ഡോണ പൗലോസ് – 13

മലയാളം കമ്പികഥ – ഡോണ പൗലോസ് – 13

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീടിന്റെ ഗേറ്റ് കടന്ന് വണ്ടിയുടെ വെളിച്ചം ആ വലിയ ഇരുനിലമാളികയുടെ സിറ്റൌട്ടിൽ എത്തിയതും മേനോന്‍ ഞങ്ങളേയും കാത്ത് നിൽക്കുന്നത്….

മേനോന്‍ സൌത്ത് ആഫ്രിക്കയിലെ പേരുകേട്ട വെറ്റിനറി സര്‍ജന്‍ ആണ് …നല്ല വരുമാനം ഉള്ള അയാള്‍ കാടിനോട്‌ ചേര്‍ന്ന് ഒറ്റപെട്ട ഒരു വില്ലയില്‍ ആണ് താമസിക്കുന്നത് .വീട്ടില്‍ ആണെങ്ങില്‍ ഒരു വേലക്കാരി കറുമ്പി ആണുള്ളത് .പേര് മാര്‍ത്ത കണ്ടാല്‍ തന്നെ അറിയാം നല്ല ഒരു ഉരുപടിയാണ് വീര്‍ത്ത ചുണ്ടും ,വിരിഞ്ഞ നിതംബവും അതിനു ഒത്ത കുച്ചകുംബങ്ങളും

മേനോന്‍ യാതൊരു അപരിചിതത്വവും ഇല്ലാതെ നിറചിരിയോടെ ചോദിച്ചു:

“യാത്രയൊക്കെ സുഖായിരുന്നോ നിതി

“ചുരത്തിൽ വലിയ മഞ്ഞില്ലാരുന്നു!

ഇറച്ചിയും മീനും ഒക്കെയായി വലിയൊരു സദ്യതന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു അവിടെ! ആഹാരത്തിന് ശേഷം സ്വെറ്ററുകൾ എടുത്ത് തന്നിട്ട് മേനോന്‍ പറഞ്ഞു:

“ഇന്ന് തണുപ്പ് വളരെക്കുറവാ! നിങ്ങൾക്കിത് ശീലമില്ലാത്തത് കൊണ്ടാ! നിന്ന് വിറക്കാതെ ഇതിടടീ! സാരമില്ല അവിടെ മുറീ ചിമ്മിനിയൊണ്ട്!”

ഞങ്ങൾ നാലുപേരും കൂടി ഞങ്ങളുടെ ബാഗുകൾ ഒക്കെ വണ്ടിയിൽ നിന്നെടുത്ത് ടോർച്ചുമായി അവിടേയ്ക് പോയി!

വണ്ടിയിൽ നിന്നും ഡ്രസുകൾ ഒക്കെ എടുത്തപ്പോൾ കറുത്ത ത്രീഫോർത്തും പിങ്ക് ടീഷർട്ടും അടങ്ങിയ കവറും ഡോണ കാണാതെ ഞാൻ എടുത്തു!

വിശാലമായ പുൽത്തകിടിയിൽ അവിടിവിടെ ഒറ്റപ്പെട്ട മരങ്ങൾ! അതിൽ വിജനമായ ഒരു കൊച്ചുവീട്! രണ്ട് ബഡ്ഡ്റൂം ഹാൾ കിച്ചൺ സിറ്റൌട്ട്! വീട് ഭംഗിയായി ഫർണീഷ് ചെയ്തിരുന്നു! ആധുനിക സൌകര്യങ്ങൾ എല്ലാമുണ്ട്!

ഇവിടെ നിന്നാൽ കാണാൻ മേനോന്റെ വീടല്ലാതെ മറ്റ് വീടുകൾ ഒന്നുമില്ല! ശാന്തസുന്ദരമായ അന്തരീക്ഷം!
വീട് തുറന്ന് ഹാളിലെ ചിമ്മിനി കത്തിച്ച് ആവശ്യമായ വിറകും നിറച്ച് അടുക്കളയിൽ കാലത്ത് ചായ അനത്താനുള്ള പൊടിയും പഞ്ചസാരയും ഒക്കെ കാട്ടിക്കൊടുത്ത് ബാത്ത്റൂമിൽ വാട്ടർഹീറ്ററും രണ്ടുപേർക്കും വച്ചിരുന്ന ബ്രഷും പേസ്റ്റും സോപ്പും തോർത്തുമൊക്കെ കാട്ടിത്തന്ന് കാലത്ത് കട്ടൻ ചായയൊക്കെ അനത്തി കുടിച്ച് കുളിയൊക്കെ കഴിഞ്ഞ്

ഞാൻ സ്വെറ്ററുമിട്ട് കൈയുംകെട്ടി നിന്ന് വിറയ്കുന്ന റസിയയുടെ തോളിലൂടെ കൈയുമിട്ട് അവളെ ചേർത്ത് പിടിച്ചു.

ഞാനവളെ ചേർത്ത് പിടിച്ച് കൊണ്ട് അകത്തേയ്ക് കയറി വാതിൽ അടച്ച് തഴുതിട്ടു……..

പരിപൂർണ്ണ നഗ്നരായിത്തന്നെ കന്പിളിയ്കുള്ളിൽ ആലിംഗനബന്ധരായി കിടന്ന ഞങ്ങൾ പതിയെ ഉറക്കത്തിലേയ്ക് വഴുതിവീണു……..

പുലർച്ചെ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ കമ്പിളിപ്പുതപ്പിനുള്ളിൽ ചരിഞ്ഞ് കിടന്ന എന്റെ മാറിൽ മുഖം പൂഴ്ത്തി ഡോണ നല്ല ഉറക്കത്തിലാണ്… അഗാധനിദ്ര!.

പുതപ്പിന് വെളിയിലെ തണുപ്പ് കുത്തിക്കയറുന്നത് അനുസരിച്ച് എന്നെ ചുറ്റിപ്പിടിച്ചിരിയ്കുന്ന കൈ മുറുകുന്നുമുണ്ട് സ്വയം അറിയാതെ തന്നെ!

ഞാൻ ആ കുട്ടികളുടേത് പോലുള്ള അരുമയായ മുഖത്തേയ്ക് കണ്ണുംനട്ട് അവളുടെ നിദ്രയ്ക് ഭംഗം വരുത്താതെ അനങ്ങാതെ കിടന്നു!

പുതപ്പിനുള്ളിൽ ഞങ്ങൾ ഇരുവരും പരിപൂർണ്ണ നഗ്നരാണ്!

ഞാൻ അവളുടെ ഉറക്കത്തിന് ഭംഗം വരരുത് എന്ന കാരണത്താൽ അനങ്ങിയില്ല എങ്കിലും എന്റെ കാലിന്റെ ഇടയിൽ ഉറക്കമുണർന്ന ആൾ അത് സമ്മതിച്ചില്ല!

അവൻ അവളുടെ വയറിൽ തോണ്ടി!

കണ്ണുകൾ തുറന്ന ഡോണ മുഖമുയർത്തി എന്റെ മുഖത്തേയ്ക് നോക്കി!
അവളുടെ മുഖത്ത് ഉറ്റുനോക്കി കിടന്ന എന്റെ കണ്ണുകളെ നേരിടാനാവാതെ നാണത്താൽ അവൾ എന്റെ വിരിമാറിലേയ്ക് വീണ്ടും മുഖം പൂഴ്ത്തി!

“ഹയ്യോ! നേരമൊരുപാടായോ

അച്ചായ! ഞാനങ്ങൊറങ്ങിപ്പോയി!”

ചുവരിലെ ക്ളോക്കിൽ നോക്കിയ ഞാൻ മറുപടി പറഞ്ഞു:

“ആറര…!”

“ഇങ്ങേരാണല്ലോ ആദ്യമൊണർന്നത്…! ഒറക്കണ്ടേ?”

എന്റെ പൌരുഷത്തിൽ കൈയെത്തിച്ച് ചുറ്റിപ്പിടിച്ച് കൊണ്ട് ഡോണ മുഖം ഉയർത്തി ചിരിയോടെ ചോദിച്ചു!

“അത് മൂത്രം നിറഞ്ഞ് നിൽക്കുന്നതാടീ… മുള്ളാഞ്ഞിട്ടാ!”

“നല്ല തണുപ്പൊണ്ട്! അന്നാ മുള്ളിയേച്ച് ശകലോടെ കെടന്നോ!

ഞാനും ഒന്നുമുള്ളിയേച്ച് പോയി ചായയിടട്ടെ”

അവൾ പുതപ്പിൽ നിന്നിറങ്ങി എണീറ്റ് നൂല് ബന്ധമില്ലാതെ ബാത്ത്റൂമിലേയ്ക് നടന്നു!

നഗ്നമായ ആ വലിയ ചന്തിപ്പന്തുകൾ തമ്മിൽ തെറ്റി കയറിയിറങ്ങി!

ഉണർന്ന് നിന്ന എന്റെ കുട്ടൻ ഒന്ന് വെട്ടിവിറച്ചു!

ഡോണ ബാത്ത്റൂമിൽ നിന്ന് ഒരു ക്രീം ടർക്കിടൌവലും വട്ടം ചുറ്റി ഇറങ്ങി വന്നു…!

മുലകളുടെ പാതിയിൽ വച്ച് കെട്ടിയിരിക്കുന്ന ടൌവലിന് മുകളിലേയ്ക് മുലക്കണ്ണുകൾക്ക് ചുറ്റുമുള്ള വൃത്തത്തിന്റെ പാതി തെളിഞ്ഞ് കാണാം!

കഷ്ടിച്ച് അപ്പം മാത്രം മറയ്കുവാനുള്ള ഇറക്കമേ താഴോട്ടുമുള്ളു!

പാൽത്തുടകൾ പരിപൂർണ്ണമായും വെളിയിലാണ്!

“വെള്ളത്തിന് നല്ല തണുപ്പാ! ബക്കറ്റി ചൂടുവെള്ളം പിടിച്ച് വെച്ചിട്ടൊണ്ട് അതെടുത്താ മതിയേ…”

അവൾ അടുക്കളയിലേയ്ക് നടന്നു. ഞാൻ എണീറ്റ് കുളിമുറിയിലേയ്ക് നടന്നു.

മൂത്രമൊഴിച്ച് വായും മുഖവും കഴുകിത്തുടച്ച് ഞാനും ആ ടൌവ്വലും ചുറ്റി അടുക്കളയിലേയ്ക് നടന്നു.
ഇതെ സമയം നിതിന്റെ റൂമിൽ

കുളി കഴിഞ്ഞ് ടൌവലുമുടുത്ത് ഒരു ടൌവൽ തലയിലും ചുറ്റി വന്ന ജാസ്മിൻ ഒരു മൂളിപ്പാട്ടോടെ നിന്ന് ഉടുത്ത ടൌവൽ അഴിച്ച് താത്തുടുത്തിട്ട് ബാഗിൽ നിന്ന് ഒരു ക്രീം ബ്രാ എടുത്തിട്ടു

കപ്പുകൾ സ്പോഞ്ചാണെന്ന് തോന്നുന്നു നല്ല കട്ടി തോന്നിച്ചു!

“ഇതെന്താടീ വല്യ പടച്ചട്ട പോലത്തെ? നൈസ് തുണീടെയാ കാണാൻ നന്ന്!”

അവൾ പുഞ്ചിരിയോടെ എന്റെ മുന്നിൽ വന്ന് ബ്രായുടെ തുറന്ന ഹുക്കുമായി നിന്നു. ഞാൻ ആ ഹുക്ക് ഇടുമ്പോൾ അവൾ പറഞ്ഞു:

“പുറത്തോട്ടിറങ്ങാനിപ്പ ഇതുവേണം!

ഇതാകുമ്പ നിപ്പിള് ഹൈഡുചെയ്യും!

മറ്റതാണേ സൂചിപോലെ നിക്കും!”

ജാസ്മിൻ ഒരു കറുത്ത പാന്റീസ് എടുത്തിട്ടിട്ട് ഉടുത്തിരുന്ന ടൌവ്വൽ പറിച്ച് എന്റെ കയ്യിൽ തന്നിട്ട് തലയിൽ ചുറ്റിക്കെട്ടിയ ടൌവ്വലഴിച്ച് തലമുടി കോതി പിന്നിലേയ്കിട്ടു.

“ആ മുടീടെ തുമ്പ് നന്നായൊന്ന് തുവർത്തിയ്കേ നിതിനെട്ട! വെള്ളം കാണും”

ഞാൻ തലമുടി തുവർത്തിക്കഴിഞ്ഞതും അവൾ തുവർത്ത് വാങ്ങി കുളിമുറിയിൽ കൊണ്ട് ചെന്ന് വിരിച്ചിട്ടു!

ബ്രായുടെ അതേ നിറത്തിലുള്ള ഒരു ഫ്രില്ല് വച്ച ഷിമ്മീസും എടുത്തിട്ട് അവൾ മുഖത്തൽപ്പം പൌഡറിട്ടു! എന്റെ നേരേ തിരിഞ്ഞ് ചിരിയോടെ:

“മുഖത്തെ എണ്ണമയം മാറാനാ!”

ഇരു കക്ഷങ്ങളിലും അൽപ്പം പൌഡർ തൂത്തിട്ട് ജാസ്മിൻ നിന്ന് കണ്ണാടിയിൽ നോക്കി കണ്ണെഴുത്ത് ആരംഭിച്ചു!

ഷിമ്മീസും കറുത്ത പാന്റിയും മാത്രം ധരിച്ച് നിന്ന് ഒരൂങ്ങുന്ന ജാസ്മിനെ കണ്ടതും എന്റെ കുട്ടൻ വീണ്ടും പ്രശ്നമുണ്ടാക്കാൻ തുടങ്ങി!

Leave a Reply

Your email address will not be published. Required fields are marked *