ഞാൻ ഷാഹിന – 1

ഞാൻ ഷാഹിന

Njaan Shahina | Author : Kuttan

 


 

എൻ്റെ പേര് ഷാഹിന…ഈ കഥ കുറച്ചു മുൻപ് മുതൽ നടന്നു കൊണ്ട് ഇരിക്കുക ആണ്…അതിനാൽ തന്നെ ഇതിന് ഒരുപാട് പാർട്ടുകൾ കാണും…എന്തേലും തെറ്റുകൾ ഉണ്ടെങ്കിൽ നിങ്ങൾ ക്ഷമിക്കണം…അഭിപ്രായങ്ങൾ അറിയിക്കുക….

 

എനിക്ക് 22 വയസ്സ് പ്രായം…എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ ഉമ്മയും അനിയനും ഉണ്ട്…ഇക്ക യുടെ പേര് സഹൽ….ദുബൈയിൽ ആണ് ജോലി…അവിടെ ഒരു കട ഉണ്ട്…പിന്നെ കുറച്ച് ബിസിനെസ്സ് ഈ അടുത്ത കാലത്ത് തുടങ്ങിയിട്ട് ഉണ്ട്…ഇക്കയെ കാണാൻ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ വെളുത്ത് ഒരു 165 cm ഉയരം…32 വയസ്സ് പ്രായം….

ഇക്കാക്ക് കുറെ കാലത്തിനു ശേഷം ആണ് കല്യാണം റെഡി ആയത്..കുറെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു…പിന്നെ പഴയ വീട് ഒക്കെ പൊളിച്ചു പുതിയ വീട് വെച്ചു..2 നിലയിൽ ഉള്ള ഒരു 3 റൂം വീട്…ഇക്കയുടെ ഉപ്പ മരിച്ചതിന് ശേഷം ഇക്ക ആണ് എല്ലാം നോക്കി നടത്തിയത്..

എനിക്ക് ഈ കല്യാണത്തിന് വലിയ ഇഷ്ടം ഒന്നും ഉണ്ടായിരുന്നില്ല..വീട്ടിലെ അവസ്ഥ വളരെ മോശം ആയിരുന്നു…ആകെ ഉള്ള മോൾ ആണ് ഞാൻ…വീട്ടിൽ ഉമ്മ കൂടി മരിച്ചപ്പോൾ പിന്നെ കുടുംബക്കാർ എല്ലാവരും കൂടി ഈ ആലോചന വന്നപ്പോ എന്നെ പിടിച്ചു കെട്ടിച്ചു…ഞാൻ ഒന്നും പറയാൻ പോയില്ല….

എനിക്ക് ഒരു ഫോൺ പോലും കല്യാണത്തിന് ശേഷം ഇക്ക ആണ് വാങ്ങിച്ചു തന്നത്…ഇക്കാക്ക് നാട്ടിൽ ആണേലും അവിടെ ഉള്ള കര്യങ്ങളിൽ ആണ് ശ്രദ്ധ…എനിക്ക് ഞാൻ വിചാരിച്ച പോലെ ഉള്ള ആളെ ഒന്നും അല്ല കിട്ടിയത്…പിന്നെ ഞാൻ എല്ലാം അഡ്ജസ്റ്റ് ചെയ്തു..ആരും ഇല്ലാത്ത എനിക്ക് ഇതൊക്കെ ധാരാളം ആയിരുന്നു…

ഇവിടെ വീട്ടിൽ ഉമ്മ ക്ക് ആണേൽ ഓരോ അസുഖം ആണ്…വീട്ടിൽ എല്ലാ പണിയും ഞാൻ തന്നെ…പിന്നെ ഉള്ളത് ഇക്കയുടെ അനിയൻ ജസീം ആണ്…അവൻ ഇപ്പോ പ്ലസ് ടു യിൽ ആണ്..

അവനെ പറ്റി പറയുക ആണേൽ ഇക്കയുടെ പോലെയേ അല്ല..നല്ല കറുതിട്ട് ആണ്…അവൻ എപ്പോഴും ഫുട്ബാൾ എന്ന ചിന്തയെ ഉള്ളൂ…ക്ലാസ്സ് കഴിഞ്ഞ് വന്നാലും രാത്രി ടറഫിൽ പോകുക ഇതൊക്കെ ആണ് അവൻ്റെ കര്യങ്ങൾ… പക്ഷേ എന്നെ നല്ല ബഹുമാനം ആണ്..ഉമ്മയോട് എന്തേലും വഴക്ക് പറഞ്ഞാലും അവൻ തിരിച്ചു പറയും…ഞാൻ പറഞാൽ അവൻ മിണ്ടാതെ കേൾക്കും.. ജസീം ഒരു 170 cm കൂടുതൽ ഉയരം..നല്ല ബോഡി….

ഇനി എന്നെ പറ്റി പറയുക ആണേൽ ഞാൻ കുറച്ചു തടി ഒക്കെ ഉണ്ട്..എന്നാലും ഓവർ അല്ല…ഉരുണ്ട് വലിയ മുലകൾ…പിന്നെ അത്യാവശ്യം വലിയ ബാക്കും….പിന്നെ ഞാൻ നല്ല വെളുതിട്ടു ആണ്…

 

കല്യാണം കഴിഞ്ഞ് ഇക്ക പോയിട്ട് ഇപ്പൊ 2 മാസം ആയി…കല്യാണ കഴിഞ്ഞിട്ട് എൻ്റെ കൂടെ 2 ആഴ്ച പോലും നിന്നിട്ട് ഇല്ല…ഇക്ക യോട് പിന്നെ എന്തേലും പറയാൻ തന്നെ എനിക്ക് പേടി ആണ്..ചാടി കടിക്കുന്ന ടൈപ്പ് ആണ്…നല്ല ചൂടൻ ആണ്…അത് കൊണ്ട് ഞാൻ ഒന്നും എതിർത്തു പറയാൻ പോകാറില്ല…..

 

ഇനി കഥയിലേക്ക് വരാം….

ഒരു ദിവസം രാത്രി ഉമ്മക്ക് തീരെ വയ്യാതെ ആയി.. ജസീം ആണേൽ കളിക്കാൻ ടറഫിൽ പോയത് ആണ്..അവനെ രണ്ടു മൂന്ന് തവണ വിളിച്ചിട്ടും എടുക്കുന്നില്ല…ഈ ചെറുക്കൻ ഇത്…എന്തൊരു കളി പ്രാന്ത് ആണ്…

ഒന്ന് കൂടി ഞാൻ വിളിച്ചു നോക്കി..അവൻ എടുത്തില്ല..എനിക്ക് അവനെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു…എന്ത് ചെയ്യും എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് അവൻ തിരിച്ചു വിളിച്ചത്

ഹലോ…എന്താ ഇത്താ..ഞാൻ കളിയിൽ ആണ്..

നിൻ്റെ ഒരു കളി..വേഗം വീട്ടിൽക്ക് വാ..ഉമ്മക്ക് വയ്യ..വേഗം..

ഇപ്പൊ വരാം താത്ത.. ദാ എത്തി…

അവൻ വന്നപ്പോ നല്ലോണം ചീത്ത പറയണം എന്ന് ഉണ്ടായിരുന്നു..പക്ഷേ അതിന് ഉള്ള നേരം ഇല്ലായിരുന്നു…

അവൻ വന്നപ്പോഴേക്കും അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ എടുത്തിരുന്നു ….

വേഗം വീട്ടിലെ കാറിൽ കയറ്റി…അവൻ വണ്ടി ഓടിക്കും എങ്കിലും ലൈസൻസ് ഇല്ല..ഇപ്പൊ അത് ഒന്നും അല്ലല്ലോ നോക്കേണ്ടത്…

വേഗം അവൻ ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു…അവിടെ കാഷ്വാലിറ്റി യിൽ ആയിരുന്നു ആദ്യം…പിന്നെ നേരെ ഐസിയു യിലേക്ക് മാറ്റി…ഇക്കയോട് വിളിച്ചു പറഞ്ഞു…

ഞാനും അവനും പുറത്ത് ഒറ്റക്ക് ഇരുന്നു…അവൻ ആണേൽ കളി കഴിഞ്ഞ് വന്ന പാടെ ഡ്രസ്സ് പോലും നല്ലത് ഇടാതെ ആണ് വന്നത്… മെയിൻ ഡോക്ടർ നാളെ രാവിലെ വരുള്ളൂ .ഇപ്പൊ കുഴപ്പം ഒന്നും ഇല്ല…റൂമിലേക്ക് പോകാൻ പറഞ്ഞു..എന്തേലും ആവശ്യം ഉണ്ടെൽ അവർ അങ്ങോട്ട് വിളിക്കും എന്ന് പറഞ്ഞു….

ജാസിം പോയി റൂമിൻ്റെ കാര്യം ഒക്കെ നോക്കി..റെഡി ആക്കി ആണ് വന്നത്…ഒരു ദിവസം 800 രൂപ ആണ് മുറിക്ക്…അതിലും നല്ലത് ആണേൽ 1500 ആകും ത്രെ…

മുകളിൽ 7 നിലയിൽ ഉള്ള അറ്റത്തെ മുറി ആണ് ഞങ്ങൾക്ക് കിട്ടിയത്… 715ആം നമ്പർ മുറി…

ബാഗും ആയി അകത്തേക്ക് കയറി…വാതിൽ അടച്ച് പൂട്ടി…

നിനക്ക് വിശക്കുന്നില്ലെടാ…?

ഉണ്ട്…

നീ പോയി കഴിച്ചു വന്നോ…എനിക്ക് വേണ്ട..

അത് എന്താ..എന്തേലും കഴിച്ചോ താത്ത..

ഇല്ലെടാ..വേണ്ട…

അതുപറ്റില്ല..ഞാൻ വാങ്ങിച്ചു ഇങ്ങോട്ട് കൊണ്ട് വരാം…

ശരി..ചപ്പാത്തി എന്തേലും മതി..

ശരി…ഇപ്പൊ വരാം..വാതിൽ അടച്ച് പൂട്ടിക്കോളൂ.

ശെരി…

അവൻ പോയി കഴിഞ്ഞപ്പോൾ ഞാൻ വേഗം ഒന്ന് കുളിക്കാം എന്ന് കരുതി..ആകെ വിയർപ്പ് മണക്കുന്നു..രാത്രി കുളിച്ചു കിടന്നുറങ്ങുമ്പോൾ ഒരു സുഖം ആണ്…

അവൻ വന്നപ്പോഴേക്കും ഞാൻ കുളിച്ചു ഇറങ്ങി…ഒരു ടോപ്പും ലെഗിൻസ് ആണ് ഇട്ടത്…

അവൻ വന്നപാടെ കുളിക്കാൻ കയറി..ഇക്കയെ വിളിച്ചു കര്യങ്ങൾ ഒക്കെ പറഞ്ഞു…എന്തായാലും ഓണത്തിൻ്റെ ലീവ് ആയത് കൊണ്ട് അവൻ കൂടെ ഉള്ളത് ആണ് ആശ്വാസം…

 

അവൻ കുളിച്ച് ഒരു ട്രൗസർ ഇട്ടു വന്നു…ഞാൻ ആണേൽ ഭാഗ്യത്തിന് അതൊക്കെ ബാഗിൽ വെച്ചിരുന്നു…പിന്നെ ഷർട്ട് ആണ് വെച്ചത്..അത് പിന്നെ അവൻ നാളെ ഇടാൻ അതുമതി എന്ന് പറഞ്ഞു കഴിക്കാൻ ഇരുന്നു…

കഴിച്ചു കഴിഞ്ഞു അവൻ നിലത്ത് കിടന്നു..എന്നോട് പേഷ്യന്റ് കിടക്കുന്ന ബെഡ്ഡിൽ കിടക്കാൻ അവൻ പറഞ്ഞു..

ഞാൻ കുറെ അവനോട് അതിൽ കിടക്കാൻ പറഞ്ഞു..എനിക്ക് താഴെ കിടക്കാൻ കുഴപ്പമില്ല എന്ന് പറഞ്ഞു..അവൻ സമ്മതിക്കുന്നില്ല…പിന്നെ ഞാൻ അതിൽ കിടന്നുറങ്ങി….

രാവിലെ ഞാൻ നേരത്തെ കുളിച്ചു റെഡി ആയി..അവനെ വിളിച്ചു ഉണർത്തി റെഡി ആവാൻ പറഞ്ഞു…7 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ ഐസിയു ൻ്റെ അവിടേക്ക് പോയി…

ഡോക്ടർ വന്നപ്പോ 10 മണി ആയി..ഞങ്ങൾക്ക് ആകെ ടെൻഷൻ ആയിരുന്നു…ഡോക്ടർ പുറത്തേക്ക് വന്നു… ആൻജിയോ പ്ലാസ്റ്റി ചെയ്യണം എന്ന് പറഞ്ഞു..ചെറിയ രീതിയിൽ ബ്ലഡ് ക്ലോട്ട് ആയിട്ട് ഉണ്ട്..പ്രശ്നമില്ല…അര മണിക്കൂർ പോലും വേണ്ട എന്നൊക്കെ പറഞ്ഞു…

ഇക്കയെ വിളിച്ചു പറഞ്ഞു…ചെയ്യാൻ വേണ്ടി പറഞ്ഞു..ഒരു 20 മിനിറ്റ് കൊണ്ട് ചെയ്ത കഴിഞ്ഞു…ഞങ്ങൾ വലിയ എന്തോ ഓപെറേഷൻ ആണ് എന്നാ വിചാരിച്ചത്..ഡോക്ടർ കാണിച്ചു തന്നു ചെയ്തത്..ഒരു ചെറിയ വയർ പോലത്തെ ഒരു സാധനവും കയ്യിൽ കൂടി കയറ്റി ഹർട്ടിലേക്ക് ഉള്ള അവിടെ എത്തിച്ചു കട്ട ആയി കിടക്കുന്ന അവിടെ അത് മാറ്റുക ആണ്…

Leave a Reply

Your email address will not be published. Required fields are marked *