കാവ്യ വേഗം ശ്രീഹരിയുടെ അടുത്ത് എത്തി
കാവ്യ: എട
ശ്രീഹരി: എന്താ
കാവ്യ : ചെന പിടിച്ചു’
ശ്രീഹരി : അർക്ക്
കാവ്യ : ഡോണക്ക്
ശ്രീഹരി ഞെട്ടി കാവ്യ അവിശ്വസനീയതയോടെ നോക്കി. ശ്രീ ഹരി ദേഹം വിയര്‍ക്കാന്‍ തുടങ്ങി. അവൻ വീണ്ടും വീണ്ടും കാവ്യയെ നോക്കി. അവനിൽ ഭയം ഗ്രസിച്ചു.
തുടരും
