“ഓഹോ.. അതെ ഭർത്താവ് കുടിച്ച് ഫിറ്റായി കിടന്നാൽ ഭാര്യയെ മറ്റു പുരുഷൻമാർ കളിക്കാൻ ശ്രമിക്കും. അവൾ ചിലപ്പോ കിടന്നു കൊടുത്തെന്നും വരും..”
“ആമി…..”
ശ്രീയുടെ ശബ്ദത്തോടൊപ്പം അവന്റെ കയ്യും ഉയർന്നു.
“”””“ഠപ്…”””””
ആദ്യമായി ശ്രീയുടെ കൈ ആമിയുടെ കരണത്തു പതിഞ്ഞു. കണ്ണീർ കലങ്ങിയ മുഖത്തോടെ അവളവനെ നോക്കി. ജീവിതത്തിൽ ആദ്യമായി ആമിയുടെ നേരെ കയ്യൊങ്ങിയ വിവശതയായിരുന്നു ശ്രീയുടെ മുഖത്ത്. കവിളത്തു ഊറിയിറങ്ങുന്ന കണ്ണീർ തുടച്ച് അവൾ ഒരു വശത്തേക്ക് മാറി കിടന്നു.
“ആമി..”
ദയനീയമായിരുന്നു ശ്രീയുടെ വിളി. അവനവളുടെ കയ്യിൻ മേൽ കൈ വച്ചതും നിമിഷ നേരം കൊണ്ട് അവളത് എടുത്തെറിഞ്ഞു.
“ആമി..സോറി.. പറ്റിപ്പോയി…ക്ഷമിക്ക്..”
എങ്ങലടങ്ങിയ അവളുടെ സ്വരം കേൾക്കാം. അതിൽ കൂടുതൽ അവനൊന്നും മിണ്ടാനുമായില്ല. ജീവിതത്തിൽ ആദ്യമായി നടന്ന സംഭവത്തെ ഓർത്ത് ഉറക്കമില്ലാതെ അവനും കിടക്കേണ്ടി വന്നു.
ഇങ്ങനെയുള്ള റിലേഷൻ നിർത്താൻ വേണ്ടി ജോലി റിസൈൻ ചെയ്ത് വീട്ടിലിരിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ശ്രീക്ക് തോന്നിയത് കൊണ്ടാണ് അവനതിനു സമ്മതിക്കത്തത്. കാരണം താൽക്കാലത്തേക്ക് ഒരു മറ പോലെയേ അത് പ്രവർത്തിക്കു. എന്നെങ്കിലും കാണണമെന്ന് തോന്നിയാൽ താനില്ലാത്ത സമയം റിതിന് അല്ലെങ്കിൽ വരുണിന് വീട്ടിലേക്ക് വരാം. ആമിക്ക് വേണമെങ്കിൽ കാണാൻ ചെല്ലാം. അവർ ഉദ്ദേശിക്കുന്നത് പോലെയൊക്കെ പ്രവർത്തിക്കാം. ഒന്നുമറിയാതെ ഓഫീസിലിരുന്ന് പണിയെടുക്കുന്ന വെറും ഉണ്ണാക്കൻ മാത്രമാകും ഞാൻ. അത്കൊണ്ട് തന്നെയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് അവളെ അവൻ റിസൈൻ ചെയ്യിക്കാത്തത്. വേറെ സ്ഥലത്ത് ജോലിക്ക് പോയാലും പ്രശ്നമാണ്..!
അടുത്ത ദിവസം ഉറക്കമുണർന്ന ശ്രീയുടെ അടുത്ത് ആമി ഉണ്ടായിരുന്നില്ല. അന്താളിപ്പോടെ അവൻ കണ്ണ് മിഴിച്ച് എഴുന്നേറ്റ് കിച്ചണിലേക്ക് വേഗം നടന്നു.
“ആമി… ആമി….”
അലക്ക് കഴിഞ്ഞ് ബക്കറ്റിൽ തുണിയുമായി അവൾ അടുക്കള വാതിൽ കയറി വരുന്നതാണ് ശ്രീ കാണുന്നത്. അവന്റെ ദീർഘനിശ്വാസത്തിന്റെ ശബ്ദം അവിടമാകെ പരന്നു.
അവനെ ഒന്ന് നോക്കി നോട്ടം തെറ്റിച്ച് അവൾ ബാത്‌റൂമിലേക്ക് കടന്നു. ആമി ഓഫീസിലേക്ക് വരുന്നില്ലെന്ന് ഉറപ്പിച്ചു. അല്ലെങ്കിൽ പുറത്ത് നിന്ന് അവൾ തുണികൾ വാഷ് ചെയ്യില്ല. സാധാരണ സണ്ടേ ചെയ്യുന്ന പണിയാണ് ഈ പുറത്തെ അലക്ക്. ആശ്വാസത്തോടെ ശ്രീ അകത്തേക്ക് പോയി. ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് പോകാനായി അവൻ ഇറങ്ങി. ഡൈനിങ് ടേബിളിൽ ഭക്ഷണമുണ്ട്. ആമി ഒന്നും ഉണ്ടാക്കില്ലെന്നാണ് അവൻ കരുതിയത്. പക്ഷെ ഭക്ഷണം കഴിക്കുമ്പോൾ ആമി അവന്റെ അടുത്ത് ഉണ്ടായിരുന്നില്ല. വിളിക്കാൻ അവനും ഒരു മടി തോന്നി.
“ആമി ഞാനിറങ്ങുവാ…”
ഇറങ്ങാൻ നേരമുള്ള വിളി കേട്ട് അവൾ പുറത്തേക്ക് വന്നു.
“ഞാനിന്ന് വീട്ടിലേക്ക് പോകും.”
മുഖം നോക്കാതെ പറഞ്ഞു.
“എന്തേ..?”
“കുറേ ദിവസമായില്ലേ പോയിട്ട്..”
“നിൽക്കാനാണോ..?”
“തീരുമാനിച്ചില്ല..”
“എടി സോറി.. ഇന്നലത്തെ സംഭവം കൊണ്ടാണോ. പോകുന്നെ..?…”
“അല്ല..”
“സോറിയെടി..”
“ഉം സാരമില്ല..”
മുഖം നോക്കാതെ കൂസലില്ലാതെ അവൾ പറഞ്ഞു.
“വന്നിട്ട് നമുക്ക് സംസാരിക്കാം..”
“ഉം.. സമയം വൈകുന്ന.. ഏട്ടൻ പോകാൻ നോക്ക്..”
ഇറങ്ങാൻ നേരം ഒരനിഷ്ടക്കേട് വേണ്ടെന്ന് വച്ച് അവൾ പറഞ്ഞു. അൽപം ആശ്വാസത്തോടെ അവൻ വണ്ടി തിരിച്ചു. ആമിക്ക് വലിയ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല. ഇന്നലെ താനും അല്പം അധികം എതിർത്ത് സംസാരിച്ചോ എന്നൊരു സംശയം.
പത്തുമണിയോടെ ആമി കുളി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകാൻ ഡ്രസ്സ് മാറുകയാണ്. കല്യാണം കഴിഞ്ഞ പെണ്ണിനെ ചന്തം തോന്നിക്കാൻ സാരി ഉടുക്കണമെന്നല്ലേ പറയാറ്..നാഭിക്ക് താഴെ സാരി ചുറ്റി പൊക്കിൾ കാണിച്ച് നാട്ടുകാരെ ഭ്രാന്തക്കണമെന്ന് തനിക്ക് പതിനെട്ടു വയസുള്ളപ്പോൾ വല്യമ്മ പറഞ്ഞു തന്നത് അവളോർത്തു. പൊക്കിളിനു താഴെ കറുപ്പ് പുടവ ചുറ്റി കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തന്നെ എന്തെന്നില്ലാത്ത ഒരു മാനസിക സുഖം തോന്നി. റിതിൻ പറഞ്ഞത് പോലെ ഇത്രയും സൗന്ദര്യമേറിയ ചുഴി ഞാനെന്തിന് മറച്ചു വെക്കണം..! ചിലപ്പോ വല്യമ്മയുടെ അഭിരുചി തന്നെയാവും തനിക്ക് കിട്ടിയത്.
