ഞാൻ ഒരു വീട്ടമ്മ – 7

തുണ്ട് കഥകള്‍  – ഞാൻ ഒരു വീട്ടമ്മ – 7

ധാര ധാരയായി ഒഴുകിയ എണ്ണയുടെ തണുപ്പ് ചൂട് പിടിച്ച എന്റെ രഹസ്യ ഭാഗങ്ങളിൽ കുളിരു വിതച്ചു ..ചന്തി വിടവിലൂടെ ഒഴുകിയ എണ്ണ കുറെ കൂടി താഴേക്കിറങ്ങി യോനീ സീമയിലെത്തി..അപ്പോളേക്കും ഷാഫി എന്റെ നിതംബങ്ങളിൽ ഉഴിയാൻ തുടങ്ങിയിരുന്നു ..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുട്ടു കുത്തി വീണതിന് ഉഴിയുന്നതു ചന്തിയിൽ ..പക്ഷെ സുഖം കൊണ്ട് ലഹരി പിടിച്ച ഞാൻ ഒന്നും മിണ്ടാതെ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു .രണ്ടു കൈകളെക്കൊണ്ടും എന്റെ നിതംബ മൃദുലത അവൻ ആവോളം ആസ്വദിക്കുകയാണ് ..

പതുക്കെ അവൻറെ കൈകൾ വഴുതി നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു … അത് മെല്ലെ എന്റെ ചന്തി വിടവിനെ ലക്ഷ്യമാക്കി നീങ്ങുകയാണ് …എന്റെ ഉള്ളിന്റെയുള്ളിൽ സ്ത്രീത്വം ഉറവ പൊട്ടി ….അവന്റെ നടുവിരൽ മെല്ലെ എൻറെ ചന്തി വിടവിലൂടെ ആഴ്ന്നിറങ്ങി …”ഹാ”…അവൻ ഒരു ശീൽക്കാര ശബ്ദം ഉണ്ടാക്കി ..

പാവം നിയന്ത്രണം വീട്ടുകാണും ..സുഖം കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ..നടു വിരൽ ഒന്നുകൂടി താഴേക്കിറങ്ങി…

എണ്ണയുടെ വഴുവഴുപ്പും ..എന്റെ ഉറവ പൊട്ടിയതിന്റെ വഴുവഴുപ്പും കാരണം അവന്റെ വിരൽ വേഗം തന്നെ ലക്ഷ്യസ്ഥാനത്തെത്തി …..

എൻറെ യോനിയിലേക്ക് ഒരു തള്ളൽ ..ഇത്തവണ ശീൽക്കാര ശബ്ദം എൻറെതായിരുന്നു “അമ്മേ “..പെട്ടന്ന് ഞാൻ അവന്റെ കൈകൾ തട്ടി മാറ്റി ..”അവിടെ വേദനയില്ല ഷാഫി”…”ക്ഷമിക്കണം ലേഖേച്ചീ ” അവൻ എന്റെ ദേഹത്ത് നിന്നും കൈ എടുത്തു നിവർന്നു നിന്നു ..”നിയന്ത്രണം വിട്ടു പോയതാണ് ചേച്ചീ”…

“സാരമില്ല ..ഇനി അവർത്തിക്കാതിരുന്നാൽ മതി”..

ഇതും പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു കട്ടിലിൽ ഇരുന്നു ..എനിക്ക് വികാരം പാരമ്യതയിൽ എത്തിയിരുന്നു ..ഷാഫി എന്താണ് കാര്യങ്ങൾക്കു മുൻകൈയെടുക്കാത്തത് എന്നായിരുന്നു എന്റെ മനസ്സിൽ..

ഒരു പക്ഷെ അവൻ പിടിച്ചിരുന്നെങ്കിൽ ഞാനും വഴങ്ങിപ്പോയേനെ ..ഏതൊരു പെണ്ണിനേയും പോലെ ..അത്രയ്ക്ക് ശരീരം ആവശ്യപ്പെടുന്നുണ്ടായിരുന്നു പുരുഷ സ്പര്ശനം ..

സ്ത്രീ വിഷയത്തിലുള്ള പരിചയക്കുറവായിരിക്കും അവൻ മുൻകൈ എടുക്കാത്തതിന് കാരണം ..വേറെ വല്ലവരും ആയിരുന്നേൽ ഇപ്പൊ കയറേണ്ടതൊക്കെ കയറേണ്ടിടത്തു കയറിയേനെ …അങ്ങനെ പ്രസവം നിർത്താത്ത എനിക്ക് പണിയും കിട്ടിയേനെ …

ഒരു കണക്കിന് കൊച്ചു പയ്യനായത് നന്നായി ..ഇല്ലെങ്കിൽ അബദ്ധമായേനെ …ഞാൻ വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു …”ശരി ഷാഫി ഇത്രയ്ക്കു മതി”…”എന്നാലും ചേച്ചീ കുറച്ചു സമയം കൂടി ഉഴിഞ്ഞാൽ നീർക്കെട്ട് പോകുമായിരുന്നു”…”വേണ്ട ..നീ താഴേക്ക് നടന്നോളു..

ഞാൻ എന്ന യൊക്കെ കഴുകി ഡ്രസ്സ് മാറ്റിയിട്ടു വരാം ..അത് വരെ ടീവി കണ്ടിരുന്നോളു”…എന്നും പറഞ്ഞു ഞാൻ ചുരിദാർ പാന്റുമെടുത്തു ബാത്റൂമിലേക്കു നടന്നു ..സോപ്പിട്ടു അരക്കെട്ടും കാലും കഴുകുമ്പോൾ വല്ലാത്ത ഒരു സുഖം താങ്ങി നിൽക്കുന്നുണ്ടായിരുന്നു …

എന്റെ കാമ വികാരം ഉണർന്നു കഴിഞ്ഞത് ഞാൻ തിരിച്ചറിഞ്ഞു ..യോനി യിൽ സ്പർശിച്ചു നോക്കിയപ്പോൾ പ്രവാഹം തുടങ്ങിയിരുന്നു ..വിരലുകൊണ്ട് സ്വയം ചെയ്യാൻ പണ്ട് മുതലേ ശീലിച്ചിട്ടില്ലാഞ്ഞത് കൊണ്ട് അതിനു മുതിർന്നില്ല ..ഒരു പക്ഷെ അവൻ ഒന്ന് നിർബന്ധം പിടിച്ചിരുന്നെങ്കിൽ വഴങ്ങിപ്പോയേനെ ..അഭിമാന ബോധം കൊണ്ട് അങ്ങോട്ട് മുന്കയ്യെടുക്കാനും തോന്നുന്നില്ല,

പിന്നെ സുഹറ പറഞ്ഞ പോലെ കൊച്ചു പയ്യനല്ലേ .. അവനെന്തു കാണിക്കാനാ ? എന്നാലും അവൻറെ സാധനം പിടിക്കാനെങ്കിലും അവൻ ആവശ്യപ്പെടുമെന്നു ഞാൻ പ്രതീക്ഷിച്ചു … അതും ഉണ്ടായില്ല…

അവനോടു ചെയ്തതും അല്പം ക്രൂരതയായിപ്പോയോ ..

അവനും നല്ല വികാര തള്ളിച്ച ഉണ്ടായിക്കാണും ..അവൻ പറഞ്ഞിരുന്നെങ്കിൽ ഒന്ന് പിടിച്ചു കൊടുക്കാമായിരുന്നു .. ..

വലിയ മെനക്കേടൊന്നുമില്ലല്ലോ ..അങ്ങനെ ചിന്തിച്ചു

ബാത്റൂമിലെ ഡോർ തുറന്നു നോക്കിയപ്പോൾ ഷാഫി കട്ടിലിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു തലയും താഴ്ത്തി ..
“നീ ഇവിടെത്തന്നെ ഉണ്ടായിരുന്നോ”…”ഞാൻ ഒന്ന് കൂടി ഉഴിഞ്ഞു തരാമായിരുന്നു”..അവസരം നഷ്ടപ്പെടുത്തിയവൻറെ അഭ്യര്ഥനയുണ്ടായിരുന്നു ആ വാക്കുകളിൽ..”ഇപ്പോ വേദനയൊക്കെ പോയി ഷാഫി” ഞാൻ പറഞ്ഞു ഇനി നാളെയോ മറ്റന്നാളോ മതി ..

“ലേഖേച്ചീ നാളെയും മറ്റന്നാളും ഒന്നും ഞാൻ ഇങ്ങോട്ടു വരില്ല, മാമന്റെ പൊടി മില്ലില് ഇന്നലെ മുതൽ ഞാൻ പണിക്കു കേറി.

ഇന്ന് തന്നെ ലീവെടുത്തു പോന്നത് മാമന് ഇഷ്ടപ്പെട്ടില്ല ..ലേഖേച്ചി ദേഷ്യപ്പെട്ടു പറഞ്ഞു വിട്ടതുകൊണ്ടു ഞാൻ അവിടെ പണിക്കു കേറിയതാ”…

ചുരുക്കിപ്പറഞ്ഞാൽ ഇന്ന് കൂടി മാത്രമേ എനിക്ക് കിട്ടുകയുള്ളു എന്നർത്ഥം എന്റെ മനസ്സു മന്ത്രിച്ചു ..

അവൻ അപ്പോളും കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു ..”ഞാൻ ഒരു കാര്യം ചോയിച്ചാൽ ലേഖേച്ചി ചൂടാവുമോ ?”..

ഇപ്പോളും അവനു എന്നോട് ബഹുമാനം പോയില്ല എന്ന് അറിഞ്ഞതിൽ എനിക്ക് ആശ്വാസമായി ..”ഇല്ല ഷാഫി”…”ചേച്ചിക്ക് ദേഷ്യം വരുമോ?”..”ഇല്ല കുട്ടാ,നീ ചോദിച്ചോളൂ”..അത് പറയുമ്പോൾ എനിക്ക് മനസ്സിൽ ലഡു പൊട്ടി …”ലേഖേച്ചിക്കു…ലേഖേച്ചിക്കു.. ഞാൻ…അത് …പിന്നെ .. ചെയ്തു തരട്ടെ ?” ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു ..

എന്ത് മറുപടി കൊടുക്കണം എന്ന് ഞാൻ വിഷമത്തിലായി …”അയ്യേ ..എന്ത് ചെയ്തു തരാൻ ..

അങ്ങനെയൊന്നും ഇല്ല …അതൊന്നും വേണ്ട ” ഞാനും പറഞ്ഞൊപ്പിച്ചു ..ഇപ്പോൾ എന്തും സംഭവിക്കാവുന്ന നിമിഷങ്ങളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു …”എന്നാൽ എനിക്കൊന്നു ഉഴിഞ്ഞു തരാമോ”..

കെഞ്ചുന്ന പോലെയുള്ള ആ ചോദ്യം കേട്ടപ്പോൾ എനിക്ക് സഹതാപം തോന്നി ..”എനിക്ക് മസ്സാജ് ചെയ്യാനൊന്നും അറിയില്ല ഷാഫി” എന്നും പറഞ്ഞു ഞാനും കട്ടിലിലേക്കിരുന്നു ..ഒരു കൈ അവൻറെ മുട്ടുകാലിനു മുകളിൽ വച്ചുകൊണ്ട് ഞാൻ പറഞ്ഞു താഴേക്ക് പോകാം ..”എന്നാൽ ഉഴിയേണ്ട ചേച്ചി ഒന്ന് തൊട്ടുകൂടെ”…എന്നും പറഞ്ഞു മുട്ടിനു മുകളിൽ വച്ച എന്റെ കൈ എടുത്തു അവൻ അവന്റെ അരക്കെട്ടിലേക്ക് കൊണ്ട് പോയി …

ഞാൻ കൈ ബലം പിടിച്ചില്ല ..ഇപ്പോൾ എന്റെ കൈ അവന്റെ പാന്റ് സിബ്ബിനു മുകളിലാണ് ..ഞാൻ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് ഒരു ചെറു പുഞ്ചിരിയോടെ നോക്കി ..

ചേച്ചീടെ കൈ കൊണ്ട് ഒന്ന് തൊട്ടാൽ തന്നെ എനിക്ക് സുഖമാണ് ..

എന്ന് പറഞ്ഞു അവൻ എന്റെ മുന്നിലായി എഴുന്നേറ്റു നിന്നു ..ഞാൻ അപ്പോളും കട്ടിലിൽ ഇരിക്കുകയാണ് ..വലിയ താല്പര്യമൊന്നും ഞാൻ പുറത്തു കാണിച്ചില്ല …

അവൻ എന്റെ അടുത്തേക്കായി നിന്ന് എന്നോട് കെഞ്ചി ..”പാന്റിനു മുകളിൽ കൂടിയെങ്കിലും ചേച്ചി ഒന്ന് പിടിക്കൂ..പ്ലീസ്…

Leave a Reply

Your email address will not be published. Required fields are marked *