ട്രെയ്നീ

 

 

പാർക്കിങ്ങിൽ എത്തിയപ്പോൾ ആണ് പിന്നിൽ നിന്നും ഫ്രാൻസീസ് സർ ഞങ്ങളെ വിളിച്ചത്…

 

 

ഫ്രാൻസീസ് സാർ : വികാസ്… താൻ ഇത്ര നേരത്തെ പോവാണോ…

 

 

വികാസ് : ആ സർ, ഇവൾക്ക് നല്ല തലവേദന.

 

 

അഞ്ജലി ഇല്ലല്ലോ, ഒറ്റക്ക് വിടണ്ട എന്ന് കരുതി… എവിടേലും തല കറങ്ങി വീണാൽ ഓഫീസിന് ഒരു എംപ്ലോയീ ഇല്ലതകില്ലെ…

 

 

സാർ : അതെന്ന തലവേദന ഒക്കെ… ഓവർ ആയി ഡ്രിങ്സ് കഴിച്ചിരുന്നോ നീ

 

 

ഞാൻ : എയ്… അതല്ല സർ, ഡ്രിങ്ക്സ് ഒന്നും കഴിച്ചില്ല… ഞാൻ ആദ്യം ആയിട്ടാ ഇങ്ങനെ പാർട്ടിക്ക് ഒക്കെ വരുന്നത്, സൗണ്ടിൻ്റെ ഒക്കെ ആകും

 

 

സർ : ഒക്കെ… ബാംഗ്ലൂർ ആണ്… ഇതൊക്കെ ശീലം ആക്കി എടുക്കണം കേട്ടോ…

 

 

ഞാൻ എന്തായാലും ഇറങ്ങുവാണ്… മോള് എൻ്റെ ഒപ്പം വന്നോളു… വികാസിനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്…

 

 

ആ ഓഫർ വല്ലാത്ത ഒരു അടിയായിരുന്നൂ എനിക്ക്…

 

 

കുഴപ്പമില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കി എങ്കിലും സർ രണ്ടാമത് നിർബന്ധിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല…

 

 

വീട്ടിലേക്ക് പോകുമ്പോൾ എനിക്ക് ശരിക്കും നല്ല തലവേദന എടുത്തു തുടങ്ങി… പോകുന്ന വഴിക്ക് ശർദിക്കുക കൂടി ചെയ്തു…

 

 

അതോടെ ഞാൻ കംപ്ലീറ്റ് ഓഫ് ആയി പോയി. കുറച്ചു കഴിഞ്ഞു സാർ തട്ടി വിളിക്കുമ്പോൾ ആണ് ഞാൻ കണ്ണ് തുറക്കുന്നത്. സാർ എനിക്ക് ഒരു ടാബ്‌ലേറ്റും ചായയും തന്നു… അത് കുടിച്ച് കിടന്നു പിന്നെ കണ്ണ് തുറന്നത് പിറ്റേന്ന് ആണ്,

 

 

തലേന്ന് ഉണ്ടായത് എല്ലാം ഓർത്ത് ഞാൻ സാറിനെ അന്വേഷിച്ചു… സാർ ചേച്ചിയുടെ മുറിയിൽ കിടക്കുകയായിരുന്നു.

 

 

കോഫീ ഉണ്ടാകി ഞാൻ സാറിനെ എണീപ്പിച്ചു…

 

 

കോഫി കുടിക്കുന്നതിനിടക് തലേന്ന് ഉണ്ടായതിനെ പറ്റി സാർ ചോദിച്ചു

 

ഞാൻ : സർ എനിക്ക് കാറിൽ കയറി അതികം പരിചയം ഇല്ല… മൂന്ന് ഒരിക്കൽ കയറിയപ്പോഴും ഇങ്ങനെ ഉണ്ടായിരുന്നു.

 

സർ : “ശരണ്യേ, ഇന്നലെ ഉണ്ടായത് താൻ വിചാരിക്കുന്ന പോലെ അല്ല. നിനക്ക് വികാസ് മയക്കുമരുന്ന് തന്നതാണ്.

 

ഇന്നലെ അവൻ നിനക്ക് ഉള്ള ജ്യൂസിൽ പൊടി കലക്കുന്നത് ഞാൻ കണ്ടതാണ്.

 

അവിടെ വച്ച് ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട എന്ന് കരുതി ആണ് ഞാൻ ഇടപെട്ട് തന്നെ കൊണ്ടക്കം എന്ന് പറഞ്ഞത്”

 

 

സാർ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാന് കഴിഞ്ഞില്ല, അത്രക്കും ഞാൻ വികാസിനെ ഇഷ്ടപ്പെട്ടിരുന്നു…

 

 

“നീ ഇത് ഒരു പുതിയ ലോകത്താണ്… ഇവിടെ ആരെയും വിശ്വസിക്കരുത്… എല്ലാവർക്കും അവരുടേതായ മോടീവ്സ് ഉണ്ട്. നിനക്ക് 21 വയസ്സേ ആയിട്ടുള്ളൂ… എൻ്റെ മകളുടെ പ്രയമെ നിനക്ക് ഉള്ളൂ… അച്ഛൻ പറയുന്നതായി കൂട്ടിയാൽ മതി.”

 

 

എനിക്ക് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ അവിടെ കരയാൻ തുടങ്ങി…

 

 

സാർ എന്നെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു…

 

ആദ്യമായി ഒരു അച്ഛൻ്റെ സ്നേഹം എനിക്ക് സാറിലൂടെ കിട്ടി…

 

നാട്ടിൽ പോയി വന്ന ശേഷം ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ വികാസിനെ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല… പിന്നീട് സർ ആണ് അവനെ ട്രാൻസ്ഫർ ചെയ്ത കാര്യം പറഞ്ഞത്…

 

പക്ഷേ ആ ഷോക്ക് എന്നെ വല്ലാതെ മാറ്റിയിരുന്നു… ഓഫീസിൽ ആരോടും മിണ്ടാതെ ആയി…

 

ഇതൊക്കെ കണ്ട ഫ്രാൻസിസ് സർ എനിക്ക് കൂടുതൽ പരികണന തന്നുതുടങ്ങി… ഞാൻ ലഞ്ച് കഴിക്കുന്നത് സാറിൻ്റെ ഒപ്പം ആക്കി…

 

ഞങ്ങൾ നല്ല ഫ്രണ്ടസ് ആവാൻ തുടങ്ങി… വികാസിനെ പറ്റി ഞാൻ മറന്നു…

 

സാറിനോടെ ഞാൻ എൻ്റെ വീട്ടിലെ കാര്യങ്ങൾ ഷേയർ ചെയ്തു… സാറും സാറിൻ്റെ വീട്ടുകാര്യങ്ങളോക്കെ പറഞ്ഞു…

 

അങ്ങനെ ഒരിക്കൽ അഞ്ജലി ചേച്ചി നാട്ടിൽ പോയി… ഒരു 2 വീക് ലീവ് ആയിരുന്നു അത്,

 

 

ചേച്ചി ഇല്ലാത്ത ദിവസങ്ങളിൽ സാർ ആണ് എന്നെ വീട്ടിൽ കൊണ്ടാകിയിരുന്നത്… വീട്ടിലാക്കി എന്നെ ഹഗ് ചെയ്തിട്ടാണ് സാർ പോവുക… പക്ഷേ ഒരിക്കൽ പോലും സാർ വീട്ടിലേക്ക് വന്നിട്ടില്ല… ഞാൻ ഇൻവയിറ്റ് ചെയ്തതും ഇല്ല.

 

 

അങ്ങനെ പതിവുപോലെ സാർ എന്നെ അന്ന് ഫ്ളാറ്റിൽ ആക്കി, അന്ന് സാറിനെ വീട്ടിലേക്ക് വിളിക്കത്തത്തിൽ എനിക്ക് വലിയ വിഷമം തോന്നി…

 

 

എൻ്റെ നിർബന്ധത്തിന് വഴങ്ങി സാർ ഫ്ലാറ്റിൽ വന്നു. ചായ കുടിച്ചു സാർ ഇറങ്ങാൻ തുടങ്ങി…

 

 

ഞാൻ : സർ ഇനി ഇടക്കൊക്കെ ഇവിടെ വരണം… എനിക്ക് ഇവിടെ നല്ല ബോർ ആണ്…

 

 

സർ : നോക്കട്ടെ… നീ ഒരു നല്ല ബോയ്ഫ്രണ്ട്നെ കണ്ടുപിടിക്ക്… ബോറടി ഒക്കെ മാറും

 

 

ഞാൻ : എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല… തോന്നിയ ഒരാൾ ആണെങ്കിൽ…

 

 

സർ : എല്ലാവരും ഒന്നും അങ്ങനെ അല്ലടോ… നീ അതൊന്നും ആലോചിക്കാതെ പോയി റെസ്റ്റ് എടുക്ക്.

 

 

അത് പറഞ്ഞു സർ ഡോറിന് അടുത്തേക്ക് നടന്നു

 

 

ഞാൻ : ഇന്ന് ഹഗ് ഇല്ലെ…

 

 

സർ ഒരു ചിരിയോടെ എൻ്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു…

 

 

ആ ഹഗ് പക്ഷേ സ്ഥിരം ഉള്ളതിലും നീണ്ടു നിന്നു…

 

 

പെട്ടെന്ന് എന്തോ ഒരു ആവേശത്തിൽ ഞാൻ സാറിൻ്റെ ചുണ്ടിൽ ഉമ്മവച്ചു.

 

 

സർ പെട്ടന്ന് പിന്നോട്ട് മാറി…

 

 

ഞാൻ ഒന്നും ചെയ്യാതെ അവിടെ തല താഴ്ത്തി നിന്നു.

 

 

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് സർ എന്നെ വീണ്ടും കെട്ടിപിടിച്ചു… എൻ്റെ ചുണ്ടിൽ ചുംബിച്ചു…

 

 

ഒപ്പം എൻ്റെ നാക്ക് ചുണ്ടുകൊണ്ട് ചപ്പിവലിക്കൻ തുടങ്ങി.

 

 

അങ്ങനെ കിസ്സ് ചെയ്തുകൊണ്ട് സർ എന്നെ എടുത്ത് ഹാളിലേക്ക് നടന്നു… അവിടെ സോഫയിൽ ഇരുതിൽ ഒരു നിമിഷം എന്നെ നോക്കി…

 

 

സർ : എനിക്ക് നിൻ്റെ അച്ഛൻ്റെ പ്രായം ഉണ്ടാകും… ഇത് വേണോ…

 

 

അത് പറഞ്ഞു തീരും മുന്നേ ഞാൻ വീണ്ടും സാറിൻ്റെ ചുണ്ടിൽ ചുംബിച്ചുതുടങ്ങി…

 

 

സർ എന്നെ അദ്ദേഹത്തിൻ്റെ മടിയിലേക്ക് ഇരുത്തി മുറുക്കി കെട്ടിപിടിച്ച് ചുംബനം തുടർന്നു…

 

 

പതിയെ എൻ്റെ ടോപ് മേലേക്ക് അഴിച്ചു. ടോപ് നിലത്ത് ഇട്ട് എൻ്റെ നഗ്നമായ പുറത്ത് തലോടി…

 

 

സാറിന് ഒരു നല്ല പെർഫ്യൂം സ്മെൽ ആയിരുന്നു… അത് എന്നെ കൂടുതൽ സാറിലേക്ക് അടുപ്പിച്ചു…

 

 

എൻ്റെ ഇളം നീല ബ്ര ക്ക് മേലെ കൂടി സാർ എൻ്റെ മുല ഞെക്കി… ഒപ്പം മറ്റെ കയ് കൊണ്ടു പുറത്തെ സ്ട്രാപ്പിൽ തലോടി… സാർ ബ്ര ക്ക് മുകളിൽ കൂടി എൻ്റെ മുലകൾ ഞെക്കികൊണ്ടിരുന്നു…

 

 

അദ്ദേഹത്തിൻ്റെ കയ്‌കൾക്ക് വല്ലാത്ത ഒരു കരുത്ത് ഉള്ളതായി എനിക്ക് തോന്നി…

Leave a Reply

Your email address will not be published. Required fields are marked *