ഞങ്ങളുടെ ജിം – 1 2

പെങ്ങേമാരുടെ കറയറ്റ സ്നേഹം ഞങ്ങൾ തിരിച്ചറിഞ്ഞു…..

അന്ന് ഞങ്ങൾ നാല് പേരും മനസ്സിലാക്കി ഞങ്ങളെ ഞങ്ങൾക്ക് അല്ലാതെ വേറാർക്കും പിരിക്കുവാണോ ഇല്ലാണ്ടാക്കുവാണോ കഴിയില്ല എന്ന്……

അടുത്ത ദിവസം മുതൽ വളരെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും…. വീണ്ടും ഷിഫ്റ്റ്‌ വെച്ച് അമ്മുവും അജ്ജുവും ഞാനും അനുവും ജിമ്മിൽ പോകാൻ തുടങ്ങി…. നാല് പേരും തമ്മിൽ കൂടുതൽ അടുത്തു….

അന്നൊരു ശനി ആഴ്ച 2 മണിക്ക് അജ്ജുവും അമ്മുവും ജിമ്മിൽ നിന്ന് വന്നു പിന്നെ ഫുഡ്‌ കഴിച്ചിട്ട്  രണ്ടാളും അവർ അവരുടെ റൂമിൽ പോയി….4 മണിക്ക് കീ എടുത്തു കാറിൽ ഞാനും അനുവും ജിമ്മിലേക്ക് പോയി…

ഒരു അരമണിക്കൂർ ആയിട്ടും ആരെയും കണ്ടില്ല…. അജ്ജുവിനെ വിളിച്ചു കാര്യം തിരക്കി….

“ഡാ പറയാൻ മറന്നു ഇന്ന് എന്തിന്റെയോ ഒരു നശിച്ച ഹർത്താൽ…. ആരും വന്നില്ല” ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ കാൾ കട്ട്‌ ചെയ്തു പോയി….

“ഡീ അനൂ എന്താ ചെയ്ക ഇവിടെ വരെ സമയം കളഞ്ഞു വെറുതെ വന്നു ചേട്ടായിക്കൊന്ന് പറയാൻ വയ്യാരുന്നോ നാശം…. ഉള്ള മൂഡ് അങ്ങ് പോയി”

“വിടെടാ ഏട്ടാ നമുക്ക് വർക്ക്‌ ഔട്ട്‌ ചെയ്യാം…” അവൾ പറഞ്ഞിട്ട് ഷട്ടർ ഇടാൻ പോയി….

“എന്തിനാടി ഷട്ടർ ഇട്ടേ?”

“ന്റെ ഏട്ടൻ ഒരു മണ്ടൻ ആണ്… ഹർത്താൽ അല്ലെ ഷട്ടർ ഓപ്പൺ ആണെന്ന് കണ്ടാൽ ആരെങ്കിലും വന്നു അകത്തു കേറി എന്തെങ്കിലും അടിച്ചു പൊട്ടിച്ചാൽ പിന്നെ അച്ഛൻ വിടത്തില്ലേ”

അങ്ങനെ വർക്ക്‌ ഔട്ട്‌ തുടങ്ങി…. ഒരു 10-15 മിനിറ്റ് കഴിഞ്ഞു വാഷ് റൂം പോകാൻ പോയപ്പോൾ ബാത്ത് റൂമിൽ ഒരു അനക്കം…. ആരും വരാത്ത ജിമ്മിൽ വേറെ ആര്…. ഞാൻ അവളെ വിളിച്ചു…. അവൾ ഓടി വന്നു…. “എന്താ ഏട്ടാ ഇവിടേം ഞാൻ കൂട്ട് വരണോ” ആക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു….

“ഡീ അതല്ല ഇതിന്റെ ഉള്ളിൽ ആരോ ഉണ്ട് ”

കാര്യം മനസ്സിൽ ആവാതെ ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി…. രണ്ടും കല്പിച്ചു ചോദിച്ചു “ആരാണെങ്കിലും വെളിയിൽ വന്നോ പേടിക്കേണ്ട ഹർത്താൽ പാർട്ടിക്കാർ ഒന്നും അല്ല…”

“ഞങ്ങൾ അച്ചുവും അനുവും ആണ്….”

ഉള്ളിൽ നിന്നും ഒരു റെസ്പോൺസും ഇല്ല….

ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു

“ഇറങ്ങി വന്നില്ലെങ്കിൽ ഇനി വാതിൽ പൊളിക്കേണ്ടി വരും പിന്നെ ഇവിടെ എന്നല്ല വേറെ ഒരു ജിമ്മിലും നിങ്ങൾ പോകാൻ ഞങ്ങൾ സമ്മതിക്കില്ല….”

വെളിയിൽ ഇറങ്ങി വന്ന ആള് മൻസൂർ ഇക്ക ആയിരുന്നു…. ഒരു ഷോർട്സ് ഒക്കെ ഇട്ട് ചമ്മിയ മുഖ ഭാവത്തോടെ…. അകത്തേക്ക് കേറാൻ പോയ എന്നെ ഇക്ക തടഞ്ഞു… “ഡാ അച്ചുവേ വേണ്ടടാ… അകത്തു കേറേണ്ട” കാര്യം മനസ്സിലാവാത്ത ഞാൻ കൈ തട്ടി മാറ്റി അകത്തു കേറി….

അകത്തു ഉള്ള കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി ഒറ്റ നോട്ടത്തിൽ ദീപിക പദുകോൺ പോലെ ഒരു പെണ്ണ് അതും വെറും പാന്റീസ്‌ മാത്രം ഇട്ടിട്ടു….കൈ കൊണ്ട് എല്ലാം മറച്ചു പിടിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി അനുവും ഞെട്ടി പോയി…. അപ്പോൾ അകത്തു നടന്നത്!!!!

അനു വേഗം ടവൽ എടുത്തു അവളെ പുതപ്പിച്ചു എന്റെ മുന്നിൽ നിന്നും മാറ്റി കളഞ്ഞു….

കാര്യം തിരക്കിയപ്പോൾ സ്ഥലം SI ഏമാന്റെ മോള് ആണ് മീനു നായർ…. ആകെ പെട്ട അവസ്ഥ….

രണ്ടാളും ഭയങ്കര ഇഷ്ടത്തിൽ ആണ്…. പക്ഷേ കുടുംബം ഒരുവിധത്തിൽ സമ്മതിക്കുന്നില്ല കാരണം പ്രേത്യേകിച്ചു പറയേണ്ടല്ലോ..

കോളേജ് സമയം മുതൽ ഉള്ള പ്രണയവും  പിരിയലും പിന്നെ മൻസൂർ ഇക്കാ

ജിമ്മിൽ വന്നതും ഇവിടെ തന്നെ അവൾ അഡ്മിഷൻ എടുത്തതും മുതൽ ദാ ഇപ്പോൾ അകത്തു നടന്നത് വരെ അവർ പറഞ്ഞു…. അനു ഇതൊക്കെ കേട്ട് മിണ്ടാതെ ഇരിക്കുന്നു…

“ഇക്ക, ഹർത്താൽ ആയിട്ട് നിങ്ങൾ എങ്ങനെ വന്നു….?”

“ഡാ 6 മണിക്ക് ഹർത്താൽ ആണെന്ന് ന്യൂസ്‌ ഉണ്ടാർന്നു…. ഇവളെ വിളിച്ചു പറഞ്ഞു ഇന്ന് ആരും കൂടുതൽ ആയി കാണില്ല നമുക്ക് ജിമ്മിൽ വെച്ച് കൂടാം എന്ന്. തുറക്കുമോ എന്ന് ഉറപ്പില്ലാതെ ആണ് ഞങ്ങൾ വന്നത് പക്ഷെ ഉള്ളിൽ അജ്ജുവും അമ്മുവും ഉണ്ടായിരുന്നു…”

“എന്നിട്ട് അവർ ഒന്നും പറഞ്ഞില്ലല്ലോ.. ആരും ഇല്ല എന്നാണ് ചേട്ടൻ പറഞ്ഞത് ”

Leave a Reply

Your email address will not be published. Required fields are marked *