ജീവിത സൗഭാഗ്യങ്ങൾ – 11 1

പക്ഷെ അമ്മയെ കണ്ടില്ല വേറൊരു ടീർച്ചർ ആണ് അടക്കുന്നത് ഞാൻ പുറത്തിറങ്ങി നോക്കി അവിടെ കണ്ടില്ല ബാക്ക് വശത്തു പൊയ് അവിടെ ഇല്ലാ എങ്കിൽ ബാത്‌റൂമിൽ പോയതാവും എന്ന് കരുതി അവിടെ ചെന്നപ്പോ അവിടെയും ഇല്ല ഇനി എവിടെ പൊയ് എന്നറിയാൻ കോളേജിലെ ക്യാന്റീനിൽ പൊയ് നോക്കി കാണാത്ത കൊണ്ട് ഞാൻ തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നത്.

ഇനി വല്ല റൊമാന്റ്സ് case ആവും എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് ടീച്ചർ സോറി എന്ന് പറയുന്നത് കേട്ടത് അപ്പോ തന്നെ ഞാൻ ബാക്കിലേക്ക് ചെന്നു.

അവിടെ കുറച്ചു കാട് പിടിച്ചു കിടക്കുന്ന ഒരു മരച്ചുവട്ടിനു താഴെ പുറം തിരിഞ്ഞു നിൽക്കുകയാണ് അമ്മ തൊട്ടടുത്തു അവനും ഞാൻ അടുത്തേക്ക് ചെന്നു.

എന്നെ കണ്ടോണ്ട് തല നേരെയാക്കി നോക്കുന്നത് കണ്ടപ്പോ അമ്മയും തല തിരിച്ചു നോക്കി. എന്നെ കണ്ടപ്പോ.

അമ്മ : ആ നീയോ പോയില്ലായിരുന്നോ

ഞാൻ : ഇല്ല

അമ്മ : ഞാൻ ദ വരുന്നു.

അമ്മ : അപ്പോ കേട്ടല്ലോ വേണ്ടാത്തതിന് നിന്നാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം

അവൻ : ഇല്ല മാം ഇനി ഉണ്ടാവില്ല അങ്ങനെ

ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.

അമ്മ : നിന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല നിന്റെ മമ്മിയെ ഞാൻ ഒന്ന് കാണാട്ടെ

അവൻ : അതൊന്നും വേണ്ട മാം

അമ്മ : അതു ഞാനാ തീരുമാനിക്കുന്നെ വാ എന്റെ കൂടെ

ഞാൻ : കഴിഞ്ഞില്ലേ പോവാ

അമ്മ : നീ വീട്ടിലേക്കു പോകോ ഞാൻ വന്നോളാം ഇവന്റെ വീട്ടിൽ പോയിട്ടെ വരൂ

ഞാൻ : അതെന്തിന് അതൊന്നും വേണ്ട

അമ്മ : നിനോടല്ലേ പറഞ്ഞെ പൊയ്ക്കോ എന്ന്

ഞാൻ : എങ്കിൽ ഞാനും വരാം

അമ്മ : എന്തിന് അവന്റെ വീട്ടിൽ പൊയ് ഞാൻ അങ്ങ് വന്നേക്കാം

അവൻ : മാമിനെ ഞാൻ കൊണ്ട് വിട്ടോളം

ഞാൻ : അതു വേണ്ട വണ്ടി എന്റെ കൈയിൽ ഉണ്ട് എനിക്ക് ടൗണിൽ ഒന്ന് പോകണം അതിനാ

അമ്മ : എന്നാ ബസിനു പോകോ അല്ലെ ഞാൻ അവന്റെ കൂടെ പൊക്കോളാം

ഞാൻ : അതു വേണ്ട ഞാൻ കൊണ്ട് വിടാം.

അങ്ങനെ ഞാൻ അമ്മയെ പുറകിൽ ഇരുത്തി അവന്റെ ബൈക്കിന്റെ പുറകെ വിട്ടു ഒരു അര മണിക്കൂർ കഷ്ടിച്ച് ചെന്നപ്പോ ഒരു ജാതി തോട്ടം അതിന്റെ നാടുവിലയി രണ്ടു നില വീട്. ഹൂ അതൊന്നു കാണണം.

ഞാനു അമ്മയും കൂടി ബൈക്ക് ഗേറ്റിനു പുറത്തു വച്ചു അപ്പോതെക്കും അവിടെ ജോലി ചെയുന്ന ഒരു ബംഗാളി ആണെന്ന് തോന്നുന്നു വന്നിട്ട് ഗേറ്റ് തുറന്നു.

ഞങ്ങൾ അകത്തേക്ക് നടന്നു അവൻ വണ്ടി സൈഡിലുള്ള ഷെഡിലേക്ക് കയറ്റി വച്ചു ഞങ്ങളെ കണ്ടു ബംഗാളി ഒന്ന് നോക്കിയ ശേഷം ചിരിച്ചിട്ട് പൊയ്. എന്താ എന്നൊന്നും തിരിഞ്ഞില്ല ഞാൻ അമ്മയും അകത്തേക്ക് നടന്നു.

അവിടെ ചെന്നപ്പോ അവൻ അമ്മയോട് പറഞ്ഞു മമ്മി ഇതറിയരുത് plz മാം എന്ന് പറഞ്ഞു. അമ്മയുടെ കയ്യിൽ പിടിച്ചു അവൻ മെല്ലെ കരയുന്നു. ഞാനവനെ പിടിച്ചു തള്ളി കോളറിൽ പിടിച്ചിട്ട്

ഞാൻ : എല്ലാരും അറിയട്ടെ നിന്റെ തോന്ന്യവാസം നീ കാണിച്ചത് ആരോടാണെന്നു ഇന്നത്തോടെ അവസാനിക്കണം എല്ലാം.

പെട്ടെന്ന് ദേഷ്യം പിടിച്ചു ഞാൻ അങ്ങനെ പെരുമാറിയപോ അമ്മ പ്രതീക്ഷിച്ചില്ല.

അപ്പോ തന്നെ അവന്റെ കോളറിൽ നിന്നുള്ള പിടി വീടിപ്പിച്ചു അമ്മം എന്റെ നേർക്കു കലിച്ചു

അമ്മ : നീ ഇവിടേക്ക് വന്നതു തല്ലുണ്ടാക്കാൻ ആണോ

ഞാൻ : അല്ല ഇവൻ പറഞ്ഞത്

അമ്മ : അവൻ തെറ്റ് ചെയ്തു അതിനു മാപ്പ്ചോ ദിച്ചു

ഞാൻ : എന്നുവെച്ചു കാണിച്ചു കൂട്ടിയത് ഷെമിക്കാണോ

ഞാനും ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു.

പെട്ടെന്ന് അവൻ കാളിങ് ബെൽ അടിച്ചു.

അമ്മം എന്നെ തള്ളി മാറ്റിയിട്ടു

അമ്മ : നീ പൊയ്ക്കോ വീട്ടിലേക്കു ഇനി ഇവിടെ നിന്നാൽ സെരിയാവില്ല

ഞാൻ : അമ്മയും വാ ഞാൻ ഒറ്റക് പോണില്ല

അമ്മ :എനിക്ക് ചില കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ട് നീ പോയെ

ഞാൻ :എന്ത് പറയാൻ എല്ലാം കഴിഞ്ഞില്ലേ

അമ്മ : പറയേണ്ടതായിട്യുള്ളത് നിന്നോട് പറഞ്ഞാൽ മനസിലാവില്ല

ഞാൻ : എങ്കിൽ ഞാൻ പുറത്തു നിന്നോളം പറഞ്ഞിട്ട് വാ

അമ്മ : നിനക്ക് എവിടെയോ പോകാൻ ഉണ്ടന്നല്ലേ പറഞ്ഞെ ടൗണിലോ മറ്റോ പോണില്ലേ

ഞാൻ : അതു ഇത് കഴിഞ്ഞിട്ട് പൊക്കോളാം