മനു : എന്നാൽ മാഡം ഞങ്ങൾ ഇറങ്ങുന്നു. ഇനിയും വൈകിയാൽ പണിയാകും
(ഇത് കേട്ട സ്റ്റിഫിയ ഹാവു രക്ഷപെട്ടു എന്ന ഭാവത്തിൽ ഒന്നു ചിരിച്ചു.ഞാൻ അവളെയും കൂട്ടി ഇറങ്ങാനായി തുടങ്ങിയതും)
രമ്യ : മനു ബോസ്സിനെ ഒന്ന് കണ്ടിട്ട് പോ ഇല്ലെങ്കിൽ അറിയാമല്ലോ. നിനക്ക് ബോസ്സിന്റെ സ്വഭാവം.
(ഇതുകേട്ടതും മനു സ്റ്റിഫിയയുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്നിട്ട് ആ ശെരി എന്ന് രമ്യയുടെ അടുത്ത് പറഞ്ഞു അപ്പോൾ സ്റ്റിഫിയ )
“അതിനു ബോസ്സ് അകത്തല്ലേ അകത്താണെങ്കിൽ നിറയെ vip കളും ഇതിനിടയിൽ നമ്മൾ ചെല്ലുന്നത് ബോസ്സിന് ഇഷ്ടപ്പെടുമോ ചേട്ടായി”
രമ്യ : സ്റ്റിഫിയക്കു ബോസ്സിന്റെ സ്വഭാവം അറിയാനിട്ട. (സ്റ്റിഫിയയുടെ മുഖത്ത് നോക്കി ഒരു അർത്ഥം വെച്ചുകൊണ്ട് ) ദേഷ്യം വന്നാൽ പിന്നെ അടിച്ചു പൊളിക്കുമെല്ലാം അത് ഞാൻ പറയാതെ തന്നെ സ്റ്റിഫിയക്കു അറിയാമല്ലോ.
(ഇതിനിടയിൽ മനു സ്റ്റിഫിയയെ നോക്കിയിട്ട് പറഞ്ഞു നമ്മുക്ക് വേറെ വഴിയില്ല ഇല്ലെങ്കിൽ കുഴപ്പമാകും മാഡം പറഞ്ഞത് ശെരിയാ നിനക്ക് ബോസ്സിന്റെ സ്വഭാവം അറിയാനിട്ട)
രമ്യ : ആ എന്നാൽ വാ ( രമ്യ അവരെയും കൂട്ടി ആ വീടിനകത്തേക്ക് കയറി )
(അതിനകത്തെ കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. പെണ്ണുങ്ങൾക്ക് അകത്താണെന്ന് പറഞ്ഞിട്ട് അവിടെ ഒരു പെണ്ണുപോലും ഇല്ല പക്ഷെ ആ വീടിന്റെ ഹാളിൽ ഥൗബ് ധരിച്ച 4 പ്രായമായ അറബികൾ ഇരിക്കുന്നു അവർക്ക് നടുവിൽ നിന്ന് ഒരു യുവതി ബെല്ലിഡാൻസ് ചെയുന്നുണ്ട് അവർ അത് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ രമ്യയോട് ചോദിച്ചു.)
“ഇവിടെ അകത്ത് പാർട്ടിഉണ്ടെന്ന് പറഞ്ഞിട്ട് ഇ കിളവന്മാരെല്ലാതെ ആരിനെയും കാണുന്നില്ലല്ലോ മാഡം”
രമ്യ : ഡാ നീ ഇങ്ങനെയൊന്നും പറയല്ലേ ബോസ്സ് കേട്ടാൽ നിന്റെ ജീവിതം കട്ട പോകയ. ഇവർ ആരാണെന്നു അറിയാമോ ഇത് നമ്മുടെ ബോസ്സിന്റെ പാർട്ണർസാ.
(ഇത് കേട്ട മനു )
മനു : സോറി മാഡം ഞാൻ ഒരു തമാശക്ക് പറഞ്ഞതാ.
(പെട്ടന്ന് രമ്യയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. രമ്യ കാൾ അറ്റൻഡ് ചെയ്തു കുറച്ച് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. പക്ഷെ രമ്യ സംസാരിക്കുന്നതു ഞങ്ങൾക്ക് കേൾക്കാമായിരുന്നു)
രമ്യ : ആ പറയു രാജീവ്… ഞങ്ങൾ ദേ താഴെ ഹാളിലുണ്ട്…ആ മനുവും അവന്റെ വൈഫും വന്നിട്ടുണ്ട്.. ആ ശെരി…ഇപ്പോൾ വരാം
(രമ്യ ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. മനു ഒരു ഹെല്പ് ചെയ്യണം നമ്മുടെ രാജിവാണ് വിളിച്ചത് ബോസ്സ് പറഞ്ഞു നമ്മുടെ നിർമ്മലിനെ അകത്തേക്ക് വിളിക്കാൻ മനു അവനെ ഒന്ന് വിളിച്ചു കൊണ്ട് വാ )
മനു : അതിനെന്താ മാഡം. ഞാൻ പോയി വിളിച്ചുകൊണ്ട് വരാം (ഞാൻ പുറത്തേക്ക് പോകാൻ തയ്യറായതും)
സ്റ്റിഫിയ : ഞാനും വരണോ ചേട്ടായി.
“വേണ്ട നീ മാഡത്തിന്റെ കൂടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം” എന്നും പറഞ്ഞു അവിടെ നിന്ന് ഇറങ്ങി നിർമ്മലിന്റെ അടുത്തേക്ക് ചെന്നു. നിർമ്മലിനെയും കൂട്ടി അകത്തേക്ക് ചെല്ലുമ്പോൾ സ്റ്റിഫിയ അവിടെ ഒറ്റക്ക് നിൽക്കുന്നുണ്ട് ഞാൻ അവളോട് മാഡം എവിടെ പോയി എന്ന് തിരക്കി.
“ഇപ്പോൾ വരാമെന്ന് പറഞ്ഞു മുകളിലേക്കു പോയി” അവൾ പറഞ്ഞു.
നിർമ്മൽ : എടാ മനു നീ മുകളിലേക്കു പോകുന്നുണ്ടോ. എങ്കിൽ ഞാൻ അടിയിൽ കാത്തുനിൽക്കുന്ന കാര്യം ഒന്ന് എന്റെ വൈഫിനോട് പറയടാ. എനിക്കിന് മുകളിലേക്ക് കയറാൻ വയ്യ.
മനു : ഓഹ് നീ കിടന്നു ആടുന്ന കണ്ടപ്പോളെ എനിക്ക് കാര്യം മനസിലായി ഒരു കാര്യം ചെയ് നീ ആ ചെയറിൽ ഇരിക്ക് ഞങ്ങൾ പോയി വിളിച്ചു കൊണ്ട് വരാം
(മനു സ്റ്റിഫിയയെയും കൂട്ടി മുകളിലേക്കു പോകാൻ തുടങ്ങിയതും. ദാ മുകളിലത്തെ സ്റ്റെപ് ഇറങ്ങി രമ്യ വരുന്നു. ഞാൻ നോക്കുമ്പോൾ രമ്യയുടെ കൈയിൽ ഒരു വിലപിടിപ്പുള്ള മദ്യകുപ്പിയും ഉണ്ട്)
രമ്യ : വാ മനു ഇത് ബോസ്സ് തന്നതാ ബോസ്സ് ഇങ്ങോട്ട് വരാൻ കുറച്ച് താമസിക്കും അത് വരെയും നമ്മുക്ക് ഇത് വെച്ച് അട്ജെസ്റ്റ് ചെയാം.
(രമ്യ 4 നിർമ്മലിന്റെ അരികിൽ ഒരു ടേബിളും 3 ചെയ്യറും കൊണ്ടുവന്നിട്ടു എന്നിട്ട് എന്നെയും സ്റ്റിഫിയയെയും അവിടെ വിളിച്ചിരുത്തി. ആദ്യം ഞാൻ വിസമ്മതിച്ചു പക്ഷെ വിലകൂടിയ കുപ്പിയും രമ്യയുടെ നിർബന്ധവും കാരണം ഞാൻ ഒരു 4 പെഗ് അകത്താക്കി. സ്റ്റിഫിയയും രമ്യയും ഓരോ പേഗും കഴിച്ചു നിർമ്മൽ 2 എണ്ണം അടിച്ചപ്പോൾ തന്നെ വീണു.
