ഡോക്ടർ – 1

കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോൾ ദീപ വന്നു.

ഷാജു: ട്രീറ്റ്മെന്റ് എല്ലാം നന്നായില്ലേ?

ദീപ: നന്നായി ഏട്ടാ. ഇത്രയും നന്നായി ഡോക്ടർ സാർ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.

ഞാൻ: ശരി പൊക്കൊളു. ദീപേ ഇത് ശരിയായില്ലെങ്കിൽ ഒന്ന് കൂടി വന്നാൽ മതി.

അത് കേട്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു തലയാട്ടി.

ദീപ: എന്നാൽ ശരി സാറേ…

അവൾ എന്നെയും അലീനയെയും നോക്കി ചിരിച്ചു കൊണ്ട് പോയി. അങ്ങനെ രണ്ട് മാസം കഴിഞ്ഞു ദീപയുടെ കാൾ വന്നു.

ദീപ: സാറേ…. ഞാൻ പ്രെഗ്നന്റ് ആയി.

ഞാൻ: ആണോ… വളരെ നല്ല കാര്യം.

ദീപ: ഇനി അടുത്ത കുട്ടിക്ക് വേണ്ടി വരാം, കേട്ടോ.

ഞാൻ: ആയിക്കോട്ടെ, പക്ഷെ ക്ലീൻ ആക്കിയിട്ടു വേണം വരാൻ

അത് കേട്ട് അവൾ പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു.

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *