ട്രോഫി വൈഫ്‌ 38

ഇന്നു രാജ് മെനോന്റെ വീട്ടിൽ വെച്ചു നടക്കുന്ന പാർട്ടിയിൽ ബാക്കി ഉള്ള ബോർഡ്‌ മെമ്പറുമാരുടെ മുന്നിൽ വെച്ചു അതു അനൗൺസ് ചെയ്യുo. അതിനു പോകാൻ വേണ്ടി ആണ് ഡെയ്സിയോടും സണ്ണിയോടും മാത്യു റെഡി ആയി നില്കാൻ പറഞ്ഞത് .

ഉറക്ക ചടവ് മാറിയ സണ്ണി കുളിക്കാൻ ആയി ബാത്‌റൂമിലേക്ക് പോയി കുളിച്ചു ഇറങ്ങാൻ കുറച്ചു അധികo സമയം എടുത്തു. മണി 6 ആയി സണ്ണി ഇതുവരെ റെഡി ആയിട്ടില്ല. മാത്യുവും ഡെയ്സിയും അവനു വേണ്ടി വെയിറ്റ് ചെയുക ആണു.

അവസാനം ക്ഷമ കേട്ട ഡെയ്സി അവന്റെ റൂമിൽ പോയി വീണ്ടും കൊട്ടി വിളിച്ചു. ഈ സമയം ഏതു ഡ്രസ്സ്‌ ഇടും എന്ന ചിന്തിയിൽ ആയിരുന്നു സണ്ണി . സണ്ണി ആദ്യം ആയിട്ട് ആണു പപ്പയുടെ കമ്പനി പാർട്ടി അറ്റൻഡ് ചെയുന്നത്. പപ്പ ഇത്രയും നാൾ നോർത്ത് ഇന്ത്യയിൽ ആയതു കൊണ്ടു കമ്പനി പാർട്ടിക്കു പോകേണ്ടി വന്നിട്ടില്ല സണ്ണിക്കു .

മമ്മിയുടെ ഡോറിൽ ഉള്ള കോട്ടു കേട്ട സണ്ണി മമ്മി വരുന്നു എന്നു പറഞ്ഞു ഒരു ടീ ഷർട്ട്‌ ഇടുത്തു ഇട്ടു. ഡെയിലി സ്വിമ്മിംഗും ജിമ്മിലും പോകുന്ന സണ്ണിയുടെ ചെസ്റ്റ്o ബൈസെപ്സും എല്ലാം തെളിഞ്ഞു കാണാം ആ ടീ ഷർട്ടിൽ. അവൻ പിന്നെ മുടി ചീകി സ്പ്രേ അടിച്ചു ഇറങ്ങി.

സമയം അപ്പോൾ 6.15 ആയി. പോകുന്ന വഴി വണ്ടിയിൽ ഇരുന്നു മാത്യു ഡെയ്സിക്കും സണ്ണിക്കും പോകുന്ന സ്ഥലത്തെ കുറിച്ച് ഒരു ഐഡിയ കൊടുത്തു. അവിരു രണ്ടും ഇതു വരെ കമ്പനിയുടെ ഒരു പാർട്ടിയും അറ്റെൻഡ് ചെയ്തട്ടില്ല.

ഈ പാർട്ടിക്കു മേനോൻ സാറും ഭാര്യയും നിർബന്ധം പറഞ്ഞു ഫാമിലിയെ കൊണ്ടു വരാൻ അതാണ് മാത്യു ഇവിരെ കൂടെ കൂട്ടിയത്. കൂടാതെ തന്റെ ഒരുപടു നാളത്തെ സ്വപ്നം ആണു ഇന്നു അവിടെ വെച്ചു നടക്കുന്നത് അതു കാണാൻ തന്റെ ഭാര്യയും മകനും വേണം എന്നു മാത്യുവിനു ആഗ്രഹം ഉണ്ട്.

മാത്യു വണ്ടിയിൽ ഇരുന്നു തന്റെ ബോസ്സ് രാജ് മേനോനെ കുറിച്ച് പറഞ്ഞു. ആളു ഒരു കർകശ കാരൻ ആണു ടൈമിനു ഒരുപാട് വില കൊടുക്കുന്ന ആളു ആണ്.

പിൻ സീറ്റിൽ ഇരിക്കുന്ന സണ്ണിയെ നോക്കി മാത്യു പറഞ്ഞു “ നീ കാരണം നമ്മൾ ലേറ്റ് അയതു എന്നു” .

പിന്നെ മാത്യു ബോസ്സിന്റെ ഫാമിലിയെ കുറിച്ച് ആവിർക്കു ഒന്ന് വിവരിച്ചു കൊടുത്തു രാജ് മേനോനും ഭാര്യ സുധ മേനോൻ. ഒരു മകൻ ഉണ്ട് കിരൺ വയസ്സ് 10. കിരൺ ആണ് സാറിന്റെയും മാമിന്റെയും ജീവിതത്തിലെ ഇപ്പോളത്തെ ഏക വിഷമം അവൻ മറ്റു കുട്ടികളെ പോലെ അല്ല മാനസിക വളർച്ച ഇല്ല.

പപ്പ പറഞ്ഞ കാര്യങ്ങൾ വെച്ചു സണ്ണി കാണുവാൻ പോകുന്ന ആളുകളെ കുറച്ചു മനസ്സിൽ ചില സങ്കല്പങ്ങൾ വരുത്തി.

മാത്യു പിന്നെ രണ്ടും പേരോടും പറഞ്ഞു പാർട്ടിയിൽ ഉള്ള എല്ലാവരോടും ഫ്രണ്ട്‌ലീ ആയിട്ടു സംസാരിക്കണം എന്നു.. അങ്ങനെ ആവിർ മേനോന്റെ വീട്ടിൽ എത്തി. പാർക്കിംഗിലെ കാറുകൾ കണ്ടപ്പോൾ മാത്യുവിനു മനസിലായി അവിരു ലേറ്റ് ആയി എന്നു. കാർ പാർക്ക്‌ ചെയ്തു ആവിർ വീട്ടിലേക്കു നടന്നു.

ഫ്രണ്ട് ഡോറിൽ തന്നെ മേനോൻ നിൽപുണ്ടായി മേനോന്റെ അരികിൽ ആയി തന്നെ കിരണും. മാത്യു മേനോൻ സാറിനോട് ഹായ് പറഞ്ഞു.

മേനോൻ ആദ്യം തന്നെ മാത്യുവിനോട് പറഞ്ഞതു . You are late today Mr മാത്യു എന്നാണ് .

മാത്യു സണ്ണിയെ ചൂണ്ടി കാട്ടിയിട്ടു പറഞ്ഞു ഇവൻ ആണു കാരണം എന്നു. എന്നിട്ട് ഡെയ്സിയെയും സണ്ണിയെയും മേനോൻ സാറിനു ഇൻട്രോടുസ് ചെയ്തു.

മേനോൻ സണ്ണിയും ആയി സംസാരിച്ചു. മേനോൻ സണ്ണി എന്തു ചെയ്യുന്നു എന്നു എല്ലാം തിരക്കി . കൂടെ ടൈമിനു വില കൊടുക്കണം. ടൈമിനു വില കൊടുത്താലേ ജീവിതത്തിൽ മുന്നേറാൻ പറ്റു എന്നു ഒരു ഉപദേശവും കൊടുത്തു.

മേനോന്റെ ഉപദേശം കേട്ടപ്പോൾ ആണ് അവൻ ഓർത്തത് താൻ പപ്പ പറഞ്ഞപ്പോൾ മനസിൽ സങ്കല്പിച്ച ഒരു രൂപവും പ്രായവും അല്ല മേനോൻ സാറിനു. താൻ വിചാരിച്ചതിനെക്കൾ പ്രായം ഉണ്ട് സാറിനു. മകന് 10 വയസു എന്നു കേട്ടപ്പോൾ അവൻ ഒരു ചെറുപ്പ കാരനെ ആണ് പ്രേതിഷിച്ചത് ഇന്നത്തെ ദിവസം പോയല്ലോ ഈ അമ്മാവൻമാരുടെ കത്തി കേൾക്കേണ്ടി വരുമ്മല്ലോ എന്നു ആയി അവന്റെ ചിന്ത.

Leave a Reply

Your email address will not be published. Required fields are marked *