ട്രോഫി വൈഫ് [ബോസ് വൈഫ്]
Trophy Wife Boss Wife | Author : Benhar
സണ്ണി സണ്ണി…
ഉച്ച മയക്കത്തിൽ ആയിരുന്ന താന്റെ മകനെ കുലിക്കി വിളിക്കുക ആണെ ഡെയ്സി. ഉറക്ക ചടവിൽ കണ്ണു തുറന്ന സഞ്ജു വിനോട് ഡെയ്സി പറഞ്ഞു . “ഡാ മറന്നോ പപ്പ രാവിലെ പറഞ്ഞത്. മണി അഞ്ച് ആയി ആറു മണിക്കൂ പപ്പ വരും അതിനു മുൻപ് നമ്മളോട് റെഡി ആയി നിൽക്കാൻ ”.
കണ്ണ് തിരുമി സണ്ണി പറഞ്ഞു ആ “മമ്മി ഞാൻ റെഡി ആകാം”.
എന്നാൽ വേഗം നോക്കു എന്നു പറഞു ഡെയ്സി റൂമിനു പുറത്തേക്ക് പോയി.
സണ്ണി പ്രായം ഇരുപത്തി നാലു വയസു. കോളേജിൽ പഠനം എല്ലാം കഴിഞ്ഞു. പഠിക്കാൻ മിടുക്കൻ ആയ സണ്ണി നല്ല മാർക്കോടെ കോളേജിൽ നിന്നും പാസ്സ് ആയി എങ്കിലും ജോലിക്ക് ഒന്നും ഇതുവരെ പോയിട്ടില്ല.
സണ്ണിക്കു താല്പര്യം സ്വിമ്മിംങ്ങിനോട് ആണ്. അവനും ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സിൽ പങ്കെടുക്കണം എന്നാണ് ആഗ്രഹം. അതിനു വേണ്ടി ഉള്ള കഠിന പരിശ്രമത്തിൽ ആണ് സണ്ണി ഇപ്പോൾ ദവുസവും പ്രാക്ടീസ് ആണ് അതിനു വേണ്ടി .
ഈ വർഷം നാഷണൽ മീറ്റിൽ ഫസ്റ്റ് അടിച്ചാൽ അവൻ അടുത്ത വർഷം നടക്കുന്ന ഒളിമ്പിക്സ് ടീമിൽ വരും എന്നു അവനു അറിയാം. മകന്റെ എല്ലാ ആഗ്രഹങ്ങൾക്കും കുട്ടു നിൽക്കുന്ന ഒരു മമ്മിയെയും പപ്പയെയും ആണ് അവനു കിട്ടിയത്.
മാത്യുവിന്റെയും ഡെയ്സിയുടെയും ഏക മകൻ ആയിരുന്നു സണ്ണി. മാത്യുന്റെ അപ്പച്ചന്റെ പേരായിരുന്നു സണ്ണി. അപ്പച്ചനോട് ഉള്ള സ്നേഹo കൊണ്ട് തനിക്കു ഒരു മകൻ ജനിച്ചച്ചപ്പോൾ മാത്യു സണ്ണി എന്നു പേരിട്ടു അവനു. ഒരുപാട് കാശു ചെലവ് ഉണ്ടായിട്ടും ചെറുപ്പത്തിൽ തന്നെ സ്വിമ്മിംഗ്, ഗോൾഫ്, ഹോഴ്സ് റേസ്, ചെസ്സ് ട്രെയിൻ ചെയിച്ചു അവനെ. അതിൽ സ്വിമ്മിംഗിലുo, ചെസ്സിലും ആയിരുന്നു അവൻ കോംപടിഷനുകളിൽ പങ്കെടുക്കുന്നത്.
സണ്ണിക്കു അരെയും മയക്കുന്ന പ്രകൃതo ആയിരുന്നു. അവന്റെ സംസാര രീതിയും അരെയും ആകർഷിക്കുന്നത് ആയിരുന്നു പെണ്ണുങൾ അവിനിലേക് വേഗം അടുക്കും. അതു കൊണ്ട് തന്നെ അവനും അവന്റെ പ്രായത്തിൽ ഉള്ള ഒരുപാട് പെൺ സുഹൃതുക്കൾ ഉണ്ടായിരുന്നു. അതിൽ പലരും ആയി അവൻ ശാരീരിക ബന്ധവും പുലർത്തിയിരുന്നു.
സണ്ണിക്കു പെണ്ണു എന്നത് ഒരു വീക്ക് നെസ്സ് ആയിരുന്നു. അതു പോലെ അവന്റെ ആഗ്രഹങ്ങളും വെത്യാസതം ആയിരുന്നു. അവനു ഇണയില് ആധിപത്യo സ്ഥാപിച്ച് അതിശക്തമായി വന്യമായി ല്ംഗിക പ്രക്രിയയില് ഏര്പെടണമെന്നതാണ് ഇഷ്ട്o. പക്ഷെ പലപ്പോഴും അതിനു അവനു കഴിയാറുണ്ടായില്ല. അവന്റെ പ്രായത്തിൽ ഉള്ള ഇണകൾക്കു അതു തങ്ങനോ ഉൾകൊള്ളാനോ ഉള്ള മനോ നില ഉണ്ടായിരുന്നില്ല.
സണ്ണി സ്വിമ്മിങ്ങും പ്രാക്ടീസും എല്ലാം ആയതു കൊണ്ട് അവന്റെ ബോഡിയും വളരെ ഫ്ളക്സ്ബിൾ ആയിരുന്നു. സെക്സിൽ പല പല പൊസിഷനുകൾ പരീക്ഷിക്കുന്നത് ആയിരുന്നു അവനു ഇഷ്ട്ടം. പലപ്പോളും അവന്റെ ഇണകൾ അവന്റെ ആഗ്രഹങൾ നടത്താൽ കഷ്ട പെട്ടിരുന്നു.
അതു പോലെ സണ്ണിക്കു കുണ്ടി ഒരു വീക്നെസ്സ് ആയിരുന്നു. അവന്റെ പത്തു ഇഞ്ച് പേരും കുണ്ണ കൊണ്ട് അവൻ പല പെണ്ണുങ്ങളുടെയും കൂതി പൊളിക്കാൻ നോക്കി എങ്കിലും വേദന കൊണ്ട് പലരും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു. സണ്ണിയുടെ ഈ സ്വഭാവങ്ങൾ കൊണ്ട് തന്നെ അവന്റെ കൂടെ രണ്ടാമത് പോകാൻ ഇണകൾ മടിഞ്ഞിരുന്നു. ….
അവർ ഫ്രണ്ട്സിനു ഇടയിൽ തന്നെ സണ്ണി ഒരു സെക്സ് സയിക്കോ ആണ് എന്നു ഒരു സംസാരം ഉണ്ടായിരുന്നു. സണ്ണിയും അതു മാറ്റാൻ ശ്രേമിക്കുന്നുണ്ട് എങ്കിലും കാര്യത്തിലേക്കു കിടക്കുമ്പോൾ അവന്റെ പിടി വിട്ടു പോകും. ഇങ്ങനെ ഒക്കെ ആണ് സണ്ണിയുടെ ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നത്.
ഉച്ച മയക്കത്തിൽ ആയിരുന്നു സണ്ണിയെ ഡെയ്സി കുത്തി പൊക്കിയത്. ഇന്നു മാത്യുവിന്റെ കമ്പനിയിൽ പാർട്ടി ആണ്. അതിനു പോകാൻ വൈകിട്ടു 6 മണിക്ക് റെഡി ആയിട്ട് നിൽക്കണം എന്നു പറഞ്ഞു ആണ് മാത്യു രാവിലെ പോയത്.
മാത്യു പ്രശസ്തo ആയ മേനോൻ ഗ്രൂപ്പിന്റെ നോർത്ത് ഇന്ത്യൻ റീജിയണൽ മാനേജർ ആണ് . ഇന്ത്യ മുഴുവൻ പടർന്നു കിടക്കുന്ന കമ്പനി ആയതു കൊണ്ട് മാത്യു എപ്പോളും യാത്ര ആയിരിക്കും. മാത്യുവിന്റെ ആത്മാർത്ഥയും കഠിന അധ്വാനവും കണ്ടു കമ്പനിയിൽ CEO പോസ്റ്റ് ഒഴിവു വന്നപ്പോൾ ഓണർ ആയ രാജ് മേനോൻ മാത്യുവിനെ ആ പോസ്റ്റിലേക്ക് തീരുമാനിച്ചു.
ഇന്നു രാജ് മെനോന്റെ വീട്ടിൽ വെച്ചു നടക്കുന്ന പാർട്ടിയിൽ ബാക്കി ഉള്ള ബോർഡ് മെമ്പറുമാരുടെ മുന്നിൽ വെച്ചു അതു അനൗൺസ് ചെയ്യുo. അതിനു പോകാൻ വേണ്ടി ആണ് ഡെയ്സിയോടും സണ്ണിയോടും മാത്യു റെഡി ആയി നില്കാൻ പറഞ്ഞത് .
ഉറക്ക ചടവ് മാറിയ സണ്ണി കുളിക്കാൻ ആയി ബാത്റൂമിലേക്ക് പോയി കുളിച്ചു ഇറങ്ങാൻ കുറച്ചു അധികo സമയം എടുത്തു. മണി 6 ആയി സണ്ണി ഇതുവരെ റെഡി ആയിട്ടില്ല. മാത്യുവും ഡെയ്സിയും അവനു വേണ്ടി വെയിറ്റ് ചെയുക ആണു.
അവസാനം ക്ഷമ കേട്ട ഡെയ്സി അവന്റെ റൂമിൽ പോയി വീണ്ടും കൊട്ടി വിളിച്ചു. ഈ സമയം ഏതു ഡ്രസ്സ് ഇടും എന്ന ചിന്തിയിൽ ആയിരുന്നു സണ്ണി . സണ്ണി ആദ്യം ആയിട്ട് ആണു പപ്പയുടെ കമ്പനി പാർട്ടി അറ്റൻഡ് ചെയുന്നത്. പപ്പ ഇത്രയും നാൾ നോർത്ത് ഇന്ത്യയിൽ ആയതു കൊണ്ടു കമ്പനി പാർട്ടിക്കു പോകേണ്ടി വന്നിട്ടില്ല സണ്ണിക്കു .
മമ്മിയുടെ ഡോറിൽ ഉള്ള കോട്ടു കേട്ട സണ്ണി മമ്മി വരുന്നു എന്നു പറഞ്ഞു ഒരു ടീ ഷർട്ട് ഇടുത്തു ഇട്ടു. ഡെയിലി സ്വിമ്മിംഗും ജിമ്മിലും പോകുന്ന സണ്ണിയുടെ ചെസ്റ്റ്o ബൈസെപ്സും എല്ലാം തെളിഞ്ഞു കാണാം ആ ടീ ഷർട്ടിൽ. അവൻ പിന്നെ മുടി ചീകി സ്പ്രേ അടിച്ചു ഇറങ്ങി.
സമയം അപ്പോൾ 6.15 ആയി. പോകുന്ന വഴി വണ്ടിയിൽ ഇരുന്നു മാത്യു ഡെയ്സിക്കും സണ്ണിക്കും പോകുന്ന സ്ഥലത്തെ കുറിച്ച് ഒരു ഐഡിയ കൊടുത്തു. അവിരു രണ്ടും ഇതു വരെ കമ്പനിയുടെ ഒരു പാർട്ടിയും അറ്റെൻഡ് ചെയ്തട്ടില്ല.
ഈ പാർട്ടിക്കു മേനോൻ സാറും ഭാര്യയും നിർബന്ധം പറഞ്ഞു ഫാമിലിയെ കൊണ്ടു വരാൻ അതാണ് മാത്യു ഇവിരെ കൂടെ കൂട്ടിയത്. കൂടാതെ തന്റെ ഒരുപടു നാളത്തെ സ്വപ്നം ആണു ഇന്നു അവിടെ വെച്ചു നടക്കുന്നത് അതു കാണാൻ തന്റെ ഭാര്യയും മകനും വേണം എന്നു മാത്യുവിനു ആഗ്രഹം ഉണ്ട്.
മാത്യു വണ്ടിയിൽ ഇരുന്നു തന്റെ ബോസ്സ് രാജ് മേനോനെ കുറിച്ച് പറഞ്ഞു. ആളു ഒരു കർകശ കാരൻ ആണു ടൈമിനു ഒരുപാട് വില കൊടുക്കുന്ന ആളു ആണ്.
പിൻ സീറ്റിൽ ഇരിക്കുന്ന സണ്ണിയെ നോക്കി മാത്യു പറഞ്ഞു “ നീ കാരണം നമ്മൾ ലേറ്റ് അയതു എന്നു” .
പിന്നെ മാത്യു ബോസ്സിന്റെ ഫാമിലിയെ കുറിച്ച് ആവിർക്കു ഒന്ന് വിവരിച്ചു കൊടുത്തു രാജ് മേനോനും ഭാര്യ സുധ മേനോൻ. ഒരു മകൻ ഉണ്ട് കിരൺ വയസ്സ് 10. കിരൺ ആണ് സാറിന്റെയും മാമിന്റെയും ജീവിതത്തിലെ ഇപ്പോളത്തെ ഏക വിഷമം അവൻ മറ്റു കുട്ടികളെ പോലെ അല്ല മാനസിക വളർച്ച ഇല്ല.