തപോവനം – 2

തപോവനം 2

Thapovanam Part 2 | Author : Jeevan Jeevitham

[ Previous part ] [ www.kambi.pw ]


 

പെട്ടന്ന് ദേവിക ആന്റി എന്നെ തള്ളിമാറ്റി എന്നിട്ട് രൂക്ഷമായി നോക്കി… എന്നോട് ചോദിച്ചു

സനു നീ എന്തു വൃത്തികേടാണ് കാട്ടുന്നത് ഞാൻ നിന്റെ കൂട്ടുകാരന്റെ അമ്മ ആണ് അതു മറക്കരുത്.. നീ എനിക്ക് അമലിനെ പോലെ അല്ലെ.. എന്താ കുട്ടി ഇങ്ങനെ പെരുമാറുന്നേ

ഞാൻ -ആന്റി സോറി പെട്ടന്ന് ഒരു കൊതി തോന്നിയപ്പോ ചെയ്തു പോയതാ.. ദേവിക -ഞാൻ നിന്റെ അമ്മയോട് പറഞ്ഞാൽ എന്താകുമെന്ന് അറിയാല്ലോ

ഞാൻ പെട്ടന്ന് ആന്റിയുടെ കാൽക്കൽ വീണു കേണ് പറഞ്ഞു ദൈവത്തെ ഓർത്തു അമ്മയോട് പറയരുത് പ്ലീസ്…

ആന്റി പറഞ്ഞു ശെരി… ഞാൻ പറയുന്നില്ല.. നിന്റെ ഉള്ളിലിരുപ്പ്..

ഞാൻ ഒന്നു ഞെട്ടിയെങ്കിലും ആന്റിയെ തളക്കാൻ ഉള്ള മയക്കു വെടി കയ്യിൽ ഉള്ളത് കൊണ്ട് വേറെ ഒന്നിനും പോയില്ല..

തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ ആന്റി ഒരു അകലം ഇട്ടാണ് വണ്ടിയിൽ ഇരുന്നത്..

ഇതേ സമയം വീട്ടിൽ സ്വാമി ഭക്ഷണം കഴിച്ച ശേഷം മയങ്ങാൻ പോയി.. അമ്മയും അമലും അടുക്കളയിൽ പാത്രം ഒക്കെ കഴുകാൻ കേറി.. അമൽ അമ്മയെ നോക്കി ചിരിച്ചു..

അമ്മ – എന്താ അമൽ ചിരിക്കൂന്നേ അമൽ- ഏയ് ഒന്നുല്ല ടീച്ചറെ അമ്മ -സ്വാമിയുടെ കാൽമുട്ടിനു നല്ല വേദന എന്നു പറഞ്ഞു അതാ അപ്പൊ ഞാൻ തടവി കൊടുത്തത്.. അമൽ -അതിനു ഞാൻ ഒന്നും ചോദിച്ചില്ലല്ലോ ടീച്ചറെ അമ്മ -അല്ല ഞാൻ പറഞ്ഞന്നേ ഉള്ളു..

ഇതു പറയുമ്പോൾ രേണുകയുടെ വാക്കുകൾ ഇടറുകയും ശ്വാസം ഉയരുകയും ചെയ്യുന്നത് അവൻ ശ്രെദ്ദിച്ചിരുന്നു

ഞാനും ആന്റിയും വീട്ടിൽ തിരിച്ചെത്തി.. ആന്റിയുടെയും എന്റെയും മുഖം വല്ലാതെ ഇരിക്കുന്നത് കൊണ്ട് അമ്മ കാര്യം ചോദിച്ചു അപ്പൊ ആന്റി പറഞ്ഞു സനുമോൻ ഒരു കാര്യം കാണിച്ചു ഇങ്ങനെ ആണോ പിള്ളേരായാൽ…

ഞാൻ ടെൻഷനോടെ അമ്മയെയും അമലിനെയും നോക്കി.. ആന്റി പറഞ്ഞു തുടങ്ങി… അവൻ ഒരു കയ്യുവച്ചു വണ്ടി ഓടിച്ചു ഒന്ന് പാളി.. ദൈവാധീനം കൊണ്ട് ഒന്നും പറ്റിയില്ല… പേടിച്ചു പോയി… ഇതു കേട്ട വഴി അമ്മ എന്റെ തലയ്ക്കു നല്ല കിഴുക്കു തന്നു…

എനിക്ക് അമലിനെ ഫേസ് ചെയ്യാൻ പറ്റുന്നുണ്ടായില്ല എന്തൊക്കെ ആണേലും അവൻ എന്റെ ചങ്കു അല്ലെ അവന്റെ അമ്മയോട് ഞാൻ കാണിച്ചത് അവൻ ക്ഷമിക്കുമോ…

അമൽ -സനു പോട്ടെടാ ഒന്നും പറ്റില്ലല്ലോ നീ ടെൻഷൻ ആകേണ്ട… വാ നമ്മുക്ക് പുറത്തു ഒന്നു പോയിട്ട് വരാം

ഞാൻ അടുക്കളയിൽ ചെന്നു ഫോൺ വോയിസ്‌ മോഡിൽ ഇട്ടിട്ടു പോന്നു.. ഞങ്ങൾ പോകുമ്പോൾ ധർമൻ പുറത്തേക്ക് പോകുന്നു ചോദിച്ചപ്പോ പൂജ സാധനങ്ങൾ വാങ്ങാൻ ആണെന്ന് പറഞ്ഞു… ഞങ്ങൾ പറമ്പിൽ പോയിരുന്നു… അമൽ എന്നോട് ചോദിച്ചു എടാ സത്യം പറ എന്താ ഉണ്ടായേ… ഞാൻ -ഒന്നുമില്ല അമൽ -നീ അപ്പൊ എന്നോടും മറച്ചു വക്കാൻ തുടങ്ങി അല്ലെ ഞാൻ സങ്കടത്തിലായി.. എന്തു പറയും.. അപ്പോഴാണ് രാവിലെ അടുക്കളയിൽ ഉണ്ടായ കാര്യം ഓർമ വന്നത്.. അതാണ് കാര്യം എന്ന രീതിയിൽ ഞാൻ അവനോടു പറഞ്ഞു.. അതു കേട്ടപ്പോ.. എടാ എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി ഫുഡ്‌ കഴിക്കുമ്പോൾ

ഞങ്ങൾ രണ്ടുപേരും പരസ്പരം കാര്യം പറഞ്ഞു.. ഒരു നെടുവീർപ്പോടെ ആകാശത്തേക്ക് നോക്കി ഇരുന്നു…

നീ വാ ആ കള്ളൻ ധർമൻ വഴുമ്പോഴേക്കും നമ്മുക്ക് കുറച്ചു പണിയുണ്ട്…ഞങ്ങൾ കളപുരയിൽ പോയി ഒളിച്ചിരുന്ന്… കുറച്ചു കഴിഞ്ഞപ്പോ ധർമൻ എത്തി… സ്വാമി -ധർമ സാദനം കിട്ടിയോ… ധർമൻ -ഇവിടെ വാറ്റൊന്നും കിട്ടില്ല ടൗണിൽ പോയി ബ്രാണ്ടി വാങ്ങി.. സ്വാമി -ബ്രാണ്ടി എങ്കിൽ ബ്രാണ്ടി നീ ഒഴിക്കു… ആ അലവലാതി പിള്ളേർ ഉള്ളതുകൊണ്ട് പകലൊന്നും നടക്കില്ല ഇനി രാത്രി ആകേണ്ടേ… ധർമൻ -ശരിയാ… പിന്നെ സ്വാമി ഇവിടെ സ്വർണം കാശ് ഒന്നും ഇല്ല എല്ലാം ബാങ്കിൽ ഇട്ടിരിക്കുവാ അവളുമാര്… ഞാൻ ചോദിച്ചായിരുന്നു… പൂജക്ക്‌ വേണ്ടി ആഭരണം വേണമെന്ന്… അപ്പോഴാ പറഞ്ഞെ അതു ലോക്കറിൽ ആണെന്ന്… എന്തായാലും അവധി ആയതുകൊണ്ട് ഇന്നും നാളെയും എടുക്കാൻ പറ്റില്ല

സ്വാമി -എന്തായാലും അതൊക്കെ കിട്ടുന്നവരെ രണ്ടിന്റേം നെയ്യ് ഉരുക്കേണ്ടി വരും…

രണ്ടുപേരും പൊട്ടിച്ചിരിച്ചു

ഇന്ന് പിള്ളേർ ഉറങ്ങിയശേഷം പൊളിക്കണം രണ്ടിന്റേം മൂലവും പൂരാടവും ഒന്നാക്കി കൊടുക്കണം.. ധർമ.. എനിക്ക് പഴയപോലെ അങ്ങ് പറ്റുന്നില്ല അതുകൊണ്ട് നീ അറിഞ്ഞു ചെയ്തേക്കു…

ധർമൻ -സ്വാമി എന്തു പറയുന്നോ അതുപോലെ ചെയ്യാം

പിന്നെ സ്വാമി… ഈ നിലക്ക് പോയാൽ രണ്ടും നമ്മുടെ കൂടെ പോരും.. എന്താ ചെയ്യുക മുതുക്കികൾ ആയതുകൊണ്ട് മാർക്കറ്റ് ഉണ്ടാകില്ല

സ്വാമി -എടാ ധർമ ഇവളുമാരെ നമ്മുക്ക് ആശ്രമത്തിൽ കൊണ്ടുപോകാം.. അവിടെ ആകുമ്പോൾ പണിയും എടുപ്പിക്കാം പിന്നെ കഞ്ചാവ്തോട്ടത്തിലെ പിള്ളേർക്ക് പൊളിക്കാനും കൊടുക്കാം… അതാകുമ്പോൾ പിള്ളേർ നന്നായി പണിതോളും ഹ ഹ….

ധർമൻ -സ്വാമിയുടെ ഇഷ്ടം പോലെ

പതുക്കെ വെള്ളമടിച്ചു സ്വാമി ഓഫ്‌ ആയി…. ധർമൻ താഴെ പായ് വിരിച്ചു കിടന്നു

ഞങ്ങൾ സൗണ്ട് ഉണ്ടാക്കാതെ അവിടെ നിന്നും ഇറങ്ങി

ഞാൻ അമലിനോട് പറഞ്ഞു..

ഡാ ആ തെണ്ടികൾ പറഞ്ഞതുകേട്ടോ നമ്മുടെ അമ്മമാരെ കടത്തികൊണ്ടുപോകൻ ആണ് പ്ലാൻ…

അമൽ -സനു അമ്മമാർ ഇപ്പൊ അവരുടെ മായ ലോകത്തു ആണ് നമ്മൾ പറഞ്ഞാൽ അവർ വിശ്വസിക്കില്ല എന്തെങ്കിലും ബുദ്ധിപരമായി ചെയ്യണം എന്തായാലും ഇനി അവർക്കു അമ്മമ്മാരെ കിട്ടാൻ പാടില്ല

ഞാൻ -അമലേ ഇതുവരെ കിട്ടാത്ത ഒരു സുഖത്തിലൂടെ ആണ് അവര്പോകുന്നെ അതിനുവേണ്ടി അവർ എന്തും ചെയ്യും.. പത്രത്തിൽ ഇതുപോലെ വാർത്ത വരുമ്പോൾ നമ്മൾ കാണാറില്ലേ അപ്പൊ എന്താ നമ്മൾ പറയാറ് കഴപ്പ് കൂടിയാൽ എന്താ ചെയ്യുക.. നമ്മുടെ അമ്മമാർ കഴപ്പ് മൂത്തു നിൽകുവാ.

അമൽ -അതേടാ ഇനി ഇപ്പൊ എന്താ ചെയ്യുക… സമയം കുറച്ചേ ഉള്ളു ഞാൻ -എടാ ഒരു വഴി ഉണ്ട് നീ കൂടെ നിൽക്കണം ഒരു പിടി വിട്ട കളിയാണ്.. നമുക്കിന്നു ടൗണിൽ പോകണം

അമൽ -എന്തിനാടാ. ഞാൻ -നമ്മുക്ക് ഒരാളെ വിളിക്കണം.. വാ പെട്ടെന്ന് പോകാം സമയം കളയേണ്ട

ഞങ്ങൾ ടൗണിൽ പോയി.. റെയിൽവേസ്റ്റേഷനിൽ ചെന്നു ടെലിഫോൺ ബൂത്തിൽ കേറി എക്സ്സൈസ് ഓഫീസിലേക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു തപോവനം ആശ്രമത്തിൽ കഞ്ചാവ് കൃഷിയുണ്ട് ഇപ്പൊ അവിടെ സ്വാമിമാരില്ല ചെന്നാൽ കണ്ടു പിടിക്കാം….

പിന്നെ ധർമനെ വിളിച്ചു… അയാൾ കാൾ എടുത്തില്ല കുറച്ചു കഴിഞ്ഞു അയാൾ കാൾ എടുത്തു… ഹലോ ധർമൻ സ്വാമി അല്ലെ…. ധർമൻ -ആരാണ് മനസിലായില്ല ഞാൻ -സ്വാമിയുടെ ആരാധകൻ ആണ്.. എക്സ്സൈസ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നേ… ഒരു കുഴപ്പം ഉണ്ട് സ്വാമി ആശ്രമത്തിൽ റെയ്ഡ് ഉണ്ടാകും പെട്ടന്ന് എന്തെങ്കിലും ചെയ്തില്ലേ പണിയാകും… ഞാൻ പിന്നെ വന്നു സ്വാമിയേ നേരിട്ട് കണ്ടോളാം…

Leave a Reply

Your email address will not be published. Required fields are marked *