ജീവിത സൗഭാഗ്യം – 25 4അടിപൊളി 

താൻ കണ്ടിട്ടുള്ള പെണ്ണുങ്ങളിൽ ഒന്നും അല്ല സൗന്ദര്യം, ഇതാണ് യഥാർത്ഥ സ്ത്രീ സൗന്ദര്യം എന്ന് അലൻ ഉള്ളിൽ മന്ത്രിച്ചു.

തൻ്റെ ഡാഡി യും മമ്മിയും “വരൂ മോളെ” എന്ന് പറഞ്ഞു അവളെ കൂട്ടികൊണ്ട് വരുന്നത് കണ്ടു ജോയും നോക്കി നിന്നു…

എല്ലാവരും അകത്തേക്ക് കയറിയ പാടെ… അലൻ്റെ ഡാഡി അലനെയും ജോയേയും പരിചയപ്പെടുത്തി.

“മോളെ ഇത് അലൻ, ഇത് ജോവിറ്റ എൻ്റെ മോനും മരുമോളും.”

മറുപടി ആയി അവർ ഒരു രണ്ടു പേരെയും നോക്കി ചിരിച്ചു എന്നിട്ട് കൊണ്ടുവന്ന ചോക്ലേറ്സ് ജോയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു..

“എനിക്ക് നിങ്ങളെ രണ്ടു പേരെയും അറിയാം, ഇത് മോൾക്ക് ആണ്, കണ്ടില്ലല്ലോ ആളെ?”

ജോ: അവൾ പ്ലേ സ്കൂൾ ൽ പോവുന്നുണ്ട്. എത്തിയില്ല.

മറുപടി ആയി ചിരിച്ചു കൊണ്ട് അവർ സോഫ ൽ ഇരുന്നു.

എല്ലാവരും പിന്നെ ബിസിനസ് ചർച്ചയിലേക്ക് തിരിഞ്ഞു. അലൻ അപ്പോളും ആ മായിക സൗന്ദര്യത്തിൻ്റെ മയക്കത്തിൽ തന്നെ ആയിരുന്നു. അലൻ മാത്രം അല്ല, ജോ പോലും ഏതാണ്ട് അങ്ങനെ തന്നെ ആയിരുന്നു.

അവർ അലനോട് ചോദിച്ചു…

“അലൻ… എന്ത് പറ്റി? ഭയങ്കര സൈലന്റ് ആണല്ലോ?”

അലൻ: ഏയ്… ഒന്നും ഇല്ല…

ഡാഡി: അവൻ മോളെ ആദ്യം കാണുന്നത് അല്ലെ?

“അതുകൊണ്ട് ആണോ അലൻ… ഒരു പരിഭ്രമം?

അലൻ: അങ്ങനെ ഒന്നും ഇല്ല മേടം…

“അലൻ, നീ എന്നെ മേടം എന്നൊന്നും വിളിക്കല്ലേ, നന്ദു എന്ന് വിളിച്ചോളൂ, എല്ലാവരും അങ്ങനെയാ വിളിക്കുന്നത്”

ഡാഡി: മോളെ എങ്കിൽ സൈൻ ചെയ്യാം ഡോക്യൂമെന്റസ് ൽ.

“ഹാ… അങ്കിൾ…”

അലൻ ഉം ജോ യും നോക്കി നിൽക്കെ അവൾ ഡോക്യൂമെന്റസ് ൽ സൈൻ ചെയ്തു.

അലൻ സൂക്ഷിച്ചു വായിച്ചു നോക്കി, അവളുടെ അഡ്രെസ്സ്…

Ms. NANDHINI MENON,

W/o Late SIDHARTH MENON,

അത് വായിച്ചതും സിദ്ധു ഉം ജോ യും പരസ്പരം നോക്കി. തങ്ങളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞത് ഇരുവരും തിരിച്ചറിഞ്ഞു.

(അവസാനിച്ചു…)

മീനു….

——————————————————————————————————

ഹേ പുരുഷാ…. നിൻ്റെ പേരോ കാപട്യം….

സ്വന്തം സ്വത്ത് തൻ്റെ പിന്തുടർച്ചകളിൽ മാത്രമേ കൈ മാറ്റം ചെയ്യപ്പെടാൻ പാടുള്ളു എന്ന സ്വാർത്ഥതയിൽ വിവാഹം എന്ന സമ്പ്രദായം നീ നടപ്പിൽ വരുത്തി. ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ ഒരു പുരുഷന് മാത്രം സാധിക്കില്ല എന്ന് മനസിലാക്കിയ നീ, പാതിവ്രത്യം എന്ന സമ്പ്രദായം നടപ്പിൽ വരുത്തി, അത് അവളിൽ അടിച്ചേൽപ്പിച്ചു. പതിവ്രത അല്ലാത്തവളെ നീയും നീയുൾപ്പെടുന്ന പുരുഷാധിപത്യ സമൂഹവും പിഴച്ചവൾ എന്ന് മുദ്ര കുത്തി. എന്നിട്ട് അടിച്ചമർത്തപ്പെട്ട വിഭാഗം ആയി, നീ ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തെ ഇരുളിൽ മുറിക്കുള്ളിൽ അടച്ചിട്ടു.

എന്നിട്ട് അതേ നീ, ഏക ഭാര്യാത്വം പുലമ്പുന്ന നീ, രാത്രിയുടെ മറവിൽ നിൻ്റെ മാന്യതയുടെ മുഖം മൂടി വലിച്ചെറിഞ്ഞു കൊണ്ട് ഒരു നേരത്തെ ആറിഞ്ചിൻ്റെ സുഖത്തിനു വേണ്ടി ചോരയും നീരും നിറഞ്ഞ അന്തപുരങ്ങളിൽ ആറാടി.

ഹേ പുരുഷാ… നിൻ്റെ പേരോ കാപട്യം…..

പകൽ വെളിച്ചത്തിലെ നിൻ്റെ മുന്നിലെ തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഇരുളിൻ്റെ മറവിൽ നിൻ്റെ സ്വന്തം ലൈംഗിക വികൃതികൾക്ക് വേണ്ടി നീ മാറ്റിവെച്ചു.

ലജ്ജ തോന്നുന്നു പുരുഷാ ഇന്നും ഈ നൂറ്റാണ്ടിലും, നിൻ്റെ ചിന്തകൾ അതെ വൃത്തത്തിൽ തന്നെ കിടന്നു കറങ്ങുന്നത് കാണുമ്പോൾ. പുരോഗമനം പറഞ്ഞു ഊറ്റം കൊള്ളുന്ന നീ എന്തെ ഈ വിഷയത്തിൽ മാത്രം പുരോഗമനത്തിനു നേരെ കണ്ണ് അടക്കുന്നത്?

അല്ലയോ പുരുഷാ… കാലം മാറി… കഥയും മാറി… സ്ത്രീ അവളുടെ ശബ്ദം ഉയർത്തുന്ന കാലം ആണ് ഇത്. ഞങ്ങൾ ആസ്വദിക്കുക തന്നെ ചെയ്യും, അത് എങ്ങനെ, എത്ര പേരിൽ എന്നുള്ളത് ഞങ്ങളുടെ മാത്രം തീരുമാനം ആണ്.

അറിയുക പുരുഷാ… സ്ത്രീ യുടെ ലൈംഗിക അഭിവാഞ്ജ ഒരു പുരുഷനാൽ മാത്രം ത്രിപ്തീകരിക്കാൻ കഴിയുന്നതല്ല. നിനക്ക് അടിച്ചമർത്താൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല, ഇനി കഴിയത്തും ഇല്ല. ഇത് ഞങ്ങളുടെ കൂടി ലോകം ആണ്, ഞങ്ങൾ ഈ ജീവിതം ആസ്വദിക്കും, ആസ്വദിച്ചിരിക്കും, എല്ലാ ജീവിത സൗഭാഗ്യങ്ങളും, അതിൻ്റെ പൂർണതയിൽ.

1 Comment

Add a Comment
  1. ‘ഹേ പുരുഷാ…. നിൻ്റെ പേരോ കാപട്യം….

    സ്വന്തം സ്വത്ത് തൻ്റെ പിന്തുടർച്ചകളിൽ മാത്രമേ കൈ മാറ്റം ചെയ്യപ്പെടാൻ പാടുള്ളു എന്ന സ്വാർത്ഥതയിൽ വിവാഹം എന്ന സമ്പ്രദായം നീ നടപ്പിൽ വരുത്തി. ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ ഒരു പുരുഷന് മാത്രം സാധിക്കില്ല എന്ന് മനസിലാക്കിയ നീ, പാതിവ്രത്യം എന്ന സമ്പ്രദായം നടപ്പിൽ വരുത്തി, അത് അവളിൽ അടിച്ചേൽപ്പിച്ചു. പതിവ്രത അല്ലാത്തവളെ നീയും നീയുൾപ്പെടുന്ന പുരുഷാധിപത്യ സമൂഹവും പിഴച്ചവൾ എന്ന് മുദ്ര കുത്തി. എന്നിട്ട് അടിച്ചമർത്തപ്പെട്ട വിഭാഗം ആയി, നീ ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തെ ഇരുളിൽ മുറിക്കുള്ളിൽ അടച്ചിട്ടു.” absolutely agree. But, the female half of the society forced males to bring out the warrior in him, the chivalrous element in him. Without that restrainign lure, men will become philosophical and move about in his nagging expatrate syndrome. without this feminine component man would not have conquered teh world and brought it to this shape, in terms of technology and quality of life. women are closer to nature, she is part of nature. her body needs love, it has no gender distinction, both male and female love sher body appreciates. Enjoyed the story tremendously and look forward to mroe such stories.

Leave a Reply

Your email address will not be published. Required fields are marked *