ഒരു ഞെട്ടലോടെ ഞാൻ കണ്ടു, മഷി പടർന്നു നാശമായ ആ പേപ്പർ. ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഞാൻ കരഞ്ഞു. ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായിതുടങ്ങിയിയുന്നു. സഹിക്കാനാവാത്ത വിഷമത്തിൽ പൊട്ടികരഞ്ഞുകൊണ്ടേ ഇരുന്നു ഞാൻ. കുറെ നേരത്തെ കരച്ചിലിലെവിടെയോ ഞാൻ കിടന്നുറങ്ങിപ്പോയി…
തുടരും….
