ഞാൻ കഥയെഴുതുകയാണ് – 3

പ്രഷർ സഹിക്കാതെ ഞാൻ സമ്മതം മൂളി, അങ്ങനെ ഞങ്ങൾ ഊട്ടിയിലേക്ക് ടൂർ പോകുന്ന ദിവസം വന്നെത്തി .

കോട്ടും ഷട്ടറും എല്ലാം വാങ്ങി , ടൂറിനു വേണ്ട തയ്യാറെടുപ്പെല്ലാം നടത്തി പെട്ടി പാക്ക് ചെയ്തു വണ്ടിയിൽ കയറി .

രാത്രിയാണ് ഞങ്ങൾ ഇവിടുന്നു പുറപ്പെടുന്നത് , ഏകദേശം 11:00 കഴിഞ്ഞു കാണും , കൂടുതലും ജോലിക്കാരായിരുന്നു ട്രിപ്പിനുണ്ടായിരുന്നതു .

ഉമ്മയടക്കം 17 പെണ്ണുങ്ങളും 30 ആണുങ്ങളും . ട്രിപ്പ്‌ ചുക്കാൻ പിടിച്ചിരുന്നതു ഷാനും കൂടെയുള്ള സഹ അധ്യാപകർ നിഖിലും ബൈജുവും ആയിരുന്നു .
ബസ് പുറപ്പെട്ടു തുടങ്ങി , ആരൊക്കെയാണ് ബസിലുള്ളതെന്നറിയാൻ ഞാൻ എല്ലാ ഭാഗത്തോട്ടും എത്തി നോക്കി , മിക്കവരും അറിയാത്തവരാണ് , പക്ഷെ പെട്ടെന്നു അതിലൊരു മുഖം പരിചിതമായി തോന്നി .

അതയാളായിരുന്നു , ഉമ്മാടെ കളി ഫ്രണ്ട് സലീം . വെറുതെയല്ല ഉമ്മ എന്നെ ടൂർ പോകാൻ നിർബന്ധിച്ചതെന്നു എനിക്ക് മനസ്സിലായി .

തുടരും….

Leave a Reply

Your email address will not be published. Required fields are marked *