ഞാന്‍ കുട്ടന്‍ തമ്പുരാന്‍ – 9

കുറച്ചു സമയം അവളുടെ ചുണ്ടുകളിലെ തേന്‍ നനഞ്ഞ ശേഷം അവള്‍ പോകാന്‍ തയ്യാറായി. അമ്മ മുകളിലേക്ക് കയറാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അവള്‍ അടിച്ചു വാരാത്തത് അമ്മ അറിയില്ല എന്നതിനാല്‍ അവള്‍ മുറി വൃത്തിയാക്കാതെ ചൂലുമായി താഴേക്ക് നടന്നു.

നല്ല പോലെ സുഖിച്ച കാരണം എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അതിനാല്‍ മാലതി പോയ ശേഷം മുണ്ട് എടുത്തു കൊണ്ട് ഞാന്‍ താഴേക്ക് നടന്നു.അപ്പോഴും അമ്മ അകത്തായിരുന്നു. ആരെങ്കിലും കണ്ടാല്‍ പൂജ ചെയ്യുക ആണെന്നെ കരുതു. പക്ഷെ അമ്മ ചെയ്ത പൂജ എന്താണെന്ന് എനിക്കു മാത്രമല്ലേ അറിയൂ.

ഞാന്‍ നേരെ അടുക്കളയിലേക്ക് നടന്നു കൊണ്ട് അവിടെ ഉണ്ടായിരുന്ന ദോശ എടുത്തു കഴിച്ചു. കുറച്ചു കഴിഞ്ഞു അമ്മ പുറത്തേക്ക് വന്നു. ലക്ഷണം കണ്ടിട്ട് ജയന്‍ അമ്മയെ നല്ല പോലെ സുഖിപ്പിച്ച ലക്ഷണം ഉണ്ട്. അച്ഛന്‍ നല്‍കാത്ത സുഖം അമ്മയ്ക്ക് ജയന്‍ നല്‍കുന്നു എങ്കില്‍ അതില്‍ ഒരു തെറ്റും എനിക്ക് തോന്നിയില്ല.

എന്നെ കണ്ട അമ്മ “അല്ല നീ എപ്പോ വന്നു”

“കുറച്ചു സമയം ആയി”

“എന്നിട്ടെന്തേ എന്നെ വിളിക്കാഞ്ഞേ”

“അമ്മ പൂജ മുറിയില്‍ അല്ലായിരുന്നോ. അത് കൊണ്ടാ”
“ആ അതെടാ, ഞാന്‍ പൂജാമുറിയില്‍ ആയിരുന്നു” അമ്മയുടെ സംസാരത്തില്‍ ഒരു കള്ളത്തരം ഞാന്‍ കണ്ടു

“അല്ല നീ വല്ലതും കഴിച്ചോ”

“ഞാന്‍ ദോശ കഴിച്ചു”

അത് കഴിഞ്ഞു ഞാന്‍ നേരെ ഉമ്മറത്തേക്ക് നടന്നു. അമ്മ നേരെ അടുക്കളയിലേക്കും. കുറച്ചു സമയം ഞാന്‍ അവിടെ ചിലവഴിച്ചു. മാലതിയും ജാനുവും അവരുടെ ജോലികളില്‍ മുഴുകി. ഞാന്‍ ഇടയ്ക്ക് അവരെ നോക്കി കൊണ്ട് സമയം തള്ളി നീക്കി.

മനസ്സ് നിറയെ മാളു ആയിരുന്നു. അവളെ ഞാന്‍ കല്യാണം കഴിഞ്ഞ ശേഷം കണ്ടിരുന്നില്ല. എങ്ങനെ എങ്കിലും അവളെ അനുഭവിക്കണം എന്നെന്റെ മനസ്സ് പറഞ്ഞു. സമയം തള്ളി നീക്കാന്‍ ഞാന്‍ എന്റെ മുറിയില്‍ കയറി ടിവി കണ്ടു കൊണ്ടിരുന്നു.

രാത്രി കിടക്കുന്ന സമയവും മാളു ആയിരുന്നു എന്റെ മനസ്സില്‍. ഇത് വരെ ആയിട്ടും ഒരു ചെറിയ പെണ്ണിനെ അനുഭവിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ദേവു ആണേല്‍ എന്നെ കൊണ്ട് ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. അത് കാരണം മാളുവിനെ ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി.

രാത്രി ഞാന്‍ ഒരു സിനിമ കണ്ടു വൈകി ആണ് ഉറങ്ങിയത്. അത് കാരണം ഞാന്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. രാവിലെ മാലതി പടികള്‍ കയറി വരുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.

എന്നെ കണ്ട മാലതി “ഇതെന്തു പറ്റി”

“ഉറങ്ങി പോയി”

“രാവിലെ കുള കടവില്‍ കാണാത്തത് കൊണ്ട് ഞാന്‍ കരുതി ഇവിടെ ഇല്ല എന്ന്”

“ഇന്നലെ കിടക്കാന്‍ വൈകി”

“അതെന്തേ”

“ഒരു സിനിമ കണ്ടു വൈകിയാ കിടന്നത്”

“വേണ്ടാത്ത സിനിമ വല്ലതും ആയിരിക്കും”

“വേണ്ടാത്തത് ഒന്നും അല്ല. എല്ലാം വേണ്ടത് തന്നെയാ”

“കുഞ്ഞേ, ഞാന്‍ മാളുവിനോട് സംസാരിച്ചു”

“എന്ത്” ഞാന്‍ അതികം താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. ചാടി കയറി ചോദിച്ചാല്‍ എനിക്ക് മാളുവിനോട് ഇഷ്ടം ആണെന്ന് മാലതി കരുതിയാലോ എന്ന് വിചാരിച്ചാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

“മറന്നോ, ഇന്നലെ ഞാന്‍ പറഞ്ഞില്ലേ”

“ഓ അത്. എന്നിട്ട് സമ്മതിച്ചോ”

“പിന്നെ സമ്മതിക്കാതെ, ഞാന്‍ പറഞ്ഞില്ലേ ഞാന്‍ എന്ത് പറഞ്ഞാലും അവള്‍ കേള്‍ക്കും. പിന്നെ അവള്‍ക്ക് കുഞ്ഞിനോട് ഒരു ഇഷ്ടവും ഉണ്ട്”

“ആണോ”

“അതെ കുഞ്ഞേ, പിന്നെ ഒരു കാര്യം അവളുടെ കുഴപ്പം കൊണ്ടല്ലത്രെ അവള്‍ ഗര്‍ഭിണി ആകാത്തത്”

“പിന്നെ”

“അവളുടെ കെട്ടിയവന്‍ കുണ്ടന്‍ ആണത്രേ, അത് കൊണ്ട് അയാള്‍ക്ക് എന്തോ കുഴപ്പം ഉണ്ട് പോലും”
“ഇനി എന്ത് ചെയ്യും”

“അത് കൊണ്ട് കുട്ടന്‍ അവള്‍ക്ക് ഒരു കുഞ്ഞിനെ കൊടുക്കണം”

“എങ്ങനെ”

“പ്രത്യേഗിച്ച് ഒന്നും ചെയ്യണ്ട, അവളെ പണ്ണി സുഖിപ്പിച്ചു കുഞ്ഞിന്റെ ശുക്ലം അവളുടെ അകത്തു കളഞ്ഞാല്‍ മതി”

“അത് വേണോ”

“വേണം, അല്ലേല്‍ അവന്‍ അവളെ ഉപേക്ഷിക്കും”

“അല്ല, ഇനി കുട്ടി അവന്റെ അല്ല എന്നറിഞ്ഞാല്‍ പ്രശ്നം ആവില്ലേ”

“അതൊന്നും ഇല്ല. അവന്‍ ഒരു മണ്ടനാ.”

“കഷ്ടം”

“പിന്നെ കുഞ്ഞേ ഒരു കാര്യം. അവള്‍ പാവമാ. അത് കൊണ്ട് അവളെ നമ്മള്‍ സഹായിക്കണം”

“ശരി, മാലതി പറഞ്ഞാല്‍ ഞാന്‍ ചെയ്യാം. അല്ല ജാനുവിനു ഇക്കാര്യം അറിയുമോ”

“അറിയാം. പിന്നെ കുറച്ചു കഴിഞ്ഞു കുഞ്ഞ് ജാനുവിന്റെ വീട്ടില്‍ പോകണം. മാളു അവിടെ കാത്തിരിക്കും”

“ഇപ്പോഴേ പോണോ.”

“അതെ കുഞ്ഞേ, രാവിലെ ചെയ്‌താല്‍ ഗര്‍ഭിണി ആകാന്‍ സാധ്യത കൂടുതലാ. പിന്നെ അവിടെ അവള്‍ തനിച്ചാ. അത് കൊണ്ട് അവള്‍ കുഞ്ഞിനെ കാത്തിരിക്കും”

“എന്നാല്‍ ഞാന്‍ പോയി കുളിക്കട്ടെ”

“എന്നിട്ട് വേഗം ഭക്ഷണം കഴിച്ചു അവളുടെ അടുത്തേക്ക് പോകണം. എല്ലാം ഇഷ്ടത്തോടെ ചെയ്യണം ഇന്നലെ ഫലിക്കു”

“അത് ഞാനേറ്റു”

“എല്ലാം നല്ല പോലെ നടന്നാല്‍ മതിയായിരുന്നു എന്റെ ദേവി”

അത് കേട്ട എന്റെ മനസ്സില്‍ സന്തോഷത്തിന്റെ അമ്മിട്ടുകള്‍ പൊട്ടി കൊണ്ടിരുന്നു. ഞാന്‍ വേഗം പോയി കുളിച്ചു പ്രാതല്‍ കഴിച്ച ശേഷം മാലതി പറഞ്ഞ പോലെ ജാനുവിന്റെ വീട്ടിലേക്ക് നടന്നു.

മനസ്സ് നിറയെ മാളു ആയിരുന്നു. പണ്ട് എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് അവളെ ഞാനും ഒരുപാട് കൊതിച്ചതാ. പക്ഷെ അവളെ ഇങ്ങനെ അനുഭവിക്കാന്‍ സാധിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. അങ്ങനെ നടന്നു കൊണ്ട് ഞാന്‍ ജാനുവിന്റെ വീട്ടിലെത്തി.

വീടിന്റെ ഉമ്മറത്ത്‌ തന്നെ മാളു ഉണ്ടായിരുന്നു. അവള്‍ എന്നെ കാത്തിരുന്ന പോലെ എനിക്ക് തോന്നി. അവളെ കണ്ട ഞാന്‍ ഞെട്ടി. അവള്‍ കുളിച്ചൊരുങ്ങി മുല്ലപ്പു എല്ലാം ചൂടി കൊണ്ട് ഒരു നവ വധുവിനെ പോലെ നിന്നു. സാരി ആയിരുന്നു വേഷം. അവള്‍ പണ്ടത്തെ പോലെ അല്ല. കല്യാണം കഴിഞ്ഞ ശേഷം അവള്‍ കുറച്ചു തടിച്ചിരുന്നു.

മാത്രവുമല്ല ശരീരത്തിനു നല്ല വളര്‍ച്ച സംഭവിച്ചിരുന്നു. പ്രത്യേകിച്ചു അവളുടെ മുലകള്‍ക്ക്. അവ അങ്ങനെ മുന്നോട്ടു തള്ളി നിന്നു. ആര് കണ്ടാലും നോക്കി നിന്നു പോകുന്ന നല്ല വലിപ്പം ഉള്ള മുലകള്‍ ആയിരുന്നു അവള്‍ക്ക്. ഞാന്‍ അറിയാതെ അവളുടെ മുലകള്‍ നോക്കി പോയി.

ആരും കൊതിച്ചു പോകുന്ന നല്ല ശരീരം ആയിരുന്നു അവള്‍ക്ക്. കാണാനും മുമ്പത്തേക്കാള്‍ സുന്ദരി ആയിരുന്നു അവള്‍. നല്ല പോലെ കണ്ണെഴുതിയ അവളെ ആരും നോക്കി നിന്നു പോകും. ആരെയും ആകര്‍ഷിക്കുന്ന വശ്യതയുള്ള കണ്ണുകള്‍ ആയിരുന്നു അവള്‍ക്ക്. അവളുടെ നോട്ടം കണ്ടാല്‍ ആരും മയങ്ങി പോകും. അത്ര ഐശ്വര്യം ഉള്ള കണ്ണുകള്‍ ആയിരുന്നു അവള്‍ക്ക്. അവള്‍ക്ക് ജാനുവിന്റെ അത്ര കറുത്ത നിറം ആയിരുന്നില്ല. അവള്‍ക്ക് ഇരു നിറം ആയിരുന്നു. പക്ഷെ അവള്‍ക്ക് നല്ല ഭംഗിയുള്ള മുഖം ആയിരുന്നു.
എന്നെ കണ്ട അവള്‍ ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *