താത്തയും ബംഗാളിയും – 1 Like

താത്തയും ബംഗാളിയും – 1

Thathayum Bangaliyum | Author : Love


ഹായ് ഞാൻ വിനോദ് കഴിഞ്ഞ കഥ എല്ലാവർക്കും ഇഷ്ടമായതിൽ ഒരുപാട് സന്തോഷം ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം ഇത് നിങ്ങൾക്കു വേണ്ടി നിങ്ങളുടെ സന്തോഷത്തോനായി ഞാൻ നൽകുന്ന അടുത്തൊരു സമ്മാനം .

ഹായ് സുഹൃത്തുക്കളെ ഞാൻ സുബൈർ പേര് കേൾക്കുമ്പോ പഴഞ്ചൻ ആണെങ്കിലും എനിക്കിപ്പോ 18വയസ് കഴിഞ്ഞു നിൽക്കുന്ന പ്രായം.

എന്നെ പറ്റി പറയുവാണേൽ മെലിഞ്ഞിട്ട് 5 മുക്കാൽ അടിയോളം പൊക്കം ഉണ്ട് ഇരു നിറം. ഞാനിപ്പോ പ്ലമ്പിങ് വർക്ക്‌ ചെയുന്നു. വീട്ടിൽ ഉപ്പ ഇത്ത ഒരു മോൾ ഞാനും മാത്രേ ഉള്ളു.

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ഉമ്മ ഞങ്ങളെ വിട്ട് പോകുന്നത്. പിന്നീട് എല്ലാം എനിക്ക് കൂട്ട് താത്ത ആയിരുന്നു ഉപ്പയും. ഉപ്പാക്ക് തടി മില്ലിലാണ് ജോലി കാലത്തെ 8മണിക് പോവും വൈകിട്ട് 6.30ആവും വീട്ടിൽ എത്തുക പിന്നെ മൂപ്പർ tv കണ്ടും അടുത്ത വീട്ടിലെ സുഹൃത്തും ആയി സൊറ പറഞ്ഞിരിക്കും.

പിന്നെ എന്റെ താത്ത അവരെ പറ്റി പറഞ്ഞാൽ സങ്കടമാണ് എനിക്ക്.

എന്റെ താത്ത റീത്ത ഓളെ കാണാൻ എന്റെ ഉമ്മയെ പോലെ ആണ് നല്ല വെളുത്തിട്ട് പൊക്കം കുറവാണു തടിയും ഉണ്ട് കല്യാണം കഴിഞ്ഞു കൊച്ചയപ്പോ ഓൾ കുറച്ചൂടെ തടിച്ചു തുടുത്തു എന്ന് തന്നെ പറയാം.

എനിക്ക് തോന്നിയിട്ടുണ്ട് താത്ത വെളുത്തും ഞാൻ കറുത്തേത് എങ്ങനെയാണെന്ന്. ഉപ്പ എന്നെപോലെ ആണ് ഉമ്മ പറയുമായിരുന്നു ഇജ്ജ് ഉപ്പയെ പോലെ തന്നെ ആണെന്ന്.

പിന്നെ താത്തയുടെ മോൾ സുൽഫി ഇപ്പോ 4വയസ് കഴിഞ്ഞു.സ്കൂളിൽ ചേർക്കാനുള്ള പരുപാടി.

താത്തയെ പറ്റി ആണ് എനിക്ക് പറയാൻ ഉള്ളത് ഇത്തയെ +2 പഠനം കഴിഞ്ഞതോടെ കെട്ടിച്ചു വിട്ടു അത്യാവശ്യം പൈസ ഉള്ള കുടുംബത്തിലേക്ക് ആണ് കെട്ടിച്ചത് ഞങ്ങൾ അനുഭവിച്ച ജീവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഓൾക് ഉണ്ടാവരുത് എന്ന് ഉപ്പ വിചാരിച്ചിട്ടാവും. ഓളെ കെട്ടിയതു ഒരു ദുബായ് കാരൻ ആണ്.

ആളെ പറ്റി കേട്ടപ്പോ കുഴപ്പമില്ല. നല്ല വീട്ടുകാർ പൈസയും ഉണ്ട് അങ്ങനെ ഓളെ പഠിത്തം കഴിഞ്ഞു നികാഹ് നടത്തി 18വയസ് ആയപ്പോഴാണ് വിവാഹം നടത്തിയത് അന്നേരം ഒന് ഗൾഫിൽ ആയിരുന്നു. എനിക്കും അതൊരു ഹാപ്പി ന്യൂസ്‌ ആയിരുന്നു അളിയന്റെ കൂടെ ഫുൾ കറക്കം ലൈഫ് എൻജോയ് ചെയ്യാം എന്നൊക്കെ ആണ് വിചാരിച്ചതു.

പക്ഷെ എല്ലാം തകിടം മറിഞ്ഞു. ഓൾ ആ വീട്ടിൽ കേറി ചെന്നു മൂന്നു നാലു മാസം കഴിഞ്ഞു ഒന് ഗൾഫിൽ പോയി. അതിനിടയിൽ ഓന്റെ ഉമ്മ ഓളെ എല്ലാ പണിയും ചെയ്യിപ്പിക്കും ഒരു വേലക്കാരിയോട് എന്നപോലെ ഒരു മരുമോൾ ആണെന്നുള്ള തിരിച്ചറിവ് അവര്ക്കില്ല അടുത്ത വീട്ടിൽ പോയി കുറ്റവും കുറവും പറച്ചിലാണ് എപ്പോഴും പണി.

ഒന് പിന്നെ അടുത്ത വർഷം വന്നു. അപ്പോഴാണ് സുൽഫി ഉണ്ടാവുന്നത്. മോൾ ഉണ്ടാകുന്നതിനു മുന്നേ ആൾ വീണ്ടും പോയി.

അതിനിടെ അവളെ പലപ്പോഴും പൈസയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും കുറ്റവും കുറവും ആയിരുന്നു. പലപ്പോഴും അവൾ കെട്യോനെ വിളിച്ചു പറയുമായിരുന്നു ഫോണിലൂടെ കരച്ചിലും. ഈ കാര്യങ്ങൾ ഒക്കെ എന്നോട് പറയും. ഉപ്പ പ്രായമായത്കൊണ്ട്. അതൊന്നും ഉപ്പയോടു പറയണ്ടാന്നു പറഞ്ഞിരുന്നു.

മോൾ ഉണ്ടായി കഴിഞ്ഞു കുറച്ചു ആശ്വാസം കിട്ടും എന്ന് കരുതിയാണ് ഇരുന്നേ അപ്പോഴും ഇത് തന്നെ അവസ്ഥ.

ഇക്കാക്ക് അതായതു അളിയന് ഉമ്മയെ പേടിച്ചു ഒന്നും പറയാറില്ല അതോണ്ട് ഓൾ എല്ലാം സഹിച്ചു നിൽക്കണം.

ഇപ്പോ തോന്നാറുണ്ട് എന്തിനായിരുന്നു ആ കല്യാണം പാവപെട്ടവനാണേലും കെട്ടിച്ചു കൊടുത്തെങ്കിൽ സമാധാനം സന്തോഷം സുഖം ഉണ്ടാവുമായിരുന്നല്ലോ എന്ന്.

അങ്ങനെ മോൾക്ക് ഒരു വയസ് കഴിഞ്ഞേ പിന്നെ അവളോട്‌ ഉപദ്രവവും അടിയും തുടങ്ങി കൊച്ചിന് പാൽ കൊടുക്കാൻ പോലും ഇരിക്കാൻ സമ്മതിക്കാതായി.

പലപ്പോഴും വീട്ടിൽ വന്നു നിന്നോട്ടെ എന്ന് അളിയനോട് ചോദിക്കുമ്പോ ഉമ്മാനോട് ചോദിച്ചിട്ട് പൊയ്ക്കോ എന്ന് പറയും പിന്നെ പറയണോ പുകിൽ. ഇല്ലാത്തതു മുഴുവൻ കേൾക്കണം.

അങ്ങനെ ഇക്കാനെ വിളിക്കുമ്പോ ഓൾ വേറെ കാമുകനെ വിളിക്കുവാണെന്നു പറഞ്ഞു ഓളെ പറയാതെ ചീത്ത ഇല്ല എല്ലാം സഹികെട്ടു അവൾ തിരിച്ചു അങ്ങോട്ട് മറുപടി കൊടുത്തപ്പോൾ അവർക്കു കലികേറി ഇറക്കി വിട്ടു.

പിന്നെ കെട്യോനെ അവൾ വിളിച്ചു കാര്യം പറഞ്ഞപ്പോ എന്ത് പറയാൻ ഞാൻ വന്നിട്ട് സെരിയാക്കാം എന്നൊരു മറുപടി അല്ലാണ്ട് ഒന്നുമില്ല സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും പറഞ്ഞില്ല.

വർഷത്തിൽ വന്ന് ഒരു പോക്ക് എന്തിനാണോ ഇങ്ങനെ ഒറ്റക്കായി കെട്ടി കൊണ്ട് വന്നേ ഒറ്റക് അവിടെ പോയി ഇരിക്കാൻ ആണേൽ സമ്പാദിച്ചിട്ട് കെട്ടിയാൽ പോരായിരുന്നോ എന്നൊക്കെ ഇത്ത പിറുപിറുക്കുന്നത് കേൾക്കാറുണ്ട്.

അളിയൻ പിറ്റേ വർഷം ആണ് വന്നേ അതുവരെ താത്ത വീട്ടിൽ വന്നു നിന്ന്.

അളിയൻ വന്നു പിന്നെ വീട്ടിൽ വന്നു ഓളേം കൂട്ടി കൊണ്ട് പോയി.

പിന്നെ വീണ്ടും കലഹം ഇത് തന്നെ അവസാനം അളിയനെ കൊണ്ട് തന്നെ ഓളെ ഞങ്ങടെ വീട്ടിൽ കൊണ്ടന്നു ആക്കി ഒന് പോയി. ഒന് വീണ്ടും ഗൾഫിൽ പോയി ഒരു മാസം കഴിഞ്ഞു ഡിവോഴ്സ് നോട്ടീസ് വന്നു.

എല്ലാം സഹികെട്ടു താത്ത ഒപ്പിട്ടു കൊടുത്തു.

അതിനിടെ എന്റെ ഫ്രണ്ട് ഒരുത്തൻ ദുബൈയിൽ ഉണ്ടായിരുന്നു അവനാണ് പറഞ്ഞെ അളിയൻ പക്കാ ഫ്രോഡ് ആണ് ഒന് അവിടെ കളിയും കമ്പനിയും ആയി അടിച്ചു പൊളിക്കൽ ആണെന്ന് ഇതുടി കേട്ടപ്പോ രണ്ടെണ്ണം പറയാൻ തന്നെ ഞാൻ വിചാരിച്ചു ഓനെ ഫോണിൽ വിളിച്ചു നാലഞ്ചു പറഞ്ഞു. ഒന് അപ്പോ തന്നെ ഒന്നും പറയാതെ block ആക്കി പോയി.

താത്തയും വന്നതോടെ വീട്ടിൽ ഉപ്പാക്ക് സങ്കടം ആയെങ്കിലും മോളെ കൊച്ചിനേം എന്നും കാണാലോ എന്ന് സന്തോഷിച്ചു.

താത്ത കുറച്ചു ഉരുണ്ട ശരീരം ആണ് കുറച്ചു തീറ്റ പ്രാന്തിയും.

മോൾ ഉണ്ടായേ പിന്നെ അവളുടെ സൈസ് മുലയും കൂടി.

ഒരിക്കൽ മിന്നായം പൊലെ കണ്ടതാണ് മോൾക്ക് പാൽ കൊടുക്കുമ്പോ.

അങ്ങനെ താത്ത വന്നപ്പോ സ്ഥലം കുറവായിരുന്നു ഉപ്പ ഒരു മുറിയിൽ താത്ത കുഞ്ഞും ഒരു മുറിയിൽ ഞാൻ ഹാളിൽ ആയി കിടത്തം. സോഫ ഉള്ളത്കൊണ്ട് ആശ്വാസം.

അങ്ങനെ ഇരിക്കുമ്പോഴാണ് അടുക്കള ഭീതിക്കു വിള്ളൽ വീഴുന്നത് ഇടക്ക് ഭീതിയുലെ തേപ് ഒക്കെ പൊട്ടി അടർന്നു വീഴുന്നത്. അങ്ങനെ അടുക്കള ഒന്നുകുടെ കെട്ടി ഉറപ്പിക്കാൻ തീരുമാനിച്ചു എന്നാ എനിക്കുള്ള ഒരു മുറിയും കൂടെ പണിയാം എന്ന് വിചാരിച്ചു ഞാൻ. ഉപ്പയോടു കാര്യം പറഞ്ഞു.

ഉപ്പ സമ്മതിച്ചു അങ്ങനെ അടുക്കളയിലെ സാധനങ്ങൾ ഒക്കെ ഹാളിലേക്ക് മാറ്റി ഞാൻ പണിയുന്ന സൈറ്റിലെ ഒരു ബംഗാളിയെ പണിക്കു വിളിച്ചു.

ആ ബംഗാളിക് നല്ല സ്പീഡ് ഉണ്ടായിരുന്നു പണി വേഗം തീരുമല്ലോ എന്ന് കരുതി അടുത്ത ദിവസം വരാൻ പറഞ്ഞു സൺ‌ഡേ ആണ് അന്നെനിക്കു ലീവും ഉണ്ട് ഹെൽപ്‌റിന്റെ കാശ് മുതലാവുമല്ലോ എന്നും വിചാരിച്ചാണ് പറഞ്ഞത് സൺ‌ഡേ ഹെൽപ്പേർ വേണ്ട എന്ന് ബംഗാളിയോട് പറഞ്ഞു. ഒന് ആണേൽ കുറച്ചു കറുത്തിട്ട് എന്നെപോലെ മെലിഞ്ഞിട്ടാണ് എന്നാലും കുറച്ചു തടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *