ഞങ്ങളുടെ ഹണിമൂൺ – 3 29

ഈ ലോകത്ത് എല്ലാ മനുഷ്യർക്കും തന്റെ പങ്കാളിയല്ലാതെ വേറെ ആളുമായി സെക്സ് ചെയ്യാൻ ആഗ്രഹമുണ്ടായിരിക്കാൻ സാധ്യതയുണ്ടാവുമെന്നും ഈ സമൂഹം ഉണ്ടാക്കിവെച്ച ചില ചട്ടക്കൂട് ഉള്ളത് കൊണ്ട് മാത്രമാണ് ആളുകൾ എല്ലാം താൻ തന്റെ പങ്കാളിയല്ലാതെ വേറെ ആരെയും ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് എന്നും സിമി ചിന്തിച്ചു.

അവർ കറക്കം മതിയാക്കി. നയനയെയും രാജേഷിനെയും നോക്കി നടന്നു. അപ്പോൾ അവർ അവിടെ ഒരു നല്ല ഭംഗിയുള്ള ഒരു സ്ഥലത്ത് ഫോട്ടോ എടുക്കാൻ നോക്കുന്നു. രാജേഷ് നയനയുടെ സിംഗിൾ ഫോട്ടോ എടുത്തു കൊടുക്കുകയാണ്.

ജയൻ അവിടെ ചെന്ന് രാജേഷിനോട്

“Wow നല്ല സൂപ്പർ സ്ഥലം ആണല്ലോ. രാജേഷ് അവിടെ പോയി ഇരിക്ക്. ഇത്രയും നല്ല സ്പോട്ടിൽ നിങ്ങളുടെ ഒരു കപ്പിൾ ഫോട്ടോ വേണ്ടേ? ഞാൻ എടുത്തു തരാം”

രാജേഷ് പോയി നയനയുടെ അടുത്ത് ഇരുന്നു. ജയൻ സ്വന്തം ഫോണിൽ അവരുടെ ഫോട്ടോ എടുത്തു. ഒരു അഞ്ചാറു ക്ലിക്ക് ചെയ്തു.

അപ്പോൾ രാജേഷ് തൻറെ ഐഫോൺ ജയന് കൊടുത്തു.

“ഇതിൽ ഒന്ന് എടുത്തേക്ക്”

ജയൻ എടുത്തു കൊടുത്തു.

അങ്ങനെ അന്നത്തെ കറക്കം എല്ലാം കഴിഞ്ഞു അവർ അവരുടെ റൂമിൽ തിരിച്ചെത്തി.

റൂമിലെത്തിയ ശേഷം ജയനും സിമിയും തമ്മിൽ സംസാരം നയനയെക്കുറിച്ചായി.

ഇന്നത്തെ ദിവസം മുഴുവൻ ജയൻ നയനയെ വായ്‌നോക്കിയതും അവളെ കുറിച്ചു വാ തോരാതെ സംസാരിക്കുന്നതും കാറിൽ വെച്ച് അവളെ നോക്കുന്നതും അവസാനം ഫോട്ടോ എടുത്തു കൊടുത്തതുമെല്ലാം സിമി ചോദിച്ചു.

അപ്പോൾ രാജേഷിനെ കാണുമ്പോൾ നീയും അങ്ങനെ തന്നെ ആയിരുന്നല്ലോ എന്ന് ജയൻ തിരിച്ചടിച്ചു.

“ഉച്ചക്ക് ഹോട്ടലിൽ ഇരിക്കുമ്പോൾ രാജേഷ് കടയിൽ പോയപ്പോൾ തിരിച്ചു വരുന്നത് വരെ നീ പുറത്തു പോയി നിന്നത് നിനക്ക് രാജേഷിനോടുള്ള താല്പര്യം കൊണ്ടല്ലേ? അതോ ഞാനും നയനയും കൂടി ഒറ്റക്ക് ഇരുന്നോട്ടെ എന്ന് കരുതിയോ?”

സിമിക്ക് ഉത്തരമില്ലാതായി. സത്യത്തിൽ നയന സത്യം പറയുമ്പോൾ അത് കേട്ടുകൊണ്ട് അവിടിരിക്കാൻ കഴിയാത്തത് കൊണ്ടും പിന്നെ രാജേഷ് കയറി വരുന്ന സിഗ്നൽ കൊടുക്കാനുമാണ് പുറത്ത് പോയി നിന്നത്. അതാണ് ഇപ്പൊ ജയൻ ചോദ്യം ചെയ്യുന്നത്.

“സത്യത്തിൽ നിന്നെ രാജേഷ് കളിച്ചപ്പോൾ നീ അത് നന്നായി ആസ്വദിച്ചില്ലേ? ഇല്ല എന്ന് നിനക്ക് പറയാൻ പറ്റുമോ?”

സിമിക്ക് മറുപടി ഇല്ലാതായി. ശരിയാണ് ആ സമയത്ത് മുൻപൊന്നുമില്ലാത്ത ഒരു സുഖവും സംതൃപ്തിയും ഓർഗാസവും ഉണ്ടായതാണ്.

സിമി പിന്നെ കൂടുതലൊന്നും ചോദിക്കാൻ പോയില്ല.

അറിയാതെ സംഭവിച്ച ആ മാറ്റം രണ്ടാളും നന്നായി ആസ്വദിച്ചിരുന്നു എന്ന് അവർ രണ്ടു പേരും പരസ്പരം സമ്മതിച്ചു.

അതേ സമയം നയനയുടെ റൂമിൽ നയന എന്താ പറയേണ്ടത് ചെയ്യേണ്ടത് എന്നറിയാതെ ഇരിക്കുന്നു. രാജേഷ് ആണെങ്കിൽ ഈ ട്രിപ്പിന്റെ ത്രില്ലും ആവേശവും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇന്ന് രാത്രി കൂടി ഇവിടെ സ്റ്റേ ചെയ്തു നാളെ രാവിലെ നാട്ടിലേക്ക് മടങ്ങും.

പോകുന്നതിനു മുൻപ് സംഭവിച്ചത് രാജേഷിനോട് പറയണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ് നയന.

പറയാതിരുന്നാൽ ബാക്കി എല്ലാവരും കൂടി രാജേഷിനെ മണ്ടനാക്കിയത് പോലെയാവും. പറഞ്ഞാൽ എന്താവും റിയാക്ഷൻ എന്ന പേടിയുമുണ്ട്.

പിറ്റേന്ന് രാവിലെ രാജേഷ് കുളിക്കാൻ കയറിയ സമയം നയന സിമിയുടെ അടുത്ത് ചെന്നു. ജയൻ അപ്പോൾ റൂമിൽ ഉണ്ടായിരുന്നില്ല . നയന സിമിയോട് ഒപ്പീനിയൻ ചോദിച്ചു.

രാജേഷിനോട് എന്തായാലും പറയുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ചതിയല്ലേ എന്ന് സിമി.

എന്തായാലും നനഞ്ഞു അപ്പൊ പിന്നെ രാജേഷിനെ മാത്രം മാറ്റി നിർത്തേണ്ട എന്ന് സിമിക്ക് തോന്നി 😆

അപ്പൊ ആര് പറയും?

ജയനോട് നിനക്ക് വേണ്ടി ഇക്കാര്യം ഞാൻ സംസാരിച്ചില്ലേ? അപ്പൊ എനിക്ക് വേണ്ടി രാജേഷിനോട് നീ സംസാരിക്കണം. – നയന പറഞ്ഞു.

“അയ്യോ മോളേ എന്നെക്കൊണ്ട് എങ്ങനെ?”

“നീ ഒഴിവ് പറയരുത് ഇത്രയും കാലം നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഇപ്പോളും അങ്ങനെ തന്നെയാണ്. ഈ ടൂറോടെ അത് അങ്ങനെ അല്ലാതാക്കരുത്. നീ എന്റെ വിശ്വാസം തകർക്കരുത്.”

Leave a Reply

Your email address will not be published. Required fields are marked *