എന്ന നിലക്കു പോലീസിവിടെ വന്നാൽ ഞാൻ എന്തു പറയണം ഇവിടെ നടന്ന സംഭവം പറയാം അല്ലെ
ഞാൻ .. നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്
ചേച്ചി: ഇവിടെ നടന്നത് എന്താണെന്ന് നിനക്കറി’യില്ലെ
ഞാൻ: എനിക്കറിയില്ല ഞാൻ ചത്തു കഴിഞ്ഞു പോലീസ് അന്യേഷിക്കുകയോ
മറ്റോ ചെയ്യട്ടെ ചത്ത എനിക്ക് അതിലു ഒരു ലാഭവും നഷ്ടവും ഇല
ചേച്ചി: ചത്തില്ലങ്കിലൊ?…… എനിക്ക് ഇപ്പൊ ഓർമ്മ വരുന്നത് ഞങ്ങൾ പഠിക്കുന്ന കാലത്ത് നിന്നപ്പോലെ ഉള്ള ഒരാൾ ഉണ്ടായിരുന്നു അയാൾ ഇപ്പോൾ ഭൂമിയിലില്ല വാദിച്ചു ജയിക്കാൻ മിടുക്കൻ ആയിരുന്നു എന്തിനും അവനു അവന്റെതായ ഒരു ഞായം ഉണ്ടാകും പക്ഷെ ഇന്നും അവന്റെ വേരുകൾ ഇവിടെ എന്ത് ചെയ്യണ മെന്ന് അറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു അതൊക്കെ പോട്ടെ എനിക്കു വിശ്വസിക്കാൻ പറ്റുന്ന ഒരു ഉത്തരം തന്നാൽ ഞാൻ നിനക്ക് നിന്റെ സാധനങ്ങൾ എടുത്തു തരാം വേഗം ആയാൽ നിനക്കു കൊള്ളാം അല്ലെങ്കിൽ നാളെ പകൽ തീരുമാനിക്കാം എനിക്ക് നിന്നോടു് സംസാരിച്ചു നിൽക്കാൻ താൽപര്യമില്ല വേണെങ്കിൽ ഈ സിറ്റൗട്ടിൽ കിടന്നോ നാളെ രാവിലെ നീ എങ്ങോട്ടെങ്കിലും പോ എന്തു തീരുമാനിച്ചു
ഞാൻ : ചേച്ചീ ഞാൻ
ചേച്ചി :കുറച്ചു മുൻപ് നീ അങ്ങനെയല്ലല്ലോ വിളിച്ചിരുന്നത്
ഞാൻ: അതു ഞാൻ, എനിക്ക് ‘
ചേച്ചി: നിനക്ക്?
ഞാൻ: എനിക്ക് അച്ചനോടും അമ്മയോടും അത്ര താൽപര്യമില്ല അതുകൊണ്ട് ഞാൻ വല്ല ലോഡ്ജിലും താമസിച്ചു വേറെ എങ്ങോട്ടെങ്കിലും പോയ്ക്കൊളളാം
ചേച്ചി :- നീ വല്ലാതെ ചിന്തിച്ചു കൂട്ടല്ലെ ‘നീ പറഞ്ഞതൊന്നും എനിക്കു വിശ്വസിക്കാൻ പറ്റില്ല: നിന്റെ കള്ളം കേൾക്കാനുള്ള ആളല്ല ഞാൻ എനിക് ഉറങ്ങണം എന്നു പറഞ്ഞ് വാതിൽ ചാരി ചേച്ചി അകത്തേക്ക് പോയി
സാധാരണ പണിക്കു പോകുമ്പോൾ പെഴ്സ് എടുക്കാരുണ്ട് ഇന്ന് അതിനും സാധിച്ചില്ല എ ടി എം കാർഡ് അതിലാണുള്ളത് അതുണ്ടായിരുന്നെങ്കിൽ തുണിയും മറ്റും പുതിയത് വാങ്ങാമായിരുന്നു ഈ തിരിച്ചു വരവും ഒഴിവാക്കാമായിരുന്നു ഇന്നത്തെ കഷ്ടകാലം എനിക്കു മാത്രമാണ് സംഭവിച്ചത് അല്ലെങ്കിൽ ചേച്ചീടെ ഈ ചൊറിഞ്ഞ വർത്താനം കേൾക്കേണ്ടി വരില്ലായിരുന്നു. മനസ്സിലെ വാശി മെല്ലെ മെല്ലെ കുറഞ്ഞു വന്നു അതോടപ്പം പണി കഴിഞ്ഞു വന്നു കളിച്ചില്ല എന്ന ഓർമ്മ വിയർപ്പു നാറ്റം മനസ്സിനെ അസ്വസ്ഥപ്പെടുത്താനും തുടങ്ങി അപ്പോഴാണ് ചേച്ചിക്കു വാങ്ങിയ SPray യെ കുറിച്ചു ഓർമ്മ വന്നത് ഞാൻ ലൈറ്റിട്ട് നോക്കി അത് അവിടെ കാണാനില്ല അപ്പോഴാണ് ചേച്ചി വാതിൽക്കൽ വന്നത് എന്താ നോക്കുന്നത് എന്നു ചോദിച്ചു ഞാൻ പറഞ്ഞു ഒന്നുമില്ല
ചേച്ചി …… എന്താ നിന്റെ വാശിയും ദേഷ്യവും ഒതുങ്ങിയോ
ഞാൻ ഒന്നും മിണ്ടാതെ നിന്നു
എന്റെ കയ്യിൽ പിടിച്ചു ചേച്ചി എന്നോട് നിനക്ക് ദേഷ്യം ആണെന്നറിയാം തെറ്റ് എന്റെ ഭാഗത്ത് തന്നെ ആ ചെക്കന്റെ അന്നേരത്തെ അവസ്ഥ കണ്ടപ്പോൾ പിന്നെ എന്റെ ഓരോ സംശയങ്ങളും ഒക്കെ കൂടി അന്നേരം അങ്ങിനെ ചെയ്തു പോയി
നീ വാ എന്നു പറഞ്ഞു എന്റെ കയ്യ് പിടിച്ചു ഹാളിലേക്ക് ചേച്ചി കൂട്ടി കൊണ്ടുപോയി എന്നിട്ടു മുൻവശത്തെ ഡോർ പൂട്ടി ലൈറ്റിട്ടു എന്റെ അരികിൽ വന്നിരുന്നു എന്നിട്ട് എന്റെ കവിളിൽ തലോടി നിനക്ക് നല്ലോ ണം വേദനിച്ചെന്ന് ചേച്ചിക്കറിയാം ചേച്ചിയോട് ക്ഷമിക്കട മോനെ എന്നിട്ട് ചേച്ചി എന്റെ കവിളിൽ മൂവ് S pray വേദനക്ക് ഉള്ളതു അടിച്ചു തന്നു. അഞ്ചു മിനുട്ട് കഴിഞ്ഞ് ഞാൻ കളിച്ചു എന്റെ വസ്ത്രങ്ങൾ മാറി അപ്പോഴേക്കും ചേച്ചി ആഹാരം എടുത്തു വച്ചു എന്നിട്ട് രണ്ടു കുപ്പി വൈൻ മായി വന്നു അതു ഗ്ലാസിൽ പകർന്നു എനിക്കു തന്നു ഞാൻ പറഞ്ഞു എനിക്കു വേണ്ട നീ പേടിക്കണ്ട ഇതു മൂന്തിരി പിഴിഞ്ഞ് വീട്ടിൽ ഉണ്ടാകുന്നതാ ശരീരത്തിനു നല്ലതാ ഞാൻ മനസ്സില്ലാമനസ്സോടെ അതു കടിച്ചു ചേച്ചിയും കുടിച്ചു അതിനു ശേഷം ഭക്ഷണം കഴിച്ചു ചേച്ചി പാത്രങ്ങൾ ഒക്കെ അടുക്കളയിൽ വെച്ച് വന്നു നീ ഇവിടെ ഇരി ഞാനിപ്പോൾ: വരാം എന്നു പറഞ്ഞു ബാത്ത് റൂമിൽ കയറി കയ്യും മുഖവും കാലുമൊക്കെ കഴുകി എന്നിട്ട് നേരെ ചേച്ചിയുടെ മുറിയിലേക്കു പോയി വാതിൽ അടച്ചു ഞാൻ
