സാര്‍ ഇപ്പോള്‍ അതികം വൈകാതെ വരും ഞങ്ങള്‍ ലിഫ്റ്റ് കയറി പോകുമ്പോള്‍ മീര പറഞ്ഞു കഴിഞ്ഞ ദിവസങ്ങളിന്‍ നന്ന കാര്യങ്ങള്‍ മുതലാളിയോട് പറയണ്ടാ. ഞങ്ങള്‍ 10-ാം നിലയില്‍ എത്തി ലിഫ്റ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ആ നിലയിലെ 1006 എന്ന് റൂമ് തുറന്ന് ഞങ്ങളെ മീര അകത്തേക്ക് വിളിച്ചു ഞങ്ങള്‍ രണ്ടുപേരും കയറി.
ഞങ്ങളോട് പറഞ്ഞു കുറച്ച് സമയം കാത്തിരിക്കണം അന്നേരമെ മുതലാളി എത്തു. പിന്നെ മാറ്റി നിറുത്തി എന്നോട് പറഞ്ഞു ഇന്ന് സ്വാതിയുടെ മുതലാളിമാരുമായുള്ള കല്യാണമാ 2 വര്‍ഷത്തേ ഒരു എഗ്രിമെന്റ് കല്ല്യാണം.
ഞാന്‍ അത് കേട്ടിട്ട് മീരയോട് ചോദിച്ചു ഇത് എന്ത് പരിപാടി എഗ്രിമെന്റ് കല്യാണമോ ഞാന്‍ ഇത് കേട്ടിട്ടുപോലുമില്ല.
അതു കേട്ട് സ്വാതി ചിരിച്ചുകൊണ്ട് പറഞ്ഞു ഞാനും അതുപോലെ ഒരു എഗ്രിമെന്റ് കല്യാണം കഴിഞ്ഞതാ. ആ പിന്നെ കല്യാണ ചെറുക്കന്‍ന്മാര്‍ ഒന്ന് മുതലാളിയും പിന്നെ അവരുടെ സഹ ബിസ്‌നസ്സ്‌കാരും എന്തായലും പുറത്ത് ആരും അറിയില്ല.
അവരുടെ ആഗ്രഹങ്ങള്‍ക്ക് അങ്ങ് വഴങ്ങി നിന്നാല്‍ മതി എന്നും പറഞ്ഞ് മീര തന്റെ താലിമാല കാണിച്ചു തന്നു.
പിന്നെ ഈ കാര്യം നീ പറഞ്ഞേക്കരുത്.
ഞാന്‍ : ഇല്ല
ആ ഇനി നമുക്ക് സംസാരിക്കാം
നീ ആദ്യം ചെന്ന് സ്വാതിയുടെ കഴുത്തിലെ താലി ഊരി വാങ്ങിക്കോ ഈ കല്യാണത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ പിന്നെ അത് മറ്റേതാലിയോടൊപ്പം ഇതും നീ അണിയിച്ചോ?
ഞാന്‍ സ്വാതിയോട് ചോദിക്കാന്‍ ആയി പോയി. അവള്‍ സമ്മതിച്ചില്ല.
മീര പറഞ്ഞു ഇവളെ ഒരു മണവാട്ടിയായി ഒരുക്കട്ടെ അതുകൊണ്ട് അടുത്ത റൂമ് കാണിച്ചിട്ട് പറഞ്ഞു നീ സ്വാതിയെ അവിടെ ഇരുത്തിക്കോ
ഞാന്‍ സ്വാതിയെ കൂട്ടിക്കൊണ്ട് ആ കാണിച്ച റൂമിലേക്ക് പോയി.
ആ റൂമില്‍ ഒരു കട്ടിലും ഒരുക്കുന്ന മേക്കയ്പ്പ് സാധനങ്ങളും എല്ലാം ഉണ്ടായിരുന്നു.
ഞാന്‍ സ്വാതിയോട് പറഞ്ഞു നീ ഒന്ന് ഫ്രഷായിവാ അന്നിട്ടുവേണം നിന്നെ ആയാള്‍ക്ക് കല്യാണം കഴിക്കാന്‍ അതാ.
കല്യാണത്തോടെ ഞാനും നീയും മുറിയരുത് അതുപോലെ നമ്മുടെ മക്കളെയും എന്നു പറഞ്ഞ് ബാത്തുറൂമും കാണിച്ചുകൊടുത്തു. അവള്‍ എന്തോ യന്ത്രമനുഷ്യനെപോലെ പോയി അല്‍പം കഴിഞ്ഞ് ഫ്രഷായി വന്നു.
അന്നേരം അവളെ ഒരുക്കാനുള്ള ആള്‍ വന്നു മീര അവനോട് പറഞ്ഞു മണവാട്ടി ബാത്തുറൂമിലാ
അപ്പോള്‍ അയാള്‍ ചോദിച്ചു. ഇത് ആദ്യത്തേതോ അതോ……
മീര : അല്ല രണ്ടമത്തേതാ
അയാള്‍ : ഓാാ
മീര : എന്നെ ചൂണ്ടിക്കാണിച്ച് പറഞ്ഞു ഇവനാ ആദ്യത്തേത്
അയാള്‍ : എന്നെ നോക്കി ചിരിച്ചു
അതു കഴിഞ്ഞ് എന്നോട് പറഞ്ഞു നീ പുറത്ത് നിന്നോ അവളെ ഒരുക്കട്ടെ
ഇതു കേട്ടിട്ട് ഞാന്‍ പറഞ്ഞു അത് എന്തിനാ അവള്‍ എന്റെ പെണ്ണല്ലേ ഞാന്‍ കാണാത്തതൊന്നും അവള്‍ക്കില്ലല്ലോ പിന്നെ എന്തിനാ?
മീര: അത് നിന്റെ പെണ്ണ് തന്നെ പക്ഷെ നീ ഇവിടെ വരുന്നതുവരെ മാത്രം ഇനി അവള്‍ മുതലാളിയുടേതാ അതുകൊണ്ട് നീ മാറിക്കോ എന്നു പറഞ്ഞു.
ഞാന്‍ പുറത്തേക്കുപോകാനായി സ്വാതിയേ നോക്കി
സ്വാതി ഒന്നും പ്രതികരിക്കുന്നില്ലായിരുന്നു. അവള്‍ വിചാരിച്ചതിലും വലിയ കാര്യമാണ് ഇവിടെ നടക്കുന്നതെന്ന് തോന്നിയിട്ടാവാം.
ഞാന്‍ പുറത്തേക്ക് ഇറങ്ങി
മീരയും കൂടെ വയറി വന്നയാളും കൂടി അവളെ ഒരുക്കി ഏകദേശം 1 മണിക്കൂര്‍ കഴിഞ്ഞിരിക്കും അതു കഴിഞ്ഞ് മീര പുറത്തേക്ക് വന്നു പറഞ്ഞു അവളെ ഒരുക്കി.
ഞാന്‍ അകത്തേക്ക് നോക്കി അവളെ നല്ല മണവാട്ടിയായി ഒരുങ്ങി നില്‍ക്കുന്നു. ഞാന്‍ നോക്കുമ്പോള്‍ അവളുടെ മുഖത്ത് ഒരു സങ്കടം നിഴലിച്ചിരിക്കുന്നു.
ഞാന്‍ അവളുടെ അടുത്ത് ചെന്ന് അവളോട് പറഞ്ഞു നീ ഒന്നും പേടിക്കണ്ട ഇത് വെറും ഒരു എഗ്രിമെന്റ് കല്യാണമാ അത് എഗ്രിമെന്റ് കഴിഞ്ഞാല്‍ പിന്നെ നീ വീണ്ടും എന്റെതു തന്നെയല്ലേ പിന്നെയെന്നാ നീ വിഷമിക്കണ്ട.
