ട്രോഫി വൈഫ്‌ 40

അവൾ തിരിഞ്ഞു തന്റെ അരുകിൽ കുർക്കാം വലിച്ചു ഉറങ്ങുന്ന രാജിനെ നോക്കി. രാജ് ലാസ്റ്റ് അറ്റാക്ക് കഴിഞ്ഞതിനു ശേഷം ഇങ്ങനെ ആണ് കഴിക്കുന്ന മെഡിസിന്റെ ഡോസ് കൊണ്ട് ആണോ എന്നു അറിയില്ല രാത്രി ഉറങ്ങിയാൽ പിന്നെ രാവിലെ എഴുന്നേൽക്കു. അവൾക്കു അന്നു ആദ്യം ആയി തനിക്കു ജീവിതത്തിൽ എന്തെക്കയോ മിസ്സ്‌ ചെയ്യുന്ന പോലെ ഒരു ഫീലിംഗ് വന്നു തുടങ്ങി.

അതു വരെ അവൾക്കു അങ്ങനെ ഒരു ഫീൽ ഉണ്ടായിരുന്നില്ല മേനോൻ അവളെ അങ്ങനെ ആണ് നോക്കിയിരുന്നത്. അവൾ ആഗ്രഹിക്കുന്ന എന്തുo മേനോൻ അവൾക്കു വാങ്ങി കൊടുക്കും. അതു വരെ ജീവിതത്തിൽ എന്തെങ്കിലും തനിക്കു കുറഞ്ഞു പോയി എന്നു ഒരു ഫീൽ അവൾക്കു ഉണ്ടായിരുന്നില്ല .

തന്റെ ചിന്തകൾ അതിരു കടക്കുന്നു എന്നു കണ്ട സുധ അപ്പോൾ കുറച്ചു കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു ആണ് അന്നു കിടന്നു ഉറങ്ങിയത്.

പിറ്റേ ദിവസം സണ്ണി പതിവ് പോലെ സ്വിമ്മിംങ്ങിനു പോയി. ആ സമയത്തു തന്നെ ആയിരുന്നു കിരണിനും സ്വിമ്മിംഗ് ക്ലാസ്സ്‌. പക്ഷെ ക്ലാസ്സിൽ വന്ന കിരണിന്റെ കൂടെ സുധ ഉണ്ടായിരുന്നു പകരം കിരണിനെ നോക്കുന്ന കയറർ ആണ് അവനെ ക്ലാസ്സിന് കൊണ്ട് വന്നത്. സുധ ഇന്നലെ തന്നെ ഒരു തീരുമാനം എടുത്തിരുന്നു ഇനി അവിടെ പോയി സണ്ണിയെ കാണില്ല എന്നു.

സുധ ആന്റിയെ കാണാണ്ട് ആയപ്പോൾ ആദ്യം സണ്ണിക്കു ഒരു വിഷമം തോന്നി എങ്കിലും. പോകെ പോകെ അവൻ അതു മറന്നു. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോളേക്കും കിരൺ സ്വിമ്മിംഗ് നന്നായി പഠിച്ചു.

കിരൺ താൻ ക്ലാസ്സിൽ പഠിക്കുന്ന കാര്യങ്ങൾ എല്ലാം വീട്ടിൽ പോയി മേനോനോടും സുധയോടും പറയുമായിരുന്നു. കിരണിന്റെ സ്വിമ്മിംഗ് കാണാൻ ഒരു ദിവസം മേനോൻ പോകാൻ തിരുമനിചിച്ചു. മേനോൻ പോകുമ്പോൾ കൂടെ പോകാതെ ഇരിക്കാൻ സുധക്കും കഴിയില്ലായിരുന്നു. അതു വരെ സുധ സണ്ണിയിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുക ആയിരുന്നു.

പക്ഷെ അന്നുഒരു സണ്ണിയെ കണ്ട സുധയുടെ കാര്യം പഴയത് പോലെ ആയിരുന്നു അവൾക്കു സണ്ണിയുടെ ദേഹത്തു നിന്നും കണ്ണു എടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല. കാന്തം ഇറുബിനെ ആകർഷിക്കുന്നത് പോലെ അതു അവളെ ആകാർഷിച്ചു കൊണ്ട് ഇരുന്നു. കിരണിന്റെ സ്വിമ്മിംഗ് കണ്ടു മേനോനും സുധക്കും സന്തോഷം ആയി.

മേനോൻ അവിടെ വെച്ചു സുധയോട് പറയുകയും ചെയ്തു സണ്ണി വന്നതിൽ പിന്നെ കിരണിന് ഒരുപാട് മാറ്റം കണ്ടു തുടങ്ങി എന്നും. അന്നത്തെ സ്വിമ്മിംഗ് കഴിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ആണ് കിരൺ ഒരു കാര്യം മേനോനോട് ആവിശ്യ പെട്ടത്.

ആഴ്ചയിൽ രണ്ടു ദിവസം സണ്ണിക്കു ഹോഴ്സ് റൈഡ് പ്രാക്ടീസ് ഉണ്ട്. ഇന്നു അതു ഉള്ള ദിവസം ആണ്. കിരൺ ഡാഡിയോടും മമ്മിയോടും അതു കാണാൻ പോയാലോ എന്നു ചോദിച്ചു.

മേനോൻ ഒക്കെ പറഞ്ഞു. അങ്ങനെ മുവരും ഹോഴ്സ് കോഴസിലേക്ക് പോയി. ആവിർ നാലു പേരും ഒന്നിച്ചു അങ്ങോട്ടു പോയി. അവിടെ എത്തിയ മേനോൻ അങ്കിളിനു ആന്റിക്കുo ഇരിക്കാൻ ഉള്ള സ്ഥലം കാട്ടി കൊടുത്തിട്ടു.

സണ്ണി കുതിരയെ അഴിക്കാൻ പോയി. കുതിരയും ആയി സണ്ണി അങ്കിളും ആന്റിയും ഇരിക്കുന്ന സ്ഥലത്തേക്ക് വന്നു. കുതിരയെ ആവുർക്കു കാണിച്ചു കൊടുത്തു.

കുതികളെ പണ്ടേ സുധക്കു ഒരുപാട് ഇഷ്ടം ആണ്. സുധയും കിരണും കുതിരയെ കണ്ട ഉടനെ അതിനു അടുത്തേക്ക് പോയി. സുധ കുതിരയെ തടവി. പിന്നെ രാജിനെ കൊണ്ടു കുതിരയുടെ അടുത്തു നിൽക്കുന്ന ഫോട്ടോ ഇടുപ്പിച്ചു.

സണ്ണിയെ ഹോഴ്സ് റയിഡിങ് തുടങ്ങി. അവിരു മൂന്നുപേരും ഇരിക്കുന്ന സ്ഥലത്തു നിന്നും കുറച്ചു മാറി ഒരു വളവ് ഉണ്ട് ആ വളവു തിരിഞ്ഞാൽ പിന്നെ സണ്ണിയെയും കുതിരനെയും ഇവർക്ക് കാണാൻ പറ്റില്ല. പിന്നെ അവൻ ആ റൗണ്ട് കറങ്ങി അവിർ ഇരിക്കുന്നു ഇടത്തു എത്തണം കാണാൻ.

സണ്ണി അങ്ങനെ ആദ്യത്തെ റൗണ്ട് കഴിഞ്ഞു. അവിരുടെ മുന്നിലൂടെ നല്ല സ്പീഡിൽ ആണു കടന്നു പോയത്. രണ്ടാമത്തെ റൗണ്ട് കടന്നു പോയപ്പോൾ ആദ്യതെക്കാൾ വേഗത്തിൽ ആയി റയിഡിങ്.

സണ്ണി ഒരു റൗണ്ട് ഫിനിഷ് ചെയ്യാൻ അകദേശo പത്തു പതിനഞ്ചു മിനിറ്റ് എടുക്കും. രണ്ടാമത്തെ റൗണ്ട് സഞ്ജു പോയതിനു ശേഷം കിരൺ ഡാഡിയോട് പറഞ്ഞു.

ഡാഡി എനിക്ക് കുതിരയെ ഓടിക്കാണം ഡാഡി ഒന്ന് സണ്ണി ചേട്ടനോട് പറ ഓടിക്കണം എന്നു. കിരണിന്റ് വാശി കുടിയപ്പോൾ മേനോൻ പറഞ്ഞു സണ്ണി വരട്ടെ ഞാൻ പറയാം.

മൂന്നാമത് റൗണ്ട് സണ്ണിയുടെ ലാസ്റ്റ് റൗണ്ട് ആയിരുന്നു. അതു കഴിഞ്ഞതും അവൻ അവിരുടെ അടുത്തു കൊണ്ട് വന്നു കുതിരയെ നിർത്തി.

മേനോൻ കിരണിന്റെ ആഗ്രഹം സണ്ണിയോട് പറഞ്ഞു. സണ്ണി പറഞു ഈ കുതിര അറിയാത്തവർക്കു കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ട് ആണു അതു കൊണ്ട് വേണോ എന്നു .

കിരൺ കിടന്നു വാശി പിടിച്ചപ്പോൾ. കിരൺ ഒറ്റക്ക് കുതിര പുറത്തു ഇരിക്കുന്നു റിസ്ക് ആണു അതു കൊണ്ട് സണ്ണി കൂടെ ഇരുന്നു ഒരു റൗണ്ട് എടുക്കാം എന്നു പറഞ്ഞു.

സണ്ണി ആദ്യ ചാടി കുതിര പുറത്തു കയറി പിന്നെ കിരണിനെ പൊക്കി സണ്ണിക്കു മുന്നിലായി ഇരുത്തി. സണ്ണി പതിയെ കുതിരയെ ചലിപ്പിച്ചു. കിരൺ ബാലൻസ് ചെയ്തു ഇരിക്കുനത് കണ്ടപ്പോൾ സണ്ണി കിരണും ആയി പോയി പതിയെ ഒരു റൗണ്ട് എടുത്തു. അതു കഴിഞ്ഞു വന്നപ്പോൾ കിരൺ ഒന്ന് കൂടി പോകണം എന്നു ആയി വാശി. അങ്ങനെ സണ്ണി അവനും ആയി അടുത്ത റൗണ്ട് പോയി.

അവിരു അടുത്ത റൗണ്ട് പോയപ്പോൾ ആണ് മേനോൻ സുധയോട് ചോദിക്കുന്നത്. “സുധ നിനക്ക് കുതിര ഓടിക്കണോ. പണ്ടും സ്വിസർലാൻഡിൽ പോയപ്പോൾ കുതിര പുറത്തു കേറണം എന്നു പറഞ്ഞു കേറിയതാണല്ലോ ഇപ്പോൾ എന്താ ആഗ്രഹം ഒക്കെ പോയോ. നിനക്ക് ഓടിക്കണം എങ്കിൽ ഞാൻ സണ്ണിയോട് പറയാം”.

സത്യം പറഞ്ഞാൽ സുധക്കു ആഗ്രഹം ഉണ്ട് പക്ഷെ അവൾ വേണ്ട എന്നു വെച്ചു ഇരിക്കുക ആയിരുന്നു. രാജിന്റെ ചോദ്യം കേട്ടപ്പോൾ എന്തു പറയണം എന്നു ആയി അവൾക്കു. പിന്നെ വേണ്ട എന്നു പറഞ്ഞാൽ രാജ് കൂടുതൽ എന്തെങ്കിലും ചോദിക്കോ എന്നു പേടി ഉള്ളത് കൊണ്ട് അവൾ സമ്മതിച്ചു. തനിക്കു കുതിരകളോട് ഉള്ള ഇഷ്ട്ടം രാജിന് പണ്ടേ അറിയാവുന്നതു ആണ്.

അടുത്ത റൗണ്ട് കഴിഞ്ഞു വന്നു കിരണെ താഴെ ഇറക്കിയ സണ്ണിയോട് മേനോൻ പറഞ്ഞു സുധ ആന്റിക്കും ഹോഴ്സ് റൈഡിങ് ഇഷ്ട്ടം ആണ്. ആന്റിക്കു ഒരു റൈഡ് കൊടുക്കാമോ എന്നു.

സണ്ണി കുതിര ഒറ്റക്ക് ഓടിക്കുന്നത് റിസ്ക് ആണ് എന്നു അങ്കിളിനോട് പറഞ്ഞു.

അതിനു അങ്കിൾ പറഞ്ഞ മറുപടി അവനെ ശെരിക്കു ഞെട്ടിച്ചു. “ അതിനു ഞാൻ ഒറ്റയ്ക്ക് ഓടിപ്പിക്കാൻ അല്ല പറഞ്ഞത്. സണ്ണി ഇപ്പോൾ കിരണിനെ കൊണ്ട് പോയില്ലേ അതു പോലെ തന്നെ”.

അതു കേട്ട സണ്ണി ഒന്ന് മടിഞ്ഞിട്ട് “ അതു വേണോ അങ്കിളെ “

മേനോൻ “ സുധക്കു വെല്യ ഇഷ്ട്ടം ആണ് കുതിര ഓടിക്കുന്നത്. നിന്നെ എനിക്ക് വിശ്വാസം ആണ് നീ എന്റെ മാത്യുവിന്റെ മകൻ അല്ലേ എനിക്ക് നീ മകനെ പോലെ ആണ്”.

Leave a Reply

Your email address will not be published. Required fields are marked *