ടീച്ചറും സ്റ്റുഡന്റും പിന്നെ പൂക്കാരിയും

ടീച്ചറും സ്റ്റുഡന്റും പിന്നെ പൂക്കാരിയും

Teacherum Studentsum Pinne Pookkariyum | Author : MMS


പ്രിൻസി തെരേസയും മോണിക്കയും ഒരേ കോളേജിലാണ് പഠിക്കുന്നത്.ഇരുവരുടെ നാടും ഒന്നുതന്നെ,രണ്ടുപേരും സ്ഥിരമായി ഒരുമിച്ചാണ് കോളേജിലോട്ട് പോകുന്നതും വരുന്നതും.ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെങ്കിലും അവർ തമ്മിൽ നല്ല കൂട്ട് അല്ലായിരുന്നു.

പ്ലസ്ടു പഠനശേഷം ഇരുവർക്കും ഒരേ കോളേജിലാണ് തുടർനത്തിന് അവസരം കിട്ടിയത്.എറണാകുളം കോളേജിലേക്ക് വീട്ടിൽനിന്ന് അരമണിക്കൂറിലേറെ സമയമെടുക്കും ഇരുവരും കോളേജിൽ പഠനം തുടങ്ങിയതോടെയാണ് കൂടുതൽ അടുത്തത് ആദ്യം കണ്ടു പരിചയം മാത്രം ഉണ്ടായിരുന്ന അവർ ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആയി മാറിയിരിക്കുന്നു.

അവർ ഇരുവരും ഒരുമിച്ച് കോളേജിലോട്ടുള്ള യാത്ര തുടർന്നു പോരുന്നു.കോളേജിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ഒരു ബസ്സിലും ബസ്സു മാറി കയറി വേണം വീട്ടിലെത്താൻ.ഓരോ 15മിനിട്ടും ഇടവിട്ട് മാത്രമേ ഞങ്ങളുടെ നാട്ടിലേക്ക് ബസ്സ് ഉള്ളൂ.

രണ്ടു പേരും ഒരുമിച്ച് യാത്ര ചെയ്യുന്നതുകൊണ്ട് അതൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാറില്ല പ്രിൻസിയും മോണിക്കയും പരസ്പരം സംസാരിച്ച് എത്ര സമയം വേണമെങ്കിലും ബസ് കാത്തിരുന്നോളും മോണിക്ക ഭയങ്കര തമാശക്കാരിയാണ് മോണിക്കയുമായി സംസാരിക്കുമ്പോൾ പ്രിൻസിക്ക് പ്ലസ്ടുവിന് പഠിക്കുന്ന കാലത്തെ ഗൗരവമൊന്നും ഇപ്പോഴില്ല.ഒരു ദിവസം ഇരുവരും കോളേജിൽ വിട്ടു വരുന്ന വഴി ബസ്റ്റാൻഡിൽ നാട്ടിലേക്കുള്ള ബസ് കാത്തുനിൽക്കെ പ്രിൻസിക്ക് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.

സാരി അണിഞ്ഞ ഒരു പെണ്ണ് ഇവരെ ശ്രദ്ധിക്കുന്നു പ്രിൻസിയങ്ങോട്ട് തന്നെ നോക്കികൊണ്ട് മോണിക്കയുമായി സംസാരം തുടർന്നു പ്രിൻസി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ചേച്ചി ഒരു ചെറുപുഞ്ചിരി നൽകി.ആ പുഞ്ചിരി പ്രിൻസിക്ക് അത്രകണ്ട് സുഖിച്ചില്ല.എന്നോട് തന്നെയാണോ എന്ന ഭാവത്തിൽ മെല്ലെ പിറകോട്ട് തിരിഞ്ഞു നോക്കി പിറകിൽ ആരും തന്നെയില്ല.മോണിക്കേ അറിയിക്കാം എന്ന് കരുതി നോക്കിയപ്പോൾ അവളും ആ ദിക്കിലോട്ട് തന്നെയാണ് മുഖം തിരിഞ്ഞ്  നിൽക്കുന്നത്.

അത് കണ്ടപ്പോൾ പ്രിൻസിക്കാകെ കൺഫ്യൂഷൻ ആയി.അന്ന് പ്രിൻസി അതിനെക്കുറിച്ച് ഒന്നും അവളോട് സംസാരിച്ചില്ല.പിറ്റേന്ന് കോളേജ് വിട്ടുവരുന്ന   അതേനേരം തന്നെ ആ ചേച്ചി എവിടെ നിൽപ്പുണ്ട്.അന്നാണ് പ്രിൻസി ആ ചേച്ചിയെ കൂടുതൽ ശ്രദ്ധിച്ചത്.സാരിയുടുത്തു നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ ഞങ്ങളെക്കാൾ അഞ്ചാറു വയസ്സ് കൂടുതൽ കാണും അത്രതന്നെ.അന്ന് ചേച്ചി പുഞ്ചിരിച്ചില്ല പക്ഷേ നല്ലതുപോലെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.

പ്രിൻസി മോണിക്കയെ തോണ്ടികൊണ്ട് എടി പെണ്ണേ നിന്നെ അതാ ഒരു ചേച്ചി ഹിമവെട്ടാതെ നോക്കി നിൽക്കുന്നു.അങ്ങോട്ട് നോക്കി കൊണ്ട് അതിനെന്താ അവർക്ക് പരിചയമുള്ള ആരെങ്കിലും ആണെന്ന് കരുതിയിട്ടാവും.ഞങ്ങൾക്ക് നേരെ മുഖം തിരിഞ്ഞ് അല്പം അകലെയായിട്ട് ആയതുകൊണ്ട് ആവും എന്ന് ഞാനും ഒന്ന് കരുതി.

പക്ഷേ എനിക്ക് അതിൽ വിശ്വസിക്കാനായില്ല ഞാൻ കാണിച്ചപ്പോൾ ആണല്ലോ മോണിക്കയുടെ ശ്രദ്ധയിൽപ്പെട്ടത്.ഞാൻ അങ്ങനെയല്ലല്ലോ എന്ന ചിന്തയിലാണ് പ്രിൻസി.എന്നും അവൾ അവിടെ ഉണ്ടാവാറുണ്ടെങ്കിലും മോണിക്ക ആ ചാപ്റ്റർ തന്നെ മറന്നു.

പ്രിൻസി അവർ നോക്കുന്നതിനനുസരിച്ച് അങ്ങോട്ടു നോക്കി നിന്നു.ദിവസങ്ങൾ കടന്നുപോയി ഇന്ന് ഞാൻ ഒറ്റക്കാണ് മോണിക്കക്ക് പിരീഡ് ടൈം വയറുവേദന കാരണം കോളേജിലോട്ടില്ല.മടങ്ങുന്നേരം ചേച്ചി അവിടെത്തന്നെയുണ്ട് മോണിക്ക കൂടെയില്ലെന്നു മനസ്സിലാക്കിയ ചേച്ചി എന്റെ അടുത്തേക്ക് വന്നു.ഹായ്… ഹായ്.

ഇന്നെന്തേ കൂട്ടുകാരി വന്നില്ലേ.അവർ തമ്മിൽ പരിചയപ്പെട്ടു.അവരുടെ പേര് ലജിത കല്യാണം കഴിച്ചിട്ടില്ല.കല്യാണം കഴിക്കാത്തതിനെ ക്കുറിച്ച് അവരോട് ചോദിച്ചറിഞ്ഞു.പ്രിൻസിക്ക് ചോദിക്കണ്ടായിരുന്നു എന്നമട്ടിലായി.ജാതക ദോഷം കാരണം കല്യാണം നടക്കാത്ത പോയതാണ് കല്യാണം കഴിച്ചാൽ ആദ്യ ഭർത്താവ് വായില്ലത്രേ.അന്ന് ഇരുവരും സംസാരിച്ചു പിരിഞ്ഞു.

അവരെ കണ്ടു സംസാരിച്ച കാര്യമൊന്നും പ്രിൻസി മോണികയോട് പറയാൻ പോയില്ല.മാസങ്ങൾ കടന്നുപോയി.വീണ്ടും മോണിക്കയില്ലാത്ത ദിവസം കടന്നു വന്നു.അന്നും ചേച്ചി അടുത്തുവന്നു ഞങ്ങൾ പരസ്പരം സംസാരിച്ചുനിന്നു.ചേച്ചി ഒരു ടീച്ചറാണ്.ചെറിയ ക്ലാസ്സിൽ പഠിപ്പിക്കുന്ന ടീച്ചർ ആണെന്ന് തോന്നുന്നു.

ജ്യൂസ് കുടിക്കാൻ കൂൾബാറിലോട്ട് ഒരുപാട് ക്ഷണിച്ചു.പ്രിൻസി:പിന്നീട് ഒരിക്കൽ ആവാം ചേച്ചീ..ടീ.ഡി..ടീ ചേച്ചി എന്ന് വിളിക്കാൻ എനിക്ക് അത്ര വയസ്സ് ഒന്നുമില്ല.. എന്നാലും എന്നെക്കാൾ മൂത്തതല്ലേ ബഹുമാനിക്കണ്ടേ..വേണ്ട..

ബഹുമാനിക്കേണ്ട ബഹുമാനിക്കാൻ മാത്രം അത്ര കിളവി ഒന്നുമല്ലല്ലോ ഞാൻ.വാ എനിക്ക് വിശക്കുന്നു..നമുക്ക് ഒരുമിച്ച് എന്തെങ്കിലും കഴിക്കാം.ഇന്ന് വേണ്ട നാളെയാവാം ചേച്ചി.ദാ വീണ്ടും ചേച്ചി.ഞാൻ ചേച്ചി എന്ന് വിളിക്കുന്നത് പ്രായത്തിൽ മൂത്ത എല്ലാവരെയും വിളിച്ച് ശീലം ഉള്ളതുകൊണ്ടാണ്.

ചേച്ചി അത് കാര്യമാക്കി എടുക്കാഞ്ഞാൽ പോരെ.ഓക്കേ..ഇനി ഞാൻ പറയില്ല അത് ഞാൻ വിട്ടു.നാളെ അവളും ഉണ്ടാവില്ലേ.ഇല്ല അവൾ നാളെ ഇല്ലെന്ന് മുൻകൂട്ടി പറഞ്ഞിരുന്നു.പിറ്റേന്ന് വീണ്ടും കണ്ടുമുട്ടി.ജ്യൂസ് എല്ലാം വാങ്ങിത്തന്നു.എനിക്ക് എന്റെ തറവാട് വരെ ഒന്നു പോകണം അവിടെ ആരും താമസമില്ല.

നീയും പോര്.ഇരുട്ടാവും പോയേക്കും തിരിക്കും ഞാൻ നിന്നെ നിന്റെ വീട്ടിലെത്തിക്കാം.ചേച്ചി പൊയ്ക്കോ,എനിക്കെന്തു കാര്യം.വന്നു കണ്ടു നോക്ക് എന്റെ തറവാട് നീ അത്ഭുതപ്പെട്ടുപോകും.ഞാൻ നേരം വൈകും എന്ന് അമ്മയെ വിളിച്ചറിയിച്ച് കൂടെ യാത്ര തിരിച്ചു.ഏതായാലും എന്നെ കൂട്ടിന് വിളിച്ചതല്ലേ.ചേച്ചി അവിടേക്ക് പോകാൻ ഒരുങ്ങിയാണ് വന്നിരിക്കുന്നത്.

സ്കൂട്ടർ അപ്പുറം പാർക്ക് ചെയ്തിരിക്കുന്നു എന്നെ കാണാൻ വേണ്ടി മാത്രമാണ് ബസ്റ്ററിലോട്ട് കയറിയിരിക്കുന്നത്.ഞാൻ അവരുടെ കൂടെ യാത്രതിരിച്ചു പട്ടണത്തിൽ നിന്ന് അല്പം മാറി പഴയ ഒരുഓട് വീട് മുറ്റത്തെല്ലാം പ്ലാവിലകൾ ഉണങ്ങി ചപ്പുചവറുകൾ പരന്നു കിടക്കുന്നു.ചേച്ചി വാതിൽ തുറന്ന് അകത്തു കയറി കൂടെ ഞാനും.പുറത്തുനിന്ന് കണ്ടാൽ ചെറിയ വീടാണെങ്കിലും ഉള്ളിൽ അത്യാവശ്യം സൗകര്യങ്ങളുണ്ട് നടുത്തളത്തിൽ വീടിന്റെ ഒത്ത നടുക്ക് നടുമുറ്റം ചെറിയൊരു വരാന്ത ചുറ്റിലും റൂമുകൾ.എല്ലാ റൂമിലും ഞാൻ കയറി കണ്ടു.

നടുമുറ്റം എനിക്ക് വളരെ ഇഷ്ടമായി.പെട്ടെന്നാണ് എന്നുമില്ലാത്ത ഒരു മഴ.സത്യത്തിൽ അതിനകത്ത് ഞങ്ങൾ കുടുങ്ങിപ്പോയി.എനിക്ക് പറഞ്ഞു വേഗം മടങ്ങണമെന്നുണ്ടായിരുന്നു.മഴ കാരണം അതും വയ്യ.മഴ തോരാതെ ഒരു രക്ഷയില്ല.നടുമുറ്റത്തേക്ക് നാല് ദിക്കിൽ നിന്നും മഴവെള്ളം ഒലിച്ചിറങ്ങി.അതെല്ലാം കണ്ടു ചേച്ചിക്ക് എന്തൊരു ആവേശം.പ്രിൻസി നിനക്കറിമോ..എനിക്ക് എന്റെ ചെറുപ്പകാലം ഓർമ്മ വരുന്നെടീ..

Leave a Reply

Your email address will not be published. Required fields are marked *