ഡ്രൈവിംഗ് സ്കൂൾ – 2 20അടിപൊളി 

ഞാൻ വീണ്ടും വണ്ടിയിൽ കയറി ഇരുന്നു അവളെ ഒന്ന് നോക്കി, അവൾ ഒരു സൈഡ് നോക്കി ഇരുന്ന് കരയുക ആയിരുന്നു. ഞാൻ പറഞ്ഞു കരയല്ലേ, വിഷമിക്കല്ലേ എന്നൊക്കെ, അപ്പോൾ അവൾ പറഞ്ഞു ചേട്ടനോട് ആണ് ഇങ്ങനെ ഒക്കെ പറയുന്നേ എനിക്ക് ഒന്ന് പറയാൻ പോലും ആരുമില്ല ഇതൊന്നും വേറൊന്നും വിചാരിക്കരുത് എന്ന്.ഞാൻ പറഞ്ഞു എനിക്ക് മനസ്സിലാകും പക്ഷെ നമ്മൾ അത് കാര്യമാക്കാതെ മുന്നോട്ട് പോവണം എന്നെങ്കിലും ഇത് ശരിയാകും അത് തീർച്ച.

പിന്നെയും അവൾ മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ നമുക്ക് പോയാലോ റോഡിൽ, താൻ ഇനിയും ഒരോന്ന് ആലോചിച്ചു മനസ്സ് വിഷമിപ്പിക്കാതെ വണ്ടി പഠിക്കാൻ നോക്ക് ഞാൻ ഇല്ലേ കൂടെ ധൈര്യമായി ഓടിച്ചോ. അവൾ പറഞ്ഞു എങ്കിൽ ശരി പോകാം ഇന്ന് എന്റെ മൂഡ് പോയി എല്ലാം ഒരു വിധം മനസ്സിൽ വച്ചിരുന്നതാ എപ്പോഴോ കയറി വന്ന് പുല്ല്, ആ അത് വിട് ചേട്ടന് ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട് കാണണോ, അത് പറയുമ്പോൾ അവളുടെ മനസ്സ് കുറച്ച് ഹാപ്പി ആയപോലെ തോന്നി. എന്നിട്ട് അവൾ പിന്നിൽ നിന്ന് അവളുടെ ബാഗ് എടുത്ത് അതിൽ നിന്നും രണ്ട് പെർഫ്യൂം ബോക്സ്‌ എനിക്ക് തന്നു എനിക്ക് കണ്ടപ്പോഴേ ഇഷ്ടമായി.

ഞാൻ പറഞ്ഞു ആഹാ കൊള്ളാമല്ലോ ഇത് ഇതൊക്കെ മറക്കാതെ എടുത്ത് വച്ചാരുന്നോ. ആ അത് ഇന്നലെയെ എടുത്ത് വച്ചിരുന്നു കണ്ടപ്പോൾ. ഒന്ന് അടിച്ചു നോക്ക് ഇഷ്ടമായോ എന്ന്. ഞാൻ ഒരെണ്ണം എടുത്ത് എന്റെ കയ്യിൽ അടിച്ചു മണത്തു നോക്കി, ഒരു നേരിയ മണം അത്ര തുളച്ചു കേറുന്നതല്ല, ഞാൻ പറഞ്ഞു കൊള്ളാം അടിപൊളി. അപ്പോൾ അവൾ പറഞ്ഞു എവിടെ നോക്കട്ടെ എന്ന് എന്നിട്ട് എന്റെ കയ്യ് പിടിച്ചു അവളുടെ മൂക്കിൽ അടുപ്പിച്ചു മണത്തു, ഓഹ് ആ ചുണ്ടിൽ മുട്ടി മുട്ടില്ല എന്ന പോലെ നിന്നു അത്. എന്നിലെ പുരുഷൻ വീണ്ടും ഉണർന്നു.

അവൾ അടുത്തത് കൂടി എടുത്ത് എനിക്ക് തന്നിട്ട് അടിച്ചു നോക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ ഇനി അടിച്ചാൽ മണം അറിയാൻ പറ്റില്ല താൻ ഒന്ന് അടിച്ചു നോക്കിയിട്ട് പറയാൻ പറഞ്ഞു. അങ്ങനെ അവൾ ഒരു മടിയും കൂടാതെ അത് കയ്യിൽ അടിച്ചു എന്നിട്ട് എന്റെ നേരെ കയ്യ് നീട്ടി ഞാൻ ഒന്നും നോക്കാതെ ആ കയ്യ് പിടിച്ചു മണപ്പിച്ചു കൂട്ടത്തിൽ അറിയാത്ത പോലെ എന്റെ ചുണ്ടിൽ ഒന്ന് തട്ടിക്കുകയും ചെയ്തു, വേണ്ട എന്ന് വച്ചിട്ടും അന്നേരത്തെ വികാരം എന്നെ കൊണ്ട് ചെയ്യിച്ചതാണ്. അവൾ ഒന്ന് വിറച്ചോ എന്ന് തോന്നി എങ്കിലും അറിഞ്ഞ ഭാവം എടുക്കാതെ ഇരുന്നു.

എന്നിട്ട് പറഞ്ഞു കയ്യിൽ ആയാൽ അത്രക്ക് അറിയില്ല ഡ്രെസ്സിൽ നോക്കാമെന്നു എന്നിട്ട് അവളുടെ തോളിനു താഴെ മുട്ടിനു മുകളിൽ അടിച്ചു എന്നിട്ട് ഒന്ന് നോക്കാൻ പറഞ്ഞു. ഞാൻ സീറ്റിൽ നിന്നും അല്പം പൊങ്ങി അടുത്തേക്ക് ചെന്ന് മണത്തു നോക്കി, എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചതാണോ എന്ന് തോന്നിപ്പോയി, അത്രക്ക് മണം ആരുന്നു അതിന്. അവളിൽ ഒരു ചെറിയ നാണം ഞാൻ കണ്ടു പക്ഷെ എടുത്ത് ചാടി വല്ലോം ചെയ്താൽ ആകെ പ്രശ്നം ആകുമെന്ന് വിചാരിച്ചു ഞാൻ ഒന്നിനും നിന്നില്ല.

ഞാൻ പറഞ്ഞു കക്ഷത്തിൽ അടിച്ചാണ് ഞാൻ ഒക്കെ നടക്കുന്നത് ഇവിടൊക്കെ ആരാ അടിക്കുന്നെ എന്ന്, അപ്പോൾ അവൾ പറഞ്ഞു അവൾ അങ്ങനെ ഉപയോഗിക്കാറില്ല ഇതൊന്നും അതുകൊണ്ട് ശീലമില്ല എന്ന്. ഞാൻ പറഞ്ഞു ഒന്ന് അടിച്ചു നോക്ക് അപ്പോൾ അറിയാം മാറ്റമെന്ന്. അവൾ പതിയെ കയ്യ് പൊക്കി കക്ഷത്തിൽ അടിച്ചു, എന്നിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു, എന്റെ സകല കൺഡ്രോളും അവിടെ പോയി എന്ന പോലെ തോന്നി, അത്രക്ക് മനോഹരമായിരുന്നു അത്.

അവൾ എന്നെ അവളിലേക്ക് അടിപ്പിക്കാൻ വേണ്ടി ആണോ അതെന്ന് ഇപ്പോൾ തോന്നുവാ. ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു അയ്യേ അത് വേണോ എന്ന്. ഞാൻ പറഞ്ഞു അതിനെന്താ എല്ലാരും ഇങ്ങനെ അല്ലെ അടിക്കുന്നെ എന്ന്. അപ്പോൾ അവൾ പറഞ്ഞു അയ്യേ അതുവേണ്ട അവിടെ മൊത്തം വിയർത്തിരിക്കുവാണ് പിന്നെ ആരെങ്കിലും കണ്ടാൽ നാണക്കേടാ എന്നും.

ഞാൻ പറഞ്ഞു ഇവിടെങ്ങും ആരുമില്ല ആര് വരാൻ ആണ് ഉച്ച സമയം ആയതുകൊണ്ട് ആരും വരില്ല എന്നും. അവൾ മനസ്സില്ല മനസ്സോടെ കയ് അല്പം പൊക്കി എനിക്ക് ധൈര്യം കിട്ടിയ പോലെ ഞാൻ അവളുടെ കയ്യിൽ പിടിച്ചു പൊക്കി എന്നിട്ട് അവളുടെ കണ്ണിൽ നോക്കി അവൾ നാണിച്ചു എന്നെ നോക്കി ചിരിക്കുകയാണ്.

ഞാൻ പെട്ടന്ന് തന്നെ മുഖം അടുപ്പിച്ചു മണം വലിച്ചു കേറ്റി, അവളുടെ വിയർപ്പും നല്ല മണവും, കുറ്റി രോമം നിറഞ്ഞ കക്ഷത്തിന്റെ തുടക്കവും, അകത്തുകിടന്ന കറുത്ത ബ്രായും, ആ മുലകളുടെ ഷേപ്പും, ചുവന്ന ചുണ്ടുകളും, തുടുത്ത കവിളും, എഴുതിയ കണ്ണുകളും, എന്നെ മത്ത്‌ പിടിപ്പിച്ചു. അവളെ അന്നരം ഒന്ന് കെട്ടിപ്പിടിച്ചു ആ ചുണ്ടുകൾ ഉറുഞ്ചിയെടുക്കാൻ തോന്നി.

ആ കണ്ണുകൾ അത് ആഗ്രഹിക്കുന്നോ എന്ന് തോന്നിപ്പോയി. അവൾ കയ്യ് താക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു ഇത്തിരി നേരം കൂടി ആ മണം അത്രക്ക് ഇഷ്ടമായി ഒന്ന് കൂടി നോക്കട്ടെ എന്ന്, അപ്പോൾ അവൾ പറഞ്ഞു അയ്യേ മോശം മോശം അത്ര നല്ലതല്ല അതെന്ന്. ഞാൻ പറഞ്ഞു പ്ലീസ് എന്തോ ഒരു വല്ലാത്ത മണം ആണ് അത് എനിക്ക് ഇതാ നഷ്ടമായത് എന്ന്, അത് കേട്ടപ്പോൾ അവൾ ബാക്കിലേക്ക് മാറാൻ ശ്രമിച്ചു എന്നിട്ട് പറഞ്ഞു ആരെങ്കിലും വരും മുന്നേ നമുക്ക് പോകാം അല്ലെങ്കിൽ ശരിയാകില്ല എന്ന്.

ഞാൻ പറഞ്ഞു പോകാം ഇപ്പോഴേ ആരും വരില്ല ഒരു കാര്യം ചെയ്യാം ഗ്ലാസ്‌ കയറ്റി ഇട്ട് AC ഓൺ ചെയ്യാമെന്ന് അതാകുമ്പോൾ അകത്തു ആരെയും പുറത്ത് കാണില്ല, കൂളിംഗ് ഫിലിം ഉള്ളതുകൊണ്ട് അത് ഉപകാരമായി. അങ്ങനെ അവൾ എന്റെ അപേക്ഷക്ക് മുന്നിൽ മുട്ട് കുത്തി ഒരിക്കൽ കൂടി മാത്രം മതി എന്ന് സമ്മതിച്ചു.

എനിക്കാണേൽ അപ്പോഴേക്കും കുട്ടൻ നല്ല കമ്പി ആയി ഇരുന്നതാരുന്നു, അവൾ കണ്ടാലും കുഴപ്പമില്ല എന്ന രീതിരിൽ മുണ്ട് പിടിച്ചു ഇടാനൊന്നും പോയില്ല, അവൾ നോക്കുന്നേൽ നോക്കട്ടെന്ന് വച്ചു. ഞാൻ അവളുടെ കയ്യ് പതിയെ പൊക്കി അവൾ കണ്ണ് പതിയെ അയ്യേ എന്ന് പറഞ്ഞു അടച്ചു പിടിച്ചു, ഞാൻ മുഖം അടുപ്പിച്ചു അവളുടെ കക്ഷത്തിൽ പതിയെ ഒന്ന് ഊതി, അവൾക് അതൊരു കുളിരായിരുന്നു.

അവൾ ഒന്നും പറയാതെ അങ്ങനെ തന്നെ ഇരുന്നു ഞാൻ പതിയെ മണത്തു, അതെന്നെ വികാരത്തിനു അടിമയാക്കി, എന്റെ നാക്ക് കൊണ്ട് ആ കക്ഷത്തിൽ ഒന്ന് രുചി നോക്കി, പെട്ടന്ന് അവൾ കൈ വലിച്ചിട്ടു എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു ചേട്ടാ ആരെങ്കിലും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, പിന്നെ നമ്മൾ ചെയ്യുന്നത് തെറ്റാണ്.

ഞാൻ ഇതുവരെ മറ്റൊരാളെ അങ്ങനെ കണ്ടിട്ട് പോലുമില്ല ചേട്ടൻ എന്റെ കയ്യിൽ പിടിച്ചപ്പോൾ എനിക്ക് ഒരു പ്രത്യേക അനുഭവം ആണ് തോന്നിയത് എങ്കിലും എന്റെ മനസ്സ് പറഞ്ഞു തെറ്റാണ് അതൊക്കെ എന്ന്, അതാ ഞാൻ ഒന്നും പറയാതെ നിന്നത്. ഞാൻ പറഞ്ഞു തന്നെ കണ്ട് കുറച്ച് ദിവസം ആയിട്ടേ ഉള്ളു പക്ഷെ മറ്റാരോടും തോന്നാത്ത ഒരിഷ്ടം എനിക്ക് എപ്പോഴൊക്കെയോ തോന്നി അത് തെറ്റാണെന്ന് അറിയാം പക്ഷെ ഒരു വട്ടം ഒരേയൊരു വട്ടം കൂടി എന്നെ ഒന്ന് സമ്മതിക്കണം.

Leave a Reply

Your email address will not be published. Required fields are marked *