ഡോക്ടർ തിരക്കിലാണ് – 5

ശ്രീക്കുട്ടൻ ഫോൺ തട്ടിപ്പറിച്ചു!

“ചുമ്മാതാടീ…. ഇവന് വട്ടാ! നീ ഈ സമയത്ത് വിളിച്ചാമതി! അവിടെ റേഞ്ചില്ല ഇങ്ങനെ വൈകുന്നേരേ ടൌണി വരൂ! ! ഇവിടേ റേഞ്ചൊള്ളു! മിക്കവാറും ഞങ്ങൾ മറ്റന്നാൾ വരും”

അവൻ ഫോൺ കട്ട് ചെയ്തു! ഞങ്ങൾ തിരികെ വീട്ടിലേയ്ക് പോയി……..

നാലാം ദിവസമാണ് ഞങ്ങൾ തിരിച്ച് തിരുവനന്തപുരത്തിന് ട്രെയിൻ കയറിയത്…..
തുടരും…

Leave a Reply

Your email address will not be published. Required fields are marked *