ഡൈവ് ഇൻ ടു ദി ഡീപ് സീ 6

ചോദ്യം കേട്ട് ആമി അവനെ ഒന്ന് നോക്കി. ഒന്നും മിണ്ടിയില്ല. കാന്റീനിന്റെ ഒരു മൂലയിൽ സ്ഥാനം കണ്ടെത്തിയത് കൊണ്ട് അവർക്കൊരു പേർസണൽ സ്പേസ് അവിടെ ഉണ്ടായിരുന്നു.

“പറഞ്ഞോ.. അവനുമായിട്ട് പോയാൽ പ്രതീക്ഷിക്കുന്നതിൽ കൂടുതലേ നടക്കു എന്നെനിക്കറിയാം..”

“മ്മ്..”

“മടിക്കേണ്ട.. പറഞ്ഞോ..”

“എനിക്ക് മടിയൊന്നുമില്ല.. ഏട്ടൻ കാണെ ചെയ്യാനും അനുവാദം തന്നതല്ലേ..”

“അതെ.. അപ്പോ പറയ്..”

“ഉം.. സെക്സ് ചെയ്തു..”

“എവിടുന്ന്..?”

“അന്ന് പോയത് പോലെ ഹോട്ടൽ റൂമിൽ പോകാനിരുന്നതാ.. റിതിയെ ബോസ്സ് വിളിച്ചത് കൊണ്ട് തിരിച്ചു വരേണ്ടി വന്നു..”

“അപ്പോ… അപ്പോ എവിടെ വച്ച് ചെയ്തു..?”

“വരുമ്പോൾ കാറിൽ വച്ച്..!”

“റിസ്ക്കായിട്ടോ..?”

“റിസ്ക് ഒന്നുല്ല.. ആളൊഴിഞ്ഞ സ്ഥലമായിരുന്നു..”

“എന്റാമി.. അങ്ങനെയൊക്കെ എന്തിനാ..?”

“എനിക്കും ആദ്യം പേടി തോന്നി. പക്ഷെ സേഫ് ആയിരുന്നു ഏട്ടാ..”

“എടി.. അബദ്ധവശാൽ പോലും ഉള്ളിൽ കളഞ്ഞില്ലല്ലോ”

“ഇല്ല..”

അവൾ തല താഴ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് ഭക്ഷണം വായിൽ വെച്ചു..

“ഹ്മ്..”

അല്പനേരത്തേക്ക് ഇരുവരും മൗനമായിരുന്നു. ഇടം കണ്ണുകൾ കൊണ്ട് ആമി ശ്രീയെ ശ്രദ്ധിക്കുന്നുണ്ട്. താൻ പോയത് ശ്രീക്ക് ഇഷ്ടപ്പെടാൻ വഴിയില്ല.

“എടി.., ഇനി നമുക്ക് വരുൺ വേണ്ടല്ലോ..?”

അപ്പ്രതീക്ഷിതമായ ശ്രീയുടെ ചോദ്യം.

“എന്തേ..?”

“റിതിൻ വന്നില്ലേ.”

“ഉം..”

“വേണോ..?”

“വേണ്ട..!”

“നമുക്ക് ഈ കുക്കോൽഡിങ് മെല്ലെ അങ്ങ് നിർത്താം..?”

“എനിക്ക് തോന്നി ഏട്ടനിത് പറയുമെന്ന്..

“ഉം.. ഇനിയിപ്പോ നമ്മളൊരു കൊച്ചിന് വേണ്ടി നോക്കുന്നില്ലേ… നീ പ്രെഗ്നന്റ് ആയാൽ പിന്നെ എല്ലാം നിന്നില്ലേ..”

“ഉം..”

“എടി.. നിനക്ക് കുഴപ്പമുണ്ടോ..?”

“ഇല്ല.. വരുണിനെ ഏട്ടന് ഉൾക്കൊള്ളാനായില്ലല്ലേ.. അവനിത്ര ഡോമിനേറ്റ് ആവുമെന്ന് ഏട്ടൻ കരുതിയില്ല.. ശെരിയല്ലേ..?”

“യെസ്.. പക്ഷെ അത് മാത്രമല്ല.. റിതിനെയും മെല്ലെ ഒഴിവാക്കണം..!”

അവൾ ചെറുതായി ഞെട്ടിയെങ്കിലും ഭാവം പുറത്ത് കാണിച്ചില്ല..

“ഏട്ടന്റെ ഇഷ്ടം..”

“എന്റെ മാത്രം ഇഷ്ടമാകരുത്.. നിനക്കും അങ്ങനെ തന്നെ വേണം..”

“എനിക്ക് കുഴപ്പമില്ല.. പക്ഷെ പെട്ടെന്ന് ഒഴിവാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. പക്ഷെ ഞാൻ ശ്രമിക്കാം..”

“അത് മതി.. എന്തായാലും വരുൺ വേണ്ട..”

അത് കേട്ടപ്പോൾ ചെറിയ പുഞ്ചിരിയോടെ അവളവനെ നോക്കി.

“ഏട്ടൻ പേടിക്കേണ്ട.. രണ്ട് കൊല്ലം പ്രണയിച്ചവരാ നമ്മൾ.. എന്റെ ഒരിഷ്ടത്തിനും ഏട്ടൻ എതിര് നിന്നിട്ടില്ല.. ഈ കുക്കോൽഡിങ്ങിൽ പോലും.. റിതിനെയും മെല്ലെ ഒഴിവാക്കാം..”

ശ്രീയുടെ അപ്പോഴത്തെ അവസ്ഥ ഒന്ന് മാറ്റിയെടുക്കാൻ വേണ്ടി അവൾ പറഞ്ഞു. അവൻ അവളെ നോക്കി ഹാർദ്രവമായി പുഞ്ചിരിച്ചു.

“ഏട്ടനിപ്പോ മുൻപത്തെ പോലെ ആസ്വദിക്കാൻ പറ്റുന്നില്ലല്ലേ.. സങ്കടം വരുന്നുണ്ടോ..?”

ആമിയുടെ ചോദ്യം അവനെയൊന്ന് കുഴക്കി. കാരണം ഉണ്ടെന്ന് പറഞ്ഞാൽ അത് തന്റെ വീക്ക്‌ പോയിന്റ് ആയി മാറും. ആമി ചിലപ്പോ അത് മുതലെടുക്കാനും ചാൻസ് ഉണ്ട്. കാരണം അവളതിൽ സ്മാർട്ടാണ്.

“അങ്ങനെ അല്ലെടി.. നമ്മൾ കുറെയേറെ ആസ്വദിച്ചില്ലേ.. അങ്ങനെ പറഞ്ഞതാ..”

“ഉം..”

അതൊന്നുമല്ല കാരണമെന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് ആമി ഇടതു കൈ മേശയിലേക്ക് നീട്ടി. അവരിരുവരും കൈ കോർത്ത് പിടിച്ചു. എങ്കിൽ പോലും ശ്രീക്ക് ഒരു സമാധാനം കിട്ടിയില്ല. കാര്യങ്ങൾ ഇത്രയധികം നീങ്ങിയിട്ട് അത്ര പെട്ടെന്നൊന്നും ആമിക്ക് നിർത്താനാവില്ലെന്ന് മനസിലാക്കാവുന്നതേ ഉള്ളു. എന്നാലും വരുൺ ഇനി വേണ്ടെന്ന് അവൻ ഉറപ്പിച്ചിരുന്നു. തന്റെ സംസാരത്തിൽ ആമിക്കും അത് മനസിലായിട്ടുണ്ടാവും.

ഉച്ചക്ക് ശേഷം ഓഫീസിൽ ഇരിക്കുമ്പോൾ ശ്രീ പറഞ്ഞ കാര്യങ്ങൾ ഓർക്കുകയാണ് ആമി. അതിന്റെ ഒരു ബദ്ധപ്പാട് മനസ്സിൽ ഓളങ്ങൾ സൃഷ്ടിക്കുകയാണ്. പതിയെ ആണെങ്കിലും റിതിനെ എങ്ങനെയെങ്കിലും ഒഴിവാക്കാമെന്ന് കരുതാം. പക്ഷെ വരുൺ..! അവനെ എങ്ങനെ ഒഴിവാക്കാനാണ്.. അവനിപ്പോ തുടങ്ങിയതല്ലേ ഉള്ളു. എന്തു ചെയ്യണമെന്നറിയാതെ ആമി കുഴങ്ങി പോയി. ശ്രീക്ക് എന്തായാലും അവന്റെ ചെയ്തികളും നീക്കങ്ങളും ഇഷ്ടപ്പെട്ടിട്ടില്ലെന്നത് നൂറു ശതമാനം ഉറപ്പാണ്. അവനെ ഇങ്ങനൊരു കളിയിലേക്ക് കൊണ്ടു വന്നിട്ട് പെട്ടിരിക്കുകയാണ് തന്റെ പാവം ഭർത്താവ്. അത്കൊണ്ട് ഇപ്പോ കുക്കോൾഡ് ചിന്തകളെ തന്നെ അകറ്റാനാണ് ശ്രീ ശ്രമിക്കുന്നത്. അല്ലെങ്കിൽ റിതിനെയും പതിയെ ഒഴിവാക്കണമെന്ന് പറയില്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *