ജീവിത സൗഭാഗ്യം – 11

സിദ്ധു മീരയെ dial ചെയ്തു…

മീര: ഹലോ…

സിദ്ധു: എവിടെയാ ഡീ…

മീര: ഞാൻ ഫ്ലാറ്റ് ൽ… നീ എന്താ ഉറങ്ങിയോ കിടന്നു?

സിദ്ധു: ഹമ്… ഉറങ്ങി പോയി…

മീര: ഞാൻ നീ ഇങ്ങനെ ഉറങ്ങുന്നത് കണ്ടിട്ടില്ലല്ലോ…

സിദ്ധു: ആവോ…. ഉറങ്ങിപ്പോയി….

മീര: ഇഷ്ടപ്പെട്ടോ?

സിദ്ധു: ഹമ്….

മീര: ഞാൻ ഫ്ലാറ്റ് ൽ എത്തി… അലൻ ബിസി ആയിരുന്നു… so ഞാൻ uber എടുത്തു പോന്നു…

സിദ്ധു: ഹ്മ്മ്…. ഞാൻ വിളിക്കാം….

മീര: ഓക്കേ….

നിമ്മി അടുത്തിരുന്നു കേൾക്കുന്നുണ്ടായിരുന്നു….

നിമ്മി: അവൾക്ക് സങ്കടം ഉണ്ടാവും

സിദ്ധു: ഹ്മ്മ്….

നിമ്മി: സിദ്ധു…..

സിദ്ധു: ഹ്മ്മ്മ്….പറ നിമ്മീ….

നിമ്മി: ഇഷ്ടായോ?

സിദ്ധു: ഹ്മ്മ്….. നന്നായി…. നിനക്കോ?

നിമ്മി: എനിക്ക് ഇനി ഒന്നും വേണ്ട ഇതിനപ്പുറം…. ജീവിതത്തിൽ ആദ്യം ആണ് ഞാൻ ഇത്രക്ക് എന്ജോയ് ചെയ്യുന്നത്….

അവൾ അവൻ്റെ തോളിലേക്ക് തല ചായ്ച്ചു.. സിദ്ധു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു…..

അധികം സമയം കളയാതെ സിദ്ധു അവിടെ നിന്ന് ഇറങ്ങി. നിമ്മിയുടെ മുഖത്തു സംതൃപ്തിയുടെ പുഞ്ചിരി തിളങ്ങി നിന്നു…..

വീട്ടിലെത്തി ഏകദേശം ഒരു പത്തു മണിയോടെ സിദ്ധു ൻ്റെ ഫോൺ ൽ മനോജ് ൻ്റെ കാൾ വന്നു…

നന്ദിനി കിടന്നിരുന്നു അപ്പോളേക്കും….

സിദ്ധു ഫോൺ എടുത്തു…

മനോജ്: സിദ്ധു എവിടെയാ?

സിദ്ധു: ഞാൻ ഫ്ലാറ്റ് ൽ ഉണ്ട്…

മനോജ്: ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ഇവിടെ വരെ വരാമോ?

സിദ്ധു: ഇപ്പോളോ?

മനോജ്: ഹാ…

സിദ്ധു: എന്ത് പറ്റി?

മനോജ്: നീ വാ…വന്നിട്ട് പറയാം….

സിദ്ധു നു എന്തോ പേടി തോന്നി, അവൻ നിന്നു വിയർത്തു…

നിമ്മി യുടെ മനസ്സിൽ അപ്പോളും അന്നത്തെ ദിവസം നിറഞ്ഞു നിന്നുഒരു തരി പോലും മറക്കാതെ…. അവൾ പലതവണ സിദ്ധു വന്നത് മുതൽ ഉള്ള ഓരോ ചലനങ്ങളും വീണ്ടും വീണ്ടും ഓർത്തു കൊണ്ടേ ഇരുന്നു. അത് അവളെ വീണ്ടും വീണ്ടും സന്തോഷവതി ആക്കി… കൂടെ അവളുടെ ഉന്മാദത്തെ യും ഉണർത്തി കൊണ്ടേ ഇരുന്നു.

സിദ്ധു ൻ്റെ ചുണ്ടുകളുടെ രുചി, അവൻ്റെ ഒരു പെണ്ണിനെ സംതൃപ്തി ൽ എത്തിക്കാനുള്ള കഴിവ് എല്ലാം നിമ്മിക്ക് പുതുമ തന്നെ ആയിരുന്നു….

അവളുടെ മനസ് വീണ്ടും അവൻ സമ്മാനിച്ച സര്ഗാല്മകമായ ആ ഒരു ദിവസത്തിലേക്ക് തിരിച്ചു പോയി സിദ്ധു കയറി വന്നത് മുതൽ ഉള്ള നിമിഷങ്ങളിലേക്ക്….

സിദ്ധു ൻ്റെ മടിയിൽ ഇരുന്നു കൊണ്ട് അവൻ്റെ ചുണ്ടുകളിലെ മധു നുകർന്ന നിമിഷങ്ങൾ ഓർത്തപ്പോൾ തന്നെ നിമ്മി യുടെ ചുണ്ടുകൾ വിറകൊണ്ടു. അവൻ്റെ നെഞ്ചിലെ ചൂടും ചുണ്ടുകളിലെ അമൃത രസത്തിൻ്റെ മാസ്മരിക രുചിയും അവളുടെ ചുണ്ടുകളെ കൂടുതൽ കൂടുതൽ ചുവപ്പിച്ചു കൊണ്ട് വിടർത്തി.. മാറിലെ തുളുമ്പി നിൽക്കുന്ന മധു തേൻ വണ്ടിൻ്റെ അധരങ്ങൾക്കായി കൊതിച്ചു.

തൻ്റെ മാറിടങ്ങൾ സിദ്ധു ൻ്റെ നെഞ്ചിൽ എപ്പോൾ അമർന്നു കഴിഞ്ഞാലും അപ്പോളൊക്കെ അവൻ്റെ നെഞ്ചിനെ സ്വയം തൻ്റെ അമൃത് പൊഴിച്ച് കൊണ്ട് അവ രണ്ടും തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കും. നിമ്മിക്ക് അത് ഓർത്തപ്പോൾ തന്നെ തൻ്റെ മുലകളോട് അഭിമാനം തോന്നി.

ഒരുമിച്ചു കോഫി കുടിച്ചപ്പോൾ സ്വയം ചുംബിച്ചതും രണ്ടു പേരുടെയും ചുണ്ടുകളളിൽ നിന്ന് ഒലിച്ചിറങ്ങിയ കോഫി യുടെ തുള്ളികൾ പരസ്പരം നക്കികുടിച്ചതും നിമ്മി ഓർത്തെടുത്തു. എത്ര മധുരതരമായ നിമിഷങ്ങൾ ആണ് ഇന്ന് തൻ്റെ ലൈഫ് ൽ ഉണ്ടായത്, ഒരിക്കലും മരിക്കില്ലാത്ത വിലമതിക്കാനാവാത്ത ഓർമ്മകൾ…

കോഫി കുടിക്കുമ്പോൾ സിദ്ധു നിമ്മി യെ തൻ്റെ മടിയിലേക്ക് കയറ്റി ഇരുത്തി. നിമ്മി അവൻ്റെ ഇടതു തുടയിൽ ഇരുന്നു കൊണ്ട് അവളുടെ രണ്ടു കാലുകളും അവൻ്റെ കാലിന്റെ ഇടയിലൂടെ താഴേക്ക് തൂക്കി ഇട്ടിരുന്നു. അവൾ തൻ്റെ വലതു കൈ അവൻ്റെ കഴുത്തിന് ചുറ്റും ചുറ്റി പിടിച്ചു. ഇടതു കൈ കൊണ്ട് നിമ്മി അവൻ്റെ കണ്ണുകളിലേക്ക് നോക്കി കോഫി ഊതി ഊതി കുടിച്ചു. ഊതുമ്പോൾ കൂർത്തു വരുന്ന നിമ്മിയുടെ ചെഞ്ചുണ്ടുകൾ സിദ്ധു ൻ്റെ കണ്ണുകളെ പിടിച്ചുലച്ചു.

സിദ്ധു ൻ്റെ ഇടതു കൈ നിമ്മിയുടെ പിന്നിലൂടെ അവളുടെ കക്ഷത്തിൽ അമർന്നിരുന്നു. അവൻ്റെ കണ്ണുകൾ തൻ്റെ കണ്ണുകളിൽ നിന്ന് വഴുതി തൻ്റെ ചുണ്ടുകളിലേക്ക് പോകുന്നത് നിമ്മി ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവളെ അത് കൂടുതൽ രസം പിടിപ്പിച്ചു. അവൾ അവനെ ടീസ് ചെയ്യാനായി കോഫി കൂടുതൽ കൂടുതൽ ഊതി കൊണ്ടേയിരുന്നു…

ഇടയിൽ സിദ്ധു ൻ്റെ ചുണ്ടിൽ നിന്ന് താഴേക്ക് വീഴാനായി വെമ്പി നിന്ന ഒരു കോഫി യുടെ തുള്ളി കണ്ടപ്പോൾ നിമ്മിക്ക് ഒരു കുസൃതി തോന്നി. അവൾ തൻ്റെ നാവു പുറത്തേക്ക് നീട്ടി, സിദ്ധു ൻ്റെ കണ്ണിൽ തന്നെ ഇമ വെട്ടാതെ നോക്കി കൊണ്ട് ആ തുള്ളി അവൻ്റെ കീഴ് ചുണ്ടിൽ നിന്നും വളരെ പതിയെ തൻ്റെ നാവു കൊണ്ട് നക്കി എടുത്തു. സിദ്ധു ൻ്റെ കണ്ണുകൾ തനിയെ അടഞ്ഞു പോയി, അവൻ്റെ കൈ വിരലുകൾ അവളുടെ കക്ഷത്തിലേക്ക് കൂടുതൽ അമർന്നു. ഒരിക്കൽ കൂടി നിമ്മിയുടെ വലതു മുല അവൻ്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു.

സാരി മാറ്റി ഒരു നേർത്ത പിങ്ക് ടോപ് ഉം ഇളം ക്രീം കളറുള്ള പലാസോ ഉം ആയിരുന്നു നിമ്മിയുടെ വേഷം. ആ നേർത്ത ടോപ് ൻ്റെ മുകളിലേക്ക് അവളുടെ മുലയുടെ മാംസളത തുളുമ്പി ഉയർന്നു, ഒപ്പം അവളുടെ നിപ്പിൾ വീണ്ടും അവൻ്റെ നെഞ്ചിൽ തൻ്റെ സ്നേഹ ക്ഷീരത്താൽ പുളകം വിതറി.

സിദ്ധു അവളുടെ ചുണ്ടുകളിലേക് തൻ്റെ ചുണ്ടുകൾ അമർത്തി…. നിമ്മി കണ്ണുകൾ അടച്ചു അവൻ്റെ ചുണ്ടുകളിലെ മധു നുകർന്നു. അവളുടെ വിടർന്ന ചുണ്ടുകൾക്കിടയിലേക്ക് അവൻ്റെ മേൽചുണ്ടും, സിദ്ധു ൻ്റെ ചുണ്ടുകൾക്കിടയിലേക്ക് നിമ്മിയുടെ കീഴ്ചുണ്ടും നഷ്ടപെട്ട ഏതോ ഒരു പസ്സിലിൻ്റെ അവസാന ഭാഗം പോലെ ചേർന്ന് അമർന്നു പൂർണത കൈവരിച്ചു.

സിദ്ധു ൻ്റെ ഉള്ളിലെ നിശ്വാസം നിമ്മി ആർത്തിയോടെ തൻ്റെ ഉള്ളിലേക്ക് വലിച്ചു കയറ്റി, നിമ്മിയുടെ ചുടു നിശ്വാസം സിദ്ധു ഉം. മാധുര്യമാർന്ന കഫീൻ ൻ്റെ രുചി കലർന്ന ഉമിനീർ രണ്ടു പേരും പരസ്പരം ആസ്വദിച്ചു പങ്കു വച്ചു. ആത്മാർത്ഥമായ, മനസ്സ് നിറഞ്ഞ അധര പാനം…. അതിൻ്റെ ഒരു സുഖം ഒന്ന് വേറെ തന്നെ അല്ലെ…. നിമ്മിയും സിദ്ധു ഉം മനസ്സ് നിറഞ്ഞു പരസ്പരം ചുണ്ടുകൾ പങ്കു വച്ചു, ഉമിനീരിനാൽ ദാഹമകറ്റി…. നിമ്മിയുടെ തുടുത്ത കാൽ വിരലുകൾ പരസ്പരം ഉരുമ്മി ചുവന്നു തുടുത്തു….

വിറയാർന്ന ചുവന്നു തുടുത്ത ചുണ്ടുകളോടെ നിമ്മി അവൻ്റെ കണ്ണുകളിലേക്ക് തല ഉയർത്തി നോക്കി…

നിമ്മി: സിദ്ധു…

സിദ്ധു: പറ നിമ്മീ…

നിമ്മി: LOVE YOU MY DEAR ….

സിദ്ധു: (ചിരിച്ചു കൊണ്ട്) LOVE YOU TOO …

നിമ്മിയുടെ പാതി അടഞ്ഞ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു…. അവളുടെ രണ്ടു മുലകളും വരുന്ന ആ പിങ്ക് ടോപ് ൻ്റെ മേൽ ഭാഗം നനഞ്ഞിരുന്നു…

നിമ്മി: എന്താടാ നോക്കുന്നെ?

സിദ്ധു: (മുലകളിലേക്ക് നോക്കികൊണ്ട്) നനഞ്ഞല്ലോ…