അമ്മ: എന്താ…..
അനു: നമുക്ക് എല്ലാവർക്കും കൂടി ഒരു ടൂർ പോയാലോ?
ഞാൻ: അത് നല്ല ഐഡിയ….
അമ്മ: അതെ…. എവിടെ പോകും?
ഞാൻ: നമുക്ക് മൂന്നാർ പോകാം. അവിടെ ഫോറെസ്റ്റ് സ്റ്റേ ഒക്കെയുണ്ട്.
അനു: അത് കൊള്ളാം.
അമ്മ: എന്നാൽ അനു ഒരു കാര്യം ചെയ്യൂ….ബിൻസിയെ വിളിച്ചു പറ, ഇന്ന് തന്നെ പോകാം.
ഞാൻ: അത് കലക്കി.
അനു: എന്നാൽ ഞാൻ അവരോടു റെഡിയാകാൻ പറയാം.
അമ്മ: മ്മ്…
അങ്ങനെ ഞങ്ങൾ വേഗം റെഡിയായി. കാർ എടുത്തു ബിൻസിയുടെ വീട്ടിൽ ചെന്ന് അവരെയും കൂട്ടി മൂന്നാർക്ക് തിരിച്ചു….
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
