നീ ഉണർന്നോ…പനി കുറഞ്ഞൊന്ന് നോക്കിയതാ
ഇല്ല ചേച്ചി..ഇപ്പോഴുമുണ്ട്
ഇങ്ങനെ കിടന്നാൽ പനി മാറില്ല. ഒന്ന് ഫ്രഷ് ആക്.
എഴുന്നേക്കാനൊന്നും വയ്യ ചേച്ചി.പിന്നെങ്ങനെ കുളിക്കാൻ..
ചേച്ചി നിന്നെ കുളിപ്പിക്കം
വേണ്ട ചേച്ചി..
കുഴപ്പമില്ല.നിന്നെ ഞാൻ പണ്ടൊരുപാഡ് കുളിപ്പിച്ചിട്ടുണ്ട്.. ഒന്ന് കുളിച്ചാൽ എല്ലാം മാറും കുട്ടാ
ശരി ചേച്ചി…
തുടരും
