ഞാന്‍ കുട്ടന്‍ തമ്പുരാന്‍ – 8

അത് കണ്ട മാലതി നാണം കാരണം അവളുടെ മുലകള്‍ രണ്ടു കൈകള്‍ കൊണ്ടും പൊത്തി. മാലതിയുടെ അരയ്ക്ക് താഴെ വെള്ളത്തില്‍ ആയ കാരണം അവളുടെ പൂര്‍ എനിക്ക് കാണാനായില്ല.

“എന്തോന്നടി ഇത്, അവളുടെ ഒരു നാണം.”

“നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. എനിക്ക് നാണമാ”

“ആണോടി, എന്നാല്‍ ഞാനും ഒന്നും ഇടാതെ നില്‍ക്കാം” എന്ന് പറഞ്ഞു കൊണ്ട് ജാനുവും അവളുടെ ഉടുമുണ്ട് അഴിച്ചു പൂര്‍ണ നഗ്നയായി. ആ നിമിഷം ഞാന്‍ പണ്ണി സുഖിച്ച രണ്ടു മാദക തിടമ്പുകള്‍ എന്റെ മുന്നില്‍ പൂര്‍ണ നഗ്നയായി കുളിക്കുന്ന കാഴ്ച കണ്ട എന്റെ കുട്ടന്‍ വെട്ടി വിറച്ചു കൊണ്ട് നിന്നു.

ജാനു ഉടുതുണി പോലും ഇല്ലാതെ നില്‍ക്കുന്നത് കണ്ട മാലതി അവളുടെ തൂങ്ങി നില്‍ക്കുന്ന ചക്ക മുലകളെ തന്നെ നോക്കി കൊണ്ട് നിന്നു.

“എന്താടി ഇങ്ങനെ നോക്കുന്നത്”
“അല്ലേടി, നിന്റെ മുലയ്ക്ക് നല്ല വലിപ്പം ഉണ്ടല്ലോ. എങ്ങനെയാടി നീ ഇത് ചുമന്നു നടക്കുന്നത്”

“പോടീ പെണ്ണെ, നിന്റെ മുലയ്ക്കും വലിപ്പം ഉണ്ടല്ലോ”

“പക്ഷെ നിന്റെ അത്ര വലിപ്പം ഇല്ലല്ലോ”

“ഇനി എങ്കിലും നിന്റെ കൈ മറ്റ്, ഞാന്‍ നിന്റെ മുല ശരിക്കൊന്നു കാണട്ടെ” എന്ന് പറഞ്ഞു കൊണ്ട് ജാനു മാലതിയുടെ കൈകള്‍ മാറ്റി കൊണ്ട് അവളുടെ മുലകളെ നോക്കി.

മാലതിയുടെ വെളുത്തു തുടുത്ത മുലകള്‍ ജാനു കണ്ണ് കുളിര്‍ക്കെ കണ്ടു.

“എടി ഇത് ഞാന്‍ വിചാരിച്ചതിനെക്കാളും വലിപ്പം ഉണ്ടല്ലോ” എന്ന് പറഞ്ഞു കൊണ്ട് ജാനു അവളുടെ മുലകളെ രണ്ടു കൈകള്‍ കൊണ്ടും പിടിച്ചു.

ജാനുവിന്റെ പ്രവൃത്തി പ്രതീക്ഷിക്കാതിരുന്ന മാലതി പുറകോട്ടു നീങ്ങി. പെട്ടെന്ന് കാല്‍ തെറ്റിയ അവള്‍ വെള്ളത്തിലേക്ക് വീണു. അത് കണ്ട ജാനു അവളെ കൈകള്‍ കൊണ്ട് പിടിച്ചു കൊണ്ട് അവളിലേക്ക് അടുപ്പിച്ചു. ആ കാഴ്ച കണ്ടാല്‍ ആരും പെണ്ണുങ്ങള്‍ തമ്മില്‍ ഉള്ള പരിപാടി ആണെന്നെ കരുതു.

വെള്ളത്തില്‍ മുങ്ങി പൊങ്ങിയ മാലതി വെള്ളത്തില്‍ എഴുന്നേറ്റു നിന്നു.

“ജാനു വേഗം ഒന്ന് എന്റെ പുറം തേച്ചു താ, തമ്പുരാട്ടി തിരക്കും”

അത് കേട്ട ജാനു ഉടനെ കൈകളില്‍ സോപ്പ് എടുത്ത ശേഷം മാലതിയുടെ പുറകില്‍ നിന്നു കൊണ്ട് പുറത്തു തേച്ചു. പതിയെ സോപ്പ് പുരണ്ട അവളുടെ കൈകള്‍ മാലതിയുടെ മുലകളെ തേടി നീങ്ങി.

അത് കണ്ട മാലതി അവളുടെ കൈകള്‍ മാറ്റാന്‍ ശ്രമിച്ചു.

“അടങ്ങി നില്‍ക്കെടി, ഇതൊക്കെ ഒരു സുഖം അല്ലെ” എന്ന് പറഞ്ഞു കൊണ്ട് ജാനു മാലതിയുടെ മുലകളില്‍ സോപ്പ് തേച്ചു.

മാലതിയില്‍ നിന്നും യാതൊരു എതിര്‍പ്പും കാണാത്തതിനാല്‍ ജാനു പുറകിലൂടെ അവളെ കെട്ടി പിടിച്ചു. അതിനു ശേഷം ജാനു സോപ്പ് തേച്ച മാലതിയുടെ മുലകളെ കൈകള്‍ കൊണ്ട് കശക്കി. മാലതി കിടന്നു പുളയുന്ന കാഴ്ച ഞാന്‍ നോക്കി കൊണ്ട് നിന്നു. അത് കണ്ട ജാനു അവളുടെ മുലകളെ ഞെക്കി കൊണ്ട് അവളെ സുഖിപ്പിക്കാന്‍ തുടങ്ങി. കുറച്ചു സമയം ജാനു അവളുടെ മുലകളെ തടവി കൊണ്ടിരുന്നു. ജാനുവിന്റെ മുലകള്‍ മാലതിയുടെ ശരീരത്തില്‍ ചേര്‍ന്നിരുന്നു.

മാലതിയുടെ മുഖം കണ്ടിട്ട് അവള്‍ക്ക് നല്ല പോലെ രസിച്ച മട്ടുണ്ട്. അത് കാരണം അവള്‍ ജാനുവിന്റെ കര വലയത്തില്‍ സുഖിച്ചു കൊണ്ട് നിന്നു.

“മതി ജാനു, എനിക്ക് എന്തൊക്കെയോ പോലെ”

“അപ്പൊ സുഖിച്ചു അല്ലെ”

“ആ അറിയില്ല, എന്തോ പോലെ”

“എടി ഇനി ഇതുപോലെ പലതും ചെയ്യാനുണ്ട്. നമുക്ക് പതിയെ എല്ലാം ചെയ്യാം”

“ഇന്ന് വേണ്ട, ഞാന്‍ വേഗം പോട്ടെ, അല്ലേല്‍ തമ്പുരാട്ടി തിരക്കും”

“ശരിയാ, നമ്മള്‍ വൈകി അല്ലെ”

“അതിനു എന്തൊക്കെയാ നീ ചെയ്തത്. ആദ്യമായാ ഞാനല്ലാതെ ഒരു പെണ്ണു എന്റെ മുല തൊടുന്നത് തന്നെ”

“മുല പിടിക്കുന്നത് വല്യ കാര്യം ഒന്നും അല്ല”

“പക്ഷെ ഞാന്‍ ആദ്യമായാ”

“ഇനി ഇത് ശീലം ആയി കൊള്ളും”

“അതൊക്കെ പിന്നെ, ഞാന്‍ ആദ്യം കുളിക്കട്ടെ” എന്ന് പറഞ്ഞു കൊണ്ട് മാലതി സോപ്പ് എടുത്തു

അത് കണ്ട ജാനു “എടി നിന്നെ ഞാന്‍ കുളിപ്പിക്കട്ടെ”

അപ്പോള്‍ മാലതിയുടെ മുഖത്ത് ഒരു താല്പര്യം ഞാന്‍ കണ്ടു. ഞാന്‍ ആദ്യമായാണ്‌ പെണ്ണുങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് കാണുന്നത്. സത്യം പറഞ്ഞാല്‍ അത് കാണുമ്പോള്‍ ഒരു വല്ലാത്ത സുഖം ഞാന്‍ അനുഭവിച്ചു. അല്ലേലും ഈ സെക്സ് ചെയ്യുന്നതിനേക്കാള്‍ സുഖം മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ ആണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു,
“ഇപ്പൊ വേണ്ട, സമയം വൈകി”

അത് പറഞ്ഞ ശേഷം പൂര്‍ണ നഗ്നയായ മാലതി സോപ്പ് എടുത്തു കൊണ്ട് ദേഹത്ത് തേയ്ക്കാന്‍ തുടങ്ങി. അതിനകം അവളുടെ നാണം എല്ലാം മാറിയിരുന്നു. അത് കണ്ട ജാനുവും സോപ്പ് എടുത്തു കൊണ്ട് ദേഹത്ത് തേച്ചു. ജാനുവും പൂര്‍ണ നഗ്നയായിരുന്നു.

“എന്താടി നിന്റെ നാണം എല്ലാം പോയോ”

“ആ അറിയില്ല, പക്ഷെ ഇനി നിന്റെ മുന്നില്‍ തുണി ഇല്ലാതെ നില്‍ക്കാന്‍ എനിക്ക് ഒരു നാണവും തോന്നുന്നില്ല”

“നിന്റെ നാണം പോയ സ്ഥിതിക്ക്‌ ഇനി പലതും ചെയ്യാനുണ്ട്”

“ആ അതിനൊക്കെ ഇനിയും സമയം ഇല്ലേ”

“എന്നാലും തുണി ഒന്നും ഇടാതെ കുളിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്”

“നീ ആ സത്യമാ”

“എന്നാല്‍ ഇനി ദിവസവും നമുക്ക് ഇത് പോലെ കുളിക്കാം അല്ലെ”

“ആ നിന്റെ ഇഷ്ടം പോലെ”

അതിനു ശേഷം കുളത്തില്‍ ഇറങ്ങി മുങ്ങി കുളിച്ച ശേഷം കരയ്ക്ക് കയറിയ ശേഷം ദേഹം എല്ലാം തോര്‍ത്തി. അപ്പോഴും അവര്‍ രണ്ടു പേരും പൂര്‍ണ നഗ്നര്‍ ആയിരുന്നു. ആ സമയം ആരും കുള കടവിലേക്ക് വരില്ല എന്ന വിശ്വാസം ഉള്ള കാരണം അവര്‍ക്ക് യാതൊരു മടിയും ഇല്ലായിരുന്നു.

മാലതി തലമുടി മുന്നോട്ടു തൂക്കിയിട്ടു കൊണ്ട് തോര്‍ത്ത്‌ കൊണ്ട് തുടയ്ക്കുന്ന സമയം അവളുടെ മുലകള്‍ ഇളകിയാടി.

അപ്പോള്‍ ജാനു മാലതിയുടെ പൂര്‍ നോക്കി കൊണ്ട് “എടി നിന്റെ പൂറിന്റെ പുറത്തു അപ്പിടി കുറ്റി രോമം ആണല്ലോ”

“കുറെ ആയി വടിക്കണം എന്ന് വിചാരിക്കുന്നു”

“എന്നാ ഞാന്‍ വടിച്ചു തരാമെടി”

“ഇന്ന് വേണ്ട, നമുക്ക് നാളെ നോക്കാം”

ഉടനെ മാലതി ജാനുവിന്റെ പൂര്‍ നോക്കി. അവള്‍ അവിടം എല്ലാം വടിച്ചിരുന്നു.

“എന്താ ജാനു നീ ഇവിടം എല്ലാം വടിച്ചോ”

“അതെടി, കുട്ടന് പൂട ഇല്ലാതെ കാണാനാ ഇഷ്ടം എന്ന് പറഞ്ഞു. അത് കൊണ്ട് ഞാന്‍ ഇന്നലെ ഇവിടം വടിച്ചു”

“ഓ നീ കുട്ടന് വേണ്ടി എന്തും ചെയ്യും അല്ലെ”

“അതെടി, അവനെ പോലെ ഒരാള്‍ എന്നെ ഇത് വരെ സുഖിപ്പിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അവനു വേണ്ടി ഞാന്‍ എന്തും ചെയ്യും”

“നീ പറഞ്ഞത് സത്യമാ, അവനെ എനിക്കും ജീവനാ”

“എടി അവന്‍ ഇല്ലാത്തതു കൊണ്ട് സുഖം ഇല്ല.”

“അതെടി, അവന്‍ ഉണ്ടെകിലെ ഒരു സുഖം ഉള്ളു”

“ഇപ്പൊ എങ്ങാനും ഞാന്‍ അവനെ കണ്ടാല്‍ പിന്നെ അവനെ കൊണ്ട് എന്നെ സുഖിപ്പിക്കാതെ ഞാന്‍ അവനെ വിടില്ല. എനിക്കാണേ ഇന്ന് വല്ലാത്തൊരു കടി പോലെ”

“എനിക്കും ഇന്ന് ഒന്നൂടെ ചെയ്യണം എന്നുണ്ട്. ആകെ ഒരു കടി പോലെ”

Leave a Reply

Your email address will not be published. Required fields are marked *