തമ്മിൽ തമ്മിൽ – 1 4

ലേഖആന്റി  കഴിക്കാൻ എന്തു ഉണ്ട്.

ഹാ നീ ഇങ്ങു വന്നോ മനു വാ ഇരിക്ക്

നല്ല ചൂട് ഇടിയപ്പം ഉണ്ട്  എടുക്കട്ടേ.

അവൻ ഒന്നു വരട്ടെ ആന്റി ഒരുമിച്ചു ഇരിക്കാം.

ഡാ.. അവൻ എന്തു പറഞ്ഞു നിന്നോട്  വരുമല്ലോ അല്ലെ  നീ എങ്ങനെ ആടാ അവനെ  കൊണ്ടു സമ്മതിപ്പിച്ചേ.

ഒന്നും പറയണ്ട ആന്റി ഇന്നലെ വരെ ഏകദേശം ഓക്കേ ആയി ഇരുന്നവനാ ഇന്നു അവന്റെ മൂട് മാറി  ഇപ്പോൾ ഓക്കേ ആയി

കുളിക്കാൻ പറഞ്ഞു വിട്ടിട്ടുണ്ട് ഞാൻ.

ഇതൊന്നു നടന്നു കിട്ടിയാൽ മതി ആയിരുന്നു മോനെ ഇനി എത്ര നാൾ എന്നു വെച്ചാ ഞാൻ.

നമുക്ക് നോക്കാം ആന്റി അവനെ കൊണ്ടു കെട്ടിക്കുന്ന കാര്യം ഞാൻ ഏറ്റു

പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല നിങ്ങളുടെ ഭാഗത്തും ഉണ്ട് വീഴ്ച അതു കാരണം ആണ് അവൻ ഇങ്ങനെ ആയതും .

ആ നശിച്ചവൾ കാരണം എന്റെ കുഞ്ഞു.

ആ ഇനി ഇപ്പോൾ പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ പിന്നെ മാമന്റെ ഒക്കെ അടുത്ത് ഒക്കെ ഇന്നു പോകുന്നത് പറഞ്ഞോ.

ഞാൻ ഒന്നും പറഞ്ഞില്ല മോനെ അവന്റെ

മോള് കാരണം അല്ലെ എന്റെ കുഞ്ഞു യീ നിലയിൽ ആയതു എന്നിട്ടു  അവർ ഒരുമിക്കുകയും ചെയ്യ്തു എന്റെ കൊച്ചു ഇങ്ങനെയും ആയി

ഒരു സമയം വീട്ടിൽ ഇരിക്കാത്ത കൊച്ചു ആയിരുന്നു ഇപ്പോൾ മാളിൽ പോയാലും പെട്ടെന്ന് വരും അതു കഴിഞ്ഞു പിന്നെ വന്നാൽ പുറത്തു പോലും പോകാതെ വീട്ടിൽ ഇരുപ്പു തന്നെ

ആകെ ഉള്ള അവന്റെ കൂട്ടു നീ തന്നെ ആണ്..

നീ അവനെ എവിടെ എങ്കിലും വിളിച്ചു കൊണ്ടു പോയാൽ ആയി.

ഞാൻ എവിടെ വിളിച്ചു കൊണ്ടു പോകാൻ ആണ് ആന്റി എന്റെ വീട്ടിൽ മാത്രമേ അവൻ വരൂ പുറത്തോട്ടു  ഒക്കെ വരാൻ നല്ല മടിയാ അവനു

വീട്ടിൽ വന്നാൽ മായയോടും എന്റെ മോളോടും അല്ലെ അവന്റെ കൂട്ട് അവൻ ഉണ്ടേൽ ഒരു സമയം പോക്കാ.

എടാ മനു നിന്റെ അമ്മ ഇപ്പോൾ എങ്ങനെ ആണ് പോര് എടുക്കുന്നുണ്ടോ നിന്റെ പെണ്ണിനോട്.

ഇന്നാള് പിണങ്ങി പോയിട്ട് അവൾ വന്നതിന് ശേഷം വലിയ പ്രശ്നം ഇല്ല ആന്റി.

ഡാ പോത്തേ നീ ഉള്ള കൂട്ടുകാരൻമാരെ

ഒക്കെ വീട്ടിൽ വിളിച്ചു വരുത്തുന്നത് കൊണ്ടു അല്ലെ

രാധ നിന്റെ പെണ്ണിനേയും നിന്റെ കൂട്ടുകാരൻ പയ്യൻമാരെയും വെച്ച് ഓരോന്നും പറയുന്നത്.

എന്റെ ആന്റി ആ തള്ളയ്ക്ക് മുഴുത്ത ഭ്രാന്താണ്. അവർക്കു എന്തേലും ഒരു കാരണം കിട്ടണം അവളുടെ മേലെ കേറാൻ

നിങ്ങടെ മോൻ വിനുകുട്ടൻ വരുമ്പോൾ മാത്രം ഒരു പ്രേശ്നവും ഇല്ലല്ലോ  എന്റെ തള്ളക്കു

എന്റെ ബെഡ്‌റൂമിൽ വരെ എന്റെയോ എന്റെ പെണ്ണിന്റെ കൂടെയോ ഇരുന്നാൽ പോലും ഇല്ലാത്ത പ്രശ്നം ആണ് എന്റെ വേറെ ഏതേലും ഫ്രെണ്ട്സ് എന്നെ തിരക്കി  ജസ്റ്റ് വീടിന്റെ നടയിൽ ഒന്നു വന്നാൽ  മതി അവർക്കു കുരു പൊട്ടാൻ .

എടാ പൊട്ടാ അവനെ  നിന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്. നിന്നെ കാളും എന്റെ മോനെ ആണ് അവൾക്കു ഇഷ്ടം എന്നു എപ്പോഴും പറയും എന്നോട് .

അല്ലെങ്കിലും അവനു ആളെ കൈയിൽ എടുക്കാൻ ഭയങ്കര മിടുക്കാ രാധഅമ്മാ എന്നു വിളിച്ചോണ്ട് പോകുമ്പോയേ കെളവി ഫ്ലാറ്റ് ആകും.

നിനക്കു എന്നെ അമ്മ എന്നു വിളിക്കാൻ ബുദ്ധിമുട്ട് അല്ലെ  പിന്നെ എന്റെ പിള്ള അങ്ങനെ വിളിക്കുന്നത്തിനു നിനക്കു എന്താടാ ഇത്ര

കുശുമ്പ്.

എനിക്കു ഇവിടെ കുശുമ്പ് ഒന്നും ഇല്ല

എന്നെ കാളും എന്റെ തള്ളക്കു അവനോട് ഒരു ഇഷ്ട്ട കൂടുതൽ കാണുമ്പോൾ ഒരു അസൂയ അത്ര ഉള്ളു യീ.

രണ്ടും ഒന്നു തന്നെ ആണെടാ പൊട്ടാ..

രണ്ടും കൂടെ എന്താണ് ഇവിടെ ഒരു പരദൂഷണം.

ഡേ നീ കുളിച്ചിട്ടു  എന്താ റെഡി ആകാത്തത്.

കഴിച്ചിട്ടു റെഡി ആകാമെടാ.

ഓ.

അമ്മേ എടുത്തോളു.

ദാ വരുന്നടാ  ഞാൻ ഇവന്റ വിശേഷം ഒക്കെ ചോദിക്കുവായിരുന്നു.

ഇതാ രണ്ടു പേരും കഴിച്ചിട്ടു പെട്ടന്ന് പോകാൻ നോക്ക്.

അതൊക്കെ ഞങ്ങൾ ഏറ്റു അല്ലെ ഡാ വിനുകുട്ടാ .

എല്ലാം സ്വന്തം ആയിട്ടു മോൻ തന്നെ അങ്ങ് ഏറ്റോ .

ആ നിന്റെ കാര്യം ഞാൻ ഏറ്റു മോനെ

നീ പെട്ടെന്ന് ആദ്യം കഴിക്കാൻ നോക്ക് ബാക്കി ഒക്കെ പിന്നെ.

ഡാ  വിനു പെട്ടെന്ന് കഴിച്ചിട്ടു റെഡി ആവാൻ വാ ഞാൻ നിന്റെ റൂമിലോട്ടു പോകുവാ പെട്ടന്ന് വാ.

എടാ നീ പോയി ആദ്യം റെഡി ആയി നിൽക്ക്   മനു