തിരിഞ്ഞുനോട്ടം – 4അടിപൊളി  

ആന്റി -“മമ്മി, ഷാജിച്ചായൻ പറഞ്ഞപോലെ ഈ വീടങ്ങു കൊടുകാം. എന്നിട്ടു ഞങ്ങളുടെ വീട്ടിലേക്കു പോരെ. ഇനിയിപ്പോ ഒറ്റക് ഇവിടെ എങ്ങനെ നിക്കാന “?

അമ്മാമ -” നീ എന്നതാ ഈ പറയുന്നേ, എന്റെ കാലശേഷം, നിങ്ങളെന്തു വേണേലും ആയിക്കോ, ഇപ്പോ ഞാൻ അതിനു സമ്മതിക്കൂല. ഞാൻ ഒറ്റക് ജീവിച്ചോളാം. എന്നെക്കുറിച്ചു ആരും വേവലാതിപെടണ്ട.

ഞാൻ -” ഞാനും അമ്മാമേടെ കൂടെ ഇവിടെ താമസിച്ചോളാം ”

അമ്മാമ എന്നെ കെട്ടിപിടിച്ചു, നെറ്റിയിൽ ഒരു ഉമ്മ തന്നു.

ആന്റി -” നീയൊന്നു പോടാ ചെക്കാ, നീ കൊറച്ചുകഴിഞ്ഞു പഠിച്ചു ജോലിയും മേടിച്ചു, ഏതേലും പത്രാസുകാരിയെയും കെട്ടിയങ്ങു പോകും. ഞങ്ങളുടെ അമ്മയെകുറിച്ച് ഞങ്ങൾക്കെ വേവലാതി ഉണ്ടാകു.”

ഞാൻ -” എന്നാ ഞാൻ, അമ്മമായെതന്നെ അങ്ങ് കെട്ടാം, എന്താ? ”

ആന്റി -” ടാ ചെറുക, മൂത്തവരോട് തർക്കുത്തരം പറയാതെ നീ മിണ്ടാതിരുന്നേ ”

അമ്മാമ -” മോനെ, നീ മിണ്ടാതിരിക്, ഞാൻ പറഞ്ഞോളാം. മോനെ ഷാജി, നിന്റെ റിയൽഎസ്റ്റേറ്റ് ബിസിനസ്, നമ്മുടെ വീടുവെച്ചോണ്ടുതന്നെ വേണോ? ”

ഷാജി അങ്കിൾ -” അയ്യോ.. അമ്മച്ചി ഞാൻ അങ്ങനൊന്നും ”

അമ്മാമ -” മോനെ നീ പാവമാ, ഇതൊന്നും നിന്റെ മണ്ടേലുദിച്ച ബുദ്ധിയല്ലന് അമ്മച്ചിക്ക് നന്നായിട്ടറിയാം. ഞാൻ എല്ലാവരോടും കൂടി, ഒന്ന് പറഞ്ഞന്നേ ഒള്ളു. ”

ആന്റി -” അത് മമ്മി എന്നെ ഉദ്ദേശിച്ച പറഞ്ഞതെന്ന് മനസിലായി, കുഞ്ഞേച്ചി എന്താ മിണ്ടാതിരിക്കുന്നത്. ഞാൻ എല്ലാവർക്കും വേണ്ടിയാ സംസാരിക്കുന്നെ ”

മമ്മി -“എന്നെ മമ്മി കടയിലെ കാര്യങ്ങൾ ഏല്പിച്ചിട്ടുണ്ട്, ആരെയും കുടിയിറക്കിയൊന്നും എനിക്ക് വേണ്ട ”

ആന്റി -” ശെരിയാ, ഞാൻ പഠിക്കാൻ ഇത്തിരി മണ്ടിയായിരുന്നു. ഈ കണക്കും കുത്തികുറികലൊന്നും എന്നെകൊണ്ട് കൂടില്ല. കട കുഞ്ഞേച്ചിക്ക്തന്നെ കിട്ടുവെന്ന് ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യവാ ”

മമ്മി -” ദേ.. ജാൻസി തോന്ന്യവാസം പറഞ്ഞാലുണ്ടല്ലോ ”

പപ്പ -” മിണ്ടാതിരിയെടി ”

അമ്മാമ -” മോളെ ജാൻസി, പോത്ത് വാല് പൊക്കുന്നതു കണ്ടാലറിയില്ലേ, നീയും എന്റെ വൈറ്റിൽത്തന്നെയല്ലേ ജനിച്ചത്.നിനക്കെന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ, റോഡിന്റെ താഴെയുള്ള 15 സെന്റ് തല്കാലം നിനക്ക് എഴുതിത്തരാം. അല്ലെങ്കിൽ റബറും ഏലവും കാപ്പിയോക്കെ ഷാജിയും സോളമനുംകൂടി നോക്കട്ടെ, വേറെ ജോലിയൊന്നും പിന്നെ ആവശ്യാവില്ലല്ലോ, ഞാനാ മാനേജർ പയ്യനോട് പറഞ്ഞോളാം. “

പപ്പ -” എനിക്കൊന്നും വേണ്ട മമ്മി. എനിക്കതിനുള്ള സമയവും ഇല്ല.എനിക്ക് തല്കാലം ഒരു ജോലിയുണ്ട്, അത് മതി. ”

അമ്മാമ -” എന്നാ ഷാജി നോക്കട്ടെ, എന്നാടാ ”

ആന്റി -” അങ്ങനെ നോക്കാനൊന്നും ഞങ്ങളിവിടെ വലിഞ്ഞുകേറി വന്നതൊന്നുവല്ല. ഒരു കാര്യം ചെയ്യ്. വീതം വെക്ക്, അപ്പോ പിന്നെ തർക്കിക്കണ്ടല്ലോ. കുഞ്ഞേച്ചിക്ക് കട കൊടുത്തതുകൊണ്ട് ഞങ്ങൾക്കെന്തെങ്കിലും കൂടുതൽ തരേണ്ടി വരും, അത്രയല്ലേ ഒള്ളു. ”

അമ്മാമ -” ഞാൻ പറഞ്ഞല്ലോ, വെട്ടിമുറികലും പങ്കിടലൊക്കെ ഞാൻ മരിച്ചിട്ട് മതി ”

ആന്റി -“ഓ.. നിധി കാക്കുന്ന ഭൂതത്തിനെപോലെ എല്ലാം കെട്ടിപിടിച്ചോണ്ടിരുന്നോ, എന്താ മനുഷ്യ നോക്കി നിക്കുന്നെ അങ്ങോട്ടു ഇറങ്ങിക്കെ. മതി പിള്ളേരെ തിന്നത്, നിങ്ങളെന്താ തിന്നാനൊന്നും ഇല്ലാതെ കിടക്കുവാനോ ”

അമ്മാമ “- പിള്ളേരെ ഭക്ഷണത്തിന്റെ മുന്നിന്നു പിടിച്ചോണ്ട് പോകാതെ, നീ നിക് നമുക്ക് സമാധാനമുണ്ടാകാം ”

ആന്റി -” വേണ്ട മമ്മി, എനിക്കെല്ലാം മനസിലായി, ഇനി ഈ വീട്ടിൽ ഒരു നിമിഷം ഞാനും എന്റെ പിള്ളാരും നിൽക്കില്ല, ഒരു പിടി ഉപ്പുപോലും എനിക്കും എന്റെ പിള്ളേര്ക്കും ഈ വീട്ടിന്നു ഇനി വേണ്ട. എന്താ മനുഷ്യ വടിവിഴുങ്ങിയതുപോലെ നികുന്നെ, ഇങ്ങോട്ടേറങ്ങാനല്ലേ പറഞ്ഞത് ”

അങ്ങനെ ജാൻസി ആന്റി പിണങ്ങിപോയി.പപ്പ കൊറേ തടയാനൊക്കെ ശ്രേമിച്ചു, പക്ഷെ ഫലമുണ്ടായില്ല.

അമ്മാമ -” നീ ഇങ്ങു പോരെടാ ചെറുക, അവൾടെ സ്വഭാവം എനിക്കറിയത്തില്യോ. ഒന്നാറിതണുക്കുമ്പോ ഇങ്ങു പോന്നോളും.

അവർ പോയി.

പപ്പ -” മമ്മി, ഇനി എന്നാ പ്ലാൻ? ”

അമ്മാമ -” എന്നാ പ്ലാനാടാ മോനെ? ”

പപ്പ -” മമ്മി ഞങ്ങളുടെ കൂടെ അങ്ങോട്ടു പോരെ,വീട് തല്കാലം, ആ മാനേജർ പയ്യനോട് നോക്കാൻ പറയാം”

അമ്മാമ “- അതല്ലടാ, പത്തു, പതിനഞ്ചു വർഷം ഞാൻ നിങ്ങളുടെ കൂടെ അവിടെത്തന്നെയല്യോ ജീവിച്ചത്, നീ എന്നെ പൊന്നുപോലെ നോകീട്ടുമുണ്ട്. പക്ഷെ ഇപ്പോ ചാച്ചൻ ജീവിച്ചു മരിച്ച ഈ വീട്ടിന്നു വിട്ടുനിക്കാൻ ഒക്കത്തില്ലടാ, അതാ ”

പപ്പ -” മനസിലായി മമ്മി, അന്നാ തല്കാലം ഇവനും ഇവളും ഇവിടെ നിൽക്കട്ടെ, എന്തായാലും കട അതികം ദിവസം പൂട്ടിയിടണ്ട, ഇന്നലെയും ആ മാനേജർ ചെക്കൻ വിളിച്ചായിരുന്നു. ഞാൻ നാളെ അങ്ങ് പോയേകുവ, ലീവും അധികമില്ല. “

മമ്മി -” അല്ല പപ്പേ, അപ്പോ ഭക്ഷണവൊക്കെ, ”

പപ്പ -” അത് സാരവില്ല, അവിടെ ആനിയൊക്കെ ഉണ്ടല്ലോ, നിങ്ങൾ തല്കാലം, ഇവിടെ നിക്, നാളെതന്നെ കട തുറന്നേക് കേട്ടോ, ടാ നിന്റെ റിസൾട്ട് എന്നാ വരുന്നേ? ”

ഞാൻ -” ഈ ആഴ്ച ചെലപ്പോ വരും ”

പപ്പാ -” ആാാ, പിന്നെ അവിടുത്തെപോലെ കറങ്ങിയടിച്ചൊന്നും നടന്നേക്കരുത്, വെറുതെ ഇരിക്കുമ്പോ കടയിൽ പോയി ആ കണക്കൊക്കെ നോക്കാൻ മമ്മിനെ സഹായിച്ചോണം.എവിടേലും അത്യാവശ്യം പോയാൽ, നേരത്തിനു തിരിച്ചു വന്നേക്കണം, കണ്ട പാമ്പും പഴുതാരയൊക്കെ പറമ്പിൽ കാണും, മനസ്സിലായോ ”

ഞാനൊന്ന് തല കുലുക്കി. പിറ്റേന്നു പപ്പ പോകാനിറങ്ങി.

പപ്പ “- അന്നാ ഞാൻ പോയേകുവ, ടാ നീ വേണം അവരെ നോക്കാൻ, മനസ്സിലായോ ”

ഞാൻ “- ആം ”

മമ്മി -” നേരത്തിനു ഭക്ഷണം കഴിച്ചേക്കണേ ”

പപ്പ -” ആടി ”

അമ്മാമ -” ടാ സൈമ, നീ ഇവളില്ലാനോർത്തു കുപ്പി മേടിച്ചു അനാവശ്യമായി മോന്തിയെക്കരുത് ”

പപ്പ “ഇല്ല മമ്മി, ഇല്ല, ഞാൻ പോയേക്കുവാ, ലേറ്റ് ആയി ”

പപ്പ അതും പറഞ്ഞു വണ്ടി കത്തിച്ചു വിട്ടു.

വീണ്ടും ദിവസങ്ങൾ കടന്നുപോയി. എന്റെ റിസൾട്ട് വന്നു. ഞാൻ അടുത്തുതന്നെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ചേർന്നു. അമ്മാമ പഴയതുപോലെ ഉഷാറായി. എനിക്ക് എഞ്ചിനീയറിംഗിന് അഡ്മിഷൻ കിട്ടി. വീട്ടിൽനിന്നും 1 മണിക്കൂർ യാത്ര. അങ്ങനെ ഞാൻ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയം.തറവാട്ടിൽ നാലു മബെഡ്‌റൂമുകൾ ഉണ്ടെങ്കിലും, ഒരെണ്ണത്തിൽ ജാൻസി ആന്റിയുടെ കൊറേ സാധനങ്ങളൊക്കെ വെച്ചു പൂട്ടിയിരിക്കുകയാണ്. അച്ചാച്ചന്റെ മുറി അതേപോലെത്തന്നെ, അച്ചാച്ചന്റെ സാധനങ്ങളൊക്കെ വെച്ചു അച്ചാച്ചന്റെ ഓർമകായി വെച്ചിരിക്കുകയാണ്. മമ്മിയുടെ മുറിയിൽ മമ്മിയും, അമ്മാമയുടെ മുറിയിൽ ഞങ്ങളുമാണ് കിടക്കുന്നതു. ഞാൻ ഉറങ്ങാൻ കിടന്നു. അമ്മാമ മേലുകഴുകി വന്നു .

അമ്മാമ “- മോനെ കുഞ്ഞൂട്ട, പോയി മുള്ളിയെച്ചും വന്നു കിടക്ക് ”

Leave a Reply

Your email address will not be published. Required fields are marked *