ട്രോഫി വൈഫ്‌ 38

സണ്ണി പിന്നെ അവിടെ ഉള്ള ചാരാകുളെ വായ നോക്കി കറങ്ങി നടന്നു സമയം തള്ളി നീക്കി

കുറച്ചു കഴിഞ്ഞു മാത്യുവിനെ പുതിയ CEO ആയി പ്രഖ്യാപിച്ചു മേനോൻ. എല്ലാവരും കൈ അടിച്ചു പിന്നെ ബഫറ്റ് സ്റ്റാർട്ട്‌ ആയി സണ്ണിയും പപ്പയുടെ മമ്മിയുടെയും കൂടെ ഫുഡ്‌ എല്ലാം കഴിച്ചു. പാർട്ടി വളരെ ഭംഗി ആയി തന്നെ കഴിഞ്ഞു പോകാൻ നേരം സാറിനോടുംമമ്മിനോടും ബൈ പറഞ്ഞാണ് ഇറങ്ങിയത്.

ഇതിനു ഇടയിൽ ഡെയ്സി സുധയും ഫ്രണ്ട്‌സ് ആയി കഴിഞ്ഞു ഇരുന്നു.

പോകുന്നു വഴി ഡെയ്സി കാറിൽ ഇരുന്നു പറഞ്ഞു. “ സുധ മാഡത്തെ കണ്ടാൽ പറയോ മേനോൻ സിറിന്റെ ഭാര്യ ആണന്നു. സാറിനെ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ഭാര്യ ക്കും പ്രായo കാണും എന്നാണ്. ആദ്യം സിറിന്റെ ഭാര്യ ആണ് എന്നു കേട്ടപ്പോൾ അത്ഭുതം തോന്നി. സുധമടതെ കണ്ടാൽ ചെറുപ്പം ആണ് എന്നെ പറയു”.

ഇതു കേട്ട മാത്യു ചിരിച്ചിട്ട് പറഞ്ഞു. “ഡെയ്സി നീ വിചാരിക്കുന്ന പോലെ അത്ര ചെറുപ്പം ഒന്നും അല്ല. സാറിന്റെ മടത്തിന്റെയും കല്യാണം കഴിഞ്ഞിട്ടു ഇപ്പോൾ 25 വർഷം ആയി. ആവിർക്കു ഒരുപാട് ട്രീറ്റ്മെന്റ് നടത്തിയിട്ടാണ് കിരൺ ജനിച്ചത് അത് ആണെങ്കിൽ ഇങ്ങനയും ആയി”.

ഡെയ്സി “ കിരണിനെ കണ്ടപ്പോൾ എനിക്കും വിഷമം ആയി.
എണിട്ടു ഡെയ്സി സണ്ണിയെ നോക്കി പറഞ്ഞു കിരൺ നിന്റെ അടുത്തു ആയിരുന്നല്ലേ കൂടുതൽ സമയവും”.

സണ്ണി “ ആ മമ്മി പക്ഷെ അവൻ ഭയങ്കര നിർബന്ധം ആണ്”

മാത്യു “ ആ ചെക്കൻ അങ്ങനെ ആരോടും അടുക്കത്തതു ആണ്. നിന്റെ കൂടെ കളിക്കുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.”

ആവിർ അങ്ങനെ ഓരോന്ന് സംസാരിച്ചു വീട്ടിൽ എത്തി.

മേനോന്റെ വീട്ടിൽ ആണെങ്കിൽ മാത്യുവും കുടുംബവും പോയതിനു ശേഷം കാര്യങ്ങൾ ആകെ കുഴപ്പത്തിൽ ആയി. കിരൺ കിടന്നു ഒരേ വാശിയും കരച്ചിലും ആയിരുന്നു സണ്ണി ചേട്ടനെ കാണാം എന്നു പറഞ്ഞു. മേനോനും സുധയും കൂടി ഒരു വിധത്തിൽ അവനെ പറഞ്ഞു സമദനിപ്പിച്ചു ആണ് അന്നു ഉറക്കിയത്.

പിറ്റേ ദിവസം മാത്യുവിനു ആദ്യം വന്ന കാൾ മേനോന്റെ ആയിരുന്നു. മേനോൻ മാത്യുനോട് പറഞ്ഞു വിരോധം ഇല്ലങ്കിൽ സണ്ണിയെ വീട്ടിലേക്കു വിടാമോ. ഇവിടെ കിരൺ ഒരേ വാശി ആണ് സണ്ണി ചേട്ടന് കാണണം എന്നു പറഞ്ഞു.

മാത്യുവിനു അതു നൂറു വട്ടം സമ്മതo ആയിരുന്നു. മാത്യു സണ്ണിയെ വിളിച്ചു യാത്ര ആകാൻ പറഞ്ഞു മേനോൻ സാറിന്റെ വീട്ടിൽ പോകാൻ.

സണ്ണിക്കു വെല്യ താല്പര്യം ഇല്ലെങ്കിലും പപ്പയുടെ നിർബന്ധം കൊണ്ട് അവൻ യാത്ര ആയി പപ്പയുടെ കൂടെ ഇറങ്ങി. മാത്യു തന്റെ കാറിൽ സണ്ണിയെ സാറിന്റെ വീട്ടിൽ കൊണ്ട് ഇറക്കി.

വീടിന്റെ മുന്നിൽ എത്തിയ സണ്ണി ബെൽ അടിച്ചു വാതിൽ തുറന്നത് ജോലി കരി ആണു. അവനെ ആവിർ അകത്തു കയറ്റി ഇരുത്തി. എന്നിട്ട് സാറിനെ വിളിക്കാൻ പോയി..

സണ്ണിയെ കണ്ടപാടെ കിരൺ ഓടി വന്നു ചേട്ടാ എന്നു വിളിച്ചു കൊണ്ട്. അവിരു രണ്ടു പേരും അവിടെ ഇരുന്നു.

കുറച്ചു കഴിഞ്ഞു ആണ് മേനോൻ വന്നു. മേനോൻ സണ്ണിയും ആയി സംസാരിച്ചു സംസാരിച്ചു. അപ്പോൾ ആണ് കിരൺ സണ്ണിയെ വാ ചെസ്സ് കളിക്കാം എന്നു പറഞ്ഞു അവിടെ നിന്നും വിളിച്ചു കൊണ്ട് പോയത്.

ചെസ്സ് കളിക്കാൻ സണ്ണി ഇരുന്നപ്പോൾ മേനോൻ പറഞ്ഞു സണ്ണി ചേട്ടൻ വെല്യ ചെസ്സ് കളിക്കാരൻ ആണ് മോൻ കളിച്ച ജയിക്കില്ല. പപ്പ കളിക്കാം ചേട്ടന്റെ കൂടെ. പപ്പയും മോനും ടീം. എന്നിട്ടു നമ്മുക്ക് സണ്ണി ചേട്ടനെ തോല്പിക്കാo.

സണ്ണിയും മേനോനും കളി തുടങ്ങ. ആദ്യ കളി കാഴിഞ്ഞു സണ്ണി അനായസം ആയി ആണ് ജയിച്ചത്. ആവിർ രണ്ടാമത്തെ കളിക്ക് സെറ്റ് ചെയ്തു. അപ്പോൾ ആണ് ഗാർഡനിൽ നിന്നും എക്സയിസ്‌ കഴിഞ്ഞു സുധ വരുന്നതു.

രാവിലെ എക്സയിസ്‌ യോഗയും പതിവാണ് സുധക്കു. അകത്തു കയറിയ സുധ കാണുന്നത് ചെസ്സ് കളിക്കുന്ന സണ്ണിയെയും രാജിനെയും ആണെ. സുധ നേരെ അവിരുടെ അടുതെക്കു വന്നു.

സുധ – സണ്ണി എപ്പോൾ വന്നു. എന്താ രാജ് സണ്ണി വന്നിട്ടു എന്നെ വിളിക്കാഞ്ഞത്.

മേനോൻ – സുധാ യോഗ ചെയുക അല്ലേ ശല്യപെടുത്തണ്ട എന്ന് കരുതി.

Leave a Reply

Your email address will not be published. Required fields are marked *