ട്വിൻസ് – 28 2

ബിൻസി: അതെ….

അമ്മ: പരുപാടി കഴിഞ്ഞില്ലേ? മൂന്നു പേരും ഒന്ന് കൂടി കുളിച്ചിട്ട് കേറിയാ മതി.

അമ്മയുടെ സൗണ്ട് കേട്ടു ഞങ്ങൾ ഞെട്ടി തിരിഞ്ഞു നോക്കി. അമ്മ ആ ഏറുമാടത്തിൻ്റെ കയർ കോണിയുടെ അവസാന സ്റ്റെപ്പിൽ നിന്നാണ് പറയുന്നത്. ബിൻസിയുടെ മുഖത്തുള്ള ചമ്മൽ ഞങ്ങളുടെ മുഖത്തു ഇല്ല.

അമ്മ: മ്മ്… വേഗം കുളിച്ച് വാ…. മിസൈൽ വിട്ട് കളിക്കാൻ ഇനി നിൽക്കണ്ട, കേട്ടോ…

അതും പറഞ്ഞു അമ്മ കയറി പോയി.

ബിൻസി: അയ്യേ…. ആന്റി എല്ലാം കണ്ട് കാണും….

അനു: അതെ… അമ്മ കുറച്ചു നേരമായി കാണും വന്നിട്ട്…..

ഞാൻ: എന്തായാലും കണ്ടു. പക്ഷെ അമ്മക്ക് കുഴപ്പമില്ലലോ….ഒന്നും പറയാതെ പോയില്ലേ.

ബിൻസി: അതെ…. കിച്ചു ആദ്യം കുളിച്ച് പൊക്കോ. ഞങ്ങൾ അവസാനം വരാം.

ഞാൻ: ശരി….

ഞാൻ വേഗം കുളിക്കാൻ തുടങ്ങി. കുളി കഴിഞ്ഞു ഞാൻ മുകളിലേക്ക് കേറുന്ന സമയം അവർ എന്നെ നോക്കി നിൽക്കുകയാണ്. ഞാൻ അവരോട് കുളിക്കാൻ പറഞ്ഞു. ഏറുമാടത്തിലേക്ക് കയറിയപ്പോൾ അമ്മയും ആന്റിയും പുതപ്പ് പുതച്ചു കിടക്കുന്നുണ്ട്.

അമ്മ: അവരെന്തേ… കളിച്ചു ക്ഷീണിച്ചോ?

ഞാൻ: കളിക്കെ?

അമ്മ: അല്ല…. കുളിച്ച് ക്ഷീണിച്ചോന്ന്? കുറെ നേരം ആയല്ലോ…

അതിനിടയിൽ അവരുടെ പുതപ്പിൻ്റെ ഉള്ളിൽ അനക്കം കണ്ട് ഞാൻ അടുത്തേക്ക് ചെന്നു. കഴുത്ത് മുതൽ കാൽ പാദം വരെ പുതപ്പ് മൂടിയിരുന്നു.

ഞാൻ: ഇതെന്താ ഉള്ളിൽ ഒരു അനക്കം?

പെട്ടന്ന് പുതപ്പ് വലിച്ചു മാറ്റിയതും അവരുടെ കിടപ്പ് കണ്ട് ഞാൻ ഞെട്ടി….

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *