ഞാനും എന്റെ അനുവും 1

എന്തേ.. ഇപ്പൊ ഒന്നും

പറയാനില്ലേ.. എന്നാ ഞാൻ

പോട്ടെ.. ?

അത്രക്ക് ഡിമാണ്ട് ആണേൽ

ചേച്ചി പൊക്കൊ.. ഞാൻ

ഇവിടെ ഒറ്റക്കിരുന്നോളാം..

അങ്ങിനിപ്പോ നീ ഒറ്റക്ക്

ഇരുന്നു കഷ്ടപ്പെടേണ്ട.. ഞാനും

കൂട്ടിരിക്കാം..

എവിടെ നിന്റെ പുതിയ

മൊബൈൽ.. നീ എനിക്ക് അത്

കാണിച്ചു തന്നില്ലല്ലോ..

ഇതാ ചേച്ചി..

കൊള്ളാമല്ലോടാ.. ഇതിൽ

നിന്റെ ലൗവ്വറിന്റെ ഫോട്ടോ

ഒക്കെ ഉണ്ടോടാ.. ഞാൻ

നോക്കട്ടെ..

എനിക്ക് അങ്ങനെ ലൗവ്വർ

ഒന്നുമില്ല ചേച്ചി

അതെന്താട.. നിനക്ക് ആരെയും

ബോധിച്ചില്ലേ..

എനിക്ക് ബോധിച്ചാൽ മാത്രം

പോരല്ലോ… എന്നെയും

ബോധിക്കെണ്ടേ..

അയ്യോടാ.. എന്റെ സുന്ദരൻ

ചെക്കനെ ആർക്കാ

ഇഷ്ടപ്പെടാതിരിക്കുക..

അയ്യാ… എന്നും പറഞ്ഞു ഞാൻ

അവരുടെ കവിളത്ത് പിച്ച് വച്ച്

കൊടുത്തു.

ചേച്ചി ആരെയും

പ്രണയിക്കുന്നുണ്ടോ?

ഒന്ന് പോടാ ചെക്കാ.. അതിനു

ഞാൻ നിന്നെ പോലെ റെഗുലർ

കോളേജിൽ ഒന്നും അല്ലല്ലോ

പഠിച്ചത്.. പ്ലസ് ടു കഴിഞ്ഞപ്പോ

തന്നെ അച്ച്ചൻ PSC

കോച്ചിങ്ങിനു ചേർത്തില്ലേ..

നിന്നെപ്പോലെ കോളേജ്

ലൈഫ് ഒന്നും എനിക്ക്

കിട്ടിയിട്ടില്ല

നേരാണ്. അമ്മാവന് എത്രയും

പെട്ടന്ന് ഒരു ഗവണ്മെന്റ് ജോലി

കിട്ടണം എന്ന പോളിസി ആണ്

ഉള്ളത്.. ജോലി കിട്ടിയിട്ടും

പ്രൈവറ്റ് ആയി ഡിഗ്രിക്ക്

ചേരാലോ

അമ്മാവന്റെ ഈ പിടിവാശി

കാരണമാണ് ചേച്ചിക്ക്

ഇരുപത്തൊന്നാം വയസ്സിൽ

ഗവണ്മെന്റ് ജോബ് കിട്ടിയതും

പ്രൈവറ്റ് ആയി ബി എ എഴുതി

എടുത്തതും… പറഞ്ഞിട്ട എന്ത്

കാര്യം.. ജാതക ദോഷം കൊണ്ട്

വയസ്സ് 25 ആയിട്ടും

കല്യാണക്കാര്യം ഒന്നും

ശരിയാകുന്നില്ല.

അമ്മാവൻ ഉള്ളപ്പോ ഞാൻ

ഇങ്ങോട്ട് വരാറില്ല. കാരണം

PSC കോച്ചിംഗ് തന്നെ..

ഹോളിഡേയ്സിൽ PSC

കോച്ചിങ്ങിനു പോകാനാണ്

അമ്മാവൻ എന്നെ കാണുമ്പോ

കാണുമ്പോ പറയുന്നത്..

എടാ.. എന്താ നീ

ആലോചിക്കുന്നത് എന്നാ

ചേച്ചിയുടെ ചോദ്യം കേട്ടാണ്

ഞാൻ ചിന്തയിൽ നിന്നും

ഉണർന്നത്.

ഒന്നുമില്ല ചേച്ചീ..

ഉം… നിനക്ക് ഇപ്പൊ

വേണ്ടാത്ത ആലോചനയോക്കെ

ലേശം കൂടുതലാണ്. എനിക്ക്

മനസിലാകുന്നുണ്ട്.. എന്നും

പറഞ്ഞു എന്റെ ചെവിക്ക്

പിടിച്ചു തിരിച്ചു.

അതൊന്നുമില്ല ചേച്ചി.. ഞാൻ

ഓർക്കുവായിരുന്നു… ഇത്രേം

സൗന്ദര്യവും നല്ല ജോബും

ഒക്കെ ഉണ്ടായിട്ടും ചേച്ചീനെ

ആരും കൊത്തിക്കൊണ്ട്

പോകാത്തത് എന്താ എന്ന്.

ഒന്ന് പോടാ ചെക്കാ…

കൊത്തിക്കൊണ്ട് പോകാൻ

ഞാൻ എന്താ വല്ല

കോഴിക്കുട്ടിയോ മറ്റോ

ആണോ?

അല്ല… എന്റെ ചേച്ചി ഒന്നാം

തരം മാൻപേടയാണ്….

ഒന്ന് പോ പ്രജൂ.. കിന്നാരം

പറഞ്ഞു സുഖിപ്പിക്കാതെ….

സത്യമാ ചേച്ചീ..

പോടാ… അവന്റെ ഒരു സത്യം..

അത്രക്ക് സങ്കടം ആണേൽ നീ

തന്നെ എന്നെ കെട്ടിക്കോ..

അല്ലപിന്നെ..

ഞാൻ കെട്ടും എന്റെ

ചേച്ചിയെ.. അത്രക്ക് ഇഷ്ടമാ

എനിക്ക് എന്റെ …..

മുഴുമിപ്പിക്കാൻ

സമ്മതിപ്പിയ്ക്കാതെ ചേച്ചി

ഇടയിൽ കേറി പറഞ്ഞു..

പോടാ.. നീ എന്റെ

അനിയനാണു…

എന്റെ മുഖം വാടി.. ഞാൻ

പറഞ്ഞു… അനിയൻ അല്ല..

മച്യുണിയൻ ആണ്… മുറചെറുക്കൻ..

അത് കേട്ട് ചേച്ചി

പൊട്ടിച്ചിരിച്ചു.. ഹും.. ഒരു

മുറചെറുക്കൻ വന്നിരിക്കുന്നു..

ചേച്ചി വീണ്ടും ചിരിച്ചു..

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..

ചിരി നിറുത്തി ചേച്ചി എന്റെ

അടുത്തേക്ക് ചേർന്നിരുന്നു

ചോദിച്ചു.. ശരിക്കും ഇഷ്ടാണോ

എന്നെ..

ഉം..

എന്റെ എന്താ നിനക്ക് കൂടുതൽ

ഇഷ്ടം..

ആ ചോദ്യത്തിൽ അവരുടെ കവിൾ

ചുവന്നു തുടുത്തതായി എനിക്ക്

തോന്നി..

ചേച്ചിന്റെ……….

ഉം… പറ….. എന്റെ..?

ചേച്ചീന്റെ….. ….മുടി

അത് കേട്ട് ചേച്ചി വീണ്ടും

ഉറക്കെ ചിരിച്ചു..

പെട്ടന്ന് വാ കൈകൊണ്ട് സ്വയം

പൊത്തി എണീറ്റു..

ഈ വാതിൽ

കുറ്റിയിട്ടേയ്ക്കാം.. അല്ലേൽ

ശബ്ദം കേട്ട് അമ്മു

ഉണർന്നെഴുന്നേറ്റു വരും..

വാതിൽ കുറ്റിയിട്ട് വരുമ്പോ

ഞാൻ ചേച്ചിയോട് ചോദിച്ചു..

ചേച്ചീ.. ആ മുടി ഒന്ന്

കെട്ടഴിച്ചു ഇടാമോ……

അത് വേണോടാ.. മുടി

അഴിച്ചിട്ടു ഉറങ്ങാൻ ഒരു സുഖവും

ഉണ്ടാവില്ല..

സാരമില്ല ചേച്ചി.. ഉറങ്ങാൻ

നേരം കെട്ടിവെച്ചാൽ

പോരെ…

ഈ ചെക്കനെ കൊണ്ട് തോറ്റു

എന്നും പറഞ്ഞു ചേച്ചി മുടി

അഴിച്ചിട്ടു എന്റെ അടുത്തേക്ക്

വന്നു..

ഞാൻ ഒന്ന് തൊട്ടു നോക്കട്ടെ..

എന്ത് ?!!

ചേച്ചിയുടെ ഈ പുന്നാര മുടി …