ഡോക്ടർ തിരക്കിലാണ് – 5

മലയാളം കമ്പികഥ – ഡോക്ടർ തിരക്കിലാണ് – 5

“ടാ…. ദേ നിന്നെ ലിജോ വിളിയ്കുന്നു….”

അമ്മ ഉറക്കെ വിളിച്ചുപറഞ്ഞു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ ചെന്ന് ഫോണെടുത്തു. അവന് ഐ.എസ്സ്.ആർ.ഒ യിൽ ജോലിയ്കായി ഹാജരാക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് വേണം.

അതിനായി കോട്ടയത്തിന് പോകണം. ഇന്ന് വൈകുന്നേരം അഞ്ചിൻറെ വണ്ടിയ്ക് പോകണം. എന്നോട് റെഡിയാകണമെന്ന് പറയാനാണ് വിളിച്ചത്!

ഞാൻ കോട്ടയത്തിന് പോയിട്ട് മൂന്ന് നാല് വർഷത്തോളമായി. അപ്പച്ചനും അമ്മച്ചിയും എന്നെ അന്വേഷിയ്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി.

ട്രെയിൻ പുറപ്പെട്ടതും എൻറെ മൊബൈൽ ശബ്ദിച്ചു! നന്പർ നോക്കിയപ്പോൾ റസിയയാണ്! അവൾ പതിവായി വിളിയ്കുന്ന ബൂത്തിലെ നന്പർ! ഞാൻ ഫോണെടുത്തു.

“ആ…. ഞങ്ങൾ പുറപ്പെട്ടു!”

“ഇല്ല! താമസമുണ്ടെങ്കിലും മറ്റന്നാൾ ഞാന്തിരികെ പോരും”

“അവിടെ റേഞ്ചുണ്ടോന്നറിയില്ല എന്തായാലും നീ വിളിച്ച് നോക്ക്!”

ഞാൻ ഫോൺ വച്ചതും ! വർഗ്ഗീസ് പതിയെ തിരക്കി:

“റസിയയോട് പറഞ്ഞോരുന്നോടാ പോരുന്നത്…?”

ഞാൻ പറഞ്ഞു എന്ന് തലകുലുക്കി.

“നിനക്കവക്കൊരു ഫോൺ വാങ്ങിക്കൊടുത്തൂടേ? ഈ ബൂത്തിൽ എപ്പഴും പോയി കാത്തുനിക്കണ്ടല്ലോ?”

“അവക്ക് വേണ്ടാഞ്ഞിട്ടാ! വീട്ടിലോട്ടെന്നും വിളിക്കുന്ന കൂടെയാ എന്നേം വിളിക്കാറ്! ഫോൺ വാങ്ങിക്കൊടുത്താലും ബൂത്തിൽ പോകണോല്ലോ! അവടെ വീട്ടി കോളറൈഡി ഒണ്ട്!”

വണ്ടി എട്ടേമുക്കാൽ ആയപ്പോൾ കോട്ടയത്തെത്തി!

അവൻറെ പപ്പയുടെ അനുജൻ ഏലിയാസ് കാറുമായി ഞങ്ങളെ കാത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്നു! പുള്ളി ടൌണിൽ തന്നാണ് താമസം. ഞങ്ങൾ ചെല്ലുമ്പോൾ സോഫിയ ആന്റി വാതിൽക്കൽ തന്നെ ഞങ്ങളേയും പ്രതീക്ഷിച്ച് നിൽപ്പുണ്ട്! ! അവരുടെ മക്കൾ ഇരുവരും ബാംഗ്ളൂരാണ് പഠിയ്കുന്നത്!
******

ആന്റി ഹൃദ്യമായ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു!

“ശ്രീക്കുട്ടനീ വഴിയൊക്കെ മറന്നോ! വാടാ ചോറുണ്ടേച്ച് പോയാമതി”

ശ്രീക്കുട്ടനോട് കുശലം ചോദിച്ചിട്ട് എന്നെ നോക്കി ആന്റി അത് പറഞ്ഞതും ഞാൻ ചിരിച്ചു:

“ഓ…. ആയിക്കോട്ടെ! അവിടെച്ചെന്ന് ‘തെയ്യാമ്മേടെ കറിയൊക്കെ മോശാന്നും പറഞ്ഞ് സോഫിയാന്റി ചോറ് കഴിപ്പിച്ചിട്ടാ വിട്ടതെന്നൂടെ പറയാം ന്താ പോരേ!”

“വണ്ടിയെടുത്ത് സ്ഥലംവിടാൻ നോക്ക് അമ്മച്ചീടെ തെറി എൻറെയാവശ്യത്തിന് ഞാൻ വാങ്ങിക്കുന്നൊണ്ട് നിന്റൂടി സഹായംവേണ്ട!”

ആന്റി ചിരിയോടെ പറഞ്ഞു.!

ഞാൻ അങ്കിളിൻറെ ബൈക്കെടുത്ത് സ്റ്റാർട്ടാക്കിയിട്ട് ശ്രീക്കുട്ടനോട് പറഞ്ഞു:

“കേറടാ…..”

വണ്ടി മുന്നോട്ട് നീങ്ങിയതും ഞാൻ മുഖം തിരിച്ച് ശ്രീക്കുട്ടനോട് പറഞ്ഞു;

“കോട്ടയം അപ്പാടെയങ്ങ് മാറിപ്പോയെടാ! റബ്ബറിൻറെയൊരു കഴിവേ…..!”

“ശരിയാ… ഇതേത് സ്ഥലമെന്ന് ഞാനാകെ അമ്പരന്നിരിക്കുവാ! അത്ര മാറ്റം!”

അവൻ അതിശയത്തോടെ പറഞ്ഞു! ഞങ്ങൾ ചെന്ന് പോർച്ചിൽ വണ്ടി വെക്കുമ്പോൾ അപ്പച്ചനും അമ്മച്ചിയും സിറ്റൌട്ടിലെ കസേരകളിൽ ഇരുപ്പുണ്ട് ഞങ്ങടെ വരവും പ്രതീക്ഷിച്ച്!

“ഏലിയാച്ചൻ പോന്നില്ലേടാ!”

അപ്പച്ചൻ വിളിച്ച് ചോദിച്ചു!

“ഇല്ല! കാലത്തേ പോണോന്ന്!”

ഞാനൽപ്പം ഉറക്കെ വിളിച്ച് പറഞ്ഞു! ഔതക്കുട്ടിമാപ്പിളയ്ക് ചെവിയൽപ്പം പിന്നോട്ടാ!

“ഭ! ഞാനെന്നാ പൊട്ടനാന്നോടാ വിളിച്ചുകൂവാൻ! പൊട്ടന്നിന്റപ്പനാ വറീച്ചൻ!”

അപ്പച്ചൻ എൻറെ നേരേ അരിശപ്പെട്ട് കൈയോങ്ങി!

അത് അപ്പച്ചന് എന്നല്ല ചെവിട് കേൾക്കാത്ത ഏവർക്കുമുള്ള കുഴപ്പമാണ്. സാധാരണ പറയും പോലെ പറഞ്ഞാൽ
“കേ…. കേ….” ന്ന് ചോദിച്ചോണ്ടിരിയ്കും ഉറക്കെയായാലോ മെക്കിട്ട് കേറും പൊട്ടനാന്ന് കളിയാക്കുകയാണ് എന്നും പറഞ്ഞ്!

ഞാൻ അപ്പച്ചനുമായി ശണ്ഠകൂടുമ്പോൾ അമ്മച്ചി ശ്രീക്കുട്ടനെ കരവലയത്തിലാക്കി!

അമ്മച്ചിക്കും അപ്പച്ചനും എന്നെപ്പോലെ തന്നാണ് അവനും!
ഇവർക്ക് മാത്രമല്ല എൻറെ പപ്പയ്കും മമ്മിയ്കും ലിറ്റിമോൾക്കും!

ഞാൻ അപ്പച്ചന് ഒരുമ്മ നൽകിയിട്ട് അമ്മച്ചിയുടെ നേരേ തിരിഞ്ഞു!

“അതേ…. അമ്മൂമ്മേ… അമ്മൂമ്മേടെ കൊച്ചുമോൻ ഞാനാ അവനല്ല! ആ സാരമില്ല! പ്രായമായാ കാഴ്ചേം കേൾവീം ഓർമ്മേമൊക്കെ അൽപ്പം കുറയും അതാ!”

“ഭ! കള്ളക്കഴുവേറീ ആ കാലാച്ചിമറിയക്കാടാ ചെവീംതോളേമില്ലാത്തെ! ഈ തെയ്യാമ്മക്കിപ്പളും അവളുമാരേക്കാ ആരോഗ്യമുണ്ടെടാ!”

തൃപ്തിയായി…! വന്ന് കയറുമ്പോളേ അപ്പച്ചന്റേം അമ്മച്ചീടേം കൈയിൽ നിന്നും നല്ല ഓരോ ആട്ട് വാങ്ങിയില്ലേൽ എനിക്ക് എന്തോ പോലെയാണ് ചെറുപ്പം മുതൽ ഉള്ള ശീലം ആയത് കൊണ്ട് ആവണം!

അമ്മച്ചി ഈ “കാലാച്ചിമറിയ” എന്ന് സംബോധന ചെയ്ത ആൾ മേരിവർഗ്ഗീസ് എന്ന എൻറെ മമ്മി മറിയാമ്മ ആണ്….!!!

പുറത്തെ കോലാഹലങ്ങൾ കേട്ട്
റോസിച്ചേച്ചി അടുക്കളയിൽ നിന്നും വെളിയിലേയ്ക് വന്നു! !

ഇരുനിറത്തിൽ നല്ല കൊഴുത്ത അവയവഭംഗികളുള്ള ഒത്ത ഉറച്ച ശരീരമുള്ള നാൽപ്പത് വയസ്സ് കഴിഞ്ഞ റോസിച്ചേച്ചിയ്ക് ഒരു പുരുഷനിലും കരുത്തുണ്ട്!

ഭർത്താവ് ഒരു അപകടത്തിൽ മരിച്ച എട്ടാംക്ളാസിലും ആറാംക്ളാസിലും പഠിയ്കുന്ന രണ്ട് പെൺമക്കളുടെ അമ്മയായ റോസിച്ചേച്ചി ഭർത്താവ് ഉള്ളപ്പോൾ മുതൽ ഇവിടുത്തെ ജോലിക്കാരി ആണ്!

അന്ന് അപ്പാപ്പിയും കുടുംബവും ഇവിടാണ് താമസം! റോസിച്ചേച്ചി രാവിലെ വന്ന് വൈകിട്ട് തിരിച്ച് പോകും!

ഭർത്താവ് മരിച്ചപ്പോൾ കുട്ടികളെ സഭ ഏറ്റെടുത്ത് സഭയുടെ വക സ്കൂളിൽ ബോർഡിംഗിൽ നിർത്തി പഠിപ്പിയ്കാൻ തുടങ്ങിയത് മുതൽ റോസിച്ചേച്ചി ഇവിടാണ് താമസം!

വീട് വാടകയ്ക് കൊടുത്തിരിയ്കുകയാണ്. സ്കൂൾ അടയ്കുമ്പോൾ കുട്ടികളും ഇങ്ങോട്ടാണ് അവധിക്കാലം വരുന്നത്! അപ്പച്ചനും അമ്മച്ചിയ്കും റോസിച്ചേച്ചി വെറും ഒരു ജോലിക്കാരി മാത്രമല്ല സ്വന്തം മകളെപ്പോലെ തന്നെയാണ്! അതാണല്ലോ ഇവരെ ഏൽപ്പിച്ച് അപ്പാപ്പിയും കുടുംബവും ടൌണിലേയ്ക് താമസം മാറിയതും!

എന്നെ കണ്ടതും ആ മുഖത്ത് നാണം കലർന്ന ഒരൂറിയ പുഞ്ചിരി വിടർന്നു!

കടക്കണ്ണാൽ പ്രേമപൂർവ്വം എന്നെ നോക്കിയപ്പോഴാണ് അമ്മച്ചിയുടെ അടുത്ത് നിൽക്കുന്ന ശ്രീക്കുട്ടനെ കാണുന്നത്!

പെട്ടന്ന് മുഖഭാവം മാറ്റിയ റോസിച്ചേച്ചി ശ്രീക്കുട്ടനോട് ചിരിച്ചുകൊണ്ട് ചോദിച്ചു:

“ആഹാ! ശ്രീക്കുട്ടനുവൊണ്ടാരുന്നോ! ഞാങ്കരുതി ലിജോമോനേ ഒള്ളന്ന്! ഈ അമ്മച്ചിയൊട്ട് പറഞ്ഞുമില്ല!”

തെളിഞ്ഞ ചിരിയുമായി നിന്ന ശ്രീക്കുട്ടൻറെ മുഖത്ത് സംശയത്തിൻറെ കാർമേഘങ്ങൾ ഉരുണ്ടുകൂടി!

പെട്ടന്ന് മുഖഭാവം മാറ്റിയ അവൻ റോസിച്ചേച്ചിയോട് ഒന്ന് ചിരിച്ചു എന്ന് വരുത്തി!

ഞാൻ കുടിയ്കാൻ എടുക്കട്ടെ എന്ന് പറഞ്ഞ് റോസിച്ചേച്ചി അകത്തേയ്ക് പോയപ്പോൾ അവൻ ചുരുങ്ങിയ കണ്ണുകളോടെ എന്താ എന്ന് എൻറെ നേരേ ആംഗ്യത്തിലൂടെ ചോദിച്ചു!

ഞാൻ കള്ളം പിടിയ്കപ്പെട്ട കൊച്ചുകുട്ടികളുടെ മുഖഭാവത്തോടെ “അതേ” എന്ന് തല കുലുക്കി!

Leave a Reply

Your email address will not be published. Required fields are marked *