ഞങ്ങളുടെ ഹണിമൂൺ 35

അതേ സമയം നയനയുടെ വീട്ടിലും പെണ്ണ് കാണൽ നടന്നു. അവിടെ പിന്നെ അത് ഒരു വെറും ചടങ്ങ് ആയിരുന്നു. അവളുടെ റിലേഷൻ അറിയാവുന്ന വീട്ടുകാർ അത് ഇനി വെച്ച് താമസിപ്പിച്ചു പ്രശ്നമാവണ്ട എന്ന് കരുതി ആ ചടങ്ങ് നടത്തി. പേരിൽ മാത്രമല്ല ലുക്കിലും സാക്ഷാൽ നയൻസിനെപ്പോലെയുള്ള പെണ്ണിനെ രാജേഷ്ന്റെ വീട്ടുകാർക്കും ബോധിച്ചു.

അങ്ങനെ രണ്ടു വീട്ടിലും ഫൈനൽ എക്സാമിന് ശേഷം വിവാഹം നടത്താൻ തീരുമാനം ആയി. ഡിഗ്രി മുതൽ കട്ടചങ്കുകളായിരുന്ന നയനയുടെയും സിമിയുടെയും വിവാഹങ്ങൾ അങ്ങനെ ഒരേ മാസം വെറും രണ്ടാഴ്ച വ്യത്യാസത്തിൽ നടത്താൻ തിയ്യതി കുറിച്ചു.

കല്യാണം ഉറപ്പിച്ച ശേഷം സിമിയും ചെക്കനും ഇടക്ക് ഫോൺ വിളിയും കൂടിക്കാഴ്ചയും ഒക്കെ ഉണ്ടായിരുന്നു. അതിനിടയിൽ ചെറിയ രീതിയിൽ അവർ കിട്ടുന്ന പ്രൈവസിക്ക് അനുസരിച്ചു തൊടലും പിടിക്കലും ഒക്കെ ഉണ്ടായി.

അങ്ങനെ രണ്ടു ജോടിയും വിവാഹത്തിന് മുന്നേ തന്നെ ഇണകളുമായി പരിചയമായി.

വെറും രണ്ടാഴച്ചത്തെ വ്യത്യാസം ആയത് കൊണ്ട് ഹണി മൂൺ ട്രിപ്പ്‌ ഒരുമിച്ച് ആക്കാം എന്ന് സിമി പറഞ്ഞത് നയനയും പിന്നീട് അവരുടെ വരന്മാരും സമ്മതിച്ചു. വിവാഹശേഷമുള്ള ലീവ് അവർ അതിനനുസരിച്ചു ആക്കി.

രാജേഷ് വർക്ക്‌ ചെയ്യുന്ന പ്രൈവറ്റ് കമ്പനിയിൽ തരക്കേടില്ലാത്ത ശമ്പളം ഉണ്ടായിരുന്നപ്പോൾ വേറെ നല്ല ഓഫർ വന്നു വേറെ കമ്പനിയിലേക്ക് മാറാൻ നിന്ന രാജേഷിനെ വമ്പൻ സാലറി ഓഫർ കൊണ്ടാണ് കമ്പനി നിലനിർത്തിയത്. കാരണം രാജേഷ് കമ്പനിക്ക് ഒരു asset തന്നെയാണ്.

ജയൻ പിന്നെ സർക്കാർ ജോലി ആയത് കൊണ്ട് തന്നെ അത്രയും അർഭാടമില്ലാത്ത സിംപിൾ ലൈഫ് ഇഷ്ടപ്പെടുന്ന ആൾ ആണ്. സിമിയും അങ്ങനെ ഒരാൾ തന്നെയായത് കൊണ്ട് കുഴപ്പമില്ല.

രണ്ടു കല്യാണങ്ങളും ഫെബ്രുവരി മാസത്തിൽ പകുതിയും മാസത്തിന്റെ അവസാനത്തിലുമായി നടന്നു. അവർ ട്രിപ്പ്‌ പ്ലാൻ ചെയ്തത് മാർച്ചിലും.

അങ്ങനെ ട്രിപ്പിന്റെ ദിവസമെത്തി ഇരു കൂട്ടരും കല്യാണശേഷം ഇന്നാണ് കണ്ടുമുട്ടുന്നത്.

ജയൻ സിമിയെയും കൂട്ടി രാത്രി തന്റെ ആൾട്ടോ കാറിൽ നയനയുടെ വീട്ടിൽ എത്തി.അല്പസമയം കഴിഞ്ഞ് രാജേഷും നയനയും അവിടെ എത്തി.രാത്രിയാണ് ട്രിപ്പ്‌ പോകുന്നത് വയനാട്ടിൽ കാടിനുള്ളിലെ ഏതോ luxury റിസോർട് ആണ് ബുക്ക്‌ ചെയ്തിട്ടുള്ളത്. അവർ വീട്ടിൽ നിന്ന് ഫുഡ്‌ കഴിച്ചു രാജേഷിന്റെ ഇന്നോവയിൽ യാത്ര പുറപ്പെട്ടു. രാത്രി ആയത് കൊണ്ട് എല്ലാവരും സിംപിൾ ഡ്രസ്സ്‌ ആണ് ധരിച്ചത്.

രാജേഷ് ടീഷർട് ഷോർട്സ്, ജയൻ ടീഷർട്, ട്രാക്ക് സ്യൂട്ട്, നയനയും സിമിയും ടു പീസ്. ആണുങ്ങൾ രണ്ടു പേരും മുന്നിലും ലേഡീസ് അതിന്റ ബാക്കിലും ആണ് ഇരുന്നത്. അവരുടെ ലഗ്ഗേജ് ഏറ്റവും പിന്നിലെ സീറ്റിലും ഏകദേശം പുലർച്ചെ വരെ യാത്രയുണ്ട്. ഏകദേശം ഒരു പന്ത്രണ്ടു മണിവരെ അവർ സംസാരിച്ചു കൊണ്ട് യാത്ര ചെയ്തു. ഇടക്ക് ഫ്രൂട്സ് ഒക്കെ വാങ്ങാൻ വണ്ടി നിർത്തി. പിന്നെ നയന ഫ്രണ്ടിൽ കയറി ജയൻ ബാക്കിൽ സിമിയുടെ അടുത്ത് ഇരുന്നു. കല്യാണ പുതുക്കം മാറിയിട്ടില്ലാത്തത് കൊണ്ടും വണ്ടിയിൽ ഇരുട്ടായത് കൊണ്ടും അവർ വണ്ടിയിൽ വെച്ച് തന്നെ പരസ്പരം സ്പർശിച്ചു. ആദ്യം ജയൻ സിമിയുടെ കാലിൽ തന്റെ കാൽ കൊണ്ട് തോണ്ടി. പിന്നെ കാൽ സാവധാനം മുകളിലേക്ക് കയറി. പിന്നെ ചേർന്നിരുന്നിട്ട് പുറത്തെ കാഴ്ചകൾ കാണുന്ന പോലെ സംസാരിച്ചു കൊണ്ട് അവളുടെ മുലകൾ പിടിച്ചു ഞെക്കി. മറുകൈ കൊണ്ട് അവളുടെ തുടകൾ ഞെക്കി. ഈ സമയം അവന്റെ കുണ്ണ കമ്പിയായി. അവൻ അവളുടെ മുലകൾ രണ്ടും മാറി മാറി ഞെക്കിക്കൊണ്ടിരുന്നു. അനങ്ങാതെ ഇതെല്ലാം ആസ്വദിച്ചു മാത്രം ഇരുന്ന സിമിയുടെ കൈ അവൻ എടുത്തു കുണ്ണയുടെ മുകളിൽ വെച്ചു. അപ്പോൾ മൂഡ് ആയിരുന്ന അവൾ കുണ്ണ കൈ കൊണ്ട് ഒന്ന് അമർത്തി. ജയൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. പിന്നെ ജയൻ എന്തോ സാധനം താഴെ വീണത് പോലെ ഒന്ന് കുനിഞ്ഞു എന്നിട്ട് അവളുടെ മുലകളിൽ ഒന്ന് ചുംബിച്ചു പിന്നെ വസ്ത്രത്തിനു മുകളിലൂടെ ചെറുതായി ഒന്ന് കടിച്ചു. സിമി ആകെ തരളിതയായി. ജയൻ പിന്നെ സിമിയുടെ പൂറിന്റെ ഭാഗത്തു കൈകൊണ്ട് ഒന്ന് തടവി. സിമി ഒന്ന് കുതറി പിന്നെ അവർ കാണും എന്ന് ജയനെ ഓർമിപ്പിച്ചു. ജയൻ തത്കാലം പണി നിർത്തി വെച്ചു. എന്നാൽ ഇതുവരെ നടന്നതെല്ലാം അവരറിയാതെ ഒരാൾ ശ്രദ്ധിച്ചിരുന്നു. നയന. ഉറക്കം പ്രശ്നമാവാതിരിക്കാൻ ഡ്രൈവിംഗ് മാറി ചെയ്യാമെന്ന് ജയൻ പറഞ്ഞു. അങ്ങനെ പിന്നീട് ജയനും സിമിയും മുന്നിലും നയനയും രാജേഷും പിന്നിലും ഇരുന്നു.

നയനയും രാജേഷും പിന്നെ അവസരം കിട്ടിയാൽ പണി ഒപ്പിക്കുന്നവരാണ്. ബാക്കിൽ ഇരുന്നപ്പോൾ അവർ കൂടുതൽ കുസൃതി ഒപ്പിച്ചു. എന്നാൽ ഡ്രൈവിംഗ് ആയിരുന്ന ജയൻ അത് കണ്ടില്ല. എന്നാൽ സിമി ഇതെല്ലാം കണ്ടു കൊണ്ടിരുന്നു. അല്പസമയം കൊണ്ട് ബാക്കിൽ ഉള്ളവർ മയക്കത്തിലായി. ഒരു മൂന്നര മണിക്കൂറിനു ശേഷം വീണ്ടും അവർ സീറ്റ് മാറിയിരുന്നു. ജയന് ഉറങ്ങാനായി രാജേഷ് ഡ്രൈവിംഗ് ഏറ്റെടുത്തു. ഇതിനിടയിൽ വഴിയിൽ ട്രാഫിക് ബ്ലോക്ക് ആയി. അവർ റിസോർട്ടിൽ ഏകദേശം 09 മണിയോടെ എത്തി.

റിസോർട് കണ്ട അവർ നാലുപേരും ശരിക്കും അന്തം വിട്ടു. ഗംഭീരം എന്നാൽ അതി ഗംഭീരം. ഒരു റിസോർട് എന്ന് പറഞ്ഞാൽ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം ആയിരുന്നു ഇത്. വളരെ മികച്ച സർവീസ് കൂടി അവിടെ നിന്ന് ലഭിച്ചു.

എല്ലാവരും നല്ല ക്ഷീണത്തിൽ ആയതിനാൽ ഉച്ചവരെ ഇവിടെ തന്നെ തള്ളി നീക്കിയിട്ട് ഉച്ചക്ക് ഒന്ന് ഉറങ്ങാൻ തീരുമാനിച്ചു. ഹണി മൂൺ രാത്രി ഗംഭീരമാക്കാനും അതാണ് നല്ലത് എന്നും അവർ ചിന്തിച്ചു.

രണ്ടു ബെഡ്‌റൂം ഉള്ളത്. ഒന്ന് പൂളിന്റെ അടുത്തും മറ്റേത് ദൂരെയുള്ള മലനിരകളുടെ വ്യൂ ഉള്ളതും ആണ്. രാജേഷിനു മൗണ്ട്ടൻ വ്യൂ ഉള്ള റൂം ആണ് താല്പര്യം എന്ന് പറഞ്ഞു. എന്നാൽ ഞങ്ങൾ പൂൾ സൈഡ് റൂം എടുത്തോളാം എന്ന് ജയൻ പറഞ്ഞു. അങ്ങനെ രണ്ടു കൂട്ടരും വേഗം റൂമിൽ പോയി കിടന്നുറങ്ങി.

ഉച്ചക്ക് ശേഷം അവർ 4 പേരും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ചായ കുടിച്ചു. പിന്നെ റിസോർട് മുറ്റത്തുകൂടി കുറേ നടന്നു. അടിപൊളി വ്യൂ ഉള്ള ഭാഗത്തു നിന്ന് ഒരുപാട് ഫോട്ടോസ് എടുത്തു. സിംഗിൾ, കപ്പിൾ ഫോട്ടോ, പിന്നെ 4പേരുമുള്ള സെൽഫി ഒക്കെ എടുത്തു. അങ്ങനെ പിന്നെ രാത്രി 7 മണിയോടെ ഡിന്നർ കഴിച്ചു.

പിന്നെ ഒരു 9 മണിയോടെ റൂമിൽ കയറണം കിടക്കണം ഇന്നത്തെ രാത്രി ശരിക്കും ആസ്വദിക്കണം ഇങ്ങനെ ഒക്കെ ആണ് രണ്ടു പെണ്ണുങ്ങളും കണക്ക് കൂട്ടിയിരുന്നത്.

എന്നാൽ കാര്യങ്ങൾ എല്ലാം അവർ പ്ലാൻ ചെയ്തതിനു വിപരീതമാണ് സംഭവിച്ചത്.

രാജേഷിനും ജയനും ഇവിടെ എത്തിയപ്പോ മുതൽ ഫോൺ ഒഴിഞ്ഞ നേരമില്ല. ഭക്ഷണം കഴിക്കുമ്പോളും ഫോൺ തന്നെ. എന്താണെന്നു വെച്ചാൽ ജയന് സർക്കാർ ഓഫീസിൽ മാർച്ച്‌ മാസമയത് കൊണ്ട് ചെയ്തു തീർക്കേണ്ട കുറേ വർക്ക്‌ ഉള്ളത് കൊണ്ട് ഓഫീസിൽ നിന്ന് വിളിക്കുന്നതാണ്. ബാക്കിയുള്ളവർ മാർച്ച്‌ മാസമായത് കൊണ്ട് വിശ്രമമില്ലാത്ത ഡ്യൂട്ടിയിൽ ആണ്. മരുഭാഗത്ത് രാജേഷിന്റെ അവസ്ഥയും അങ്ങനെ തന്നെ. ഓഡിറ്റർ ആയത് കൊണ്ട് ഓഫിസിൽ നിന്ന് വിളിയോട് വിളി. ഇടക്ക് സോറി ഒക്കെ പറയുന്നുണ്ട് ട്രിപിനിടയിൽ ശല്യപ്പെടുത്തുന്നതിനു. രാജേഷ് ഫുഡ്‌ കഴിച്ചെന്നു വരുത്തി 08.30 ന് ലാപ്ടോപ് എടുത്തു വർക്ക്‌ തുടങ്ങി. നയനക്ക് ദേഷ്യം വന്നു.

Leave a Reply

Your email address will not be published. Required fields are marked *