ഡോ:ശ്രദ്ധ – 2 15അടിപൊളി 

‘കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച Forensic Medicine Practical മാർക്കിൽ കണ്ടെത്തിയ പിഴവിനെ തുടർന്ന് പുതുക്കിയ ഗ്രേഡ് കാർഡ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു …..എല്ലാ വിദ്യാർത്ഥികൾക്കും ആശ്വാസമായി ..ഓരോരുത്തരും തമ്മിൽ തമ്മിൽ പിറുപിറുക്കുവാൻ തുടങ്ങി ..

“എന്നാലും ഇതെന്ത് മറിമായം കടുവ റാവു തന്നെയാണോ ..ഇങ്ങനെ ചെയ്തത് ?”

ഇതെല്ലം കേട്ട് ചെറു ചിരിയോടെ, ശ്രദ്ധ തന്റെ റെക്കോർഡുകൾ എഴുതുന്ന തിരക്കിലായിരുന്നു ..

ശ്രദ്ധയുടെ കഥകൾ ഇനിയും തുടരും ..

-നാച്ചോ –

Updated: June 3, 2025 — 3:42 pm

Leave a Reply

Your email address will not be published. Required fields are marked *