“ഹാ ഞങ്ങൾ ആഗ്രഹിച്ച പോലെ നടക്കാൻ ആയിട്ട് പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി… എന്നിട്ട് അപ്പൊ തന്നെ അജ്ജുവും അമ്മുവും അറിയാതെ റസ്റ്റ് റൂമിൽ കയറി….”
“ആഹാ അപ്പൊ രണ്ടാളും നല്ല പ്ലാൻ ചെയ്തു ആണ് വന്നത് ല്ലേ ” അനു മോള് ദേഷ്യത്തോടെ ചോദിച്ചു.
“സോറി മോളെ…. പിന്നെ ഞങ്ങൾക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട്….അത് കേട്ടിട്ട് ഞങ്ങളോട് ദേഷ്യപ്പെടരുത് ഞങ്ങള്ക്ക് അതിൽ യാതൊരു പങ്കും ഇല്ല”
“ഇക്ക കാര്യം തെളിച്ചു പറ”
“ഡാ അത്… പിന്നെ “
“പറ ഇക്കാ ഒന്നുവല്ലെങ്കിലും നിങ്ങൾ ഞങ്ങൾക്ക് trainer അല്ലാർന്നോ…. ഒന്നും ആരും അറിയില്ല ”
“ഡാ… ഞങ്ങൾ റസ്റ്റ് റൂമിൽ കേറി 10 മിനുട്ട് കഴിഞ്ഞപ്പോൾ അമ്മു മോള് പോയി ഷട്ടർ ഇട്ടിട്ട് വന്നു”
“വിൻഡോ ഗ്രില്ലിൽ കൂടെ ഞങ്ങൾ നോക്കുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല… അല്ലെങ്കിൽ തന്നെ ഞങ്ങൾ പോയി എന്ന് ആയിരുന്നു അവർ കരുതിയത്”
പിന്നെ മൻസൂർ ഇക്കയും മീനുവും പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാനും അനു മോളും ഞെട്ടി തരിച്ചിരുന്നു പോയി!!!
തുടരും ❤
