താത്തയും ബംഗാളിയും – 1 Like

ഞാൻ : എന്തായി പണി

താത്ത : കിച്ചണിൽ പണി ഏതാണ്ട് തീരാറായി ജനൽ ഒകെ പഴയതു കേറ്റി ഉറപ്പിച്ചു.

ഞാൻ : നല്ല വെയിറ്റ് ആണ് എങ്ങനെ പൊക്കിയോ ആവോ

താത്ത : നല്ല ബലല്ലേ അവർക്കു രണ്ടു സൈഡിലും നിന്ന് പിടിച്ചു പൊക്കി കേറ്റി ഞാനും സഹായിച്ചു പൊക്കി കയറ്റാൻ

ഞാൻ : താത്ത എന്തിനാ കൂടിയേ അവർ ചെയ്തോളുലെ

താത്ത : അവർ എന്നെ വിളിച്ചപ്പോ സഹായിക്കാതിരിക്കാൻ കഴിഞ്ഞില്ല അല്ലേൽ അതും നടക്കില്ല.

ഞാൻ : ശെരി എന്നാ വെച്ചോ.

താത്ത : ഉം

ഫോൺ കട്ട്‌ ആയി ഞാൻ എന്റെ ജോലി നോക്കി വൈകുന്നേരം നേരെ വീട്ടിൽ വന്നു അവർ റെഡി ആവുകയാണ് അടുക്കള ഭാഗം തീർന്നു. ഇനി തേപ്പും കൂടെ ഉണ്ട്.

ഞാൻ നേരെ അകത്തേക്ക് അടുക്കള വഴി കേറി.

താത്ത ഹാളിന്റെ മൂലയിൽ ഗ്യാസിൽ വെള്ളം തിളപ്പിക്കുകയാണ് അടുത്തേക്ക് ചെന്നപ്പോ എന്തോ സ്മെല് ആയിരുന്നു താത്താക്ക് എനിക്ക് അത് വല്ലാത്ത ബീഡിച്ചുവയുടെ പോലെ തോന്നി.

താത്തയുടെ പിന്നിൽ നോക്കിയപ്പോ എന്തോ നേരെത്തെക്കാൾ വലിപ്പം കൂടിയോ എന്ന് തോന്നി പോയി. ഒന്നും മിണ്ടാതെ ഞാൻ ഉപ്പാന്റെ മുറിയിൽ പോയി പൈസ എടുത്തു ബംഗാളികൾക് കൊടുത്തു വിട്ട്.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *