ഞാൻ ഷാഹിന – 1 9

രാവിലെ എട്ടു മണി കഴിഞ്ഞു ആണ് ഞാൻ ഉണർന്നത്….അവൻ എൻ്റെ ദേഹത്ത് കിടക്കുന്നു…എന്നെ കെട്ടിപിടിച്ചു കൊണ്ട്…

അവൻ്റെ കൈകൾ മാറ്റി ഞാൻ ഫ്രഷ് ആകാൻ പോയി..അടുക്കളയിൽ പോയി ചായയും കടിയും ഒക്കെ ഉണ്ടാക്കാൻ തുടങ്ങി…

അവൻ ഉണർന്നു ഫ്രഷ് ആയി വന്നപ്പോൾ 11 മണി കഴിഞ്ഞു…അവൻ്റെ മുഖം ഒക്കെ ഇത്രയും സങ്കടത്തോടെ ഞാൻ കണ്ടിട്ട് ഇല്ല .ഇക്ക വിളിച്ചു കുറെ സങ്കടം പറഞ്ഞു…നല്ല പോലെ ശ്രദ്ധിക്കാൻ പറഞ്ഞു ഞങ്ങളോട്….

 

അവൻ ആണേൽ ഒന്നും കഴിക്കുന്നില്ല…ഉച്ചക്കും ഒന്നും കഴിച്ചില്ല…വൈകുന്നേരം ഞാൻ നിർബ്ബന്ധിച്ചു അവനെ കൊണ്ട് കഴിപ്പിച്ചു…ഞാനും അവനും മുകളിൽ സോഫയിൽ ഇരുന്നു കുറെ സംസാരിച്ചു…അവനും ഞാനും ഓക്കേ ആയി തുടങ്ങി ….

അവനും ഓരോന്ന് പറഞ്ഞു എന്നെയും ആശ്വസിപ്പിച്ചു…വൈകീട്ട് കഴിച്ചു കഴിഞ്ഞു ഞാൻ കുളിക്കാൻ പോയി…കുളിച്ചു വന്നു ഞാൻ കിടന്നപ്പോൾ അവൻ വന്നു വാതിലിൽ മുട്ടി..ഞാൻ ബനിയനും ലെഗ്ഗിൻസ് ആണ് വേഷം…

വാതിൽ തുറന്നു…

താത്ത..എനിക്ക് എന്തോ..ഒറ്റക്ക് കിടന്നിട്ട് എന്തോ പോലെ .ആകെ ഒരു പേടി….

എന്താടാ…എന്ത് പറ്റി ..

അറിയില്ല..താത്ത..എനിക്ക് ആകെ ഒരു അസ്വസ്ഥത…അതാ ഞാൻ ഇങ്ങോട്ട് വന്നത്…

എന്നാല് വാ..ഇവിടെ കിടന്നോ…എനിക്കും സത്യം പറഞാൽ ഒരു പേടി ഉണ്ടായിരുന്നു…നീ അടുത്ത് ഉണ്ടെൽ എനിക്കും അതു നല്ലത് ആണ്….

അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു..പുറത്ത് അവൻ കർട്ടൻ നീക്കി മഴ നോക്കി നിൽക്കുന്നു…

എന്താടാ.ഇത്..എല്ലാം പറഞ്ഞു ഞാൻ റെഡി ആക്കിയത് അല്ലേ .നീ ഇങ്ങനെ ആയാൽ എങ്ങനെ ആണ് .എന്നെ കൂടി വിഷമിപ്പിക്കാതെ..

ഇല്ല താത്ത..ഞാൻ വെറുതെ നോക്കി നിന്നതാ..എന്തോ ആലോചിച്ചു പോയി…..

വാ..ഇവിടെ നിൽക്കണ്ട..കിടക്ക്…

ഞാൻ അവനെ കിടക്കയിലേക്ക് കിടക്കാൻ തള്ളി വിട്ടു…കർട്ടൻ വള്ളി വലിച്ചു താഴ്ത്തി….ലൈറ്റ് ഓഫ് ആക്കി…ബെഡ് ലാമ്പ് ഓൺ ആക്കി വെച്ചു…

അവൻ്റെ അടുത്തേക്ക് ഞാൻ കിടന്നു ..അവൻ ഒന്നും മിണ്ടുന്നില്ല….

എടാ ഉറങ്ങിയോ….

ഇല്ല…ഉറക്കം വരുന്നില്ല…

കണ്ണുകൾ അടച്ച് കിടക്ക്..ഉറങ്ങും..

ഇല്ല..എനിക്ക് എന്തോ പോലെ തോന്നാ അപ്പോ..കണ്ണ് അടച്ചാൽ ഉമ്മയാ മുന്നിൽ വന്നു നിൽക്കുന്നത് ..

നീ ബനിയൻ അഴിച്ചു കിടക്ക്..നിൻ്റെ ശീലം അതാണെല്ലോ…എന്നിട്ട് എന്നെ വേണേൽ കെട്ടിപിടിച്ചു കിടന്നോ..അപ്പോ ഒന്നും തോന്നില്ല…

 

ഹും ..

അവൻ ബനിയൻ അഴിച്ചു എന്നെ കെട്ടിപിടിച്ചു കിടന്നു….ഞാൻ അവൻ്റെ മുടിയിൽ വിരലുകൾ കൊണ്ട് തലോടി കൊണ്ട് കിടന്നു…

പെട്ടന്ന് അവൻ എൻ്റെ വയറിന് മുകളിൽ തല വെച്ച് കിടന്നു..ഞാൻ ഒരു കൈ കൊണ്ട് അവൻ്റെ മുടിയിലും മറു കൈ കൊണ്ട് അവൻ്റെ ദേഹത്തും തലോടി…

താത്ത കൂടി പോയാൽ എനിക്ക് ആരാ ഉണ്ടാവുക?

ഞാൻ മരിച്ചു പോയാലോ?

അയ്യോ..അതല്ല…ഇക്കയുടെ അടുത്തേക്ക് പോയാൽ..ഞാൻ ഇവിടെ ഒറ്റക്ക് ആവില്ല…എനിക്ക് ആരും ഉണ്ടാകില്ലല്ലോ…

ഞാൻ പോയാൽ അല്ലേ…ഇക്ക കൊണ്ട് പോകില്ല..അവിടെ എന്നെ കൊണ്ട് പോകാൻ പറ്റില്ല..നല്ല ചിലവ് ആണ്…ഇനി ഇപ്പൊ നീ മാത്രം ഉള്ളത് കൊണ്ട് എന്തായാലും കൊണ്ട് പോകില്ല…

ഞാൻ ഒരു ശല്ല്യം ആയി അല്ലേ..നിങ്ങൾക്ക്…

എന്താടാ..അങ്ങനെ ഒന്നും ഇല്ല…നിനക്ക് വെറുതെ തോന്നുന്നതാ..

നിങൾ കുട്ടികൾ ഇപ്പൊ വേണ്ടാ എന്ന് വെച്ചത് ആണോ?

എന്താ അങ്ങനെ ചോദിക്കാൻ…ഇപ്പൊ ഒന്നും നടക്കില്ല ..കുറെ കഴിയട്ടെ എന്നാ ഇക്ക പറഞ്ഞത്…

താത്ത ക്ക് ഈ കല്യാണം ഇഷ്ടമായിരുന്നില്ല അല്ലേ…എനിക്ക് അന്നെ താത്ത യുടെ മുഖം കണ്ടപ്പോൾ തോന്നി….

.അതെ .പക്ഷേ ഇതിലും നല്ല ഒരു വീട്ടിലേക്ക് എന്നെ ആരു കൊണ്ട് പോകാൻ ആണ് ..ഉപ്പയും ഇല്ല..ഉമ്മയും ഇല്ല..പിന്നെ ഉള്ളവർ എന്നെ കെട്ടിച്ചു വിട്ടതോടെ ഈ വഴിക്ക് വന്നിട്ട് ഇല്ല…ഇന്നലെ പോലും…

 

ഞാൻ അറിയാതെ കരഞ്ഞു പോയി…. .

എന്താ താത്ത.. സോറി..ഞാനും താത്തയുടെ അതെ പോലെ ആയി അല്ലേ…നമ്മൾക്ക് നമ്മളെ ഉള്ളൂ അല്ലേ ….

അതെ…നമ്മൾക്ക് എന്താ താത്ത ഇങ്ങനെ ഒരു വിധി….

അറിയില്ല…കഴിഞ്ഞത് ആലോചിച്ചാൽ ഞാനും നീയും കരയും..അത് വേണ്ട..എല്ലാം മറന്ന് ഹാപ്പി ആയിട്ട് ഇരിക്കാം നമ്മുക്ക്…

Leave a Reply

Your email address will not be published. Required fields are marked *