ഞാന്‍ കുട്ടന്‍ തമ്പുരാന്‍ – 5

അവള്‍ ഒന്നും മിണ്ടിയില്ല.

ഉടനെ മനസ്സില്ലാ മനസോടെ ഞാന്‍ തറവാട്ടിലേക്ക് നടന്നു. ദേവു ആയിരുന്നു മുന്നില്‍ നടന്നത്. ഉടനെ ഞാന്‍ പുറകിലൂടെ ചെന്ന് കൊണ്ട് അവളെ കെട്ടി പുണര്‍ന്നു.

“കുട്ടാ, വേണ്ട, ആരേലും കണ്ടാല്‍ തീര്‍ന്നു”

അവള്‍ക്കും അതെല്ലാം ഇഷ്ടം ഉള്ള പോലെ എനിക്ക് തോന്നി. പെണ്ണിന് ആരെങ്കിലും കാണും എന്ന പേടി ആണ് അല്ലാതെ താല്പര്യ കുറവ് ഒന്നും ഇല്ല. അല്ലേലും ആദ്യമായ് ലൈംഗിക സുഖം അനുഭവിച്ചാല്‍ പിന്നെ വീണ്ടും വീണ്ടും ചെയ്യണം എന്ന് തോന്നും.

“ആര് കണ്ടാലും എനിക്കൊന്നും ഇല്ല, ഞാന്‍ നിന്നെ കെട്ടും” ഞാന്‍ രണ്ടും കളിപ്പിച്ചു കൊണ്ട് പറഞ്ഞു.

“അത് സ്വയം തീരുമാനിച്ചാല്‍ മതിയോ”
അത് കേട്ട ഞാന്‍ ഞെട്ടി.

“എന്താ നിനക്ക് എന്നെ കല്യാണം കഴിക്കാന്‍ ഇഷ്ടം അല്ലെ”

“എനിക്ക് ഇഷ്ടമാ, പക്ഷെ നിന്റെ അമ്മയും അച്ഛനും സമ്മതിക്കണ്ടേ”

“എന്താ അവര്‍ സമ്മതിക്കില്ലേ”

“ഇല്ലല്ലോ, ചൊവ്വ എന്റെ തലയ്ക്ക് മുകളില്‍ അല്ലെ. പിന്നെ നിന്നെക്കാളും രണ്ടു വയസ്സ് മൂത്തതല്ലേ ഞാന്‍”

“പക്ഷെ നിന്നെ കണ്ടാല്‍ എന്നെക്കാള്‍ പ്രായം ഉണ്ടെന്നു പറയില്ലല്ലോ. പിന്നെ അതൊക്കെ നമ്മുക്ക് ശരി ആക്കാം”

“തല്‍ക്കാലം ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം. നീ എന്റെ കൂടെ നടന്നാല്‍ മതി. നീ ആളു ശരി അല്ല” എന്ന് പറഞ്ഞു കൊണ്ട് അവള്‍ കുണുങ്ങി ചിരിച്ചു.

അങ്ങനെ ഞങ്ങള്‍ തറവാട്ടിലേക്ക് നടന്നു. എന്റെ മനസ്സില്‍ സന്തോഷത്തിന്റെ അമിട്ടുകള്‍ പൊട്ടി കൊണ്ടിരുന്നു. അവളില്‍ നിന്നും ചെറുതായി അനുകൂല പ്രതികരണം കിട്ടിയ കാരണം ഞാനാകെ സന്തോഷത്തില്‍ ആയിരുന്നു.

വീടിലേക്ക്‌ കയറുന്ന സമയം മാലതി അവിടെ തന്നെ ഉണ്ടായിരുന്നു. അവള്‍ കുനിഞ്ഞു കൊണ്ട് എന്തോ ജോലി ചെയ്യക ആയിരുന്നു. എന്റെ നോട്ടം മുഴുവന്‍ അവളുടെ മുലയില്‍ ആയിരുന്നു. ജാനു അതിനകം ജോലി തീര്‍ത്തു പോയിരുന്നു.

അത് കണ്ട ദേവു പതിഞ്ഞ ശബ്ദത്തില്‍ “കുറുക്കന്‍ ചത്താലും കണ്ണ് കോഴി കൂട്ടില്‍ ആണല്ലേ”

“പോടീ, നീ കാണിച്ചു തരാഞ്ഞിട്ടല്ലേ” എന്ന് ഞാന്‍ പരിഭവം പറഞ്ഞു

“അങ്ങനെ നീ കാണണ്ട” എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറ്റി.

അവിടെ അമ്മ ഉണ്ടായിരുന്നു.

“എന്താ രണ്ടാള്‍ക്കും ഒരു സന്തോഷം പോലെ” ഞങ്ങളുടെ സന്തോഷം കണ്ട അമ്മ തിരക്കി

“കുറെ കാലം കൂടി അല്ലെ ഞാന്‍ ഇവനെ കന്നുന്നത് അത് കൊണ്ടാ ഇത്ര സന്തോഷം അല്ലേടാ.”

ഞാന്‍ അതെ എന്ന് തലയാട്ടി

“പിന്നെ ഞാന്‍ ഇവന്റെ വിശേഷം എല്ലാം ചോദിക്കുക ആയിരുന്നു. ഇവന്‍ ആളു വിചാരിച്ച പോലെ അല്ല” എന്ന് പറഞ്ഞു കൊണ്ട് ദേവു എന്നെ ഒളി കണ്ണ് ഇട്ടു കൊണ്ട് നോക്കി

“അതെന്താ നീ അങ്ങനെ പറഞ്ഞത്” അമ്മ തിരക്കി

“ചുമ്മാ പറഞ്ഞതാ അമ്മെ, ഇവള്‍ക്ക് വട്ടാ” ഞാന്‍ ഇടയ്ക്ക് കയറി പറഞ്ഞു

“രണ്ടാളും വാ, ഊണ് തയ്യാറാ, വന്നു കഴിക്കാന്‍ നോക്ക്”

അങ്ങനെ ഞങ്ങള്‍ ഒരിമിച്ചു ഊണ് കഴിച്ചു. നല്ല രുചി ഉള്ള കാരണം ഞാന്‍ നല്ല പോലെ കഴിച്ചു.

അതിനകം മാലതിയും ജോലി തീര്‍ത്തു പോയിരുന്നു. അങ്ങനെ ഞങ്ങളുടെ വീട്ടില്‍ ഞാനും അമ്മയും ദേവുവും മാത്രമായി.

ഊണ് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഉറക്കം നിര്‍ബന്ധം ഉള്ള കാര്യമാണ്. അതിനാല്‍ അമ്മ മുറിയില്‍ കയറി കിടന്നു.

ഞാനും ദേവുവും ഉമ്മറത്ത് പോയി ഇരുന്നു. ഞാന്‍ ചാരു കസേരയില്‍ ആയിരുന്നു ഇരുന്നത്. എന്റെ എതിര്‍ വശത്ത് ആയിരുന്നു ദേവു ഇരുന്നത്.

“ദേവു വാ നമുക്ക് പോയി ടിവി കാണാം”

“ഇപ്പൊ വേണ്ടടാ, കുറച്ചു സമയം ഞാനിവിടെ കാറ്റ് കൊണ്ട് ഇരിക്കട്ടെ”

“നീ വാ, ടിവിയില്‍ നല്ല സിനിമ കാണും”
അവള്‍ക്ക് സിനിമ ഇഷ്ടം ഉള്ളത് കൊണ്ട് അവള്‍ ടിവി കാണാന്‍ തയ്യാറായി.

അങ്ങനെ ഞങ്ങള്‍ മുന്‍ വാതില്‍ അടച്ചു കൊണ്ട് എന്റെ മുറിയിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. അതിനകം അമ്മയെ നിദ്ര ദേവി കടാക്ഷിച്ചിരുന്നു.

ഞാന്‍ ആയിരുന്നു മുന്നില്‍ നടന്നത്. എന്റെ പുറകെ ദേവു ഉണ്ടായിരുന്നു. പടികള്‍ കയറിയ ഞാന്‍ എന്റെ മുറിയില്‍ കയറി. അതിനു ശേഷം ടിവി ഓണ്‍ ചെയ്തു.

എന്റെ മുറിയില്‍ കയറിയ ദേവു എന്റെ കട്ടിലില്‍ ഇരുന്നു കൊണ്ട് ടിവിയില്‍ ഉള്ള സിനിമ കാണാന്‍ തുടങ്ങി. ഞാന്‍ അവളുടെ എതിര്‍വശത്ത് ഇരുന്നു.

ഞാന്‍ അവളുടെ മുലകളെ തന്നെ നോക്കി നിന്നു.

അത് കണ്ട ദേവു “എന്താ ഇങ്ങനെ നോക്കുന്നത്”

“എടി കണ്ടിട്ട് കൊതി ആകുന്നു, എനിക്ക് ശരിക്കൊന്നു കാണണം”

“എടാ അമ്മ കേള്‍ക്കും”

“കേള്‍ക്കട്ടെ, അല്ലേല്‍ എനിക്ക് കാണിച്ചു താ”

“എന്ത്”

“നിന്റെ മുല”

“മതി കണ്ടത്. ഞാന്‍ ഒരു തവണ കാണിച്ചു തന്നതല്ലേ”

“നീ എന്റെ സാധനം മുഴുവന്‍ കണ്ടതല്ലേ, എന്നിട്ട് നിന്റെ മാത്രം എന്താ കാണിച്ചു താരാത്തത്. നീ ഒരുപാട് മാറി പോയി”

“എനിക്ക് നാണമാ”

“ഇന്ന് നിന്റെ നാണം എല്ലാം ഞാന്‍ മാറ്റുന്നുണ്ട്” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അവളുടെ അടുത്തേക്ക് നീങ്ങി. എന്റെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി കൊണ്ട് അവള്‍ അവിടെ തന്നെ ഇരുന്നു. ഞാന്‍ അവളെയും പിടിച്ചു കൊണ്ട് കട്ടിലിലേക്ക് ചെരിഞ്ഞു. അവളില്‍ നിന്നും യാതൊരു എതിര്‍പ്പും ഞാന്‍ കണ്ടില്ല.

ഉടനെ ഞാന്‍ അവളുടെ ദേഹത്ത് കിടന്നു. അവള്‍ നല്ല പോലെ ശ്വാസം എടുത്തു കൊണ്ട് പുറത്തേക്ക് വിട്ടു. കടി കയറിയ ഞാന്‍ അവളുടെ മുകളില്‍ കിടന്നു കൊണ്ട് അവളുടെ കഴുത്തില്‍ ചുംബനങ്ങള്‍ നല്‍കി. അവളും അതെല്ലാം ആസ്വതിക്കുന്ന പോലെ എനിക്ക് തോന്നി.

ഇടയ്ക്ക് ഞാന്‍ അവളുടെ കവിളുകളില്‍ ചുംബനങ്ങള്‍ നല്‍കി. അവള്‍ അപ്പോഴും നല്ല പോലെ ശ്വാസം എടുത്തു കൊണ്ട് പുറത്തേക്ക് വിട്ടു. ഉടനെ ഞാന്‍ അവളുടെ ചുണ്ടുകളെ വായിലാക്കി കൊണ്ട് നുണഞ്ഞു. അവളും എന്നോട് നല്ല പോലെ സഹകരിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവളും എന്റെ ചുണ്ടുകളെ വായിലാക്കി നുണഞ്ഞു. അവളും അതെല്ലാം ആഗ്രഹിക്കുന്ന പോലെ എനിക്ക് തോന്നി. കടി കയറിയ ഞാന്‍ അവളുടെ മുലകളെ എന്റെ കൈകള്‍ കൊണ്ട് ഞെക്കി.

ഞാന്‍ അവളുടെ ചുണ്ടുകളെ നുണഞ്ഞു കൊണ്ട് അവളുടെ ബ്ലൌസിന്റെ ഹുക്കുകള്‍ വിടുവിച്ചു. അവളില്‍ നിന്നും യാതൊരു എതിര്‍പ്പും കാണാത്ത കാരണം ഞാന്‍ എല്ലാ ഹുക്കുകളും വിടുവിച്ച ശേഷം ഞാന്‍ അവളുടെ ബ്ലൌസ് ഇരു വശത്തേക്കും നീക്കി വച്ചു.

ഉടനെ ഞാന്‍ അവളുടെ ചുണ്ടുകളെ മോചിപ്പിച്ച ശേഷം അവളുടെ മുലകളെ നോക്കി.

അവള്‍ ഷമ്മിയും ബ്രായും ഇട്ട കാരണം അവളുടെ മുലകള്‍ അപ്പോഴും മുഴുവനായി എനിക്ക് കാണാനായില്ല. ഉടനെ ഞാന്‍ എന്റെ കൈ കടത്തി കൊണ്ട് അവളുടെ മുലകളെ ഞാന്‍ കശക്കി. മാലതിയുടെ അത്ര വലിപ്പം ഇല്ലെങ്കിലും നല്ല പഞ്ഞി പോലുള്ള മുലകള്‍ ആയിരുന്നു അവള്‍ക്ക്. ഞാന്‍ അവളുടെ മുലകളെ താലോലിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *