ജെസീനയുടെ സുഖ ആറാട്ട് – 1

ജെസീനയുടെ സുഖ ആറാട്ട് – 1

Jesinayude Sukha Aarattu | Author : Shereena

 


 

ഹാലോ ജെസീനയല്ലേ

അതെ ആരാ

ഞാൻ ഫാസിലാണ്

ആര്

ഫാസിൽ. നിങ്ങളുടെ മകൾ സുമയ്യ പഠിക്കുന്ന ക്ലാസിലെ അൽത്താഫിന്റെ വാപ്പയാണ്.

എന്താണ് കാര്യം

സ്കൂൾ ഫീസ് ആയിട്ട് പകുതി പൈസ അടക്കണം എന്ന് ഗ്രുപ്പിൽ കണ്ടിരുന്നില്ലെ അതെ കുറിച്ച് സംസാരിക്കാനാണ്.

കണ്ടിരുന്നു. എന്റെ നമ്പർ എവിടുന്ന് കിട്ടി.

ക്ലാസ് ഗ്രുപ്പിന്.

എന്താണ് കാര്യം പറയു

ഈ കൊറോണ കാലത്തു ക്ലാസൊന്നും നടക്കുനില്ലലോ ഓൺലൈൻ ക്ലാസിനു പകുതി ഫീസ് വേണമെന്ന് പറഞ്ഞാൽ

ശരിയാണ് എങ്കിലും ടീച്ചർമാർ നമ്മുടെ മക്കൾക്കായി പഠിപ്പിക്കുന്നതല്ലേ

എങ്കിലും കുറോച്ചെന്തികിലും പോരെ പകുതിയും വാങ്ങാണോ. ഈ ജോലി ഇല്ലാത്ത സമയത്തു അതും ഒപ്പിച്ചു കൊടുക്കേണ്ടേ

ജോലി ആർക്കും ഇല്ലല്ലോ

നിങ്ങളുടെ കെട്ടിയോൻ ഗൾഫിനു പൈസ അയക്കുന്നത് കൊണ്ട് പറയാലോ അല്ലെ

അവിടെയും കൊറോണ ഉണ്ട് പണിയും ഇല്ല

ശരി എല്ലാവർക്കും കൂടി പറഞ്ഞു കുറിച്ചെന്തിലും കൂടി കുറക്കാൻ പറയാം

എല്ലാവരും പറയുമോ

ഞാൻ എല്ലാവരോടും പറഞ്ഞു നോക്കട്ടെ

ശരി അങ്ങനെയാവട്ടെ

എന്നാൽ ശരി സീന.

സീന എന്ന് വിളിച്ചപ്പോൾ വല്ലൊത്തൊരു ഫീൽ മനസിൽ തട്ടി കാരണം വേറെ ആരും എന്നെ അങ്ങനെ വിളിച്ചിട്ടില്ല.

ദിവസം രണ്ട് കഴിഞ്ഞപോൾ വീണ്ടും അതെ നമ്പറിന് കാൾ വന്നു

ഹാലോ സീനയല്ലേ.

അതെ.

ഞാൻ ഫാസിലാണ്

മനസിലായി

ആ ഞാൻ എല്ലാവരോടും സംസാരിച്ചു

എന്ത് പറഞ്ഞു.

നീ പറഞ്ഞതുപോലെ തന്നെ.

ഞാൻ അന്നേ പറഞ്ഞില്ലേ ടീച്ചർമാർ നമ്മുടെ മക്കൾക്കല്ലേ സമയം ചെലവിടുന്നത്.

ശരിയാണ് എങ്കിൽപ്പിന്നെ നമ്മൾക്ക് ഫീസ് കുറക്കാൻ പറയണ്ടല്ലേ

അതാണ് നല്ലതു തോനുന്നു

ശരി. സീന ഫുഡ് കഴിച്ച

കഴിച്ചു

എന്താണ് വിശേഷങ്ങൾ കെട്ടിയവൻ വിളിച്ച

സുഖംതന്നെ. ഇക്ക വിളിക്കാൻ സമയം ആകുന്നേയുള്ളു

ശരിയെന്ന

ഓക്കേ

ഫാസിലിക്കന്റെ സീന എന്ന് വിളിച്ചുള്ള സംസാരം എനിക്ക് വളരെ ഇഷ്ട്ടമായി. എന്റെ മനസ്സിൽ എന്തോ ഒരു അടുപ്പം തോന്നി ആ വിളി കേട്ടപ്പോൾ

പിന്നെ വിളിയൊന്നും കാണാതായപ്പോൾ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഞാൻ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു

ഹാലോ ഫാസിലിക്കയല്ലേ

അതെ

എന്നെ മനസ്സിലായോ

ആ സീനയല്ലേ

പെട്ടെന്ന് മനസിലായല്ലോ

സീനയുടെ സൗണ്ട് സ്വീറ്റ് അല്ലെ അതുകൊണ്ടു മറന്നില്ല.

ഇക്കാന്റെയും സൗണ്ട് കേൾക്കാൻ നല്ല രസമുണ്ട്

സീനാ വെറുതെ പറയുകയല്ലേ

സത്യം നല്ല വോയിസ് ആണ് ഇക്കാന്റെ

എങ്കിൽ ഈ വോയിസ് കേൾപ്പിക്കാൻ ഞാൻ ദിവസവും വിളിച്ചോട്ടെ സീനനെ

എന്നെ സീനാനും വിളിക്കുന്നത് എനിക്കും കേൾക്കലോ

അതെന്താ

എന്നെ അങ്ങനെ വിളിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം പക്ഷെ ആരും അങ്ങനെ വിളിക്കാറില്ല.

നിന്റെ ഇക്കയും

ഇക്കയും വിളിക്കില്ല

എങ്കിൽ ഞാൻ അങ്ങനെ വിളിക്കാം നിന്നെ അങ്ങനെ വിളിക്കാനാണ് എനിക്ക് ഇഷ്ട്ടം

ഫാസിലിക്കക്ക് സുഖമല്ലേ

അതെ സീനാകോ

സുഖം

ഇക്ക ഇല്ലാതെയും സുഖം ഉണ്ടോ

എന്താ അങ്ങനെ ചോദിച്ചത്

അല്ല ഭർത്താവ് അടുത്തില്ലാതെ സീനാക്ക് എങ്ങനെ സുഖം കിട്ടാനാണ് അല്ലെ

ഫാസിലിക്ക കൊള്ളാലോ ആള്

വെറുതെ ചോദിച്ചതാണ് സീനാക്ക് ഇഷ്ട്ടമായില്ലെങ്കിൽ സോറിട്ടോ

ശരി വരവ് വെച്ചിരിക്കുന്നു.

കെട്ടിയോൻ വിളിച്ച

വിളിച്ചു

അടുത്തയിട്ടു നാട്ടിലേക്കു വരുന്നുണ്ടോ

കൊറേണയല്ലേ ഫ്ലയിറ്റു സർവീസ് ഇല്ലല്ലോ

ഞാൻ ഓർത്തില്ല. പതുകെ വന്നാൽമതി അതുവരെ സീനയോട് എനിക്ക് സംസാരിക്കലോ

ആയിക്കോട്ടെ ഇക്ക.ശരി ഇക്ക പിന്നെ വിളിക്കാം മക്കൾക്ക് ഫുഡ് കഴിക്കാൻ കൊടുക്കട്ടെ

ഓക്കേ സീന..

ഫോൺ റിങ് സൗണ്ട് കേട്ടുകൊണ്ടാണ് ഉച്ച മയക്കത്തിൽ നിന്നും ഉണർന്നത് നോക്കുമ്പോൾ ഇക്കയാണ്

ഹാലോ ഇക്ക

ഹാലോ ഉറക്കത്തിലാണോ

അല്ല ഇക്ക ഉണർന്നു ഇക്കാക്ക് സുഖമല്ലേ

അതെ മോളെ സുഖമാണ് മോൾ എവിടെ.

അവൾ ഉറങ്ങുന്നു.

എന്താണ് നിന്റെ വിശേഷങ്ങൾ

നിങൾ അവിടെ ഇരുന്നാൽ എനിക്കെന്ത് വിശേഷം.

പെണ്ണല്ലേ ഞാൻ തന്നെ വേണമെന്നുണ്ടോ

ദേ ഇക്ക ചുമ്മാ ഇരുന്നോ..

എന്താണ് ഇക്കാ എപ്പോഴാ വരാൻ പറ്റുക…

“അങ്ങോട്ട് വന്ന മതിയോ എന്റെ പെണ്ണേ…. തിരിച്ചു വരാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും….??

“ഇവിടെ എന്തേ പണിയൊന്നും ഇല്ലേ….??

“നാട്ടിൽ നിന്നാൽ വീട് പണി തീർകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ???

“അതക്കെ പതുക്കെ തീർക്കാം. നാട്ടിൽ വന്നിട്ട് കൊല്ലം രണ്ടായില്ലേ

“നിനക്കും നമ്മുടെ മക്കൾക്കും വേണ്ടിയല്ലേ ജെസി മോളെ നിങ്ങളെ പിരിഞ്ഞു ഇവിടെ നിൽക്കുന്നത്….??

“ഇക്കാ അതൊക്കെ ശരി തന്നെ. എന്നെ കൊണ്ട് വയ്യ ഇനിയും പിടിച്ചു നിക്കാൻ…

“എന്റെ മോളെ ആർക്കും കൊടുത്ത് പോകല്ലേ.

“പിന്നെ കൊടുക്കാൻ ആൾക്കാരിവിടെ ക്യു നിൽക്കല്ലേ…. അതൊന്നുമല്ല എനിക്ക് ഇക്കാനെ കാണണം.

അടുത്തന്നെ വരാം പൊന്നെ

നടന്നതു തന്നെ

ഉടനെ നിന്റെ മോഹങ്ങൾ തീർക്കാൻ വരുന്നുണ്ട്…

ആ ഇക്ക നമ്മുടെ അടുത്ത ദേശത്തിലെ ഒരാൾ എന്നെ വിളിച്ചിരുന്നു.

ഏതാൾ എന്തിനാ വിളിച്ചത്

ആലങ്കോടിലുള്ള ഫാസിൽ സ്കൂളിലെ ഫീസ് അടക്കുന്നതിന്റെ കാര്യം പറയാൻ

എന്നിട്ടെന്തായി

ഫീസ് പകുതിയെന്നേ കൊടുക്കാമെന്നു വെച്ച്

ഞാൻ അന്നേപറഞ്ഞതല്ലേ അത് കൊടുക്കേണ്ടിവരുമെന്നു.

ഞാനും അയാളോട് അതുതന്നെ പറഞ്ഞത്.

വേറെ എന്തക്കെ പറഞ്ഞു

ഒന്നും പറഞ്ഞില്ല

അത് വെറുതെ ഭർത്താവ്‌ അടുത്തില്ലാതെ തരിച്ചുനിൽക്കുന്ന പെണ്ണാണെന്ന് അറിയാവുന്നത് കൊണ്ട് എന്തെങ്കിലും പറഞ്ഞുകാണുമല്ലോ

ഒന്നും പറഞ്ഞില്ല. പിന്നെ എന്റെ വോയിസ് സ്വീറ്റ് ആണെന്ന് പറഞ്ഞു

ചൂണ്ട ഇട്ടു അല്ലെ അവൻ നീ കൊളുത്തിയോ

ദേ ഇക്ക വേണ്ടാത്തത് പറയല്ലേ

പൊന്നെ നീ കൊളുത്തിക്കൊ ഞാൻ അടുത്തില്ലാത്തതല്ലേ

ഒന്ന് പോ ഇക്ക. ഞാൻ പിന്നെ വിളിക്കാം

ഇക്ക കാൾ കട്ട് ആക്കിയതും ഞാൻ ഫാസിയിക്കാക്ക് ഒഴിവേണ്ടെങ്ങിൽ വിളിക്കാൻ പറഞ്ഞു വാട്ട്സപ്പിൽ മെസ്സേജ് അയച്ചു

റീഡ് ചെയ്തതും ഫാസി ഇക്ക വിളിച്ചു

ഹാലോ സീനു എന്താ വിളിക്കാൻ മെസ്സേജ് അയച്ചത്

വെറുതെ ഇക്കനോട് സംസാരിച്ചിരിക്കാൻ

വെറുതെയല്ല എന്തോ കാര്യമുണ്ട്. അതെന്താണെന്നു പറയു എന്റെ സീനു പെണ്ണെ

അത് ഇക്ക എന്നെ ചൂണ്ട ഇട്ടു പിടിക്കാനാണോ പ്ലാൻ

എന്താ എന്റെ സീന പെണ്ണിന് അങ്ങനെ തോന്നിയത്

എന്റെ ഇക്ക പറഞ്ഞു നിങ്ങള് എന്നെ ചൂണ്ട ഇടനായിരിക്കുമെന്നു.

ചൂണ്ട ഇടതെത്തന്നെ എന്റെ കാമുകിയാണല്ലോ നീ

ഞാൻ ചോദിച്ചനേയുള്ളു

ഇക്ക വേറെ എന്തെങ്കിലും പറഞ്ഞോ

നിങ്ങളിട്ട ചൂണ്ടയിൽ കൊളുത്തിക്കൊ ഇക്ക അടുത്തില്ലാത്തതല്ലേ എന്ന്. ഇക്കാക്ക് അറിയില്ലല്ലോ ഞാൻ എപ്പോഴേ നിങ്ങളുടെ ചൂണ്ടയിലും ഹൃദയത്തിലും ആയെന്ന്.

ശരിയാണ്. നിന്റെ ഇക്ക അടുത്ത് വരുന്നുണ്ടോ

വീട് പണി കഴിയട്ടെ എന്ന് പറഞ്ഞു

നീ എന്ത് പറഞ്ഞു

എന്നെ കൊണ്ട് പിടിച്ചു നില്ക്കാൻ ഇനിയും കഴിയില്ലെന്ന് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *