ജീവിത സൗഭാഗ്യങ്ങൾ – 11

ജീവിത സൗഭാഗ്യങ്ങൾ 11

Jeevitha Saubhagyangal Part 11 | Author : Love

[ Previous Part ] [ www.kambi.pw ]


 

ഇതൊക്കെ കണ്ടപ്പോ എന്റെ കിളി പൊയ് എന്ത് ചെയ്യണം പറയണം എന്നൊന്നും അറിയില്ല കുറ്റപ്പെടുത്താൻ നോക്കിയാൽ ഞാനും തെറ്റുകാരൻ ആണ് എന്റെ കൈയിലെ തെറ്റുകൊണ്ടാണ് ഇത് ഇവിടെ വരെ എത്തിയത്.

ഇനി ഇപ്പോ വരുന്നിടത്തു വച്ചു കാണാം അവനെ നാളെ collagil വച്ചു കാണാം എന്ന് തീരുമാനത്തിൽ യിരുന്നു.

ഇനിയും അവൻ അമ്മയുമായി ചാറ്റിങ് നടത്താൻ സാധ്യത ഉണ്ട്പ ക്ഷെ ഇനി അതു സെരിയാവില്ല നിർത്തണം.

ഞാൻ എന്റെ ഫോണിലെ watsup logout ആക്കി അമ്മയുടെ നമ്പർ അടിച്ചു അപ്പോ തന്നെ അമ്മയുടെ ഫോണിൽ otp meseg വന്നു അതു ഞാൻ എന്റെ ഫോണിൽ അടിച്ചു ഓപ്പൺ ആക്കി .

വച്ചു എന്നിട്ട് അമ്മയുടെ ഫോണിലെ അവന്റെ ചാറ്റ് ഞാൻ നമ്പർ watsupil block ആക്കി .

അപ്പോഴേക്കും അമ്മയും വന്നു എന്നോട് കുറെ ചീത്തയും പറഞ്ഞു അവന്റെ കാല് പിടിച്ചാൽ ഇനി രക്ഷയുള്ളൂ എന്ന് പറഞ്ഞു അമ്മയും എന്റെ കൈയിൽ നിന്ന് അമ്മയുടെ ഫോൺ വാങ്ങി പൊയ്.

പിറ്റേ ദിവസം സ്ട്രൈക്ക് ആയതിൽ ക്ലാസ് ഉണ്ടായില്ല അതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ യിരുന്നു അമ്മയുടെ ഫോണിൽ watsupil അവന്റെ meseg vallom വന്നോ എന്നറിയാൻ ഞാൻ എന്റെ watsup തുറന്നു ഇല്ല വേറെ ചാറ്റ് ഉണ്ടായിട്ടില്ല ഞാൻ മറ്റൊരു app instal ചെയ്തു അതിൽ എന്റെ നമ്പറിൽ watsup തുടങ്ങി.

ഇപ്പോഴും block ആണെന്ന് മനസിലായി അമ്മ മാറ്റി കാണില്ല പിന്നെ കുറെ ജോലികൾ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ഫോൺ എടുക്കാനും സമയം കിട്ടി കാണില്ല.

ഞാൻ വൈകിട്ട് ടീവി കാണാൻ യിരുന്നു സമയം അപ്പോ ഒരു 7മണി കഴിഞ്ഞിട്ടുണ്ട്അമ്മയും കൂടെ ഉണ്ട് ടേബിളിൽ ഇരുന്ന അമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അമ്മ എണീറ്റു പോകുന്നത് ഞാൻ അവിടെ തന്നെ യിരുന്നു. അമ്മ ഫോണും ആയി helo എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോ അച്ഛൻ ആവും എന്ന് ഉറപ്പിച്ചു.

ഞാൻ അവിടെ യിരുന്നു ടീവി കണ്ടു പിന്നെ കുറച്ചു കഴിഞ്ഞപ്പോ ഒരു ക്ഷീണിച്ച ഒരു സങ്കടവും ദേഷ്യവും കലർന്ന ഭാവത്തിൽ ആയിരുന്നു തിരികെ വന്നത്. എന്താ എന്ന് വെറുതെ ചോദിച്ചതിന് കുറെ ശകാരവും കേട്ടു ഞാൻ.

ഞാൻ പതിയെ എണീറ്റു എന്റെ റൂമിലേക്ക്‌ നടന്നു അമ്മ സോഫയിൽ ഇരിപ്പുണ്ട് പെട്ടെന്ന് ചറ പറാന്നു meseg സൗണ്ട് വരാൻ തുടങ്ങി അമ്മ എന്നെ നോക്കിട്ട് ഫോൺ എടുത്തു. നോക്കുന്നു ഞാൻ തിരികെ എന്റെ റൂമിലേക്ക്‌ നടന്നു.

എന്താ എന്നറിയാൻ watsup ആയിരിക്കുമോ എന്നോർത്തു വേഗം തന്നെ റൂമിൽ കേറി ഞാൻ എന്റെ ഫോൺ എടുത്തു ലോക്ക് തുറന്നു നേരെ watsupil കേറി അമ്മയുടെ നമ്പറിൽ ഉള്ള.

എന്റ ഊഹം സെരിയായൊരുന്നു അവന്റെ നമ്പറിൽ നിന്നു കുറെ meseg രണ്ടു ഫോട്ടോസ് വന്ന് കിടപ്പുണ്ട്.

ഞാൻ ആദ്യം meseg വായിക്കാൻതുടങ്ങി

അവൻ : ഹായ് അപ്പോ അറിഞ്ഞോണ്ട് എന്നെ ഒഴിവാക്കാൻ block ആക്കിയതാണല്ലേ മാം

അമ്മ : blcock അതെങ്ങനെ ഞാൻ ചെയ്തിട്ടില്ലെന്നു വിളിച്ചപ്പോ പറഞ്ഞില്ലേ

അവൻ : ഞാൻ വിശ്വസിക്കില്ല മാമിന്റെ ഫോൺ പിന്നെ ആരു എടുക്കാൻ

അമ്മ : എനിക്കറിയില്ലടാ സത്യം എന്നെ വിശ്വസിക്ക്.

അവൻ : മാം എന്നെ block ആക്കിയ സ്ഥിതിക്ക് ഇതൂടി കണ്ടോ

ഞാൻ നോക്കുമ്പോ അമ്മയുടെ sari അഴിക്കുന്ന എഡിറ്റൻഫോട്ടോ.

അമ്മ : പ്ലീസ് ടാ ഇങ്ങനെ ഒന്നും ചെയ്യല്ലേ

അവൻ : എങ്കിൽ നാളെ വൈകിട്ട് മാം എന്റെ കൂടെ വരണം

– അമ്മ, :-എവിടേക്

അവൻ :അതൊക്കെ നേരിൽ പറയാം

രാത്രി അധികം ചാറ്റ് ഉണ്ടയില്ല പക്ഷെ ആ ഫോട്ടോസ് കളഞ്ഞലെ ഞാൻ വരൂ എന്ന് അമ്മ പറഞ്ഞിട്ടുണ്ട് ഒക്കെ കൊടുത്ത് അവനും.

പിറ്റേന്ന് കാലത്തെ അമ്മ കോളേജിലേക്ക് പൊയ് കൂടെ ഞാനും.

ഉച്ചക്ക് അവനെ തപ്പി പിടിച്ചു block ആക്കിയത് ഞാൻ ആണ് എന്നൊക്കെ പറഞ്ഞു അവന്റെ കോളറിൽ പിടിച്ചു ഇനി മേലിൽ അമ്മക്ക് meseg അയക്കരുതെന്നു പറഞ്ഞു ഞാൻ എന്റെ ക്ലാസിലേക്ക് പൊയ്.

വൈകിട്ട് ഒരു നാലുമണി ആയി കാണും ക്ലാസ് കഴിഞ്ഞു ഞാൻ ഇറങ്ങി പിള്ളേരൊക്കെ പൊയ് സ്റ്റാഫ്റൂം അടച്ചു പൂട്ടിയിട്ട് അമ്മ വരൂ. ഞാൻ അവിടേക്ക് ചെന്നു.

പക്ഷെ അമ്മയെ കണ്ടില്ല വേറൊരു ടീർച്ചർ ആണ് അടക്കുന്നത് ഞാൻ പുറത്തിറങ്ങി നോക്കി അവിടെ കണ്ടില്ല ബാക്ക് വശത്തു പൊയ് അവിടെ ഇല്ലാ എങ്കിൽ ബാത്‌റൂമിൽ പോയതാവും എന്ന് കരുതി അവിടെ ചെന്നപ്പോ അവിടെയും ഇല്ല ഇനി എവിടെ പൊയ് എന്നറിയാൻ കോളേജിലെ ക്യാന്റീനിൽ പൊയ് നോക്കി കാണാത്ത കൊണ്ട് ഞാൻ തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നത്.

ഇനി വല്ല റൊമാന്റ്സ് case ആവും എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് ടീച്ചർ സോറി എന്ന് പറയുന്നത് കേട്ടത് അപ്പോ തന്നെ ഞാൻ ബാക്കിലേക്ക് ചെന്നു.

അവിടെ കുറച്ചു കാട് പിടിച്ചു കിടക്കുന്ന ഒരു മരച്ചുവട്ടിനു താഴെ പുറം തിരിഞ്ഞു നിൽക്കുകയാണ് അമ്മ തൊട്ടടുത്തു അവനും ഞാൻ അടുത്തേക്ക് ചെന്നു.

എന്നെ കണ്ടോണ്ട് തല നേരെയാക്കി നോക്കുന്നത് കണ്ടപ്പോ അമ്മയും തല തിരിച്ചു നോക്കി. എന്നെ കണ്ടപ്പോ.

അമ്മ : ആ നീയോ പോയില്ലായിരുന്നോ

ഞാൻ : ഇല്ല

അമ്മ : ഞാൻ ദ വരുന്നു.

അമ്മ : അപ്പോ കേട്ടല്ലോ വേണ്ടാത്തതിന് നിന്നാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം

അവൻ : ഇല്ല മാം ഇനി ഉണ്ടാവില്ല അങ്ങനെ

ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.

അമ്മ : നിന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല നിന്റെ മമ്മിയെ ഞാൻ ഒന്ന് കാണാട്ടെ

അവൻ : അതൊന്നും വേണ്ട മാം

അമ്മ : അതു ഞാനാ തീരുമാനിക്കുന്നെ വാ എന്റെ കൂടെ

ഞാൻ : കഴിഞ്ഞില്ലേ പോവാ

അമ്മ : നീ വീട്ടിലേക്കു പോകോ ഞാൻ വന്നോളാം ഇവന്റെ വീട്ടിൽ പോയിട്ടെ വരൂ

ഞാൻ : അതെന്തിന് അതൊന്നും വേണ്ട

അമ്മ : നിനോടല്ലേ പറഞ്ഞെ പൊയ്ക്കോ എന്ന്

ഞാൻ : എങ്കിൽ ഞാനും വരാം

അമ്മ : എന്തിന് അവന്റെ വീട്ടിൽ പൊയ് ഞാൻ അങ്ങ് വന്നേക്കാം

അവൻ : മാമിനെ ഞാൻ കൊണ്ട് വിട്ടോളം

ഞാൻ : അതു വേണ്ട വണ്ടി എന്റെ കൈയിൽ ഉണ്ട് എനിക്ക് ടൗണിൽ ഒന്ന് പോകണം അതിനാ

അമ്മ : എന്നാ ബസിനു പോകോ അല്ലെ ഞാൻ അവന്റെ കൂടെ പൊക്കോളാം

ഞാൻ : അതു വേണ്ട ഞാൻ കൊണ്ട് വിടാം.

അങ്ങനെ ഞാൻ അമ്മയെ പുറകിൽ ഇരുത്തി അവന്റെ ബൈക്കിന്റെ പുറകെ വിട്ടു ഒരു അര മണിക്കൂർ കഷ്ടിച്ച് ചെന്നപ്പോ ഒരു ജാതി തോട്ടം അതിന്റെ നാടുവിലയി രണ്ടു നില വീട്. ഹൂ അതൊന്നു കാണണം.

ഞാനു അമ്മയും കൂടി ബൈക്ക് ഗേറ്റിനു പുറത്തു വച്ചു അപ്പോതെക്കും അവിടെ ജോലി ചെയുന്ന ഒരു ബംഗാളി ആണെന്ന് തോന്നുന്നു വന്നിട്ട് ഗേറ്റ് തുറന്നു.

ഞങ്ങൾ അകത്തേക്ക് നടന്നു അവൻ വണ്ടി സൈഡിലുള്ള ഷെഡിലേക്ക് കയറ്റി വച്ചു ഞങ്ങളെ കണ്ടു ബംഗാളി ഒന്ന് നോക്കിയ ശേഷം ചിരിച്ചിട്ട് പൊയ്. എന്താ എന്നൊന്നും തിരിഞ്ഞില്ല ഞാൻ അമ്മയും അകത്തേക്ക് നടന്നു.