ആ ഗായത്രി വധക്കേസുമായി ബന്ധപ്പെട്ട ആ കാർലോസ് ഉണ്ടല്ലോ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ..അയാളെ ഒന്ന് വിളിപ്പിച്ചു ചോദ്യം ചെയ്തേരു…
ok പൌലോസ്
നമ്മുക്ക് പിന്നെ വിശുദ്ധമയി പരിജയപ്പെടം
വൈകീട്ട് എന്‍റെ വീട്ടിൽ കൂടാം.
ശരി പൌലോച്ചാ എന്നാല്‍ എല്ലാം പറഞ്ഞത് പോലെ.
ഓക്കേ സാര്‍ .
നേരം കടന്നുപോയി ,രാത്രി ആയപ്പോള്‍ നിതിൻ ഗോപാൽ പൌലോച്ചാന്‍റെ വീട്ടിലേക്ക് പുറപെട്ടു. നല്ല ഒന്നാന്തരം വീട് നിതിൻ വണ്ടിയില്‍ നിന്നും ഇറങ്ങി .അയാളെ കണ്ടതും പൌലോച്ചന്‍ ഓടി വന്നു.
വരണം സാറേ
അദ്ദേഹം എന്നോടായി തിരക്കി…..ആ കയറിപോയതു പൌലോസിന്റെ വൈഫാണോ….
അതെ സാർ…..
പേര് ഡോണ എന്നാണോ….
അതെ സാർ….
പഠിച്ചത് എൻ.എസ്.എസ് കോളേജിലാണോ പന്തളത്തു…..
അതെ….. ഡോണ….. ഡോണ…ഞാൻ അകത്തേക്ക് നോക്കി വിളിച്ചു…..
ഡോണ ഇറങ്ങി വന്നു….
ഡോണക്ക് എന്നെ മനസ്സിലായോ…..അദ്ദേഹം തിരക്കി….
അങ്ങോട്ട് പിടികിട്ടുന്നില്ല….. ഡോണ പറഞ്ഞു….
ഞാൻ നിതിൻ ഗോപാൽ….പന്തളത്തു എൻ.എസ.എസ കോളേജിൽ ഡോണയുടെ സീനിയർ ആയിരുന്നു…..എസ.എഫ്.ഐ യുടെ ചെയർമാൻ…..
അയ്യോ നിതിൻ ചേട്ടൻ…എന്താ ഈ വേഷത്തിൽ ഇവിടെ…..
ഞാൻ ഇപ്പോൾ അമ്പലപ്പുഴ സ്റ്റേഷനിലെ എസ്.ഐ.ആണ്…
നിതിൻ തുടർന്ന്…. ഇന്നലെ വന്നിരുന്നു…അപ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല…
അത് കുഞ്ഞിന് ചെക്കപ്പിന് ഹോസ്‌പിറ്റലിൽ പോയി…
എന്നാൽ ശരി…ഞാൻ ചായ എടുക്കാം…..
വേണ്ട ഡോണ….താങ്ക്സ്…..കണ്ടതിൽ സന്തോഷം…..പിന്നെയുമാകാമല്ലോ ചായയുമൊക്കെ…പേഴ്‌സണലായി വരാം….ഇപ്പോൾ ഒഫീഷ്യൽ അല്ലെ…ചിരിച്ചു കൊണ്ട് പറഞ്ഞു…. ഡോണ അകത്തേക്ക് പോയ്‌കൊള്ളൂ…ഞങ്ങൾ പൌലോസുമായി അല്പം സംസാരിക്കട്ടെ….
ശരി നിതിൻ ചേട്ടാ….. ഡോണ ചിരിച്ചു കൊണ്ട് അകത്തേക്കു പോയി….
പെരുമാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി….മാന്യതയുടെ ഒരു പ്രതീകം….
പൌലോസ് ഗായത്രി കൊലക്കേസിലെ സുപ്രധാനമായ ഒരു വഴിത്തിരിവുമായി ഞാൻ വന്നിരിക്കുകയാണ്.അന്ന് ഹോസ്പിറ്റലിന്റെ എം.ഡി ഭീഷണി പെടുത്തിയതിനാലാണ് ഏക ദൃക്‌സാക്ഷി ആയ ആൽബി മൊഴി മാറ്റി പറഞ്ഞത്..
അപ്പോഴേക്കും ഡോണയും ഇറങ്ങി വന്നു….
നിതിൻ ഏട്ടൻ ഇത്രേടം വരെ വന്നിട്ട് ഒരു ഗ്ലാസ് ചായപോലും കുടിക്കാതെ പോകുകയാണോ…. ഡോണ തിരക്കി….
ഇപ്പോൾ വേണ്ട ഡോണ….പിന്നീടൊരിക്കൽ ആകാം….ഇനിയിപ്പോൾ എനിക്കെപ്പോൾ വേണമെങ്കിലും വാരാമല്ലോ…എന്നാലും ഞാൻ നിരാശപ്പെടുത്തുന്നില്ല…..നല്ല മഴയാണ് എന്നാലും ഒരു ഗ്ലാസ് വെള്ളം തന്നേക്കു…..
നാരങ്ങാ വെള്ളം എടുക്കട്ടേ….
ഈ മഴയത്തോ..ചൂട് വെള്ളമുണ്ടെങ്കിൽ ഒരുഗ്ളാസ്സ് എടുത്തേക്ക്….
ഡോണ ചൂടുവെള്ളവുമായി വന്നു…. എസ്.ഐ.അത് വാങ്ങി കുടിച്ചിട്ട് ഗ്ലാസ് ഡോണയുടെ നേരെ നീട്ടി….. ഡോണ അത് വാങ്ങിയപ്പോൾ എസ്.ഐയുടെ കൈകൾ അവളുടെ കൈകളെ തഴുകിയതു പോലെ…
ഒരു പക്ഷെ എനിക്ക് തോന്നിയതാകാം….ശ്വാസം നേരെ വീണ അനുഭൂതിയിൽ ആര് ശ്രദ്ധിക്കാൻ…..അല്ല തോന്നലല്ല.. ഡോണ ഒന്ന് ഞെട്ടി എസ്.ഐ യെ നോക്കിയിട്ടു തല കുനിച്ചിരിക്കുന്നു…ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി അവൾ പഴയ രീതിയിലേക്ക് തിരിച്ചു വരുവാൻ ശ്രമിക്കുന്നു…..ഒരു പക്ഷെ അറിയാതെ തട്ടിയതാകാം….ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു….
നിതിൻ വീണ്ടും കാണാം എന്ന് പറഞ്ഞു ഇറങ്ങി…. ഡോണ അകത്തേക്ക് പോയി….
കുറച്ച് കഴിഞ്ഞ്
ഡോണ മഴയുടെ ആരവം നിലക്കാത്തതിനാൽ കുളിയൊക്കെ കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്നപ്പോഴാണ് കതകിൽ ആരോ തട്ടുന്നത് കേട്ടത്….. അച്ചയാൻ വരാൻ സമയമായില്ലല്ലോ…ഇതാരാ ഇപ്പോൾ…. ഡോണ പീപ്പിങ് ലെന്സിലൂടെ നോക്കിയപ്പോൾ നിതിൻ……
(തുടരും)
