ടീച്ചർ എന്റെ രാജകുമാരി – 1 1

ഞാൻ അതിൽ തന്നെ ലയിച്ചിരുന്നു പോയി.

പിന്നെ പ്രിൻസി പറഞ്ഞു ഇതു ആണ് നിങ്ങളുടെ പുതിയ ടീച്ചർ വാസുകി. എന്റെ മനസ്സ് പറഞ്ഞു എന്റെ വാസുകി.

മുജ്ജന്മത്തിൽ പിരിഞ്ഞു പോയത് എന്തോ തിരിച്ചു കിട്ടിയ ഒരു ആനന്ദമായിരുന്നു എനിക്ക് അപ്പോൾ.

അങ്ങനെ വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു വാസുകി എന്നിൽ ഉണ്ടാക്കിയത്.

അങ്ങനെ പ്രിൻസി എല്ലാർക്കും വാസുകിയെ ഞങ്ങളെ പരിചയപ്പെടുത്തിയ ശേഷം തിരിച്ചു പോയി.

അ ക്ലാസ്സിൽ ഞാനും വാസുകിയും മാത്രം ഉള്ളു എന്ന് തന്നെ എനിക്ക് തോന്നി.

അത്ര സ്വപനം ലോകത്തിൽ തന്നെ ആയിരുന്നു ഞാൻ.

എനിക്ക് വിധിച്ച പെണ്ണ് ആണ് എന്ന് എനിക്ക് തോന്നി.
കാരണം അവളുടെ മാൻ പേടമിഴികൾ വല്ലാത്ത കാന്തികശക്തി ഉള്ളതായി എനിക്ക് തോന്നി.

അവളുടെ മുല്ല മുട്ട് പോലെ ഉള്ള പുഞ്ചിരിയിൽ വിരിയുന്ന നുണക്കുഴികൾ അവളുടെ സൗന്ദര്യം എടുത്തു കാണിക്കുന്നു.

അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോൾ ആയിരുന്നു. എന്റെ നേരെ ചോക്ക് കഷ്ണം വരുന്നുന്നത്.

അത് അവൾ ആയിരുന്നു വാസുകി .

വാസുകി : താൻ എന്താ ദിവാസ്വപ്നം കണ്ടു കൊണ്ടു ഇരിക്കുവാന്നോ. ഏതു സുന്ദരിയെ ഓർത്തിരിക്കുവാ.

ക്ലാസ്സ്‌ മൊത്തം ഇതു കേട്ട് ചിരിക്കാൻ തുടങ്ങി.

ചിത്ര അപ്പോഴും എന്നെ തന്നെ നോക്കുന്നുണ്ട്.

ഞാൻ : നിന്നെ തന്നെ ആണ് എന്ന് പറയുവാൻ തോന്നുന്നു ഉണ്ട്‌. എന്ന് മനസ്സ് പറഞ്ഞു കൊണ്ടു യിരുന്നു.

എന്നാൽ ഞാൻ പറഞ്ഞു. സോറി മാം.

വാസുകി : ഇ പ്രാവശ്യം ഒക്കെ തന്റെ പേരെന്താ.

ഞാൻ, മഹേഷ്‌

അങ്ങനെ വീണ്ടും ക്ലാസ്സ്‌ തുടങ്ങി കൊണ്ടുയിരുന്നു.
എന്നാൽ എന്റെ മനസ്സ് മുഴുവൻ വാസുകി ആയിരുന്നു.

രാഹുൽ : ഡാ മായിരേ നീ എവിടെ നോക്കി ഇരിക്കുവാ.

എന്ന് രാഹുൽ തട്ടി വിളിച്ചപ്പോൾ ആയിരുന്നു ഞാൻ വീണ്ടും തിരിച്ചു വന്നത് തന്നെ.

നോക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി ഇരിക്കുന്നു.

ഞാൻ : എന്താടാ നാറി ഇങ്ങനെ എന്നെ തന്നെ നോക്കി ഇരിക്കാൻ. ഞാൻ നിന്റെ കെട്ടിയോൾ ഒന്നും അല്ലല്ലോ ഇങ്ങനെ നോക്കി ഇരിക്കാൻ.

രാഹുൽ : ഇത് തന്നെ ആണ് എനിക്ക് നിന്നോട് ചോദിക്കാൻ . നീ എന്തിനാ ടീച്ചറെ തന്നെ നോക്കി ഇരിക്കുന്നെ.

ഞാൻ : ഞാൻ ക്ലസിൽ നോക്കി പഠിക്കുവാ. ഒന്ന് പോടാ ഞാൻ ഒന്ന് പഠിച്ചോട്ടെ.

ഇത് കേട്ട് അതിശയത്തിൽ ആയിരിക്കുകയാണ് രാഹുൽ.

കാരണം വല്ലപ്പോഴും മാത്രം ക്ലാസ്സിൽ വരുന്നേ ഞാൻ ആണ് ഇത് പറയുന്നേ.

ബെൽ അടിക്കുന്നെ വരെ ഞാൻ വാസുകിയെ നോക്കിയിരുന്നു.

അ ക്ലാസ്സ്‌ ഒരിക്കലും തീർന്നു പോകരുതെന്ന് ആയിരുന്നു എന്റെ പ്രാർത്ഥന.
അത്ര നേരംയും അവളെ കണ്ടു ഇരിക്കാമെല്ലോ.

എന്ന് ആയിരുന്നു എന്റെ ചിന്ത.

ഇ സമയം എല്ലാം ചിത്ര എന്നെ നോക്കുന്നു ഉണ്ടാരുന്നു.

അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു ബ്രേക്കിന് പോകുമ്പോൾ ആയിരുന്നു ചിത്ര വീണ്ടും വിളിക്കുന്നെ.

രാഹുൽ പറഞ്ഞു നടക്കട്ടെ നടക്കട്ടെ എന്ന്.

പോടാ മൈരെ എന്ന് ഞാൻ പറഞ്ഞപ്പോൾ മിണ്ടാതെ അവൻ അങ്ങനെ പോയി.

ഇനി പറ എന്താ ചിത്രയേ നിനക്കു വേണ്ടത്. എനിക്ക് വേണ്ടത് നിന്നെ ആണ്. അങ്ങനെ അന്നോ എങ്കിൽ വാ എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു വലിച്ചു ആളൊഴിഞ്ഞ ക്ലാസ് റൂമിലേക്ക് കൊണ്ടു പോയി.

എന്നാൽ അവളിൽ നിന്നു യാതൊരു ഭവ മാറ്റം കാണാൻ സാധിച്ചില്ല.

കോളേജിൽ ബ്യൂട്ടി ക്വീൻ എന്ന അഹങ്കാരം ഉണ്ട്‌. അത് കൊണ്ടു എന്റെ അടുത്ത വന്നു. എന്നാൽ ഞാൻ ഉറപ്പിച്ചു പറഞ്ഞു നോ.

പിന്നെ അവളുടെ ശലം ഇല്ലാരുന്നു. എന്നാൽ ഇപ്പോൾ എന്താ എന്ന അറിയാൻ വേണ്ടി തന്നെ ആണ് ഞാൻ അവളെ വിളിച്ചേ.

ഇനി പറ എന്താ നിന്റെ ഉദ്ദേശം പറ.

ചിത്ര : എനിക്ക് നിന്നോട് പ്രേമം ആണ്. നീ എന്താ എന്നെ സ്നേഹിക്കാതെ ഇരിക്കുന്നെ.

ഞാൻ : എനിക്ക് അത് തോന്നി ഇല്ലാ അത് കൊണ്ടു അല്ലേ.

എനിക്ക് അറിയാം എന്ത് പറഞ്ഞാലും അവൾ കേൾക്കില്ല അതിനാൽ തന്നെ അവളെ മാറ്റാൻ വേണ്ടി അത് തന്നെ ഉപയോഗിച്ചു.
ഞാൻ നേരെ അവളെ ചെന്നു കെട്ടിപിടിച്ചു കൊണ്ടു അവളുടെ പവിഴ ചുണ്ടിൽ മുത്തം ഇട്ടു.

എന്നാൽ അവളിൽ നിന്നു മാധുരി പ്രതികരണമുണ്ടായില്ല. അവളും എന്റെ ചുണ്ട് വലിച്ചു ഉറഞ്ചി കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *