ഞാൻ ചിരിച്ച് പറഞ്ഞപ്പോൾ അവൾ നാണിച്ചു:
“അതറിഞ്ഞാ ഞാനത് കളയില്ലാരുന്നല്ലോ? എനിക്കാ പതിവില്ലാത്തതാ! അന്നാ ടീവി നന്നാക്കാൻ വന്നയന്നാ അവടത്തെ രോമം ആദ്യായി കളയുന്നേ!”
“ആഹാ! അന്നേ തീരുമാനിച്ചോ അതുകാണാനൊള്ളയാള് ഇതാന്ന്?”
ഞാൻ അതിശയത്തിൽ ചോദിച്ചതിന് റസിയ ഗൌരവത്തിൽ മറുപടി പറഞ്ഞു:
“എന്ന് ചോദിച്ചാ എനിക്കതറിയില്ല ശ്രീയേട്ടാ! ഈയാളെയങ്ങ് വല്ലാണ്ടിഷ്ടായീന്നത് നേരാ! പക്ഷേ എന്താ ഏതാ ഈയാൾക്ക് എന്നോടെങ്ങനാ ഒന്നുവറിയില്ല! കുളിക്കാൻ കയറിയപ്പ കാലിലെ രോമം കളഞ്ഞപ്പ എന്തോ ഒരു തോന്നലി ഇതെല്ലാം കൂടിയങ്ങ് കളഞ്ഞു!
അന്നാ ജീവിതത്തി ആദ്യം ചെയ്യുന്നതും!”
പറഞ്ഞ അവൾ തിരിഞ്ഞ് കുളിമുറിയിലേയ്കോടി ചന്തിപ്പന്തുകളുടെ ഓളംതല്ലിൽ കണ്ണുംനട്ട് ഞാനും നിന്നു….
കുളി കഴിഞ്ഞ് ടൌവലുമുടുത്ത് ഒരു ടൌവൽ തലയിലും ചുറ്റി വന്ന റസിയ ഒരു മൂളിപ്പാട്ടോടെ നിന്ന് ഉടുത്ത ടൌവൽ അഴിച്ച് താത്തുടുത്തിട്ട് ബാഗിൽ നിന്ന് ഒരു ക്രീം ബ്രാ എടുത്തിട്ടു!
കപ്പുകൾ സ്പോഞ്ചാണെന്ന് തോന്നുന്നു നല്ല കട്ടി തോന്നിച്ചു!
“ഇതെന്താടീ വല്യ പടച്ചട്ട പോലത്തെ? നൈസ് തുണീടെയാ കാണാൻ നന്ന്!”
അവൾ പുഞ്ചിരിയോടെ എൻറെ മുന്നിൽ വന്ന് ബ്രായുടെ തുറന്ന ഹുക്കുമായി നിന്നു. ഞാൻ ആ ഹുക്ക് ഇടുമ്പോൾ അവൾ പറഞ്ഞു:
“പുറത്തോട്ടിറങ്ങാനിപ്പ ഇതുവേണം!
ഇതാകുമ്പ നിപ്പിള് ഹൈഡുചെയ്യും!
മറ്റതാണേ സൂചിപോലെ നിക്കും!”
റസിയ ഒരു കറുത്ത പാന്റീസ് എടുത്തിട്ടിട്ട് ഉടുത്തിരുന്ന ടൌവ്വൽ പറിച്ച് എൻറെ കയ്യിൽ തന്നിട്ട് തലയിൽ ചുറ്റിക്കെട്ടിയ ടൌവ്വലഴിച്ച് തലമുടി കോതി പിന്നിലേയ്കിട്ടു.
“ആ മുടീടെ തുമ്പ് നന്നായൊന്ന് തുവർത്തിയ്കേ ശ്രീയേട്ടാ! വെള്ളം കാണും”
ഞാൻ തലമുടി തുവർത്തിക്കഴിഞ്ഞതും അവൾ തുവർത്ത് വാങ്ങി കുളിമുറിയിൽ കൊണ്ട് ചെന്ന് വിരിച്ചിട്ടു!
ബ്രായുടെ അതേ നിറത്തിലുള്ള ഒരു ഫ്രില്ല് വച്ച ഷിമ്മീസും എടുത്തിട്ട് അവൾ മുഖത്തൽപ്പം പൌഡറിട്ടു! എൻറെ നേരേ തിരിഞ്ഞ് ചിരിയോടെ:
“മുഖത്തെ എണ്ണമയം മാറാനാ!”
ഇരു കക്ഷങ്ങളിലും അൽപ്പം പൌഡർ തൂത്തിട്ട് റസിയ നിന്ന് കണ്ണാടിയിൽ നോക്കി കണ്ണെഴുത്ത് ആരംഭിച്ചു!
ഷിമ്മീസും കറുത്ത പാന്റിയും മാത്രം ധരിച്ച് നിന്ന് ഒരൂങ്ങുന്ന റസിയയെ കണ്ടതും എൻറെ കുട്ടൻ വീണ്ടും പ്രശ്നമുണ്ടാക്കാൻ തുടങ്ങി!
ടീഷർട്ട് എടുത്ത് ഇട്ടശേഷം തലമുടി നിറുകഭാഗം ചുമ്മാതൊന്ന് ചീവിയൊതുക്കി റസിയ സിന്ദൂരമെടുത്ത് നെറ്റിയുടെ മുകളിൽ മുടിയുടെ വകച്ചിൽ വരുന്ന ഭാഗത്ത് തൊട്ടിട്ട് ഒരു ചെറിയ പൊട്ടെടുത്ത് നെറ്റിയിൽ ഒട്ടിച്ചു!
ടീഷർട്ട് പാന്റീസ് മറച്ചു കിടന്നു!ചില ഏ സർട്ടിഫിക്കറ്റ് സിനിമകളുടെ പോസ്റ്ററിൽ കാണുംപോലെ വെളുത്ത് കൊഴുത്ത തുടകൾ മുഴുവനും കാട്ടിനിന്ന റസിയയെ കണ്ടതും സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ഞാൻ അവളെ ആഞ്ഞ് പുൽകാനായി മുന്നോട്ടടുത്തു!
“ഉയ്യോ…. പിടിക്കെല്ലേ….!”
അവൾ ത്രീഫോർത്തുമെടുത്ത് സെറ്റിയുടെ പിന്നിലേയ്കോടിയിട്ട് തിരിഞ്ഞു:
“ഇക്ക തൊട്ടുപോയാ ഇപ്പ ഒഴുകാന്തൊടങ്ങും! ഞാമ്പിന്നിപ്പ പാന്റി മാറ്റണ്ട വരും!”
അവൾ കൈയിലിരുന്ന ത്രീഫോർത്ത് വേഗമിട്ടു! ടീഷർട്ട് ഒന്ന് വലിച്ചിട്ട് എൻറെ നേരേ വന്ന് നിന്നു:
“നോക്കിയേ ശ്രീയേട്ടാ ബ്രായൂടിട്ടപ്പ മൊലയൊക്കെ ഒതുങ്ങിയില്ലേ? വൃത്തികേടില്ലല്ലോ?”
“ഒരു വൃത്തികേടുമില്ല! മണിയെട്ടരയായി! നീ വാ പോകാം”
ഞാൻ കതകിൻറെ താക്കോലുമെടുത്ത് ഇറങ്ങി. പിന്നാലെ ചെരിപ്പും എടുത്ത് അവളും മിന്നിത്തിളങ്ങുന്ന അൽപ്പം ഹീലോടുകൂടിയ കറുത്ത ഹാഫ്ഷൂ കൂടി ഇട്ടപ്പോൾ ആ ഡ്രസ്സിൻറെ ഭംഗി ഇരട്ടിച്ചു!
ഞാൻ കാവിമുണ്ടും കോളറുള്ള കറുത്ത ടീഷർട്ടും!
“ഹെന്റമ്മോ! ഈ സൌന്ദര്യമൊക്കെ നീയിതെവിടൊളിപ്പിച്ചേക്കുവാരുന്നെടീ റസിയേ! എന്താ ഒരു ഭംഗി! ചേട്ടായീടെതന്നെ സെലക്ഷനാണോ ഇതും”
ഞങ്ങളെ കണ്ട ശ്രേയ അതിശയപ്പെട്ട് ഒറ്റശ്വാസത്തിൽ ചോദിച്ചു!
“ആഹാ! നല്ല രസാണല്ലോ മോളേ നിന്നെയീ വേഷത്തിക്കാണാൻ നിനക്കിത് നന്നായിണങ്ങുന്നുണ്ടല്ലോ!”
