ടിക്ടോക്ക് കമ്പിറാണിഅടിപൊളി  

ഗൌരിയുടെ കാലൊച്ച കേട്ടതോടെ ഞാനത് തിരികെ ഇട്ടിട്ട് വേഗം മാറി മുഖഭാവം പരിശ്രമിച്ച് സാധാരണമട്ടിലാക്കി.

“എന്താടാ ഒരു കള്ളലക്ഷണം?” മൊബൈലുമായി മുറിയിലേക്ക് വന്ന അവള്‍ ചോദിച്ചു.

“എന്ത്?”

“ഒന്നുമില്ലേ?”

ഞാന്‍ ഇല്ലെന്നു തോള് കുലുക്കി.

“എടാ ഇതില്‍ നീ ശബ്ദം കൊണ്ടെന്നെ ഒന്ന് ഹെല്‍പ് ചെയ്യണം. നീ ചോദിക്കുന്നതാണ് ഞാന്‍ ചെയ്ത് കാണിക്കുന്നത്. അത് ഏറ്റവും സെക്സിയായി ഷൂട്ടും ചെയ്യണം കേട്ടോ” മൊബൈല്‍ മേശപ്പുറത്ത് വച്ചിട്ട് അവിടെ ഉണ്ടായിരുന്ന ഒരു പേപ്പര്‍ എടുത്ത് നിവര്‍ത്തിക്കൊണ്ട്‌ അവള്‍ പറഞ്ഞു. ഞാന്‍ മൂളി.

“ഇന്നാ” അവള്‍ എന്റെ നേരെ പേപ്പര്‍ നീട്ടി. ഞാനത് വായിച്ചു നോക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചീര്‍പ്പെടുത്ത് മുടി അഴിച്ചിട്ട് ചീകാന്‍ തുടങ്ങി. കണ്ണാടിയുടെ നേരെ തിരിഞ്ഞു നിന്നിരുന്ന അവളുടെ കക്ഷത്തിലെ രോമങ്ങള്‍ എന്റെ സമാധാനം കെടുത്തി. വായനയില്‍ ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നേരെ മുന്‍പില്‍ രോമങ്ങള്‍ നീളുന്ന കക്ഷവും അതിനു താഴെ ഉന്തിമുഴുത്ത് നില്‍ക്കുന്ന മുലകളുമാണ്‌; മനസ്സും ഹൃദയവും കുരങ്ങന്മാരെപ്പോലെ ചാടുന്നു.

“സ്ക്രിപ്റ്റ്
കൊള്ളാമോടാ” എന്നെ നോക്കാതെയാണ്‌ അവളുടെ ചോദ്യം.

“സൂപ്പറാടീ” കണ്ണുകള്‍ കൊണ്ട് കക്ഷം നക്കിത്തുവര്‍ത്തി സ്വയമറിയാതെ ഞാന്‍ പറഞ്ഞു.

“ഹോ ആശ്വാസായി” ഗൌരി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിക്കാനൊരു ശ്രമം നടത്തി.

“ലിപ്സ്റ്റിക് ഇടണോടാ” നീളമുള്ള മുടി അഴിച്ചിട്ട് യക്ഷിയെപ്പോലെ പാതിമുഖം മൂടിക്കൊണ്ട് അവള്‍ ചോദിച്ചു. മുടിയുടെ ഇടയില്‍ ചോര കിനിയുന്ന, മദരസം നിറഞ്ഞു തുളുമ്പുന്ന അവളുടെ തുടുത്ത ചുണ്ടുകള്‍.

“പറയടാ വേണോ” ഗൌരി അക്ഷമയായി.

“ക്ലോസപ്പില്‍ നോക്കണം” കൊതിയോടെ ഞാന്‍ പറഞ്ഞു.

“നീ എങ്ങനേലും ഒന്ന് നോക്ക്”

ഞാന്‍ അവളുടെ അടുത്തെത്തി ചുണ്ടുകളിലേക്ക് നോക്കി. ഗൌരി മുടി പിന്നിലേക്ക് വകഞ്ഞുമാറ്റി സ്വന്തം ചോരച്ചുണ്ടുകള്‍ നാവുനീട്ടി നക്കി, കീഴ്ചുണ്ട് നന്നായൊന്നു കടിച്ചുവിട്ടു. ഉള്ളിലേക്ക് കടിച്ചിട്ട്‌ അവള്‍ പുറത്തേക്ക് വിട്ട ചുണ്ട് ഒരു പൂവിതള്‍ പോലെയാണ് പുറത്തേക്ക് വിരിഞ്ഞുവന്നത്. ഒരു ചായവും വേണ്ടായിരുന്നു അവയ്ക്ക്.

“വേണ്ടടി, നല്ല നിറമുണ്ട്” ചെറിയ വിറയലോടെ ഞാന്‍ പറഞ്ഞു. ഗൌരിയുടെ മുഖം തുടുത്തു ചുവന്നു.

“എങ്കിലിനി കണ്ണൊന്ന്
എഴുതിക്കോട്ടെ” പറഞ്ഞിട്ട് അവള്‍ ഐലൈനര്‍ എടുത്തു. സൂക്ഷ്മതയോടെ അവള്‍ കണ്ണെഴുതി. കണ്ണിന്റെ അടിയിലും പീലികളിലും കറുപ്പ് നിറം നല്‍കിയ അവള്‍ പുരികങ്ങളും കറുപ്പിച്ചു. പിന്നെ നെറ്റിയില്‍ വലിയൊരു പൊട്ടും താടിയില്‍ മറുകുപോലെ ചെറിയ ഒരു ചുട്ടിയും കുത്തി.

ഐലൈനര്‍ മാറ്റി വച്ചിട്ട്, മുടി പഴയപടി വിടര്‍ത്തി മുഖം ഇരുഭാഗത്തും മറച്ച് അവളെന്റെ നേരെ തിരിഞ്ഞു. ഞെട്ടിപ്പോയി ഞാന്‍ എന്ന് പറഞ്ഞാല്‍ ശരിക്കും ഞെട്ടി. ഗൌരി തന്നെയാണോ മുന്‍പില്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ സംശയിച്ചു. അത്രയ്ക്ക് വന്യമായ ഒരു ഭാവമായിരുന്നു അവളുടെ മുഖത്തിന്. വശത്തുനിന്നു നോക്കിയപ്പോള്‍ എനിക്കത് മനസിലാക്കാന്‍ സാധിച്ചില്ലായിരുന്നു. കരിയെഴുതി പടര്‍ന്ന മട്ടിലാണ് അവള്‍ കണ്ണെഴുതിയത്. ഇത്രയ്ക്ക് മാദകമായ വന്യത ഇവള്‍ക്കുണ്ടായിരുന്നു എന്നറിഞ്ഞ എന്റെ ഹൃദയമിടിപ്പ് തൃശൂര്‍ പൂരത്തിന്റെ ചെണ്ടമേളം പോലെ മുറുകി.

“എങ്ങനെയുണ്ടെടാ എന്റെ ലുക്ക്?” മെല്ലെ ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഹൂ..ഭീകരം”

ഗൌരി ഉറക്കെച്ചിരിച്ചു.

“തീര്‍ന്നില്ല. മമ്മിയുടെ സാരീം പഴയ ബ്ലൌസും അടിച്ചുമാറ്റി
വച്ചിട്ടുണ്ട്. നീ ഇരിക്ക്. ഞാന്‍ ഉടുത്തിട്ട് ഇപ്പൊ വരാം”

“സാരിയോ? നീ സാരി ഉടുക്കുമോ?”

“എടാ പൊട്ടാ എന്റെയല്ല, മമ്മിയുടെ സാരിയാ. മമ്മീടെ പുതിയ ബ്ലൌസ് എനിക്ക് ചേരില്ല. അതോണ്ട് പഴയ ഒരെണ്ണം അടിച്ചുമാറ്റി വച്ചിട്ടുണ്ട്. മമ്മി ഇപ്പം അതിടാറില്ല; ടൈറ്റാ; എനിക്കും ടൈറ്റാ എന്നാലും അതുവച്ച് ഒപ്പിക്കാം” കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അവള്‍ ഒരു ചെറിയ സഞ്ചിയെടുത്ത് നേരെ ബാത്ത്റൂമിലേക്ക് കയറി കതകടച്ചു.

ദൈവമേ ഇവള്‍ സാരിയും ഉടുക്കുമോ? എങ്ങനെയുണ്ടാകും സാരിയില്‍ ഈ ചരക്ക്?

അവള്‍ പോയ തക്കം മുതലെടുത്ത്‌ ഞാന്‍ ഊരിയിട്ടിരുന്ന തുണികളുടെ അടുത്തേക്ക് കുതിച്ചു. മുന്‍പ് മണത്ത പഴയ പാന്റീസ് വീണ്ടും എടുത്ത് ഞാന്‍ നിവര്‍ത്തി. ഇത്രേം മദജലം ഇതില്‍ നിറയണമെങ്കില്‍ അവളുടെ പൂറ് എന്തുമാത്രം ചുരത്തിക്കാണും? എന്റെ ശരീരം വീണ്ടും വിറച്ചു. പെണ്ണിന് കാമാസക്തി കൂടുന്ന ഘട്ടത്തിലാണ് പൂറ്റില്‍ നിന്നും മദജലം ഊറുന്നതെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ഇവളുടെ പാന്റീസില്‍ ഇത്രയേറെ നനവ് വരണമെങ്കില്‍ അതിനര്‍ത്ഥം ഇവള്‍ കടിയിളകി ഇരിക്കുകയായിരുന്നു എന്നല്ലേ? നനവ്
കൂടിയപ്പോള്‍ പാന്റിലേക്ക് പടരാതിരിക്കാന്‍ അവള്‍ ഊരിയിട്ട് വേറെ ഇട്ടതായിരിക്കും. ബാത്ത്റൂമിന്റെ വാതില്‍ക്കലേക്ക് നോക്കിയിട്ട് ഞാന്‍ അവളുടെ പൂറിന്റെ രസം ആര്‍ത്തിയോടെ നക്കി. ഹ്മ്മ്മം; തേന്‍ തോറ്റ് പോകുന്ന സ്വാദ്! എത്ര നാളായി മോഹിക്കുന്നു ഇവളെ ഒന്ന് നക്കണമെന്ന്. പക്ഷെ നല്ല സൌഹൃദത്തില്‍ ഇടപെടുന്ന അവളുടെ മനസ്സ് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ഞാന്‍ നാവമര്‍ത്തി വീണ്ടും നക്കി. അതിലുണ്ടായിരുന്ന വഴുത്ത ജലം മുഴുവനും ഇറക്കിയിട്ട്‌ അടിവശം വായിലേക്ക് ചുരുട്ടിക്കയറ്റി ഞാന്‍ ചപ്പി നീര് കുടിച്ചു. ഉപ്പ് കലര്‍ന്ന നെയ്യിന്റെ രുചിയായിരുന്നു അതിന്.

ബാത്ത്റൂമിന്റെ ഉള്ളില്‍ ശബ്ദം കേട്ടതോടെ വേഗം പാന്റീസ് പഴയപടി തിരികെയിട്ട ശേഷം ഞാന്‍ മാറി നിന്നു. കതക് തുറന്ന് ഗൌരി ഇറങ്ങിവന്നു. എനിക്ക് ഒരുനിമിഷം ശ്വാസം നിലച്ച പ്രതീതിയുണ്ടായി. വെളുത്ത സാരിയും നരച്ച പിങ്ക് നിറത്തിലുള്ള ചെറിയ ഇറുകിയ ബ്ലൌസും ധരിച്ചു വന്ന അവളുടെ വിശാലമായ വയര്‍ ആദ്യമായി ഞാന്‍ കാണുകയായിരുന്നു. വിരിഞ്ഞു തുളുമ്പുന്ന തുടുത്ത വയര്‍! ഐറ്റം ഡാന്‍സ് കളിക്കുന്ന ചില
മാദക നടിമാരെയാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. അവരെയും കടത്തിവെട്ടും ഇവള്‍. കാഴ്ചയില്‍ത്തന്നെ ഭ്രാന്തിളക്കുന്ന വയര്‍ ഏതാണ്ട് മുഴുവനും പ്രദര്‍ശിപ്പിക്കുന്ന വിധത്തിലായിരുന്നു അവള്‍ സാരി ഉടുത്തിരുന്നത്. അടിപ്പാവാട ഇടാതെ പാന്റിന്റെ മുകളില്‍ ചുറ്റിയിരുന്ന സാരി, പൊക്കിള്‍ കാണിക്കാനായി പരമാവധി താഴേക്ക് നീക്കിയാണ് ഉടുത്തിരുന്നത്. പൊക്കിളില്‍ നിന്നും ഏതാണ്ട് ആറോ ഏഴോ ഇഞ്ച്‌ താഴെ കുത്തിയിരുന്ന അത്, അവളുടെ ഗുഹ്യരോമങ്ങളുടെ പ്രാരംഭം പുറത്താക്കിയത് അവളറിഞ്ഞോ എന്തോ! പൂര്‍ രോമങ്ങളുടെ തുടക്കം വ്യക്തമായിത്തന്നെ ഞാന്‍ കണ്ടു. എന്റെ ശ്വാസഗതി പിടിച്ചാല്‍ കിട്ടാത്ത തലത്തിലേക്ക് ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *