ജോണിയുടെ കാമുകിമാർ 3

ഉച്ചക്ക് ശേഷം സ്റ്റാളിൽ താനും കൂടെ പാർടൈം ആയി നിന്നോട്ടെ എന്നവൻ ചോദിച്ചു. പൈസ ഒന്നും വേണ്ട നേരം പോകാനാണെന്നാണ് അവൻ പറഞ്ഞത്. അതുകൊണ്ടു തന്നെ ഷാഹിദക്ക് വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഇടക്ക് പുറത്തു പോകുമ്പോൾ സ്റ്റാൾ അടച്ചിട്ടാണ് പോകാറ്. ഇനി അത് വേണ്ട, മാത്രമല്ല ചെക്കൻ അത്യാവശ്യം കാശുള്ള വീട്ടിലെ ആണ് അതുകൊണ്ട് തന്നെ കാക്കാനും മറ്റും വഴിയില്ല. ദിവസവും ഒരു ചായയും കടിയും ഫ്രീ ആയി എടുക്കാം സിഗരത്തിനും എക്സ്ട്രാ സാധനകൾക്കും പൈസ നൽകണം എന്താ ? ഷാഹിദ ചോദിച്ചു .

അവനു നൂറു വട്ടം സമ്മതമായിരുന്നു.

ഷാഹിദ തുടർന്നു, ഇവിടെ വരുന്ന ആളുകളിൽ പലരും കമിതാക്കൾ ആണ്. അവരാണ് നമ്മുടെ പ്രധാന കസ്റ്റമേഴ്സ്. അതുകൊണ്ട് വായ നോക്കുകയോ കമെന്റ് പറയുകയോ ചെയ്യരുത്. അവരുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകരുതെന്നു – ഷാഹിദ താത്ത വ്യക്തമാക്കി.

കാര്യങ്ങൾ ഒക്കെ സമ്മതിച്ചെങ്കിലും ജോണിയുടെ കണ്ണ് അതൊന്നും വക വെച്ചില്ല. അതിലെ വരുന്ന ഒരല്പം സെക്സി ആയ സകല പെണ്ണുങ്ങളെയും അടിമുടി സ്കാൻ ചെയ്‌യുന്നുണ്ടായിരുന്നു. കാമുകനൊപ്പം പുറകിലെ കുറ്റിക്കാട്ടിലേക്ക് കേറി പോകുന്നതും കുറച്ചു കഴിഞ്ഞു ഡ്രെസ്സൊക്കെ നേരെയാക്കി ഇറങ്ങി വരുന്നതും ഒക്കെ അവൻ കള്ള കണ്ണിട്ട് കണ്ടു ആസ്വദിച്ചു കൊണ്ടിരുന്നു.

അതിനു പുറമെ കടയിലെ താത്തയുടെ സാമിപ്യവും അവന്റെ തലച്ചോറിനെ ഇളക്കി കൊണ്ടിരുന്നു.

കടയിൽ വരുന്ന പെണ്ണുങ്ങളുടെ മുലയിലും കുണ്ടിയിലും അവന്റെ കണ്ണ് അരിച്ചു നീങ്ങുന്നത് ഷാഹിദ ഇടക്കൊക്കെ കാണാറുണ്ട്.

നീയെന്താടാ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ? ഷാഹിദ താത്ത അവന്റെ തലക്കൊരു കിഴുക്ക് കൊടുത്തു സ്വകര്യത്തിൽ ചോദിക്കും ?

അവൻ ചമ്മി പോകും.

നിനക്ക് ഗേൾ ഫ്രണ്ട് ഇല്ലേ ? ഒരിക്കൽ താത്ത ചോദിച്ചു

ഇല്ല.

അതെന്താ നിനക്കു ആണുങ്ങളോടാണോ ?

ഏയ് പ്രേമത്തിലൊന്നും താല്പര്യം ഇല്ല

പിന്നെ

ഒന്നും ഇല്ല .. ന്നാലും അവരാ കുറ്റികാട്ടിൽ എന്താ ചെയ്യുന്നുണ്ടാക ? അവൻ വിഷയം മറ്റും. താത്തയുടെ മുഖഭാവം ശ്രദ്ധിക്കാനാണ് അവൻ അങ്ങനെ ചോദിച്ചത്. എന്നാൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവർ പറയും:

പേൻ നോക്കാൻ പോയതാകും ..

 

എടാ നിനക്കു ആരെയെങ്കിലും പ്രേമിച്ചൂടെ എന്നിട്ട് പാർക്കിലൊക്കെ വന്നു അവര് ചെയ്യുന്നത് പോലെ സുഖിച്ചൂടെ ?

അവന്റെ തുറിച്ചു നോട്ടം കണ്ട് ഒരിക്കൽ താത്ത ചോദിച്ചതാണത്.

എനിക്കതു വർക്കാകില്ല താത്താ ..അവൻ പറഞ്ഞു. എനിക്ക് പ്രേമിക്കാനുള്ള ക്ഷമയൊന്നും ഇല്ല.

ന്നാൽ ഞാൻ നിനക്കൊരു ഗേൾ ഫ്രണ്ടിനെ സെറ്റാക്കി തരാം. പൈസ ചെലവാക്കാൻ തയ്യാറാണോ ?

ശരിക്കും ? അവൻ കളിയാക്കിയാണ് ചോദിച്ചത്

നെന്റെൽ മൂവായിരം രൂപ എടുക്കാനുണ്ടോ ? നല്ല കിളി പോലത്തെ ഒരു പെണ്ണിനെ നാളെ തന്നെ ഈ താത്ത സെറ്റ് ആക്കി തന്നിരിക്കും.

അവൻ ഞെട്ടി പോയി. ഇവര് കാര്യമായിട്ട് തന്നെ പറയുകയാണോ ?

എന്തെ വിശ്വസായില്ലേ ? എന്റല് നല്ല പെടക്കണ പെണ്ണുങ്ങളുടെ ഡീറ്റെയിൽസ് ഉണ്ട്. ഒരു പകൽ അന്റെ ഗേൾ ഫ്രണ്ട് ആയി കൂടെ വരും. – താത്ത പറഞ്ഞു

കൂടെ വന്നാൽ

ഇനി അതും ഞാൻ പറയാണോ ? പാർക്കിലോ ബീച്ചിലോ എങ്ങോട്ടാണ് വെച്ചാൽ കൂട്ടി കൊണ്ടോയ്ക്കോ , വൈകുന്നേരം ആകുമ്പോളേക്കും തിരിച്ചു വിടണം. വണ്ടിക്കൂലി ഭക്ഷണ ചെലവ്, ചെറിയ ഷോപ്പിങ് ഇതിനൊക്കെ കൊറച്ചു പൈസ കരുതുകയും വേണം. എന്താ സമ്മതമാണോ ?

അവൻ ആലോചിച്ചു നിന്നു.

എന്താ ഇത്ര ആലോചിക്കാൻ ? പടച്ചോൻ അനുഗ്രഹിച്ചു നിനക്കിപ്പോൾ അത്യാവശ്യം പൈസയും സൗന്ദര്യവും ഉണ്ട്, പിന്നെന്തിനാ അത് വെയിലത്ത് ഉരുക്കി കളയുന്നത് ? അല്ല നീയ് ഇനി കുണ്ടനോ മറ്റോ ആണോ ?

യെ യ് ചെ .. എനിക്ക് ധൈര്യം ഇല്ല .

ഇതാണ് നിന്റെ ഒക്കെ പ്രശനം. ചോര തുടിക്കണ ഈ പ്രായത്തിൽ അല്ലാതെ പിന്നെ മൂക്കിൽ പല്ലു വരുമ്പോളാണോ ഇതിനൊക്കെ ഇറങ്ങുന്നത് ?

നെനക് ഏതു ടൈപ്പ് ഗേൾ ഫ്രണ്ടിനെ വേണം എന്ന് പറ .. നിൻറെ പ്രായം ഉള്ളത് മതിയോ അതോ കുറച്ചു കൂടെ വലിയവരെ വേണോ ?

എനിക്ക് കുറച്ചുകൂടെ വലുത് .. താത്തയെ പോലെ എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല. നാണവും ലജ്ജയും വന്നു അവനാകെ ചമ്മി നിൽക്കുവായിരുന്നു അപ്പോൾ.

എന്ന് വെച്ചാൽ വലിയ ചന്തിയും മുലയും ഉള്ളവരെ ആണോ ? താത്ത തിരിച്ചു ചോദിച്ചു

അവൻ ആകെ ഇല്ലാണ്ടായി.. താത്ത വേറെ ലെവൽ ആളാണെന്നു അവനപ്പോളാണ് മനസിലായത്. ചായക്കടയാനെന്നു കരുതി കയറിയത് പടക്ക കടയിൽ തന്നെ ആയിരുന്നെന്നു അവനു മനസിലായി.

നിന്റെ നാണോം മടിയും ഒക്കെ മാറ്റി വെച്ചിട്ട് പറ , എങ്ങനത്തെ പെണ്ണുങ്ങളെ നിനക്ക് വേണ്ടത് ?

അത്യാവശ്യം വലിയ ചന്തീം മൊലേം ഉള്ളോരേ .. താത്തയെ പോലത്തെ .. അവൻ മടിച്ചു മടിച്ചു പറഞ്ഞൊപ്പിച്ചു.

അങ്ങനെ തൊള്ള തുറന്നു പറയ് .. എന്തായാലും എന്റെ പോലത്തെ എന്ന് പറഞ്ഞല്ലോ എന്നാൽ ഷൈനി യെ തന്നെ ആക്കാം. അവൾ മിടുക്കിയാണ്.

അല്ല, താത്തക്കു ഗേൾ ഫ്രണ്ട് അകാൻ പറ്റുമോ ? അവൻ ചോദിച്ചു

മോന്റെ പൂതി കൊള്ളാലോ , താത്താക്ക് ഇപ്പോ അതിനു സമയം ഇല്ല, ഉണ്ടാകുബോൾ ഉറപ്പായും വരാം – അവർ ചിരിച്ചു

എന്നാ നാളെ ഒരുങ്ങി വന്നോ, പൈസ എടുക്കാൻ മറക്കണ്ട.

അന്ന് രാത്രി അവനു കിടന്നിട്ടു ഉറക്കം വന്നില്ല. നാളെ കാണാൻ പോകുന്ന ഗേൾ ഫ്രണ്ട് അവരുമൊത്തുള്ള കറക്കം , പിടുത്തം , കളി … ഒപ്പം ആരെങ്കിലും അറിഞ്ഞാലോ എന്ന ഭയവും അവനെ വേട്ടയാടി.

പിറ്റേന്ന് ക്ലാസ് നു പോകാതെ നേരെ പാർക്കിലേക്കെത്തി. താത്ത പറഞ്ഞത് പോലെ തന്നെ ഒരു കക്ഷി അവിടെ വന്നിട്ടുണ്ട്. അവൻ അലസമായി അവരെ ഒന്ന് നോക്കി ചിരിച്ചു, ഒപ്പം കണ്ണുകൊണ്ട് ഒന്ന് ഉഴിയുകയും ചെയ്തു. താത്തയുടെ അത്ര സൗന്ദര്യം ഇല്ല, പ്രായവും അത്ര കാണില്ല. പക്ഷേ ചന്തിയും മുലയും ഒക്കെ സൂപ്പർ തന്നെ ആണ്. ഇവരെ മുൻപും പാർക്കിൽ കണ്ടിട്ടുണ്ടാർന്നു, എന്നാൽ അന്ന് ഈ ബിസിനസ് ഉണ്ടെന്നു അറിയില്ലായിരുന്നു. അവരും അവനെ നോക്കി ചിരിച്ചു.

ഷൈനീ , ജോണി ആദ്യായിട്ടാണ് . അതിന്റെ ആക്രാന്തം കാണും ,

ഓ അതൊന്നും കൊഴപ്പമില്ല, എനിക്ക് കൊച്ചു പയ്യന്മാരെ ഇഷ്ടാണ് – ഷൈനി അവന്റെ മുഖത്തു ചിരിച്ചു കൊണ്ട് നോക്കി പറഞ്ഞു.

 

ന്ന ഐശ്വര്യായിട്ട് ജോണീടെ കൈ പിടിച്ചേ ഷൈനി .. അവന്റെ നാണവും പേടിയും ഒക്കെ പോകട്ടെ .

ഷൈനിയുടെ കൈപ്പത്തി അവന്റെ കൈയിനെ പുണർന്നു. അവന്റെ രോമ കൂപങ്ങൾ എഴുന്നേറ്റു നിന്നു. ഒരു കുസൃതിക്കെന്നോണം അവൾ അവന്റെ കൈപ്പത്തിക്കുള്ളിൽ ചൊറിഞ്ഞു. അവനാകെ ഇക്കിളിയായി. അത് കണ്ടു താത്തയും ഷൈനിയും പൊട്ടി ചിരിച്ചു.

പൈസ താത്തയെ ഏല്പിച്ചു അവർ പാർക്കിനു പുറത്തേക്കു നടന്നു.

നിന്റേൽ സ്കൂട്ടർ ഉണ്ടോ? ഷൈനി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *