ട്രെയ്നീ

ട്രെയ്നീ

Trainee | Author :  flash

 


 

ഹായ്, ഞാൻ ശരണ്യ,

 

കുറച്ച് വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു സംഭവം ആണ് ഇത്.

 

എൻ്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും ആയിരുന്നു ഉണ്ടായിരുന്നത്. അച്ഛൻ ഒരു മദ്യപാനി ആയിരുന്നു.

 

എന്നും രാത്രി വീട്ടിൽ അമ്മയും അച്ഛനും വഴക്കാണ്. അമ്മക്ക് കാര്യമായ വിദ്യാഭ്യാസം ഒന്നും ഇല്ലാതിരുന്നതിനാൽ എല്ലാ ആവശ്യങ്ങൾക്കും അച്ഛൻ്റെ കയ്യിൽനിന്നു പണം ചോദിച്ചു വാങ്ങേണ്ടി വന്നിരുന്നു…

 

പിന്നീട് വീട്ടുപണിക്ക് പോയി അമ്മ എന്നെ പഠിപ്പിച്ചു…

 

ഡിഗ്രി കഴിഞ്ഞ് എനിക്ക് ആദ്യ ഇൻ്റർവ്യൂവിൽ തന്നെ ജോലി കിട്ടി. ബാംഗ്ലൂർ ആയിരുന്നു പ്ലേസ്മെൻ്റ്.

 

ഞാൻ ഒരു ഇൻ്ററോവേർട് ആണ്. അതികം ഫ്രണ്ട്സ് ഇല്ല…

 

ഫ്രണ്ട്സ് ആയി ആൺകുട്ടികൾ ഒട്ടും ഇല്ല,

 

ഗേൾസ് ഒൺലി കോൺവെൻ്റ് സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്, അതുകൊണ്ട് ആൺകുട്ടികളോട് വളരെ കുറച്ചായിട്ടെ സംസാരിച്ചിട്ടുള്ളു

 

ഇങ്ങനെ ഉള്ള ഞാൻ ഞാൻ ഒറ്റക്ക് ബാംഗ്ലൂർ താമസിച്ചു ജോലി ചെയുന്നത് എനിക്ക് ചിന്തിക്കാൻ കഴിയുന്നത് പോലും അല്ലായിരുന്നു.

 

അതുകൊണ്ട് ജോലിക്ക് പോകുന്നില്ല എന്ന് പലവട്ടം അമ്മയോട് പറഞ്ഞു നോക്കി…

 

പക്ഷേ എൻ്റെ മേഖലയിൽ ജോലി സാധ്യത കുറവായിരുന്നു… അമ്മയുടെ അവസ്ഥ എനിക്ക് വരരുത് എന്നുള്ള നിർബന്ധം അമ്മക്ക് എൻ്റെ ചെറുപ്പം മുതലേ ഉണ്ടായിരുന്നു.

 

അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങികൊണ്ട് 21ആം വയസിൽ ഞാൻ ബാംഗ്ലൂരിൽ എത്തി…

 

മാന്യമായ ഒരു സാലറി അവർ നൽകിയിരുന്നു.

 

എന്നെ കാണാൻ അന്ന് നല്ല ക്യൂട്ട് ആയിരുന്നു… നല്ല വെളുത്ത് ഐശ്വര്യം ഉള്ള മുഖം…

 

തടി അല്പം കുറവ് ആയിരുന്നു… തടി തീരെ ഇല്ല എന്ന് തന്നെ പറയാം… പിന്നെ മുലയുടെ കാര്യം ഊഹിക്കാമല്ലോ… ഒട്ടും ഇല്ലായിരുന്നു… ഫ്ലാറ്റ് ആയിരുന്നു… എങ്കിലും നല്ല ടൈറ്റ് ഡ്രസ്സ് ഇടുമ്പോ കുറച്ചൊക്കെ തള്ളി നിക്കറുണ്ട്…

 

ഓഫീസിൽ എത്തി ഞാൻ അതികം ആരോടും കമ്പനി ആയിരുന്നില്ല.

 

ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഫ്രാൻസീസ് സാർ ന് എന്നെ വലിയ കാര്യം ആയിരുന്നു… എന്നെ മാത്രം അല്ല… ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിലെ എല്ലാവരെയും.

 

അദ്ദേഹത്തിന് ഒരു 43 വയസു പ്രായം ഉണ്ടായിരുന്നു… അതുകൊണ്ട് എനിക്ക് എൻ്റെ അച്ഛനെ പോലെ ആയിരുന്നു എന്നും പറയാം…

 

പലകാര്യങ്ങളും എന്നെ വളരെ ക്ഷമയോടെ പറഞ്ഞു പഠിപ്പിച്ചു തന്നു… ഓഫീസിലെ എല്ലാവർക്കും സാറിനോട് വലിയ ബഹുമാനം ആയിരുന്നു.

 

പതിയെ പതിയെ ഞാൻ ഞ ഹെടിൽ ഉള്ളവരോട് കമ്പനി ആകാൻ തുടങ്ങി… മൊത്തം ഏഴ് പേർ ആയിരുന്നു ഞങ്ങളുടെ ഹെഡിൽ… അതിൽ അഞ്ച് പേരും ആണുങ്ങൾ ആയിരുന്നു…

 

പിന്നെ ഉണ്ടായിരുന്നത് അഞ്ജലി ചേച്ചി ആണ്…

 

ഫ്രാൻസീസ് സാറിൻ്റെ ഒരു അകന്ന ബന്ധു ആയിരുന്നു ചേച്ചി.

 

ചേച്ചിയും ഞാനും നല്ല കൂട്ട് ആയിരുന്നു…

 

പതിയെ ബാക്കി അഞ്ച് പേരും ആയി അടുത്ത്…

 

 

അവരിൽ മൂന്ന് പേര് 30 കഴിഞ്ഞവർ ആണ്…

 

 

ബാക്കി ഉള്ള രണ്ടാൾ എറെകുറെ എൻ്റെ പ്രായവും… വികാസിന് 24 ഉം അഭിഷേക്നു 22 ഉം… ഞാൻ ഫ്രഷർ ആയതിനാൽ വികാസ് ചേട്ടൻ ആയിരുന്നു എന്നെ കാര്യങ്ങൽ പഠിപ്പിച്ചിരുന്നത്. ഞങ്ങൾ നല്ല ഫ്രണ്ടസ് ആയി… ലഞ്ച് നും ബ്രേക്ക് ടൈം ലും ഒക്കെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.

 

 

അവർ രണ്ടാളും ഒരു അപ്പാർട്ട്മെൻ്റിൽ ആണ് താമസിച്ചിരുന്നത്… എനിക്കും അവിടെ റൂം എടുത്ത് താമസിക്കാൻ ഉള്ള വരുമാനം ഒക്കെ ഉണ്ടായിരുന്നു… പക്ഷേ എനിക്ക് പേടി ആയിരുന്നു…

 

 

അതുകൊണ്ട് ആ പൈസക്ക് ഞാൻ അമ്മയെ ഒരു വാടക വീട്ടിൽ ആക്കി… അമ്മക്ക് വീട്ടുപണിക്ക് പോകാതെ ജീവിക്കാൻ ആ പൈസ കൊണ്ട് കഴിയുമായിരുന്നു…

 

 

ഞാൻ താമസിച്ചിരുന്ന ഹോസ്റ്റൽ കോൺവെൻ്റിൽ നിന്ന് ശരിയാക്കി തന്നത് ആണ്… അതികവും സ്റ്റുഡൻ്റ്സ് ആയിരുന്നു. അതുകൊണ്ട് അവിടെ നിയമങ്ങൾ എല്ലാം സ്ട്രിക്ട് ആയിരുന്നു.

 

 

ആദ്യമൊക്കെ എനിക്ക് അതിൽ കുഴപ്പം ഇല്ലായിരുന്നു…

പിന്നീട് ഓഫീസിൽ ഓവർടൈം ഉള്ള സമയങ്ങളിൽ ഹോസ്റ്റൽ ഒരു പ്രശനം ആയി മാറി…

വേറെ ഒരു ഹോസ്റ്റലിൽ താമസിക്കാൻ എനിക്ക് ധയ്ര്യം ഇല്ലായിരുന്നു…

 

 

ഇത് അറിഞ്ഞ ഫ്രാൻസീസ് സർ അഞ്ജലി ചേച്ചിയോട് പറഞ്ഞു എൻ്റെ താമസം ചേച്ചിയുടെ ഫ്ലാറ്റിലേക്ക് മാറ്റിപ്പിച്ചു…

 

 

സത്യത്തിൽ ഇതേപ്പറ്റി ഞാൻ ഒരിക്കലും ചേച്ചിയോട് പറഞ്ഞിരുന്നില്ല… ഏകാകി ആയി ഫ്ളാറ്റിൽ താമസിച്ചിരുന്ന ചേച്ചിക്ക് ഒരു കൂട്ട് കിട്ടിയതിൽ വലിയ സന്തോഷം ആയിരുന്നു…

 

 

അതിനിടക്ക് വികാസ് ചേട്ടൻ എന്നെ പ്രോപോസ് ചെയുതിരുന്നൂ.

ഞാൻ റിജക്ട് ചെയ്തു… എങ്കിലും ഇപ്പൊ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി വികാസ് ചേട്ടൻ…

അഞ്ജലി ചേച്ചി ഇല്ലാത്ത ദിവസങ്ങളിൽ എന്നെ ഫ്ളാറ്റിൽ കൊണ്ടാകിയിരുന്നത് ചേട്ടൻ ആയിരുന്നു…

 

പതിയെ പതിയെ എനിക്കും അവനോട് ഫീലിംഗ്സ് തോന്നി തുടങ്ങി…

 

അങ്ങനെ ക്രിസ്മസ് ദിവസം എൻ്റെ ഇഷ്ടം പറയാൻ ഞാൻ തീരുമാനിച്ചു.

 

ഓഫീസിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു അന്ന്…

 

എല്ലാ ഡിപ്പർട്മെൻ്റിൽ ഉള്ളവരും ഉണ്ടായിരുന്നു… അത്യാവശ്യം വലിയ ഒരു പാർട്ടി തന്നെ ആയിരുന്നു.

 

അഞ്ജലി ചേച്ചി വീട്ടിൽ അമ്മക്ക് വയ്യതിരുന്നതിനാൽ പാർട്ടിക്ക് നിൽക്കാതെ നാട്ടിൽ പോയി,

 

ഇന്ന് 23. നാളെ അവനോട് ഇഷ്ടം പറഞ്ഞ് നാട്ടിലേക്ക് പോകാൻ ആയിരുന്നു എൻ്റെ പ്ലാൻ.

 

ചേച്ചി ഇല്ലാതിരുന്നതിനാൽ ഞാൻ മുഴുവൻ സമയവും വികാസിൻ്റെ ഒപ്പം ചിലവഴിച്ചു… അവൻ എന്നെ വളരെ നന്നായി കെയർ ചെയ്തു.

 

ബാക്കി ഉള്ളവർ മദ്യപിക്കൻ പോയപ്പോൾ ഞാൻ ഒറ്റക്കാകുമല്ലോ എന്നോർത്തുകൊണ്ട് വികാസ്ചേട്ടാൻ എൻ്റെ ഒപ്പം തന്നെ നിന്നു…

 

 

ഇതൊക്കെ എൻ്റെ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം ഉണ്ടാക്കി… ആദ്യം ആയി ആണ് അമ്മ അല്ലാതെ ഒരാൾ ഇതുപോലെ എന്നോട് പെരുമാറുന്നത് എന്ന് പറഞ്ഞാല് തെറ്റകും…

 

 

അമ്മ പോലും എന്നോട് ഇത്ര അടുത്ത് പെരുമാറിയിട്ടില്ല എന്ന് തോന്നി…

 

 

പാർട്ടി കഴിയുന്നതിന് മുന്നേ തന്നെ ഞാൻ തലവേദന എന്ന് പറഞ്ഞു വീട്ടിൽ പോകാൻ വികാസിനെ നിർബന്ധിചു… അവനു അതിൽ വിഷമം ഉണ്ടായിരുന്നു എങ്കിലും എന്നെ ഓർത്ത് എൻ്റെ കൂടെ വന്നു…

 

 

ഫ്ളാറ്റിൽ പോയി ഹഗ് ചെയ്ത് അവനെ പ്രോപോസ് ചെയ്യാം ആണ് ഞാൻ പ്ലാൻ ചെയ്തത്…

 

 

ഞങ്ങൾ രണ്ടാളും കയ്കൾ കോർത്ത് പാർക്കിങ്ങിലേക്ക് നടന്നു… ഡിസംബറിലെ തണുത്ത കാറ്റ് അടിച്ച് വല്ലാത്ത ഒരു അന്തരീക്ഷം ആയിരുന്നു അവിടം മുഴുക്കെ… അവിടെ വച്ച് തന്നെ അവനെ കിസ് ചെയ്താലോ എന്നുവരെ തോന്നിപ്പോകുന്നു അവസ്ഥയിൽ എന്നെ പ്രകൃതി എത്തിച്ചു…

Leave a Reply

Your email address will not be published. Required fields are marked *